1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പെരുന്നാള്‍ പ്രമാണിച്ച് ആകര്‍ഷകമായ സമ്മാന പദ്ധതികള്‍ അവതരിപ്പിച്ച് ദുബായിലെ ഷോപ്പിങ് മാളുകള്‍
പെരുന്നാള്‍ പ്രമാണിച്ച് ആകര്‍ഷകമായ സമ്മാന പദ്ധതികള്‍ അവതരിപ്പിച്ച് ദുബായിലെ ഷോപ്പിങ് മാളുകള്‍
സ്വന്തം ലേഖകന്‍: പെരുന്നാള്‍ പ്രമാണിച്ച് ആകര്‍ഷകമായ സമ്മാന പദ്ധതികള്‍ അവതരിപ്പിച്ച് ദുബായിലെ ഷോപ്പിങ് മാളുകള്‍. ഈ മാസം 24 ന് തുടങ്ങിയ പ്രമോഷന്‍ പെരുന്നാള്‍ അവസാനം വരെ തുടരും. ഷോപ്, സ്പിന്‍, ആന്റ് വിന്‍ പ്രമോഷനില്‍ അഞ്ചു ലക്ഷം ദിര്‍ഹത്തിന്റെ കാഷ് പ്രൈസുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സമ്മാന പദ്ധതിയില്‍ പങ്കാളികളായ 18 മാളുകളില്‍ നിന്ന് 200 …
തടി കുറയ്ക്കണമെന്ന് സംഘാടകര്‍, സൗന്ദര്യ മത്സരത്തിനായി ശരീരം മാറ്റിമറിക്കാന്‍ ഒരുക്കമല്ലെന്ന് മിസ് ബ്രിട്ടന്‍, കിരീടം തിരികെ നല്‍കിയ സൗന്ദര്യ റാണിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം
തടി കുറയ്ക്കണമെന്ന് സംഘാടകര്‍, സൗന്ദര്യ മത്സരത്തിനായി ശരീരം മാറ്റിമറിക്കാന്‍ ഒരുക്കമല്ലെന്ന് മിസ് ബ്രിട്ടന്‍, കിരീടം തിരികെ നല്‍കിയ സൗന്ദര്യ റാണിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം
സ്വന്തം ലേഖകന്‍: തടി കുറയ്ക്കണമെന്ന് സംഘാടകര്‍, സൗന്ദര്യ മത്സരത്തിനായി ശരീരം മാറ്റിമറിക്കാന്‍ ഒരുക്കമല്ലെന്ന് മിസ് ബ്രിട്ടന്‍, കിരീടം തിരികെ നല്‍കിയ സൗന്ദര്യ റാണിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം. മിസ് ബ്രിട്ടന്‍ കിരീടം ചൂടിയ സോയി സമെയിലിയാണ് തന്റെ ശക്തമായ നിലപാടു കാരണം സോഷ്യല്‍ മീഡിയയില്‍ താരമായത്. സെപ്റ്റംബറില്‍ നടക്കുന്ന മിസ്സ് യുനൈറ്റഡ് കോണ്ടിനന്‍സില്‍ ബ്രിട്ടനെ …
ഫ്രാങ്ക്ഫര്‍ട്ടില്‍ അധികൃതര്‍ക്ക് തലവേദനയായി രണ്ടാം ലോക യുദ്ധകാലത്തെ ഭീമന്‍ ബോംബ്, പ്രദേശത്തുനിന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുന്നു
ഫ്രാങ്ക്ഫര്‍ട്ടില്‍ അധികൃതര്‍ക്ക് തലവേദനയായി രണ്ടാം ലോക യുദ്ധകാലത്തെ ഭീമന്‍ ബോംബ്, പ്രദേശത്തുനിന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുന്നു
സ്വന്തം ലേഖകന്‍: ഫ്രാങ്ക്ഫര്‍ട്ടില്‍ അധികൃതര്‍ക്ക് തലവേദനയായി രണ്ടാം ലോക യുദ്ധകാലത്തെ ഭീമന്‍ ബോംബ്, പ്രദേശത്തുനിന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുന്നു. ബ്ലോക്ബസ്റ്റര് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ബോംബാണ് ബുധനാഴ്ച കണ്ടെത്തിയത്. ബോംബ് ഇപ്പോള്‍ ഭീഷണിയല്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്തുനിന്നും എഴുപതിനായിരം പേരെ ഈ ആഴ്ച തന്നെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. യുദ്ധത്തിനു ശേഷം ജര്‍മ്മനി നേരിടുന്ന ഏറ്റവും …
കേരളവും മലയാളിയുടെ രുചികളും പിന്നെ പത്മപ്രിയയും, മലയാളിത്തം നിറഞ്ഞു നില്‍ക്കുന്ന സെയ്ഫ് അലിഖാന്റെ ‘ഷെഫ്’ ട്രെയിലര്‍ കാണാം
