1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തെ മുക്കി മഴയുടെ ‘കലി തുള്ളല്‍’, സംസ്ഥാനത്ത് വ്യാപക നാശനഷ്ടം, ഹൈറേഞ്ച് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു
കേരളത്തെ മുക്കി മഴയുടെ ‘കലി തുള്ളല്‍’, സംസ്ഥാനത്ത് വ്യാപക നാശനഷ്ടം, ഹൈറേഞ്ച് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു
സ്വന്തം ലേഖകന്‍: കേരളത്തെ മുക്കി മഴയുടെ ‘കലി തുള്ളല്‍’, സംസ്ഥാനത്ത് വ്യാപക നാശനഷ്ടം, ഹൈറേഞ്ച് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തു ശക്തിപ്രാപിച്ച തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ പാലക്കാട് ജില്ലയില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലും കനത്ത നാശനഷ്ടമുണ്ടായി. പാലക്കാട്ട് ഉരുള്‍ പൊട്ടിയതിനെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു മൂന്നാം ക്ലാസുകാരി ആതിര മരിച്ചു. കണ്ണൂരില്‍ ഒരാള്‍ തെങ്ങുവീണ് മരിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഏഴ് …
യുഎസില്‍ പത്തൊമ്പതുകാരിയെ ഹോട്ടലിലെ ഫ്രീസറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, പെണ്‍കുട്ടിയെ കാണാതാകുന്നതിനു തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്
യുഎസില്‍ പത്തൊമ്പതുകാരിയെ ഹോട്ടലിലെ ഫ്രീസറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, പെണ്‍കുട്ടിയെ കാണാതാകുന്നതിനു തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍: യുഎസില്‍ പത്തൊമ്പതുകാരിയെ ഹോട്ടലിലെ ഫ്രീസറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, പെണ്‍കുട്ടിയെ കാണാതാകുന്നതിനു തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്. ഷിക്കാഗോയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കെന്നിക ജെന്‍കിന്‍സ് എന്ന പത്തൊമ്പതുകാരിയെ ഹോട്ടല്‍ അടുക്കളയിലെ ഫ്രീസറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ ചുറ്റിപ്പറ്റി ദുരൂഹത വര്‍ധിക്കുന്നതിനിടെ കാണാതാകുന്നതിന് തൊട്ടു മുമ്പുള്ള കെന്നികയുടെ വീഡിയോ പോലീസ് പുറത്തുവിട്ടു. …
രാത്രിയില്‍ മ്യാന്മര്‍ സൈനികര്‍ സുന്ദരികളായ യുവതികളുടെ വീടിന്റെ വാതിലില്‍ മുട്ടും, പിടിച്ചു കൊണ്ടുപോയവരില്‍ തിരിച്ചു വരുന്നത് ഭാഗ്യമുള്ളവര്‍, ഒരു റോംഗിംഗ്യന്‍ യുവതിയുടെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്‍

സ്വന്തം ലേഖകന്‍: രാത്രിയില്‍ മ്യാന്മര്‍ സൈനികര്‍ സുന്ദരികളായ യുവതികളുടെ വീടിന്റെ വാതിലില്‍ മുട്ടും, പിടിച്ചു കൊണ്ടുപോയവരില്‍ തിരിച്ചു വരുന്നത് ഭാഗ്യമുള്ളവര്‍, ഒരു റോംഗിംഗ്യന്‍ യുവതിയുടെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്‍. ഗാര്‍ഡിയന്‍ ദിനപത്രമാണ് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് റോഹിംഗ്യകളുടെ ഞെട്ടിക്കുന്ന പലായനത്തിന്റെ കഥ പുറത്തുവിട്ടത്. ഹാമിദ ഖതൂം ബഹര്‍ എന്ന റോഹിംഗ്യന്‍ യുവതിയാണ് മ്യാന്മര്‍ സൈന്യം …
സൗദി അറേബ്യയില്‍ വീണ്ടും ഒരു മാസത്തെ പൊതുമാപ്പ് പ്രാബല്യത്തില്‍
