സ്വന്തം ലേഖകന്‍: മകന്റെ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ കാണാന്‍ സാധാരണക്കാരനായ അച്ഛനായി ‘തല’, തരംഗമായി സൂപ്പര്‍ താരം അജിത്തിന്റെ ചിത്രങ്ങള്‍. ആരാധക വൃന്ദവും അകമ്പടിക്കാരൊന്നുമില്ലാതെ സാധാരണക്കാരനെപ്പോലെ മകന്റെ സ്‌കൂളില്‍ പരിപാടി കാണാന്‍ വന്ന അജിത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. മുടിയും താടിയുമൊന്നും കറുപ്പിക്കാന്‍ പോലും മെനക്കെടാതെ എപ്പോഴും സ്വാഭാവിക ലുക്കില്‍ നടക്കാന്‍ …
സ്വന്തം ലേഖകന്‍: ബോളിവുഡ് സൂപ്പര്‍ താരം ശശി കപൂര്‍ നിര്യാതനായി, അന്ത്യം വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്. 79 വയസായിരുന്നു. തിങ്കളാഴ്ച മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു ശശി കപൂര്‍. അറുപതുകളിലെ ഇന്ത്യന്‍ യുവത്വത്തെ കീഴ്ടടക്കി സൂപ്പര്‍ താര പദവി സ്വന്തമാക്കിയ ബല്‍ബീല്‍ രാജ് കപൂര്‍ എന്ന ശശി …
സ്വന്തം ലേഖകന്‍: സൗദിയിലെ ജ്വല്ലറികളില്‍ സ്വദേശിവത്കരണം നിലവില്‍ വന്നു, ജ്വല്ലറി ജീവനക്കാരായി വിദേശികളെ നിയമിച്ചാല്‍ കനത്ത പിഴ. ഞായറാഴ്‌യാണ് സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായത്. ഇനി സ്വര്‍ണക്കടകളില്‍ വിദേശികളെ ജോലിക്ക് നിര്‍ത്തിയാല്‍ 20,000 റിയാല്‍ പിഴയും ശിക്ഷയുമുണ്ടാകും. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ മന്ത്രാലയം പരിശോധന തുടങ്ങി. തൊഴിലാളികളെ മാറ്റാന്‍ അനുവദിച്ച സമയപരിധിയും ഞായറാഴ്ചയാണ് അവസാനിച്ചത്. …
സ്വന്തം ലേഖകന്‍: അനുമതിയില്ലാതെ സാഹിത്യോല്‍സവം സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് സൗദിയില്‍ അറസ്റ്റിലായ മലയാളികള്‍ക്ക് മോചനം. സൗദിയിലെ അല്‍ഹസ്സയില്‍ പൊലീസ് അറസ്റ്റ് ചെയ്ത നാല് മലയാളികളാണ് പത്തു ദിവസങ്ങള്‍ക്കു ശേഷം ഞായറാഴ്ച പുറത്തിറങ്ങിയത്. സൗദിയില്‍ ഇത്തരം പരിപാടികള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണമെന്ന നിയമമാണ് സംഘാടകര്‍ക്ക് വിനയായത്. ആര്‍.എസ്.സിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സാഹിത്യോത്സവം അല്‍ഹസ്സയില്‍ നടക്കേണ്ടതിന്റെ തലേ ദിവസമാണ് …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരിയായ അമേരിക്കന്‍ പ്രവാസി യുവതി കോസ്റ്റാറിക്കന്‍ തീരത്ത് സ്‌കൂബ ഡൈവിങ്ങിനിടെ കടുവ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബംഗളൂരു സ്വദേശിനിയയാ രോഹിന ഭണ്ഡാരി (49) ആണു കൊല്ലപ്പെട്ടത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സാമ്പത്തിക സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. അതീവ അപകടകാരിയായ ‘കടുവ സ്രാവി’ന്റെ ആക്രമണത്തിലാണ് രോഹിനയുടെ മരണമെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു. കോസ്റ്റ റിക്ക തീരത്തു നിന്നു …
സ്വന്തം ലേഖകന്‍: യെമനില്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലേഹ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; ആഘോഷവുമായി ഹൗതി വിമതര്‍, വാര്‍ത്ത നിഷേധിച്ച് സാലേഹിന്റെ പാര്‍ട്ടി. ഹൗതി വിമതരുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.കൊല്ലപ്പെട്ട അലി അബ്ദുള്ള സാലേഹിന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങളും ഹൗതി ടെലിവിഷന്‍ പുറത്തുവിട്ടു. സലേഹിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ തരംഗമായി ‘ഡബിള്‍ ഡാബ്’ നൃത്തം, മൈതാനത്ത് ചുവടുവെച്ച് താരങ്ങള്‍, വീഡിയോ വൈറല്‍. മുരളി വിജയിന്റെ സെഞ്ചുറി നേട്ടത്തിനൊപ്പം ചുവടുവെച്ചാണ് കോഹ്ല്‌ലിയും സംഘവും ആരാധകരുടെ കൈയ്യടി വാങ്ങിയത്. ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ, ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ മുരളിവിജയ് 163 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ഡബിള്‍ ‘ഡാബ്’ …
സ്വന്തം ലേഖകന്‍: മലയാളികളെ വീണ്ടും ഞെട്ടിച്ച് ധോനിയുടെ കുഞ്ഞു സിവ, ഇത്തവണ പാടിയത് ‘കണികാണും നേരം’. അമ്പലപ്പുഴ ഉണ്ണികണ്ണനോട് നീ എന്ന ഗാനം ആലപിച്ച് ശ്രദ്ധനേടിയ ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ മകള്‍ സിവ വീണ്ടുമൊരു മലയാള ഗാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഭക്തിഗാനമാണ് സിവ ഇത്തവണ ആലപിച്ചിരിക്കുന്നത്. ഒട്ടും സുഖമില്ല എങ്കിലും പാടുന്നു എന്ന …
സ്വന്തം ലേഖകന്‍: യുകെയിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സൗജന്യം, സ്വകാര്യ ഏജന്‍സികളുടെ പകല്‍ക്കൊള്ളക്കെതിരെ കര്‍ശന നടപടിയുമായി എന്‍എച്ച്എസ്, വിവിധ ഫീസുകളുടെ പേരില്‍ പണം വാങ്ങിയാന്‍ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കും. ഓരോ എന്‍എച്ച്എസ് ട്രസ്റ്റും നഴ്‌സുമാര്‍ക്ക് നല്‍കുന്ന സേവനവേതന വ്യവസ്ഥകള്‍ വിവരിച്ച്, തികച്ചും സൗജന്യമായാണ് ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് നടത്തേണ്ടതെന്ന് സര്‍വീസിന്റെ മാര്‍ഗനിര്‍ദേശ രേഖകള്‍ വ്യക്തമാക്കുന്നു. ഇപ്രകാരം റിക്രൂട്ട് ചെയ്യുന്ന …
സ്വന്തം ലേഖകന്‍: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കാനുള്ള നീക്കം ശക്തമാക്കി അമേരിക്ക, ശക്തമായ പ്രതിഷേധവുമായി അറബ് രാജ്യങ്ങള്‍. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പശ്ചിമേഷ്യയില്‍ സമാധാനം തകര്‍ക്കുന്ന കടുത്ത നടപടിയില്‍ നിന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങണമെന്ന ആവശ്യം അറബ് ലോകത്ത് ശക്തിപ്പെടുകയാണ്. അറബ് ലീഗ് ഉള്‍പ്പെടെയുള്ള കൂട്ടായ്മകള്‍ക്കു …