കേരളവും മലയാളിയുടെ രുചികളും പിന്നെ പത്മപ്രിയയും, മലയാളിത്തം നിറഞ്ഞു നില്‍ക്കുന്ന സെയ്ഫ് അലിഖാന്റെ ‘ഷെഫ്’ ട്രെയിലര്‍ കാണാം
സ്വന്തം ലേഖകന്‍: കേരളവും മലയാളിയുടെ രുചികളും പിന്നെ പത്മപ്രിയയും, മലയാളിത്തം നിറഞ്ഞു നില്‍ക്കുന്ന സെയ്ഫ് അലിഖാന്റെ ‘ഷെഫ്’ ട്രെയിലര്‍ കാണാം. സെയിഫ് അലി ഖാനൊപ്പം പത്മപ്രിയ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷെഫ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കേരളത്തിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഒപ്പം മലയാളത്തില്‍നിന്ന് നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ നായികയായി …
ബേനസീര്‍ ഭൂട്ടോ കൊലപാതക കേസില്‍ പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു, രണ്ടു പ്രതികള്‍ക്ക് 17 വര്‍ഷം തടവ്
ബേനസീര്‍ ഭൂട്ടോ കൊലപാതക കേസില്‍ പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു, രണ്ടു പ്രതികള്‍ക്ക് 17 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: ബേനസീര്‍ ഭൂട്ടോ കൊലപാതക കേസില്‍ പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രസംഗിച്ചു കഴിഞ്ഞ് പുറത്തേക്ക് വന്ന ഭൂട്ടോ സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. …
27 വര്‍ഷമായി തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് വിവാദ ആള്‍ദൈവം ഗുര്‍മീത് കോടതിയില്‍, അതിനു ശേഷം രണ്ട് പെണ്‍മക്കള്‍ എങ്ങനെയുണ്ടായി എന്ന് കോടത്യുടെ മറുചോദ്യം
27 വര്‍ഷമായി തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് വിവാദ ആള്‍ദൈവം ഗുര്‍മീത് കോടതിയില്‍, അതിനു ശേഷം രണ്ട് പെണ്‍മക്കള്‍ എങ്ങനെയുണ്ടായി എന്ന് കോടത്യുടെ മറുചോദ്യം
സ്വന്തം ലേഖകന്‍: 27 വര്‍ഷമായി തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് വിവാദ ആള്‍ദൈവം ഗുര്‍മീത് കോടതിയില്‍, അതിനു ശേഷം രണ്ട് പെണ്‍മക്കള്‍ എങ്ങനെയുണ്ടായി എന്ന് കോടത്യുടെ മറുചോദ്യം. ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവ് ലഭിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് തനിക്ക് ലൈഗിക ശേഷിയില്ലെന്നും ലൈംഗിക ശേഷിയില്ലാത്ത താന്‍ എങ്ങനെ ബലാത്സംഗം ചെയ്യുമെന്നും …
കൊലയാളി ഗെയിം ബ്ലൂവെയിലിന്റെ പുതിയ അഡ്മിനായ 17 കാരി റഷ്യയില്‍ പിടിയില്‍
കൊലയാളി ഗെയിം ബ്ലൂവെയിലിന്റെ പുതിയ അഡ്മിനായ 17 കാരി റഷ്യയില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: കൊലയാളി ഗെയിം ബ്ലൂവെയിലിന്റെ പുതിയ അഡ്മിനായ 17 കാരി റഷ്യയില്‍ പിടിയില്‍. കിഴക്കന്‍ റഷ്യയിലെ ഹബാറോസ്‌കി ക്രയ്‌യിലില്‍ നിന്നാണ് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഉപജ്ഞാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചാലഞ്ച് പൂര്‍ത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെത്തി. മിക്ക ഫോട്ടോകളും ശരീരത്തില്‍ ബ്ലേഡു …
