1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്ത്രീകള്‍ക്ക് സ്വാഭാവിക പ്രസവശേഷി നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ഡോക്ടര്‍
സ്ത്രീകള്‍ക്ക് സ്വാഭാവിക പ്രസവശേഷി നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ഡോക്ടര്‍
സ്ത്രീകള്‍ക്ക് സ്വാഭാവികമായ പ്രസവത്തിനും മുലയൂട്ടുന്നതിനുമുള്ള കഴിവ് നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ഡോക്ടര്‍ മൈക്കിള്‍ ഓഡന്റ്. ഗര്‍ഭാവസ്ഥയില്‍ കഴിച്ച് കൂട്ടുന്ന മരുന്നുകളാണ് ഈ അവസ്ഥയിലേക്ക് സ്ത്രീകളെ എത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൂട്ടക്കൊല; കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകള്‍
പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൂട്ടക്കൊല; കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകള്‍
പൗരാണിക നഗരമായ പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 400 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളാണെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല്‍മിറ നഗരത്തില്‍ ഇപ്പോള്‍ മൃതദേഹങ്ങള്‍ ചിതറി കിടക്കുകയാണെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖത്തറില്‍ ലോകകപ്പ് മുന്നൊരുക്കങ്ങളില്‍ മരിച്ചത് ആയിരത്തിലേറെ ഇന്ത്യക്കാര്‍
ഖത്തറില്‍ ലോകകപ്പ് മുന്നൊരുക്കങ്ങളില്‍ മരിച്ചത് ആയിരത്തിലേറെ ഇന്ത്യക്കാര്‍
എല്ലാവരുടെയും പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ വാങ്ങി വച്ചിരിക്കുകയാണ്. ആഴ്ചയില്‍ മുഴുവനും ജോലി ചെയ്യണം. 2022 എന്ന അന്ത്യശാസനത്തിലേക്ക് ഇടവേളയില്ലാത്ത ഓട്ടത്തിലാണ് ഈ പാവം തൊഴിലാളികള്‍.
FOTUS ശരീരം വില്‍ക്കുന്നവളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് മാസിക
FOTUS ശരീരം വില്‍ക്കുന്നവളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് മാസിക
അമേരിക്കയുടെ ഫസ്റ്റ് ലേഡി മിഷേല്‍ ഒബാമ വേശ്യയാണെന്ന വിവാദ പരാമര്‍ശവുമായി ഇസ്ലാമിക് സ്റ്റേറ്റ് മുഖമാസിക. ഭീകരവാദം പ്രചരിപ്പിക്കുന്ന ഐഎസിന്റെ ദാബിഗ് എന്ന മാസികയിലാണ്
കാനഡയിലുണ്ട് ഉമ്മന്‍ ചാണ്ടിയുടെ അപരന്‍
കാനഡയിലുണ്ട് ഉമ്മന്‍ ചാണ്ടിയുടെ അപരന്‍
ഒരാളെ പോലെ ഏഴു പേരുണ്ടെന്നാണല്ലോ പറയുന്നത്. ആ പറയുന്നത് ശരിയാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ പോലിരിക്കുന്ന ഒരാളെ കണ്ടെത്തി, ഇനി ബാക്കിയുള്ളവരെ കണ്ടെത്തിയാല്‍ മതി. കാനഡയിലെ ഒന്റാരിയോയിലാണ് ചാണ്ടിയുടെ അപരനെ കണ്ടെത്തിയത്.
ഐപിഎല്ലില്‍ ബാംഗഌരിനെ തോല്‍പ്പിച്ച് ചെന്നൈ ഫൈനലില്‍; സിഎസ്‌കെയുടെ ജയം മൂന്ന് വിക്കറ്റിന്
ഐപിഎല്ലില്‍ ബാംഗഌരിനെ തോല്‍പ്പിച്ച് ചെന്നൈ ഫൈനലില്‍; സിഎസ്‌കെയുടെ ജയം മൂന്ന് വിക്കറ്റിന്
ഐപിഎല്‍ എട്ടാം സീസണിലെ ക്വാളിഫയര്‍ മത്സരത്തില്‍ ബാംഗഌരിനെ പരാജയപ്പെടുത്തി ചെന്നൈ ഫൈനലില്‍. 139 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഒരു പന്ത് അവശേഷിക്കെയാണ് വിജയം കണ്ടത്. മൂന്ന് വിക്കറ്റിനാണ് ചെന്നൈയുടെ ജയം.
