1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യ– -ഓസ്‌ട്രേലിയ സെമി; ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത് ഓസ്‌ട്രേലിയന്‍ പെയ്‌സ് ബൗളിംഗ്
ഇന്ത്യ– -ഓസ്‌ട്രേലിയ സെമി; ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത് ഓസ്‌ട്രേലിയന്‍ പെയ്‌സ് ബൗളിംഗ്
ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യ-ഓസ്‌ട്രേലിയക്കെതിരെ ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യ ആത്മവിശ്വാസത്തില്‍. തുടര്‍ച്ചയായി ആറു കളികള്‍ ജയിച്ച് നില്‍ക്കുന്ന ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത് സ്റ്റാര്‍ക്കും മിച്ചല്‍ ജോണ്‍സണും ഹേസല്‍വുഡും നേതൃത്വം നല്‍കുന്ന ഓസ്‌ട്രേലിയന്‍ പേസര്‍മാര്‍.
യുഎഇയിലുള്ള ഏഷ്യക്കാര്‍ ആഗ്രഹിക്കുന്നത് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കണമെന്നാണ്
യുഎഇയിലുള്ള ഏഷ്യക്കാര്‍ ആഗ്രഹിക്കുന്നത് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കണമെന്നാണ്
യുഎഇയിലെത്തി പ്രവാസികളായി താമസിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ആളുകള്‍ മുഴുവന്‍ ആഗ്രഹിക്കുന്നത് ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഫൈനലില്‍ കടക്കണമെന്നാണ്.
യുഎഇയില്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ കനത്ത വില നല്‍കേണ്ടി വരും
യുഎഇയില്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ കനത്ത വില നല്‍കേണ്ടി വരും
ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴത്തുകയുമായി യുഎഇയില്‍ നിയമഭേദഗതി. ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ വരുത്തിയിരിക്കുന്ന ഭേദഗതി പ്രകാരം ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 100,000 ദിര്‍ഹം മുതല്‍ രണ്ട് മില്യണ്‍ ദിര്‍ഹം വരെ പിഴ ലഭിക്കും.
നോര്‍ഫോല്‍ക്ക് ചില്‍ഡ്രന്‍സ് സര്‍വീസസില്‍നിന്ന് 16 പേരെ 18 മാസത്തിനുള്ളില്‍ പുറത്താക്കി
നോര്‍ഫോല്‍ക്ക് ചില്‍ഡ്രന്‍സ് സര്‍വീസസില്‍നിന്ന് 16 പേരെ 18 മാസത്തിനുള്ളില്‍ പുറത്താക്കി
നോര്‍ഫോല്‍ക്ക് കൗണ്ടി കൗണ്‍സിലില്‍നിന്ന് കഴിഞ്ഞ 18 മാസത്തിനിടെ 16 ചില്‍ഡ്രന്‍സ് സര്‍വീസ് വര്‍ക്കേഴ്‌സിനെ ഡിസ്മിസ് ചെയ്തിട്ടുണ്ടെന്ന് ബിബിസി ന്യൂസ്. കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ശിശുസേവന സ്ഥാപനം നേരത്തെ തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ളതാണ്.
അപകടത്തില്‍പ്പെട്ട ജര്‍മ്മന്‍ വിമാനത്തില്‍ ഓസ്‌ട്രേലിയക്കാരായ അമ്മയും മകനും
അപകടത്തില്‍പ്പെട്ട ജര്‍മ്മന്‍ വിമാനത്തില്‍ ഓസ്‌ട്രേലിയക്കാരായ അമ്മയും മകനും
ഫ്രഞ്ച് ആല്‍പ്‌സ് പര്‍വത നിരയില്‍ ജര്‍മ്മന്‍ വിമാനം തകര്‍ന്ന് വീണ് കൊല്ലപ്പെട്ട 150 പേരില്‍ രണ്ട് ഓസ്‌ട്രേലിയന്‍ പൗരന്മാരും. കാരോള്‍ ഫ്രൈഡേ അവരുടെ മകന്‍ ക്രെയ്ഗ് എന്നിവരാണ് ദുരന്തത്തില്‍ അകപ്പെട്ടത്.
