1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കയില്‍ എത്തുന്ന കുടിയേറ്റക്കാര്‍ ആദ്യ അഞ്ചു വര്‍ഷം ഒരു ആനുകൂല്യത്തിനും അര്‍ഹരല്ലെന്ന് ട്രംപ്
അമേരിക്കയില്‍ എത്തുന്ന കുടിയേറ്റക്കാര്‍ ആദ്യ അഞ്ചു വര്‍ഷം ഒരു ആനുകൂല്യത്തിനും അര്‍ഹരല്ലെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ എത്തുന്ന കുടിയേറ്റക്കാര്‍ ആദ്യ അഞ്ചു വര്‍ഷം ഒരു ആനുകൂല്യത്തിനും അര്‍ഹരല്ലെന്ന് ട്രംപ്. യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ സംവിധാനത്തിന് പിന്തുണ പ്രഖ്യാപിച്ചതിനു ദിവസങ്ങള്‍ പിന്നിടവേയാണ് ട്രംപ് നയം വ്യക്തമാക്കുന്നത്. പ്രതിവാര റേഡിയോ, വെബ് പ്രഭാഷണത്തിലാണ് ട്രംപ് നിലപാട് അറിയിച്ചത്. ‘അമേരിക്കയില്‍ എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് ഒരു ആനുകൂല്യവും ലഭിക്കില്ല. ഇന്നലെയോ മുന്‍കാലങ്ങളിലോ …
‘കേട്ടതിനും അപ്പുറമാണ് സണ്ണി ലിയോണ്‍ എന്ന സത്യം,’ തൊലി നിറത്തിന്റെ പേരില്‍ മറ്റുള്ളവര്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ ദത്തെടുത്ത് താരം
‘കേട്ടതിനും അപ്പുറമാണ് സണ്ണി ലിയോണ്‍ എന്ന സത്യം,’ തൊലി നിറത്തിന്റെ പേരില്‍ മറ്റുള്ളവര്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ ദത്തെടുത്ത് താരം
സ്വന്തം ലേഖകന്‍: ‘കേട്ടതിനും അപ്പുറമാണ് സണ്ണി ലിയോണ്‍ എന്ന സത്യം,’ തൊലി നിറത്തിന്റെ പേരില്‍ മറ്റുള്ളവര്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ ദത്തെടുത്ത് താരം. നിറവും പശ്ചാത്തലവും സൗന്ദര്യവുമൊക്ക മാനദണ്ഡമാക്കി തങ്ങള്‍ക്ക് മുമ്പ് 11 പേര്‍ ഉപേക്ഷിച്ചു പോയ കുട്ടിയെയാണ് സണ്ണിയും ഭര്‍ത്താവ് ദാനിയേല്‍ വെബ്ബറും സ്വന്തമാക്കിയത്. എന്നാല്‍ തങ്ങള്‍ക്ക് മുമ്പ് കുഞ്ഞിനെ മാറ്റി വെച്ചവരുടെ മാനദണ്ഡങ്ങളൊന്നും ഈ …
ദുബായിലെ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടുത്തം, ആളപായമില്ല
ദുബായിലെ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടുത്തം, ആളപായമില്ല
സ്വന്തം ലേഖകന്‍: ദുബായിലെ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടുത്തം, ആളപായമില്ല. ലോകത്തെ ഏറ്റവും ഉയരമേറിയ താമസ സമുച്ചയങ്ങളിലൊന്നായ ദുബായിലെ ടോര്‍ച്ച് ടവറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.45നാണ് തീ പടര്‍ന്നത്. 87 നില കെട്ടിടത്തിലെ 676 വീടുകളില്‍നിന്നും താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ദുബൈ സിവില്‍ ഡിഫന്‍സും ദുബൈ പൊലീസും ചേര്‍ന്ന് മൂന്നു മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് തീ …
കരിപ്പൂരില്‍ ലാന്‍ഡിനിങ്ങിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി, തലനാരിഴക്ക് ഒഴിവായത് വന്‍ ദുരന്തം
കരിപ്പൂരില്‍ ലാന്‍ഡിനിങ്ങിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി, തലനാരിഴക്ക് ഒഴിവായത് വന്‍ ദുരന്തം
സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ ലാന്‍ഡിനിങ്ങിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി, തലനാരിഴക്ക് ഒഴിവായത് വന്‍ ദുരന്തം. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാവിലെ 8.45ന് ബംഗളൂരുവില്‍നിന്ന് 60 യാത്രക്കാരുമായി എത്തിയ സ്‌പൈസ് ജെറ്റ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍നിന്ന് മുന്നൂറോളം മീറ്റര്‍ തെന്നിമാറിയത്. വൈമാനികന്റെ സമയോചിത ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി. ആറ് റണ്‍വേ ലൈറ്റുകള്‍ …
യുഎഇയിലേക്ക് തൊഴില്‍ തേടി സന്ദര്‍ശക വിസയില്‍ പോകുന്നവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അപകട മുന്നറിയിപ്പ്
യുഎഇയിലേക്ക് തൊഴില്‍ തേടി സന്ദര്‍ശക വിസയില്‍ പോകുന്നവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അപകട മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യുഎഇയിലേക്ക് തൊഴില്‍ തേടി സന്ദര്‍ശക വിസയില്‍ പോകുന്നവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അപകട മുന്നറിയിപ്പ്. യാത്ര പുറപ്പെടും മുമ്പ് തൊഴിലവസരവും പെര്‍മിറ്റ് വിസയും ആധികാരികമാണെന്നും ഇവ യുഎഇയിലെ നിയമപ്രകാരം ഉള്ളതാണെന്നും ഉറപ്പാക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. ഏജന്റ്മാരാല്‍ വഞ്ചിതരായി വിസിറ്റിംഗ് വിസയില്‍ യുഎഇയില്‍ ജോലിക്ക് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം. …
സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ സൗദി ഓജര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു, ഓര്‍മയായത് മൂന്നു പതിറ്റാണ്ടിന്റെ ചരിത്രം
സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ സൗദി ഓജര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു, ഓര്‍മയായത് മൂന്നു പതിറ്റാണ്ടിന്റെ ചരിത്രം
സ്വന്തം ലേഖകന്‍: സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ സൗദി ഓജര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു, ഓര്‍മയായത് മൂന്നു പതിറ്റാണ്ടിന്റെ ചരിത്രം. 39 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് സൗദി ഓജര്‍ അടച്ചുപൂട്ടിയത്. ജൂലൈ 31 ന് സൗദിയിലെ എല്ലാ നഗരങ്ങളിലെയും സൗദി ഓജര്‍ ശാഖകളും പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിച്ചു. നാലു വര്‍ഷം മുമ്പ് തകര്‍ച്ചയിലേക്ക് നീങ്ങാന്‍ തുടങ്ങിയകമ്പനി …
17 കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി, സന്‍ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിഭ്രാന്തിയുടെ നിമിഷങ്ങള്‍
17 കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി, സന്‍ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിഭ്രാന്തിയുടെ നിമിഷങ്ങള്‍
സ്വന്തം ലേഖകന്‍: 17 കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി, സന്‍ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിഭ്രാന്തിയുടെ നിമിഷങ്ങള്‍. സന്‍ഫ്രാന്‍സിസ്‌കോ വിമാനത്തവളത്തില്‍ 17 വയസുകാരനായ സ്വാങ് ആണ് റണ്‍വെയിലേക്ക് ചാടിയത്. സ്വാങ് വിമാനം നിലത്തിറങ്ങിയ ഉടന്‍ എമര്‍ജന്‍സി വാതിലിലൂടെ റണ്‍വേയിലേക്ക് ചാടിയിറങ്ങിയതാണ് പരിഭ്രാന്തി പരത്തിയത്. പാനമയില്‍ നിന്ന് എത്തിയ കോപ്പ എയര്‍ലൈന്‍സ് 208 വിമാനത്തില്‍ …
13 മത് ഉപരാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച, വിജയം സുനിശ്ചിതമാക്കി എന്‍ഡിഎ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു
13 മത് ഉപരാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച, വിജയം സുനിശ്ചിതമാക്കി എന്‍ഡിഎ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു
സ്വന്തം ലേഖകന്‍: 13 മത് ഉപരാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച, വിജയം സുനിശ്ചിതമാക്കി എന്‍ഡിഎ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു. വെങ്കയ്യ നായിഡുവും പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥിയായ ഗോപാല്‍കൃഷ്ണ ഗാന്ധിയും തമ്മിലാണു മത്സരം. നാമനിര്‍ദേശം ചെയ്യപ്പെട്ടവരടക്കം 545 ലോക്‌സഭാംഗങ്ങളും 245 രാജ്യസഭാംഗങ്ങളുമാണു വോട്ടര്‍മാര്‍. എം.പിമാരുടെ എണ്ണത്തില്‍ വ്യക്തമായ മേല്‍ക്കൈയുള്ള എന്‍.ഡി.എ. വിജയം ഉറപ്പിച്ചുകഴിഞ്ഞു. ശനിയാഴ്ച രാവിലെ പത്തു …
അമേരിക്കയുടെ ഉപരോധം തങ്ങള്‍ക്കെതിരായ വാണിജ്യ യുദ്ധമാണെന്ന് റഷ്യ, ട്രംപ് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും വിമര്‍ശനം
അമേരിക്കയുടെ ഉപരോധം തങ്ങള്‍ക്കെതിരായ വാണിജ്യ യുദ്ധമാണെന്ന് റഷ്യ, ട്രംപ് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും വിമര്‍ശനം
സ്വന്തം ലേഖകന്‍: അമേരിക്കയുടെ ഉപരോധം തങ്ങള്‍ക്കെതിരായ വാണിജ്യ യുദ്ധമാണെന്ന് റഷ്യ, ട്രംപ് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും വിമര്‍ശനം. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തിടെ ഒപ്പുവച്ച ഉപരോധത്തിലൂടെ വന്‍ വാണിജ്യയുദ്ധത്തിനാണ് കാളമൊരുങ്ങുന്നതെന്ന് റഷ്യ വ്യക്തമാക്കി. ഈ നീക്കം ആഗോള സാമ്പത്തികസ്ഥിരതയെ ബാധിക്കുമെന്നും ഇന്ധനത്തിനു വേണ്ടിയുള്ള സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നും റഷ്യയുടെ മുന്നറിയിപ്പില്‍ പറയുന്നു. പുതിയ ഉപരോധത്തിനുള്ള ബില്ലില്‍ …
ഐറ്റം ഡാന്‍സ് ചിത്രീകരണത്തിനിടെ അപമര്യാദയായി പെരുമാറിയ നടന്റെ മുഖത്തടിച്ച് ബാഹുബലി നര്‍ത്തകി, വൈറലായി വീഡിയോ
ഐറ്റം ഡാന്‍സ് ചിത്രീകരണത്തിനിടെ അപമര്യാദയായി പെരുമാറിയ നടന്റെ മുഖത്തടിച്ച് ബാഹുബലി നര്‍ത്തകി, വൈറലായി വീഡിയോ
സ്വന്തം ലേഖകന്‍: ഐറ്റം ഡാന്‍സ് ചിത്രീകരണത്തിനിടെ അപമര്യാദയായി പെരുമാറിയ നടന്റെ മുഖത്തടിച്ച് ബാഹുബലി നര്‍ത്തകി, വൈറലായി വീഡിയോ. ഐറ്റം ഡാന്‍സുകളിലൂടെ പ്രശസ്തയായ സ്‌കാര്‍ലെറ്റ് വില്‍സണാണ് നടന്റെ മുഖത്തടിച്ചത്. ഇതേത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. സ്‌കാര്‍ലെറ്റ് നടന്റെ മുഖത്തടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബാഹുബലിയിലെ ‘മനോഹരി’ എന്ന ഗാനത്തിലൂടെ സുപരിചിതയായ നടിയാണ് സ്‌കാര്‍ലെറ്റ്. ബോളിവുഡ് ചിത്രമായ …