ഉന്നത വിദ്യാഭ്യാസത്തിനായി യുകെയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും പഠനം കഴിയുമ്പോള്‍ യുകെ വിടുന്നതായി റിപ്പോര്‍ട്ട്
ഉന്നത വിദ്യാഭ്യാസത്തിനായി യുകെയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും പഠനം കഴിയുമ്പോള്‍ യുകെ വിടുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഉന്നത വിദ്യാഭ്യാസത്തിനായി യുകെയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും പഠനം കഴിയുമ്പോള്‍ യുകെ വിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരായ വിദ്യാര്‍ഥികളിലാണ് ബിരുദ പഠനാനന്തരം യുകെ വിട്ടുപോകുന്ന പ്രവണത കൂടുതലെന്ന് അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കിള്‍ക്കിടയില്‍ യുകെയിലെ സര്‍വകലാശാലകളോടുള്ള പ്രിയം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 ഏപ്രില്‍ മുതല്‍ 2017 ഏപ്രില്‍ വരെയുള്ള …
വിശുദ്ധ ഹജജ് കര്‍മ്മത്തിന് തുടക്കമാകുന്നു, മിനാ താഴ്വരയിലേക്ക് തീര്‍ഥാടക ലക്ഷങ്ങള്‍
വിശുദ്ധ ഹജജ് കര്‍മ്മത്തിന് തുടക്കമാകുന്നു, മിനാ താഴ്വരയിലേക്ക് തീര്‍ഥാടക ലക്ഷങ്ങള്‍
സ്വന്തം ലേഖകന്‍: വിശുദ്ധ ഹജജ് കര്‍മ്മത്തിന് തുടക്കമാകുന്നു, മിനാ താഴ്വരയിലേക്ക് തീര്‍ഥാടക ലക്ഷങ്ങള്‍. ഹജജ് കര്‍മ്മത്തിന്റെ ഭാഗമായി മിനായില്‍ തങ്ങാനായി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഹാജിമാര്‍ നീങ്ങിത്തുടങ്ങി. വിശുദ്ധ ഹജജ് കര്‍മ്മത്തില്‍ പങ്ക് കൊള്ളാനായി ലോകത്തിന്റെ നാനാദിക്കില്‍ നിന്നും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇവര്‍ ടെന്റുകളുടെ നഗരമായ ചരിത്രമുറങ്ങുന്ന മിനാ താഴ്‌വരയിലേക്ക് കഴിഞ്ഞ ദിവസം സന്ധ്യയോടെ നീങ്ങി …
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് മൂന്നാം തവണയും ജാമ്യം നിഷേധിച്ചു, കുരുക്കായത് പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച ശക്തമായ തെളിവുകള്‍, താരത്തിന്റെ ഈ ഓണം അഴികള്‍ക്കുള്ളില്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് മൂന്നാം തവണയും ജാമ്യം നിഷേധിച്ചു, കുരുക്കായത് പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച ശക്തമായ തെളിവുകള്‍, താരത്തിന്റെ ഈ ഓണം അഴികള്‍ക്കുള്ളില്‍
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് മൂന്നാം തവണയും ജാമ്യം നിഷേധിച്ചു, കുരുക്കായത് പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച ശക്തമായ തെളിവുകള്‍, താരത്തിന്റെ ഈ ഓണം അഴികള്‍ക്കുള്ളില്‍. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന് മൂന്നു സാക്ഷികളുണ്ടെന്നും 213 തെളിവുകളുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ വാദിച്ചു. …