സ്വന്തം ലേഖകന്‍: ‘കൊലയാളി മൊബൈല്‍ ഗെയിം’ കേരളത്തിലും, ഡൗണ്‍ലോഡ് ചെയ്തത് രണ്ടായിരത്തിലധികം പേര്‍, രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ്. ഗെയിം സംസ്ഥാനത്തു പ്രചരിക്കുന്നത് ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കുന്ന ഏജന്‍സികളാണു കണ്ടെത്തിയത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ പൊലീസ് ആവശ്യപ്പെട്ടു. രക്ഷിതാക്കള്‍ക്കു ജാഗ്രതാ നിര്‍ദേശവും നല്‍കി. കളിക്കുന്നവരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ഗെയിം ഒട്ടേറെ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. വിവിധ …
സ്വന്തം ലേഖകന്‍: പ്രവാസി വോട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി, പുതിയ ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ ബില്ല് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ പകരക്കാരെ നിയമിച്ചോ ഇലക്‌ട്രോണിക് രീതിയിലോ വോട്ടു രേഖപ്പെടുത്താന്‍ വഴിയൊരുങ്ങും. തൊഴില്‍ ആവശ്യത്തിനും മറ്റുമായി വിദേശത്തുകഴിയുന്ന …
സ്വന്തം ലേഖകന്‍: കൊല്ലപ്പെട്ട കൊടും ഭീകരന്‍ അബു ദുജാനയ്ക്ക് മരണക്കെണിയായത് കശ്മീരി യുവതിയുമായുള്ള ദാമ്പത്യം, മൃതദേഹം ഏറ്റെടുക്കില്ലെന്ന് പാക് സര്‍ക്കാര്‍. ഭീകരര്‍ക്ക് മേല്‍ ഇന്ത്യന്‍ സൈന്യം നേടിയ വന്‍ വിജയങ്ങളില്‍ ഒന്നായി മാറിയ ലഷ്‌ക്കര്‍ ഇ തയ്ബയുടെ കശ്മീര്‍ കമാസ്ഡര്‍ അബു ദുജാനയെ വധിച്ച സംഭവത്തില്‍ ഭീകരന് മരണക്കെണിയായത് കാശ്മീരി യുവതിയുമായുള്ള ദാദാമ്പത്യമെന്ന് റിപ്പോര്‍ട്ട്. ലഷ്‌ക്കര്‍ …
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ക്ക് ചിക്കാഗോയിലെ ഹോട്ടല്‍ മുറിയില്‍ പ്രേത ശല്യം. ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നതോടെ അസാധാരണവും അസ്വാഭാവികവുമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതായി ജീവനക്കാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതീന്ദ്രിയ ശക്തികള്‍ ഹോട്ടല്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ അനുഭവമെന്നാണ് എയര്‍ ഇന്ത്യ ജീവനക്കാരുടെ വിശ്വാസം. വാതിലുകള്‍ ശക്തിയായി കൊട്ടിയടയുക, ബള്‍ബുകള്‍ മിന്നിക്കെടുക, …
സ്വന്തം ലേഖകന്‍: തമിഴ്‌നാട് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ തെളിവുമായി കമല്‍ഹാസന്‍ ട്വിറ്ററില്‍, താരത്തിനെതിരെ രാഷ്ട്രീയക്കാരുടെ പ്രതിഷേധം. വിവിധ വകുപ്പുകളില്‍ അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുകയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശം സംസ്ഥാനത്ത് വന്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് തെളിയിക്കണമെന്നുവരെ ചില മന്ത്രിമാരും രാഷ്ട്രീയക്കാരും നടനെ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍ സാഹചര്യം വരുമ്പോള്‍ തെളിവ് സഹിതം …
