സ്വന്തം ലേഖകൻ: യുകെയിലെ വിവിധ പൊതു മേഖലയിലുള്ള ജീവനക്കാര് പിടിച്ചു നില്ക്കാനായുള്ള ശമ്പളവര്ദ്ധനവ് നേടിയെടുക്കാനുള്ള സമരത്തിലാണ്. ഇതിനിടയില് റെക്കോര്ഡ് ശമ്പള വര്ദ്ധനവ് നല്കണമെന്ന് ആവശ്യപ്പെട്ടാണ് എന്എച്ച്എസ് ഡോക്ടര്മാരും, ജിപിമാരും സമ്മര്ദം ശക്തമാകുന്നത്. 30% വര്ദ്ധനവ് തങ്ങള്ക്ക് ലഭിക്കണമെന്നാണ് ബ്രിട്ടീഷ് മെഡിക്കല് അസോസിയേഷന് അംഗങ്ങളുടെ യൂണിയന് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 14 വര്ഷത്തിനിടെ കുറവ് വന്ന ശമ്പളം വര്ദ്ധിപ്പിക്കാനാണ് …
സ്വന്തം ലേഖകൻ: ചൈനയുടെ ‘ വണ് റോഡ് വണ് ബെല്റ്റ്’ പദ്ധതിക്ക് ബദലൊരുക്കാൻ ജി7 രാജ്യങ്ങളുടെ തീരുമാനം. അഞ്ച് വർഷത്തിനുള്ളിൽ 600 ബില്യൻ യുഎസ് ഡോളർ ജി7 രാജ്യങ്ങൾ നിക്ഷേപിക്കും. റഷ്യയിൽ നിന്നുള്ള സ്വർണം ഇറക്കുമതി ചെയ്യുന്നത് നിർത്താനും ജി7 ഉച്ചകോടി തീരുമാനിച്ചു. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ അവികസിത, വികസ്വര രാജ്യങ്ങളിലേക്ക് കടന്നുകയറി ആധിപത്യം …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ടെക്സസിൽ ട്രക്കിനുള്ളിൽ 46 മൃതദേഹങ്ങൾ കണ്ടെത്തി. കുടിയേറ്റക്കാരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെക്സസിലെ സാൻ അന്റോണിയോയിൽ കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അവശനിലയിൽ കണ്ടെത്തിയ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാൻ അന്റോണിയോയിലെ തെക്കൻ ഭാഗത്തുള്ള റെയിൽവേ ട്രാക്കുകൾക്ക് സമീപത്തെ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ …
സ്വന്തം ലേഖകൻ: യുഎഇ പൗരന്മാര്ക്ക് അടുത്ത വര്ഷം മുതല് യുകെയിലേക്ക് യാത്ര ചെയ്യാന് വിസ വേണ്ടിവരില്ല. യുകെയിലെ യുഎഇ അംബാസഡര് മന്സൂര് അബുല്ഹൂള് ആണ് ഈ യുഎഇ സ്വദേശികള്ക്ക് ഏറെ സന്തോഷം പകരുന്ന ഈ വിവരം പുറത്തുവിട്ടത്. 2023ഓടെ യുണൈറ്റഡ് കിങ്ഡം നടപ്പിലാക്കാനിരിക്കുന്ന ഇലക്ട്രോണിക് ട്രാവല് ഓതറൈസേഷന് (ഇടിഎ) സ്കീമിന് കീഴില് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്ന …
സ്വന്തം ലേഖകൻ: എയർലൈൻ ഏജന്റുമാർക്കും ഓഫീസുകൾക്കും ഏർപ്പെടുത്തിയിരുന്ന ഫീസ് റദ്ദാക്കി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവ് പുറത്തിറക്കി. ദുബായിലെ മലയാളികളടക്കമുള്ള ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. പുതിയ തീരുമാനമനുസരിച്ച് ദുബായിൽ പ്രവർത്തിക്കുന്ന എയർലൈൻ ഏജന്റുമാർക്കും ഓഫീസുകൾക്കും ശാഖകൾക്കും ഫീസ് റദ്ദാക്കൽ ബാധകമാണ്. പുതിയ …
