സ്വന്തം ലേഖകന്‍: മറവി രോഗമുള്ള 78 കാരിയെ പീഡിപ്പിച്ച കേസില്‍ മലയാളിക്ക് യുകെയില്‍ 20 മാസം തടവ്. നഴ്‌സിംങ് ഹോമില്‍ കെയററായി ജോലി ചെയ്തിരുന്ന സോളമന്‍ രാത്രി രണ്ടുമണിയോടെ ഡിമന്‍ഷ്യാ രോഗിയായ വൃദ്ധയുടെ മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്. ഈ സമയം വൃദ്ധയുടെ മുറിയിലെ മോഷന്‍ സെന്‍സര്‍ അലാം ഓഫാക്കിയിരുന്നതായും കണ്ടെത്തി. സഹപ്രവര്‍ത്തകയായ …
സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്ല്യക്ക് യുകെയിലും പണകുരുക്ക്, അനധികൃത പണമിടപാടുകളില്‍ അന്വേഷണം. ഇന്ത്യയിലെ ബാങ്കുകള്‍ക്ക് 9000 കോടി രൂപ കുടിശിക വരുത്തി ലണ്ടനിലേക്ക് മുങ്ങിയ മല്ല്യ അനധികൃത പണമിടപാടുകള്‍ നടത്തിയതായി സംശയമുള്ളതിനാല്‍ യുകെയിലെ സീരിയസ് ഫ്രോഡ് ഓഫീസ് അന്വേഷണം തുടങ്ങിയതാണ് റിപ്പോര്‍ട്ടുകള്‍. കള്ളക്കമ്പനികളുടെ പേരില്‍ ഇന്ത്യയില്‍ നിന്ന് വളഞ്ഞ വഴിയിലൂടെ ബ്രിട്ടനിലേക്കും അവിടെ …
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജുകള്‍ കൊള്ളയടിക്കപെടുന്നത് പതിവാകുന്നതായി ആരോപണം. വിമാനത്താവള ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മോഷണം നടക്കുന്നതെന്ന് യാത്രക്കാര്‍ ആരോപണം ഉന്നയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികളുടെ സാധനങ്ങളാണ് കൂടുതലായും മോഷണം പോകുന്നത്. നേരത്തെ പ്രവാസികളുടെ ലഗേജുകള്‍ മുഴുവനായി മോഷണം പോയ സംഭവം ഉണ്ടായിട്ടുണ്ട്. ബാഗ് തുറന്ന് വിലകൂടിയ …
സ്വന്തം ലേഖകന്‍: ഇര്‍മ ചുഴലിക്കാറ്റ് ഡിസ്‌നി വേള്‍ഡിനോട് ചെയ്തത്, ശവപ്പറമ്പായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക്. ഭൂമിയിലെ ഏറ്റവും സന്തോഷമേറിയ ഇടങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടാറുള്ള യുഎസിലെ ഡിസ്‌നി വേള്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കിനേയും ഫ്‌ലോറിഡയെ എടുത്ത് അമ്മാനമാടിയ ഇര്‍മ ചുഴലിക്കാറ്റ് വെറുതെ വിട്ടില്ല. ആളൊഴിഞ്ഞ് ശവപ്പറമ്പായി മാറിയിരിക്കുകയാണ് പാര്‍ക്കെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചുഴലിക്കാറ്റിന്റെ താണ്ഡവത്തെ തുടര്‍ന്ന് ഡിസ്‌നി …
സ്വന്തം ലേഖകന്‍: സൗദിയില്‍ വാട്‌സാപ്പും സ്‌കൈപ്പും ഉപയോഗിച്ചുള്ള വോയ്‌സ്, വീഡിയോ കോളുകളുടെ നിയന്ത്രണം നീക്കുന്നു. ഇന്റര്‍നെറ്റ് വോയ്‌സ്, വിഡിയോ കോളുകള്‍ക്ക് നിലവില്‍ ഉണ്ടായിരുന്ന നിയന്ത്രണമാണ് സൗദി എടുത്തു കളയുന്നത്. ഇതോടെ വാട്‌സ്ആപ്പ്, സ്‌കൈപ്, വൈബര്‍ എന്നീ ആപ്പുകളുടെ വോയ്‌സ്, വിഡിയോ കോളുകള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും അവസരമൊരുങ്ങും. അടുത്ത ആഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചന. …