സൗദി അറേബ്യയില്‍ വീണ്ടും ഒരു മാസത്തെ പൊതുമാപ്പ് പ്രാബല്യത്തില്‍
സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ വീണ്ടും ഒരു മാസത്തെ പൊതുമാപ്പ് പ്രാബല്യത്തില്‍. ശനിയാഴ്ച പ്രാബല്യത്തില്‍ വന്ന പൊതുമാപ്പ് നിയമവിരുദ്ധമായി സൗദിയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ പ്രയോജനപ്പെടുത്തണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. . ഈ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. എന്നാല്‍ നിരവധി പേര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് പുതിയ …
അന്വേഷണ സംഘത്തിനു നേരെ രൂക്ഷ വിമര്‍ശനങ്ങളുമായി കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, മാഡം എന്ന കഥാപാത്രം താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമെന്ന് ആരോപണം
അന്വേഷണ സംഘത്തിനു നേരെ രൂക്ഷ വിമര്‍ശനങ്ങളുമായി കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, മാഡം എന്ന കഥാപാത്രം താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമെന്ന് ആരോപണം
സ്വന്തം ലേഖകന്‍: അന്വേഷണ സംഘത്തിനു നേരെ രൂക്ഷ വിമര്‍ശനളുമായി കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, മാഡം എന്ന കഥാപാത്രം താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമെന്ന് ആരോപണം. നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ കാരണമില്ലാതെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയുള്ളതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതെന്നും കാവ്യ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള മുഖേന ഹൈക്കോടതിയിലാണ് കാവ്യ …
പാക് യുദ്ധ വിമാനങ്ങളെ അരിഞ്ഞിട്ട ഇന്ത്യന്‍ വ്യോമസേനയിലെ ഏക ഫൈവ് സ്റ്റാര്‍ എയര്‍ മാര്‍ഷല്‍ അര്‍ജന്‍ സിംഗ് അന്തരിച്ചു
പാക് യുദ്ധ വിമാനങ്ങളെ അരിഞ്ഞിട്ട ഇന്ത്യന്‍ വ്യോമസേനയിലെ ഏക ഫൈവ് സ്റ്റാര്‍ എയര്‍ മാര്‍ഷല്‍ അര്‍ജന്‍ സിംഗ് അന്തരിച്ചു
സ്വന്തം ലേഖകന്‍: പാക് യുദ്ധ വിമാനങ്ങളെ അരിഞ്ഞിട്ട ഇന്ത്യന്‍ വ്യോമസേനയിലെ ഏക ഫൈവ് സ്റ്റാര്‍ എയര്‍ മാര്‍ഷല്‍ അര്‍ജന്‍ സിംഗ് അന്തരിച്ചു. 98 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, എന്നിവര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. വ്യോമസേനയുടെ ചരിത്രത്തില്‍ തന്നെ ഫൈവ് സ്റ്റാര്‍ റാങ്ക് കരസ്ഥമാക്കിയ …
ലണ്ടന്‍ മെട്രോ സ്റ്റേഷനില്‍ പൊട്ടിത്തെറിച്ചത് ആണികള്‍ നിറച്ച ബക്കറ്റ് ബോംബ്, ഒഴിവായത് വന്‍ ദുരന്തമെന്ന് പോലീസ്, പ്രതികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ച്തായി റിപ്പോര്‍ട്ടുകള്‍
ലണ്ടന്‍ മെട്രോ സ്റ്റേഷനില്‍ പൊട്ടിത്തെറിച്ചത് ആണികള്‍ നിറച്ച ബക്കറ്റ് ബോംബ്, ഒഴിവായത് വന്‍ ദുരന്തമെന്ന് പോലീസ്, പ്രതികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ച്തായി റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: ലണ്ടന്‍ മെട്രോ സ്റ്റേഷനില്‍ പൊട്ടിത്തെറിച്ചത് ആണികള്‍ നിറച്ച ബക്കറ്റ് ബോംബ്, ഒഴിവായത് വന്‍ ദുരന്തമെന്ന് പോലീസ്, പ്രതികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ച്തായി റിപ്പോര്‍ട്ടുകള്‍. പശ്ചിമ ലണ്ടനിലെ തിരക്കേറിയ പാര്‍സന്‍സ് ഗ്രീന്‍ സ്റ്റേഷനില്‍ ഭൂഗര്‍ഭ ട്രെയിനില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ ഉപയോഗിച്ചത് ഭീകരസംഘടനകള്‍ തയാറാക്കുന്ന സ്‌ഫോടക വസ്തുക്കളുമായി പല സമാനതകളുമുള്ള ബക്കറ്റ് ബോംബ് ആണെന്നാണ് …
ആരാധകരെ ഞെട്ടിച്ച് പോപ്പ് ഗായികയും നടിയുമായ സെലീന ഗോമസിന്റെ രണ്ടാം ജന്മം. ഗുരുതര രോഗത്തോട് പൊരുതി ജയിച്ച താരം മടങ്ങി വരുന്നു
ആരാധകരെ ഞെട്ടിച്ച് പോപ്പ് ഗായികയും നടിയുമായ സെലീന ഗോമസിന്റെ രണ്ടാം ജന്മം. ഗുരുതര രോഗത്തോട് പൊരുതി ജയിച്ച താരം മടങ്ങി വരുന്നു
സ്വന്തം ലേഖകന്‍: ആരാധകരെ ഞെട്ടിച്ച് പോപ്പ് ഗായികയും നടിയുമായ സെലീന ഗോമസിന്റെ രണ്ടാം ജന്മം. ഗുരുതര രോഗത്തോട് പൊരുതി ജയിച്ച താരം മടങ്ങി വരുന്നു. താന്‍ കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായതായി വെളിപ്പെടുത്തി അമേരിക്കന്‍ ഗായികയും നടിയുമായി സെലീന ഗോമസ് കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ചിരുന്നു. സ്വാഭാവിക രോഗപ്രതിരോധശേഷി നഷ്ടമാകുന്ന രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് …
യുഎസില്‍ പെണ്മക്കളുടെ ചേലാ കര്‍മ്മം നടത്തിയ രണ്ട് അമ്മമാരും സഹായം ചെയ്ത ഡോക്ടറും കുടുങ്ങി
യുഎസില്‍ പെണ്മക്കളുടെ ചേലാ കര്‍മ്മം നടത്തിയ രണ്ട് അമ്മമാരും സഹായം ചെയ്ത ഡോക്ടറും കുടുങ്ങി
സ്വന്തം ലേഖകന്‍: യുഎസില്‍ പെണ്മക്കളുടെ ചേലാ കര്‍മ്മം നടത്തിയ രണ്ട് അമ്മമാരും സഹായം ചെയ്ത ഡോക്ടറും കുടുങ്ങി. യുഎസിലെ മിനസോട്ടയില്‍ ഏഴു വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് പ്രാകൃത നടപടിയായ ചേലാ കര്‍മ്മത്തിന് വിധേയരായത്. ഈ പെണ്‍കുട്ടികളുടെ അമ്മമാര്‍ക്കും ഇരുവര്‍ക്കും സഹായം നല്‍കിയതിന് ഡോ. ഫഖ്രുദ്ദീന്‍ അട്ടാററിനെതിരേയും കേസെടുത്തതായി ഡിട്രോയിറ്റ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മിഷിഗണ്‍ …
സ്‌റ്റൈല്‍ മന്നന് ഉലകനായകന്‍ തുണൈ, രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കൂടെയുണ്ടാകുമെന്ന് കമല്‍ഹാസന്‍
സ്‌റ്റൈല്‍ മന്നന് ഉലകനായകന്‍ തുണൈ, രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കൂടെയുണ്ടാകുമെന്ന് കമല്‍ഹാസന്‍
സ്വന്തം ലേഖകന്‍: സ്‌റ്റൈല്‍ മന്നന് ഉലകനായകന്‍ തുണൈ, രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കൂടെയുണ്ടാകുമെന്ന് കമല്‍ഹാസന്‍. എ.എന്‍.ഐ ന്യൂസ് ഏജന്‍സിയോടാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. ‘ഞാന്‍ രാഷ്ട്രീയത്തില്‍ രജനികാന്തിനൊപ്പം പ്രവര്‍ത്തിക്കുമൊയെന്ന് ചോദ്യങ്ങള്‍ ഉയരുന്നു. രജനി രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അദ്ദേഹത്തോടൊപ്പം കൈകോര്‍ക്കാന്‍ ഞാനുണ്ടാകും,’ കമല്‍ വ്യക്തമാക്കി. അതേസമയം, രാഷ്ട്രീയ പ്രവേശനത്തില്‍ തിടുക്കം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ അവസാനത്തോടെ …