1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി പണം നഷ്ടമായാല്‍ മൂന്നു ദിവസത്തിനകം ബാങ്കില്‍ പരാതി നല്‍കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം
ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി പണം നഷ്ടമായാല്‍ മൂന്നു ദിവസത്തിനകം ബാങ്കില്‍ പരാതി നല്‍കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം
സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി പണം നഷ്ടമായാല്‍ മൂന്നു ദിവസത്തിനകം ബാങ്കില്‍ പരാതി നല്‍കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. ഓണ്‍ലൈന്‍ തട്ടിപ്പാണ് നടന്നതെങ്കില്‍ ഇലക്ട്രോണിക് പണമിടപാട് നടന്ന് മൂന്നു ദിവസത്തിനകം ബാങ്കിനെ വിവരമറിയിച്ചാല്‍ ഇടപാടുകാരന് ബാധ്യത ഒഴിവാകുകയും നഷ്ടപ്പെട്ട പണം പത്തു ദിവസത്തിനകം അക്കൗണ്ടില്‍ തിരികെയെത്തുകയും ചെയ്യുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. രാജ്യം ഡിജിറ്റല്‍ …
‘നടികള്‍ മോശക്കാരാണെങ്കില്‍ കിടക്ക പങ്കിടേണ്ടി വരും’, വിവാദ പരാമര്‍ശം നടത്തി വെട്ടിലായി ഇന്നസെന്റ്, പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി വിശദീകരണം, ഇന്നസെന്റ് കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ്

സ്വന്തം ലേഖകന്‍: ‘നടികള്‍ മോശക്കാരാണെങ്കില്‍ കിടക്ക പങ്കിടേണ്ടി വരും’, വിവാദ പരാമര്‍ശം നടത്തി വെട്ടിലായി ഇന്നസെന്റ്, പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി വിശദീകരണം, ഇന്നസെന്റ് കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ്. മലയാള സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ വഴങ്ങിക്കൊടുക്കണമെന്ന് നേരത്തെ നടി പാര്‍വ്വതി വെളിപ്പെടുത്തിയിരുന്നു. ഇതിനു നല്‍കിയ വിശദീകരണത്തിനിടെയാണ് നടിമാരെ കുറിച്ച് അമ്മ പ്രസിഡന്റ് ഇന്നസെന്റ് …
സിക്കിം അതിര്‍ത്തിയിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലും ചൈനയുടെ ശക്തി പ്രകടനം, യുഎസും ജപ്പാനുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം നടത്തി ചുട്ട മറുപടി നല്‍കാന്‍ ഇന്ത്യ
സിക്കിം അതിര്‍ത്തിയിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലും ചൈനയുടെ ശക്തി പ്രകടനം, യുഎസും ജപ്പാനുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം നടത്തി ചുട്ട മറുപടി നല്‍കാന്‍ ഇന്ത്യ
സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തിയിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലും ചൈനയുടെ ശക്തി പ്രകടനം, യുഎസും ജപ്പാനുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം നടത്തി ചുട്ട മറുപടി നല്‍കാന്‍ ഇന്ത്യ. സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ യുദ്ധ സന്നദ്ധരായി മുഖാമുഖം നില്‍ക്കുമ്പോള്‍ യുഎസും ജപ്പാനുമായി ചേര്‍ന്ന് ഇന്ത്യ ബംഗളാള്‍ ഉള്‍ക്കടലില്‍ വന്‍ നാവിക സേനാഭ്യാസത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. …
‘ഐ ഫോര്‍ ഇന്ത്യ എന്നാല്‍ ഇന്ത്യ ഫോര്‍ ഇസ്രയേല്‍’, പരസ്പരം വാനോളം പുകഴ്ത്തി മോദിയും നെതന്യാഹുവും, ഇന്ത്യയും ഇസ്രയേലും ഏഴു കരാറുകളില്‍ ഒപ്പുവച്ചു
‘ഐ ഫോര്‍ ഇന്ത്യ എന്നാല്‍ ഇന്ത്യ ഫോര്‍ ഇസ്രയേല്‍’, പരസ്പരം വാനോളം പുകഴ്ത്തി മോദിയും നെതന്യാഹുവും, ഇന്ത്യയും ഇസ്രയേലും ഏഴു കരാറുകളില്‍ ഒപ്പുവച്ചു