സ്വന്തം ലേഖകന്‍: ജപ്പാനെ കടലില്‍ മുക്കും, യുഎസിനെ ചുട്ടു ചാരമാക്കും, വീണ്ടും ഭീഷണിയുമായി ഉത്തര കൊറിയ, ഒപ്പം പുതിയ മിസൈല്‍ പരീക്ഷണവും. യുഎന്‍ ഉപരോധത്തില്‍ പ്രകോപിതരായി ജപ്പാന്റെ നാലു ദ്വീപുകള്‍ കടലില്‍ മുക്കുമെന്നും യുഎസിനെ ചാരമാക്കുമെന്നും ഉത്തര കൊറിയ ഭീഷണി മുഴക്കി. കൊറിയ ഏഷ്യപസഫിക് പീസ് കമ്മിറ്റിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് വാര്‍ത്ത …
സ്വന്തം ലേഖകന്‍: സൗദിയില്‍ നിന്ന് വിരലടയാളം രേഖപ്പെടുത്തി നാടുകടത്തുന്നവര്‍ക്ക് മടങ്ങി വരാന്‍ മൂന്നു വര്‍ഷം വിലക്ക്, കഴിഞ്ഞ പൊതുമാപ്പില്‍ നാടുകടത്തിയവര്‍ക്ക് വിലക്കില്ല. വിവിധ കാരണങ്ങളാല്‍ സൗദിയില്‍നിന്നും വിരലടയാളം രേഖപ്പെടുത്തി നാടു കടത്തപ്പെടുന്നവര്‍ക്ക് വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് മൂന്ന് വര്‍ഷമാണെന്ന് സൗദി ജവാസാത്ത് അറിയിച്ചു. എന്നാല്‍ കഴിഞ്ഞ പൊതുമാപ്പില്‍ നാടകടത്തപ്പെട്ടവര്‍ക്ക് വീണ്ടും സൗദിയിലേക്കു വരുന്നതിന് വിലക്കില്ലെന്നും …
സ്വന്തം ലേഖകന്‍: ഓണത്തിരക്ക് ഒഴിഞ്ഞപ്പോള്‍ ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കേരളത്തിലേക്ക് പറക്കുന്ന പ്രവാസികളെ ചാക്കിടാന്‍ പുതിയ അടവുമായി എയര്‍ ഇന്ത്യ, ലഗേജ് പരിധി 50 കിലോയായി ഉയര്‍ത്തി. തിരക്ക് ഒഴിഞ്ഞതോടെ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ചരിത്രത്തിലാദ്യമായി കേരളത്തിലേക്ക് ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് 50 കിലോഗ്രാം ബാഗേജ് അലവന്‍സുമായാണ് എയര്‍ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. ഇക്കണോമി ക്ലാസുകാര്‍ക്കായി …
സ്വന്തം ലേഖകന്‍: ഒരു പൂജ്യം എഴുതാന്‍ വിട്ടുപോയി, ലിയാണ്ടര്‍ പേസുമായുള്ള വിവാഹ മോചനക്കേസില്‍ റിയാ പിള്ളയ്ക്ക് നഷ്ടം 90 ലക്ഷം രൂപ! വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനു ശേഷം കോടതിയില്‍ പൂജ്യം എഴുതാന്‍ വിട്ടുപോയപ്പോള്‍ റിയ പിള്ളയ്ക്കു നഷ്ടപ്പെട്ടത് 90 ലക്ഷം രൂപയാണ്. ദാമ്പത്യ പ്രശ്‌നങ്ങളെത്തുടന്ന് ടെന്നീസ് താരം ലിയാന്‍ഡര്‍ പേസുമായുള്ള ബന്ധം വേര്‍പിരിഞ്ഞ റിയ പിള്ള 2014ല്‍ …
സ്വന്തം ലേഖകന്‍: പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. യുവതികളെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുന്ന സാഹചര്യവും ഗാര്‍ഹിക പീഡനവും അടക്കമുള്ളവ നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ഇതു സംബന്ധിച്ച ശുപാര്‍ശ നകി. ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെടുന്നവരെയും രാജ്യത്ത് …