1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അയര്‍ലണ്ടിലെ ജനസംഖ്യ പത്ത് മില്യണായി വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്
അയര്‍ലണ്ടിലെ ജനസംഖ്യ പത്ത് മില്യണായി വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്
2050ഓടു കൂടി അയര്‍ലണ്ടിലെ ജനസംഖ്യ 10 മില്യനാകുമെന്ന് ഐറിഷ് ബിസിനസ് സംഘടനയുടെ മുന്നറിയിപ്പ്. ഇത്രയും വലിയ ജനസംഖ്യ വര്‍ധനവ് മുന്നില്‍ കണ്ട് അതിന് അനുസൃതമായി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ഐബിഇസി ചീഫ് എക്‌സിക്യൂട്ടീവ് ഡാനി മെക്കോയ് പറഞ്ഞു.
ജിഹാദി പദ്ധതിയിട്ട അധ്യാപകനെ ജയിലില്‍ അടച്ചു
ജിഹാദി പദ്ധതിയിട്ട അധ്യാപകനെ ജയിലില്‍ അടച്ചു
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ഗ്രൂപ്പില്‍ അംഗമാകാന്‍ പോകാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്ന അധ്യാപകനെ ആറ് വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. മാഞ്ചസ്റ്ററില്‍നിന്നുള്ള ജംഷെദ് ജാവേദാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അപേക്ഷകള്‍ നിരസിച്ച് സിറിയയിലേക്ക് പോകാനൊരുങ്ങിയത്. വൂള്‍വിച്ച് ക്രൗണ്‍കോടതിയാണ് ഇയാളെ ജയിലിലേക്ക് അയച്ചത്.
ന്യൂയോര്‍ക്കില്‍ യാത്രാവിമാനം റണ്‍വെയില്‍നിന്ന് തെന്നി മാറി; ആര്‍ക്കും പരുക്കില്ല
ന്യൂയോര്‍ക്കില്‍ യാത്രാവിമാനം റണ്‍വെയില്‍നിന്ന് തെന്നി മാറി; ആര്‍ക്കും പരുക്കില്ല
ന്യൂയോര്‍ക്കിലെ ലഗ്വാര്‍ഡിയാ എയര്‍പോര്‍ട്ടില്‍ യാത്രാ വിമാനം റണ്‍വെയില്‍നിന്ന് തെന്നി മാറി അപകടം. പ്രാദേശിക സമയം 11 മണിക്ക് നടന്ന സംഭവത്തില്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരുക്കേറ്റിട്ടില്ല. റണ്‍വെയില്‍നിന്ന് ദൂരത്തേക്ക് തെന്നിമാറിയ ഡെല്‍റ്റാ എംഡി-88 എന്ന വിമാനം വിമാനത്താവളത്തിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചുകയറിയാണ് നിന്നത്
ബീഫ് നിരോധനത്തോട് സോഷ്യല്‍ മീഡിയ പ്രതികരിച്ചത് ഇങ്ങനെയാണ്
ബീഫ് നിരോധനത്തോട് സോഷ്യല്‍ മീഡിയ പ്രതികരിച്ചത് ഇങ്ങനെയാണ്
ബീഫ് നിരോധനത്തോടും സോഷ്യല്‍ മീഡിയ ശക്തമായ ഭാഷയില്‍ തന്നെയാണ് പ്രതികരിച്ചിരിക്കുന്നത്. ബീഫ് നിരോധനത്തെ നഖശിഖാന്തം എതിര്‍ക്കുന്നതില്‍ തുടങ്ങി ബീഫ് ജനതാ പാര്‍ട്ടി (ബിജെപി) എന്ന പേജുണ്ടാക്കി വരെയാണ് പ്രതികരണങ്ങള്‍ നിറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ഏതാനും പ്രതികരണങ്ങള്‍ താഴെ കൊടുക്കുന്നു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന അമേരിക്കന്‍ ചാരസുന്ദരിക്ക് നൂറാം പിറന്നാള്‍
രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന അമേരിക്കന്‍ ചാരസുന്ദരിക്ക് നൂറാം പിറന്നാള്‍
രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയില്‍ തങ്ങി അമേരിക്കയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ എലിസബത്ത് ബെറ്റി മക്കിന്റോഷിന് നൂറു വയസു തികഞ്ഞു. ജപ്പാന്‍ സേനയെ അട്ടിമറിക്കാന്‍ തെറ്റായ വിവരങ്ങള്‍ കൈമാറുന്നതില്‍ പ്രധാന പങ്കു വഹിച്ച അവര്‍ 1943 ലാണ് ഇന്ത്യയിലെത്തിയത്.