സ്വന്തം ലേഖകന്‍: യെമനില്‍ മലയാളി നഴ്‌സ് യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിനുറുക്കി 110 കഷ്ണങ്ങളാക്കി ചാക്കിലാക്കി, പാലക്കാട് സ്വദേശിനിക്കായി യെമന്‍ പോലീസിന്റെ വ്യാപക പരിശോധന. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ എന്ന യുവതിയാണ് യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടികൊലപ്പെടുത്തിയത് എന്ന് യെമനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താവിനെ വെട്ടികൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ ശേഷം ചാക്കില്‍കെട്ടി ഫ്‌ലാറ്റിലെ …
സ്വന്തം ലേഖകന്‍: നവാസ് ഷെരീഫിന് പകരക്കാരനായി ഷാഹിദ് ഖാന്‍ അബ്ബാസി, പാകിസ്താന് 18 മത്തെ പ്രധാനമന്ത്രി. മുന്‍ പെട്രോളിയം മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഷാഹിദ് ഖാന്‍ അബ്ബാസിയ്ക്ക് അനുകൂലമായി 342 അംഗ നാഷണല്‍ അസംബ്‌ളിയില്‍ 221 പേര്‍ വോട്ടു ചെയ്തു. പ്രതിപക്ഷത്തിനു സംയുക്ത സ്ഥാനാര്‍ഥിയില്ലാത്തതും അബ്ബാസിയ്ക്ക് തുണയായി. നേരത്തെ നവാസ് ഷെരീഫിന്റെ ഇളയ സഹോദരന്‍ …
സ്വന്തം ലേഖകന്‍: യുഎഇ പുതിയ നികുതി നടപടിക്രമ നിയമം പ്രഖ്യാപിച്ചു. യു.എ.ഇ.യില്‍ നടപ്പാക്കാനിരിക്കുന്ന പുതിയ നികുതി നടപടിക്രമങ്ങള്‍ക്ക് അടിത്തറയിടുന്ന സുപ്രധാന നിയമം യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. നികുതി സമാഹരണവും നിര്‍വഹണവും നിയന്ത്രിക്കുന്ന ഫെഡറല്‍ നിയമത്തില്‍ ഫെഡറല്‍ നികുതി അതോറിറ്റിയുടെ ഉത്തരവാദിത്വങ്ങള്‍ വ്യക്തമായി വിശദീകരിക്കുന്നതാണ് പുതിയ …
സ്വന്തം ലേഖകന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം മനുഷ്യ നിയന്ത്രണത്തില്‍ നിന്ന് പുറത്തേക്ക്, പദ്ധതി അടച്ചുപൂട്ടി ഫേസ്ബുക്ക് തലയൂരി. ഫെയിസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കൃത്രിമ ബുദ്ധിയേപ്പറ്റിയുള്ള ധാരണകള്‍ കുറവാണെന്ന് എലോണ്‍ മസ്‌ക് ആരോപിച്ച് രണ്ടു ദിവസത്തിനകമാണ് ടെക് ലോകത്തെ ഞെട്ടിച്ച പുതിയ സംഭവ വികാസം. ഫെയ്‌സ്ബുക്കിന് തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം താല്‍ക്കാലികമായി നിര്‍ത്തി വയ്‌ക്കേണ്ടി …
സ്വന്തം ലേഖകന്‍: 2019 ഓടെ ഇയു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള സഞ്ചാര സ്വാതന്ത്രം നിര്‍ത്തലാക്കുമെന്ന് ബ്രിട്ടന്‍, ബ്രെക്‌സിറ്റിനു ശേഷം കുടിയേറ്റ നയങ്ങള്‍ കടുപ്പിക്കാന്‍ തെരേസാ മേയ് സര്‍ക്കാര്‍ ഒരുങ്ങുന്നു. 2019ല്‍ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ യൂറോപ്യന്‍ യൂനിയന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടനിലേക്കുള്ള സ്വതന്ത്ര സഞ്ചാരവും അവസാനിക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയുടെ വക്താവ് വ്യക്തമാക്കി. ബ്രെക്‌സിറ്റ് നടപടിക്രമങ്ങളില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ …