സ്വന്തം ലേഖകന്‍: ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയുള്ള റോഡു നിര്‍മാണം തത്ക്കാലത്തേക്ക് നിര്‍ത്തിവച്ചതായി ചൈന. അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ഒരു കിലോമീറ്ററോളം അതിക്രമിച്ചു കയറി റോഡ് നിര്‍മാണശ്രമം നടത്തിയ ചൈന പിന്മാറാന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ച മുന്‍പാണ് ചൈനീസ് സൈനികരും റോഡ് നിര്‍മാണ തൊഴിലാളികളും ഉള്‍പ്പെടുന്ന സംഘം ഒരു കിലോമീറ്ററോളം ഇന്ത്യയിലേക്കു കടന്നുകയറി സിയാങ് …
സ്വന്തം ലേഖകന്‍: നിഗൂഡതകള്‍ ഒളിപ്പിച്ച് അമേരിക്കയുടെ സുമ ബഹിരാകാശ യാത്ര തുടങ്ങി. ഫാല്‍ക്കണ്‍ 9 റോക്കറ്റ് തിങ്കളാഴ്ച രാവിലെയാണ് സുമയുമായി ഫ്‌ലോറിഡയിലെ കേപ് കാനവെറലില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിച്ചത്. സുമയുടെ ദൗത്യമെന്തെന്ന് യു.എസ്. സര്‍ക്കാറോ റോക്കറ്റിന്റെ നിര്‍മാതാക്കളോ വെളിപ്പെടുത്തിയിട്ടില്ല. നവംബറില്‍ നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക കാരണങ്ങളാല്‍ കമ്പനി മാറ്റിവയ്ക്കുകയായിരുന്നു. റോക്കറ്റില്‍ ഘടിപ്പിച്ച പേടകത്തിന് പ്രത്യേക സുരക്ഷാകവചമൊരുക്കിയാണ് …
സ്വന്തം ലേഖകന്‍: ആരായിരുന്നു ഡ്യൂഡ്? ഷാജി പാപ്പന്റെ വില്ലന്‍ ഡ്യൂഡ് ഗ്യാങ്സ്റ്ററായ കഥ പറയുന്ന ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു. ആട് സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങളില്‍ ഷാജി പാപ്പന് ഒപ്പം തന്നെ കൈയടി വാങ്ങിയ കഥാപാത്രമായ വിനായകന്റെ ഡ്യൂഡ് ആരായിരുന്നു? അയാള്‍ എങ്ങനെ ഗ്യാങ്സ്റ്ററായി മാറി എന്നുള്ള കഥ പറയുകയാണ് താഹിര്‍ മുഹമ്മദ് എന്ന …
സ്വന്തം ലേഖകന്‍: ആനുകൂല്യങ്ങള്‍ തടഞ്ഞു വെച്ചതിനെതിരെ പ്രതിഷേധിച്ച 11 സൗദി രാജകുമാരന്മാരെ തടവിലാക്കിയതെന്ന് റിപ്പോര്‍ട്ട്. രാജകുടുംബാംഗങ്ങള്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതിനെതിരെ റിയാദിലെ ഒരു കൊട്ടാരത്തില്‍ ഒത്തുചേരുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളം, വൈദ്യുതി തുടങ്ങിയ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെയാണ് 11 രാജ കുടുംബാംഗങ്ങള്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള …
സ്വന്തം ലേഖകന്‍: 2017 ല്‍ ലോകത്ത് ഏറ്റവും സമയ നിഷ്ഠ പാലിച്ചത് ജപ്പാന്‍ വിമാനക്കമ്പനികള്‍; നാലാം സ്ഥാനത്ത് ഇന്‍ഡിഗോ. ജപ്പാന്‍ എയര്‍ലൈന്‍സാണ് 85 ശതമാനം സമയനിഷ്ഠ പാലിച്ച് ഒന്നാം സ്ഥാനത്തെത്തിയത്. 84 ശതമാനവുമായി തൊട്ടുപിന്നില്‍ ജപ്പാന്റെ തന്നെ ഓള്‍ നിപ്പോണ്‍ എയര്‍വെയ്‌സാണ് ഉള്ളത്. യു.കെ.ആസ്ഥാനായുള്ള വിമാന വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒ.എ.ജി എന്ന കമ്പനിയുടേതാണ് കണക്കുകള്‍. …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വിമാനയാത്രക്കിടെ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരന്‍ അറസ്റ്റില്‍.ലാസ്‌വേഗസില്‍ നിന്ന് ഡെട്രോയിറ്റിലേക്കുള്ള വിമാനയാത്രക്കിടെ സഹയാത്രക്കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രഭു രാമമൂര്‍ത്തി (34) യാണ് അറസ്റ്റിലായത്. മിഷിഗന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരായ രാമമൂര്‍ത്തിക്കതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഭാര്യയോടൊപ്പം വിമാനത്തില്‍ യാത്രചെയ്യവേ സമീപത്തെ സീറ്റിലിരുന്ന 22കാരിയെ രാമമൂര്‍ത്തി പീഡിപ്പിച്ചുവെന്നാണ് …
സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയയില്‍ കഞ്ചാവ് വ്യാപാരം നടത്താന്‍ ഒരുങ്ങി ഇടിക്കൂട്ടിലെ രാജാവ് മൈക്ക് ടൈസണ്‍. കാലിഫോര്‍ണിയയില്‍ കഞ്ചാവ് വ്യാപാരം നടത്താനുള്ള തയ്യാറെടുപ്പിലാണ് ടൈസണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഞ്ചാവ് കൃഷി ചെയ്യുന്നത് ചികിത്സാവശ്യങ്ങള്‍ക്കായത് കൊണ്ട് സര്‍കാറിന്റെ പിന്തുണയും ടൈസണുണ്ട്. കാലിഫോര്‍ണിയ നഗരത്തില്‍ ഒരു കഞ്ചാവ് റിസോര്‍ട്ട് പണിയാനുള്ള പ്രാഥമിക കാര്യങ്ങളിലാണ് ടൈസണും പങ്കാളികളും. ടൈസന്റെ കഞ്ചാവ് കൃഷിയെ പ്രകീര്‍ത്തിച്ച് …
സ്വന്തം ലേഖകന്‍: താനൊരു മിടുക്കന്‍ മാത്രമല്ല, ജീനിയസ് കൂടിയാണെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. മൈക്കിള്‍ വുള്‍ഫിന്റെ പുസ്തകത്തിലെ ആരോപണങ്ങള്‍ക്കാണ് അദ്ദേഹം ഇങ്ങനെ മറുപടി നല്കിയത്. അമേരിക്കന്‍ പ്രസിഡന്റുപദവിക്ക് താനേറ്റവും യോഗ്യനാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്പാദ്യം സ്ഥിരബുദ്ധിയും സാമര്‍ഥ്യവുമാണ്. ബിസിനസുകാരന്‍, ടിവി താരം, അമേരിക്കന്‍ പ്രസിഡന്റ് എന്നിങ്ങനെ കൈവച്ച എല്ലായിടത്തും ആദ്യ …
സ്വന്തം ലേഖകന്‍: വിശേഷപ്പെട്ട ഒരു സമ്മാനവുമായി ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തുന്നു. ഈ മാസം 14ന് ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രി മോദിക്കായി കൊണ്ടുവരുന്നത് വിശേഷപ്പെട്ടൊരു സമ്മാനം. എത്ര മോശം വെള്ളവും ശുദ്ധീകരിച്ച് കുടിവെള്ള യോഗ്യമാക്കുന്ന ജീപ്പാണ് നെതന്യാഹു സമ്മാനിക്കുകയെന്ന് ഇസ്രേലി വൃത്തങ്ങള്‍ അറിയിച്ചു. ഗാള്‍ മൊബൈല്‍ ജലശുദ്ധീകരണ …
സ്വന്തം ലേഖകന്‍: ബുര്‍ജ് ഖലീഫയെ കടത്തി വെട്ടാന്‍ ദുബായ് ക്രീക്ക് ടവര്‍ വരുന്നു, ഉയരം 928 മീറ്റര്‍. ടവറിന്റെ രൂപരേഖയും വിഡിയോയും കഴിഞ്ഞ ദിവസം ദുബായ് മീഡിയ ഓഫിസ് പുറത്തുവിട്ടത്. 2020ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന ടവറിന്റെ ഉയരം 928 മീറ്റര്‍ ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജിന്റെ ഉയരം 828 …