സ്തനങ്ങള്‍ക്ക് പിന്നാലെ ആഞ്ജലീന ജോളി അണ്ഡാശയങ്ങളും നീക്കം ചെയ്തു
സ്തനങ്ങള്‍ക്ക് പിന്നാലെ ആഞ്ജലീന ജോളി അണ്ഡാശയങ്ങളും നീക്കം ചെയ്തു
സ്തനങ്ങള്‍ക്ക് പിന്നാലെ അണ്ഡാശയങ്ങളും നീക്കംചെയ്ത് ഹോളിവുഡ് ആക്ഷന്‍താരം ആഞ്ജലീന ജോളി. അര്‍ബുദത്തില്‍നിന്നു രക്ഷപ്പെടാന്‍ രണ്ടുവര്‍ഷം മുന്‍പാണു ഇവര്‍ സ്തനങ്ങള്‍ നീക്കംചെയ്തത്. ഇപ്പോള്‍ നടി അണ്ഡാശയങ്ങളും അണ്ഡവാഹിനിക്കുഴലുകളും കൂടി നീക്കംചെയ്തു.
ഖുറാന്‍ കത്തിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന സ്ത്രീ നിരപരാധി
ഖുറാന്‍ കത്തിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന സ്ത്രീ നിരപരാധി
ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിച്ചുവെന്ന് ആരോപിച്ച് അഫ്ഗാനിസ്ഥാനില്‍ ജനക്കൂട്ടം തല്ലിക്കൊന്ന സ്ത്രീ നിരപരാധിയെന്ന് പോലീസ്. 32 വയസ്സുകാരിയായിരുന്ന ഫര്‍കുന്‍ദ മാനസികരോഗി അല്ലെന്നും അവര്‍ ഖുറാന്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്ന അധ്യാപികയായിരുന്നന്നുവെന്നും പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
യുകെയില്‍ പണപ്പെരുപ്പം ഫെബ്രുവരി മാസത്തില്‍ പൂജ്യം
യുകെയില്‍ പണപ്പെരുപ്പം ഫെബ്രുവരി മാസത്തില്‍ പൂജ്യം
യുകെ സമ്പദ്ഘടനയില്‍ ഫെബ്രുവരി മാസത്തില്‍ പണപ്പെരുപ്പം പൂജ്യം ശതമാനമായി കുറഞ്ഞു. ഔദ്യോഗികമായി പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് പണപ്പെരുപ്പ നിരക്ക് പൂജ്യം ശതമാനത്തിലെത്തുന്നത്.
ദക്ഷിണാഫ്രിക്കയുടെ പരാജയ കാരണം ദക്ഷിണാഫ്രിക്കക്കാരന്‍ തന്നെ
ദക്ഷിണാഫ്രിക്കയുടെ പരാജയ കാരണം ദക്ഷിണാഫ്രിക്കക്കാരന്‍ തന്നെ
ലോകകപ്പിലെ നിര്‍ണായകമായ സെമി ഫൈനല്‍ മത്സരത്തില്‍ ഭാഗ്യ കടാക്ഷം ഇല്ലാത്തതിനാല്‍ ഫൈനല്‍ കാണാതെ പുറത്തായ ദക്ഷിണാഫ്രിക്കന്‍ ടീമിനെ തോല്‍പ്പിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചത് ദക്ഷിണാഫ്രിക്കക്കാരന്‍ തന്നെ.
ചരിത്രത്തില്‍ ആദ്യമായി ന്യൂസിലാന്‍ഡ് ലോകകപ്പ് ഫൈനലില്‍
ചരിത്രത്തില്‍ ആദ്യമായി ന്യൂസിലാന്‍ഡ് ലോകകപ്പ് ഫൈനലില്‍
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ചരിത്രത്തിലാദ്യമായി ഫൈനലില്‍. അത്യന്തം ആവേശകരമായ മത്സരത്തില്‍ നാല് വിക്കറ്റിനാണ് കിവീസ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്.