സ്വന്തം ലേഖകന്‍: കൊച്ചി വ്യോമസേനാ വിമാനത്താവളത്തില്‍ യാത്രാവിമാനമിറങ്ങി; കൂടുതല്‍ സ്ഥലങ്ങളിലേക്ക് ആഭ്യന്തര സര്‍വീസുകള്‍ നടത്തും. എയര്‍ ഇന്ത്യയുടെ ചെറുവിമാന ഉപകമ്പനിയായ അലയന്‍സ് എയറിന്റെ 70 പേര്‍ക്കു യാത്ര ചെയ്യാവുന്ന ചെറുവിമാനം എടിആര്‍ ആണ് രാവിലെ 7.30 ന് കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ ഐഎന്‍എസ് ഗരുഡ വ്യോമത്താവളത്തിലിറങ്ങിയത്. ബെംഗളൂരുവില്‍ നിന്നാണ് വിമാനം യാത്രക്കാരുമായി കൊച്ചിയിലെത്തിയത്. നെടുമ്പാശേരി രാജ്യാന്തര …
സ്വന്തം ലേഖകന്‍: ഓപ്പറേഷന്‍ ‘ജലരക്ഷ’ വഴി രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചത് 53,000 പേരെ; കരുത്തായി മത്സ്യത്തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനവും ഒരു ദിവസം 3000 രൂപയും; കേടായ ബോട്ടുകള്‍ക്കും നഷ്ടപരിഹാരം. സംസ്ഥാന കണ്‍ട്രോള്‍ റൂമിലടക്കം കഴിഞ്ഞ ദിവസം മാത്രം ലഭിച്ചത് 12 ലക്ഷം കോളുകള്‍. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് കേരളാ പൊലീസ് ദൗത്യം തുടരുന്നത്. നിരവധി ക്യാമ്പുകളാണ് …
സ്വന്തം ലേഖകന്‍: പ്രളയ ഭീതിയില്‍ കേരളം; പേമാരിക്കൊപ്പം ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും; മരണം 50; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്ത്; അടിയന്തിര സഹായത്തിന് 1077 ല്‍ വിളിക്കുക. ഇന്നലെയും ഇന്നുമായി പ്രളയ ദുരന്തത്തില്‍ 50 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്‍ എന്നിവയിലാണ് ഇതില്‍ ഭൂരിപക്ഷം പേര്‍ക്കും ജീവന്‍ നഷ്ടമായത്. ഇന്ന് പുലര്‍ച്ച മുതല്‍ ഇതുവരെ 18 പേരാണ് മരിച്ചത്. …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് അസാധാരണ സാഹചര്യം; കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; നെടുമ്പാശേരി വിമാനത്താവളം അടച്ചു; എല്ലാ സേനാ വിഭാഗങ്ങളോടും സജ്ജരാകാന്‍ നിര്‍ദേശം. ജലനിരപ്പ് 140 അടിയായതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത്. ബുധനാഴ്ച പുലര്‍ച്ചെ 2.30ന് ഡാമിലെ ജലനിരപ്പ് 140 അടിയായതിനു പിന്നാലെയാണ് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ഡാം തമിഴ്‌നാട് തുറന്നുവിട്ടത്. സ്പില്‍വേയിലെ 13 …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് ഗേറ്റിലേക്ക് അജ്ഞാതന്‍ കാര്‍ ഇടിച്ചു കയറ്റി; രണ്ടു പേര്‍ക്ക് പരുക്കേറ്റു; ഭീകരാക്രമണമെന്ന് സംശയം. സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കേയാണ് സംഭവം. ചൊവ്വാഴ്ചയാണ് രാവിലെ 7 മണിയോടെ പാര്‍ലമെന്റ് പരിസരത്ത് തിരക്കേറിയ സമയത്തായിരുന്നു ആക്രമണം ഉണ്ടായത്. കാറോടിച്ചയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മനഃപൂര്‍വ്വം അപകടം സൃഷ്ടിച്ചതാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ …
സ്വന്തം ലേഖകന്‍: മൂന്ന് വര്‍ഷത്തിനു ശേഷം കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി. ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കുന്നതിന് സൗദി എയര്‍ലൈന്‍സിനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി നല്‍കിയത്. സെപ്റ്റംബര്‍ അവസാനത്തോടെ സര്‍വിസുകള്‍ പുനരാരംഭിക്കാനാകുമെന്നാണ് സൂചന. കൂടാതെ, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കുമെന്നും സൂചനയുണ്ട്. സൗദിയക്ക് അനുമതി …
സ്വന്തം ലേഖകന്‍: വിമാനത്തിനുള്ളില്‍ മുന്നു വയസായ കുഞ്ഞിന്റെ കരച്ചില്‍; ബ്രിട്ടീഷ് എയര്‍വേസ് ഇന്ത്യന്‍ ദമ്പതികളെ ഇറക്കിവിട്ട സംഭവം വിവാദമാകുന്നു. ലണ്ടനില്‍ നിന്നും ബെര്‍ലിനിലേക്ക് പറക്കാനിരുന്ന ബി.എ 8495 വിമാനത്തില്‍ നിന്നാണ് ഇന്ത്യന്‍ ദമ്പതികളെ ഇറക്കി വിട്ടത്. ജൂലൈ 23നാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുമ്പോള്‍ തന്നെ കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. സീറ്റ് ബെല്‍ട്ടിട്ടതിലുള്ള അസ്വസ്ഥതയെ …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം ഒക്ടോബര്‍ ഒന്നിനുമുമ്പ് പ്രവര്‍ത്തനസജ്ജമാകും; തുടക്കത്തില്‍ മൂന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍. ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ വിമാനത്താവളം ഉദ്ഘാടനം ചെയ്യാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തീയതി സംസ്ഥാന സര്‍ക്കാരും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനും ചേര്‍ന്നാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്നിനുമുമ്പ് കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ അനുമതിയും …
സ്വന്തം ലേഖകന്‍: സൗദിയില്‍ ബലിപെരുന്നാള്‍ ഓഗസ്റ്റ് 21ന്; യുഎഇയില്‍ ഏഴു ദിവസത്തെ അവധി. സൗദി അറേബ്യയില്‍ ബലിപെരുന്നാള്‍ ഓഗസ്റ്റ് 21 ന്. ശനിയാഴ്ച വൈകീട്ട് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ദുല്‍ഹജ്ജ് മാസപിറവി ദൃശ്യമായി. ഇതനുസരിച്ച് ദുല്‍ഹജ്ജ് മാസത്തിന് ഞായറാഴ്ച തുടക്കം കുറിക്കും. ഹജ്ജിനോടനുബന്ധിച്ചുള്ള അറഫാ സംഗമം 20നായിരിക്കും. സൗദി പൊതുസേവന മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ബലിപെരുന്നാള്‍ …
സ്വന്തം ലേഖകന്‍: ആശങ്കയ്ക്ക് നേരിയ ആശ്വാസം; ഇടുക്കിയിലെ ജലനിരപ്പ് കുറയുന്നു; അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി; മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായപ്രവാഹം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാം. ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു. നിലവില്‍ 5,75,000 ലീറ്റര്‍ (575 ക്യുമെക്‌സ്) വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തുറന്ന അഞ്ചു ഷട്ടറുകള്‍ വഴി …