പതിനൊന്നാം വയസ്സില്‍ ഗ്രാജുവേറ്റഡാണ് തനിഷ്‌ക് ഏബ്രഹാം.
പതിനൊന്നാം വയസ്സില്‍ ഗ്രാജുവേറ്റഡാണ് തനിഷ്‌ക് ഏബ്രഹാം.
പതിനൊന്ന് വയസ്സുകാരനായ തനിഷ്‌ക് ഏബ്രഹാം കഴിഞ്ഞ ദിവസം കാലിഫോര്‍ണിയ കോളജില്‍നിന്ന് ഗ്രാജുവേറ്റഡായി. അമേരിക്കന്‍ റിവര്‍ കോളജില്‍നിന്ന് മൂന്ന് അസോസിയേറ്റഡ് ഡിഗ്രികളാണ് ഈ കൊച്ചു മിടുക്കന്‍ കരസ്ഥമാക്കിയിരിക്കുന്നത്.
കാന്റര്‍ബറിയില്‍ മലയാളി വിദ്യാര്‍ഥി കാറപകടത്തില്‍ കൊല്ലപ്പെട്ടു
കാന്റര്‍ബറിയില്‍ മലയാളി വിദ്യാര്‍ഥി കാറപകടത്തില്‍ കൊല്ലപ്പെട്ടു
ബ്രിട്ടണിലെ കാന്റര്‍ബെറിയില്‍ മലയാളി വിദ്യാര്‍ത്ഥി കാറപകടത്തില്‍ കൊല്ലപ്പെട്ടു. എരുമേലി സ്വദേശിയാണ് കാറപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ബ്രിട്ടണിലെ മലയാളി സമൂഹത്തില്‍ ദുരന്തം ഒന്നിന് പിന്നാലെ എത്തുകയാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് മലയാളി യുവാവ് കാറപകടത്തില്‍ കൊല്ലപ്പെട്ടത്. എരുമേലിയിലെ ഇടകടത്തി സ്വദേശി സജി എന്ന് വിളിക്കപ്പെടുന്ന തോമസിന്റെ മകന്‍ സ്‌റ്റെഫീന്‍ തോമസാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. അമിതവേഗത്തിലെത്തിയ കാറാണ് …
സ്വവര്‍ഗ്ഗരതി തെറ്റാണെന്ന് പരസ്യമായി വിളംബരം ചെയ്തുകൊണ്ട് സേവിയര്‍ ഖാന്‍ വട്ടായിലച്ചന്‍.അച്ചനെ എതിര്‍ക്കുന്നവരിലും അനുകൂലിക്കുന്നവരിലും ഒരുപോലെ അമ്പരപ്പ്.
സ്വവര്‍ഗ്ഗരതി തെറ്റാണെന്ന് പരസ്യമായി വിളംബരം ചെയ്തുകൊണ്ട് സേവിയര്‍ ഖാന്‍ വട്ടായിലച്ചന്‍.അച്ചനെ എതിര്‍ക്കുന്നവരിലും അനുകൂലിക്കുന്നവരിലും ഒരുപോലെ അമ്പരപ്പ്.
                                    സ്വവര്‍ഗ്ഗരതിക്കെതിരെ വോട്ടു ചെയാന്‍ ഐറിഷ് ജനതയോട് ശക്തമായ ആഹ്വാനം ചെയ്തു കൊണ്ട് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റ്‌റെ ഡയറക്ടരായ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ വീഡിയോ സന്ദേശം പുറത്തിറക്കി.അതേസമയം എല്ലാവര്‍ക്കും …
സ്‌കൈപ്പ് സ്റ്റൈല്‍ വീഡിയോ കോളിംഗ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലുമുണ്ട്
സ്‌കൈപ്പ് സ്റ്റൈല്‍ വീഡിയോ കോളിംഗ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലുമുണ്ട്
ഇന്ത്യയിലെ മൊബൈല്‍ ആപ്പുകളില്‍ മെസഞ്ചര്‍ വീഡിയോ കോളിംഗ് ലഭ്യമായിട്ടില്ലെങ്കില്‍ മെസഞ്ചറിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനില്‍ ഇത് ലഭ്യമാണ്. ഉടന്‍ തന്നെ മൊബൈല്‍ ആപ്പിലും വീഡിയോ കോളിംഗ് ലഭ്യമാക്കുമെന്നാണ് ഫെയ്‌സ്ബുക്ക് നല്‍കുന്ന സൂചനകള്‍.