സക്കര്‍ബെര്‍ഗ് ഒരാളെ ജോലിക്കെടുക്കുന്നതിന്റെ മാനദണ്ഡം ഇതാണ്, ഇത് പാലിച്ചാല്‍ നിങ്ങള്‍ക്കും ഫെയ്‌സ്ബുക്കില്‍ ജോലി ലഭിക്കും
സക്കര്‍ബെര്‍ഗ് ഒരാളെ ജോലിക്കെടുക്കുന്നതിന്റെ മാനദണ്ഡം ഇതാണ്, ഇത് പാലിച്ചാല്‍ നിങ്ങള്‍ക്കും ഫെയ്‌സ്ബുക്കില്‍ ജോലി ലഭിക്കും
ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വ്യവസായ പ്രമുഖരില്‍ ഒരാളാണ് മാര്‍ക്ക് സക്കര്‍ബെര്‍ഗ് എന്ന കാര്യത്തില്‍ ഓരു സംശയവുമുണ്ടാകില്ല. ജീവിതത്തില്‍ വിജയിച്ച വ്യക്തികള്‍ കരിയറിനെക്കുറിച്ചും ജീവിത വിജയത്തെക്കുറിച്ചും എന്ത് പറഞ്ഞാലും നമ്മള്‍ അത് ശ്രദ്ധിക്കാറുണ്ട്, ചില അവസരങ്ങളില്‍ അത് അതേപടി പകര്‍ത്താനും ശ്രമിക്കാറുണ്ട്.
കൊഴുപ്പ് കൂടിയ ഭക്ഷണം; പട്ടാളക്കാര്‍ കായികക്ഷമത തെളിയിക്കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു
കൊഴുപ്പ് കൂടിയ ഭക്ഷണം; പട്ടാളക്കാര്‍ കായികക്ഷമത തെളിയിക്കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു
ആര്‍മി ബാരക്കില്‍ വിളമ്പുന്ന മോശം ഭക്ഷണത്തെ തുടര്‍ന്ന് പട്ടാളക്കാര്‍ മിലിട്ടറി ട്രെയിനിംഗില്‍ പരാജയപ്പെടുകയാണെന്ന് റിപ്പോര്‍ട്ട്.
സ്വവര്‍ഗരതിക്കാരനെ ഐഎസ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു
സ്വവര്‍ഗരതിക്കാരനെ ഐഎസ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു
സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ സ്വവര്‍ഗ്ഗരതിക്കാരന്‍ എന്നാരോപിച്ച് യുവാവിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞു. ഈ കാഴ്ച്ച കാണാന്‍ നൂറ് കണക്കിന് ആളുകളാണ് അവിടെ തടിച്ച് കൂടിയത്. സിറിയന്‍ നഗരമായ റഖയില്‍ നിന്നുമാണ് ഈ ക്രൂര ദൃശ്യം ലോകത്തിന് മുന്നിലേക്ക് എത്തിയത്.
ബ്രിട്ടണിലെ കുടിയേറ്റം സാധാരണഗതിയിലാക്കാന്‍ നയപരിപാടിയുമായി യുകെഐപി
ബ്രിട്ടണിലെ കുടിയേറ്റം സാധാരണഗതിയിലാക്കാന്‍ നയപരിപാടിയുമായി യുകെഐപി
യുകെയില്‍ തൊഴില്‍ ചെയ്യാന്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ കുറവു വരുത്തുമെങ്കിലും ഒരു വര്‍ഷത്തില്‍ ഇത്രയെന്ന കണക്കുകള്‍ വെയ്ക്കില്ലെന്ന് യുകെഐഎപി നേതാവ് നിഗല്‍ ഫരാജ്. കുടിയേറ്റത്തെ സ്വാഭാവികമായ തലത്തിലേക്ക് കൊണ്ടെത്തിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും ഫരാജ് പറഞ്ഞു.
ഇസ്ലാമിക് സ്‌റ്റേറ്റ് അഥവാ ഐസിസ് തളരുന്നു.. ജിഹാദി ജോണ്‍ ഉടന്‍ വധിക്കപ്പെട്ടും എന്ന് റിപ്പോര്‍ട്ടുകള്‍
ഇസ്ലാമിക് സ്‌റ്റേറ്റ് അഥവാ ഐസിസ് തളരുന്നു.. ജിഹാദി ജോണ്‍ ഉടന്‍ വധിക്കപ്പെട്ടും എന്ന് റിപ്പോര്‍ട്ടുകള്‍
ഇസ്ലാമിക് സ്‌റ്റേറ്റ് അഥവാ ഐസിസ് തളരുന്നു.. ജിഹാദി ജോണ്‍ ഉടന്‍ വധിക്കപ്പെട്ടും എന്ന് റിപ്പോര്‍ട്ടുകള്‍ ....ഇത് സേവിയര്‍ ഖാന്‍ വട്ടായിലച്ചന്‍ തുടങ്ങി വച്ച വിശുദ്ധ യുദ്ധത്തിന്റെ ആദ്യ വിജയമോ ...?