സ്വന്തം ലേഖകൻ: അടുത്ത 10 വർഷത്തിന് ഇടയിൽ വലിയ മാറ്റങ്ങൾ ആണ് ദുബായിൽ വരാൻ പോകുന്നത്. 40 ശതമാനം പരമ്പരാഗത തൊഴിലുകളും ഇല്ലാതാകും എന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ മാർക്കറ്റ് മാഗസിനാണ് പഠനം നടത്തി റിപ്പോർട്ട് പുറത്തുവിട്ടത്. മുനഷ്യൻമാർ ജോലി ചെയ്യേണ്ട സ്ഥലങ്ങളിൽ ഇനി മുതൽ സാങ്കേതിക വിദ്യ ഇടം പിടിക്കും, …
സ്വന്തം ലേഖകൻ: സൗദിയിലെ ബാങ്കുകൾക്ക് ബലിപെരുന്നാളിനോടനുബന്ധിച്ച് ഒരാഴ്ചകാലം അവധിയായിരിക്കുമെന്ന് ദേശീയ ബാങ്കായ സാമ അറിയിച്ചു. ജൂലൈ ആറ് മുതൽ പന്ത്രണ്ട് വരെയാണ് അവധി ദിനങ്ങൾ. ഇതിനിടെ രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രിംകോടതി നിർദേശിച്ചു. ദുൽഖഹദ് ഇരുപത്തിയൊമ്പത് പൂർത്തിയാകുന്ന ബുധനാഴ്ച വൈകിട്ടാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടത്. ബലിപെരുന്നാളിനോടനുബന്ധിച്ച് സൗദിയിലെ മണിട്രാൻസ്ഫർ സെന്ററുകൾക്കും അവധി പ്രഖ്യാപിച്ചു. ജൂലൈ 13 …
സ്വന്തം ലേഖകൻ: യുകെയിൽ ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് ബാരിസ്റ്റർമാരും ഇന്ന് മുതൽ സമരത്തിലേക്ക്. തിങ്കളാഴ്ച ഇംഗ്ലണ്ടിലെയും വെയിൽസിലെയും കോടതികളിൽ നിന്ന് ബാരിസ്റ്റർമാർ പണിമുടക്കും. സമരസമയത്ത്, പുതിയ കേസുകൾ സ്വീകരിക്കുകയോ സഹപ്രവർത്തകരുടെ ജോലി ഏറ്റെടുക്കുകയോ ചെയ്യില്ല. ക്രിമിനൽ ബാർ അസോസിയേഷൻ (സിബിഎ) ഒരു ബാലറ്റിൽ വോട്ട് ചെയ്ത 2,000-ത്തിലധികം അംഗങ്ങളിൽ 81.5% പേരും നടപടിയെ പിന്തുണച്ചതായി പറഞ്ഞു. അതേസമയം …
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് രണ്ട് വര്ഷമായി അധ്യാപകര് വിലയിരുത്തിയ ടെസ്റ്റുകള്ക്ക് അനുസൃതമായി എ-ലെവല് ഗ്രേഡുകള് വാരിക്കോരി നല്കുകയായിരുന്നു. എന്നാല് ഇനി കോവിഡ് കാലത്തിനു മുമ്പുള്ള രീതി പുനഃസ്ഥാപിക്കാന് പരീക്ഷാ ബോര്ഡ് എ-ലെവല് ടോപ്പ് ഗ്രേഡുകളുടെ എണ്ണം 60,000 ആയി വെട്ടിക്കുറക്കും. ഇതോടെ ഈ വര്ഷം ആയിരക്കണക്കിന് വിദ്യാര്ത്ഥികള്ക്ക് യൂണിവേഴ്സിറ്റി സ്ഥാനങ്ങള് നഷ്ടമാകും. ഈ വേനല്ക്കാലത്ത് …
സ്വന്തം ലേഖകൻ: ജി 7 ഉച്ചകോടി ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണു യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യൻ മിസൈൽ പതിച്ചത്. മൂന്നാഴ്ചയ്ക്കു ശേഷം കീവ് ലക്ഷ്യമാക്കി റഷ്യ മിസൈൽ തൊടുത്തതിനെ പ്രതീകാത്മക ആക്രമണം എന്നാണു കീവ് മേയർ വിശേഷിപ്പിച്ചത്. ആക്രമണത്തെ ‘റഷ്യൻ കാടത്തം’ എന്നു വിളിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ സ്വർണത്തിന് …