സ്വന്തം ലേഖകന്‍: ‘ഐ ഫോര്‍ ഇന്ത്യ എന്നാല്‍ ഇന്ത്യ ഫോര്‍ ഇസ്രയേല്‍’, പരസ്പരം വാനോളം പുകഴ്ത്തി മോദിയും നെതന്യാഹുവും, ഇന്ത്യയും ഇസ്രയേലും ഏഴു കരാറുകളില്‍ ഒപ്പുവച്ചു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സഹകരണം സ്വര്‍ഗത്തില്‍ നടക്കുന്ന വിവാഹ ഉടമ്പടിയാണ് എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതന്യാഹുവും സംയുക്തമായി നടത്തിയ വാര്‍ത്താ …
കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും, നഴ്‌സുമാരുടെ സമരം ഫലം കണ്ടുതുടങ്ങുന്നു
കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും, നഴ്‌സുമാരുടെ സമരം ഫലം കണ്ടുതുടങ്ങുന്നു
സ്വന്തം ലേഖകന്‍: കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും, നഴ്‌സുമാരുടെ സമരം ഫലം കണ്ടുതുടങ്ങുന്നു. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം നടത്തുന്ന സാഹചര്യത്തിലാണ് കത്തോലിക്ക സഭയുടെ തീരുമാനം. കെ.സി.ബി.സി ലേബര്‍ കമീഷ???ന്റേയും ഹെല്‍ത്ത് കമീഷ???ന്റേയും കാത്തലിക് ഹോസ്?പിറ്റല്‍ അസോസിയേഷ???ന്റേയും ആശുപത്രി ഡയറക്ടര്‍മാരുടെയും സംയുക്?തയോഗമാണ്? തീരുമാനമെടുത്തത്?. നഴ്‌സുമാരുടെ …
കൈയ്യില്ലാ ബനിയനും മുണ്ടും ക്ലീന്‍ ഷേവും കള്ളച്ചിരിയുമായി മോഹന്‍ലാല്‍, ‘ഒടിയന്‍’ മോഷന്‍ പോസ്റ്റര്‍ പുറത്ത്
കൈയ്യില്ലാ ബനിയനും മുണ്ടും ക്ലീന്‍ ഷേവും കള്ളച്ചിരിയുമായി മോഹന്‍ലാല്‍, ‘ഒടിയന്‍’ മോഷന്‍ പോസ്റ്റര്‍ പുറത്ത്
സ്വന്തം ലേഖകന്‍: കൈയ്യില്ലാ ബനിയനും മുണ്ടും ക്ലീന്‍ ഷേവും കള്ളച്ചിരിയുമായി മോഹന്‍ലാല്‍, ‘ഒടിയന്‍’ മോഷന്‍ പോസ്റ്റര്‍ പുറത്ത്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ മോഷന്‍ പോസ്റ്ററില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് മലയാളത്തിന്റെ പ്രിയതാരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ് ലെസ് ബനിയനും മുണ്ടുമാണ് മോഹന്‍ലാലിന്റെ വേഷം. ആരെയും മയക്കുന്ന കള്ള ചിരിയാണ് മറ്റൊരു പ്രത്യേകത. കൈയില്‍ മുറുക്കാനെന്ന വണ്ണം …
കനത്ത സുരക്ഷാ വലയത്തില്‍ ജി20 ഉച്ചകോടിക്ക് ഒരുങ്ങി ജര്‍മനിയിലെ ഹാംബര്‍ഗ് നഗരം
കനത്ത സുരക്ഷാ വലയത്തില്‍ ജി20 ഉച്ചകോടിക്ക് ഒരുങ്ങി ജര്‍മനിയിലെ ഹാംബര്‍ഗ് നഗരം
സ്വന്തം ലേഖകന്‍: കനത്ത സുരക്ഷാ വലയത്തില്‍ ജി20 ഉച്ചകോടിക്ക് ഒരുങ്ങി ജര്‍മനിയിലെ ഹാംബര്‍ഗ് നഗരം. ജൂലൈയ് ഏഴ്, എട്ട് തീയതികളിലായി ഹാംബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിയ്ക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ ഉച്ചകോടി നടക്കുന്ന സ്ഥലത്തിനു സമീപം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഉച്ചകോടി തടസപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വിവരങ്ങളുടെ …
വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ഒഴുക്ക്, ഇറ്റലിയുമായുള്ള അതിര്‍ത്തിയില്‍ വേണ്ടിവന്നാല്‍ സൈന്യത്തെ വിന്യസിക്കുമെന്ന് ഓസ്ട്രിയ, ഇയു രാജ്യങ്ങള്‍ തമ്മിലുള്ള പിടിവലി രൂക്ഷമാകുന്നു
വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ഒഴുക്ക്, ഇറ്റലിയുമായുള്ള അതിര്‍ത്തിയില്‍ വേണ്ടിവന്നാല്‍ സൈന്യത്തെ വിന്യസിക്കുമെന്ന് ഓസ്ട്രിയ, ഇയു രാജ്യങ്ങള്‍ തമ്മിലുള്ള പിടിവലി രൂക്ഷമാകുന്നു
സ്വന്തം ലേഖകന്‍: വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ഒഴുക്ക്, ഇറ്റലിയുമായുള്ള അതിര്‍ത്തിയില്‍ വേണ്ടിവന്നാല്‍ സൈന്യത്തെ വിന്യസിക്കുമെന്ന് ഓസ്ട്രിയ, ഇയു രാജ്യങ്ങള്‍ തമ്മിലുള്ള പിടിവലി രൂക്ഷമാകുന്നു . ഓസ്ട്രിയ ഇറ്റലിയുമായി അതിര്‍ത്തിപങ്കിടുന്ന ബ്രെണ്ണര്‍ ചുരത്തില്‍ സൈന്യത്തെ വിന്യസിക്കാന്‍ തയ്യാണാണെന്ന് ഓസ്ട്രിയന്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രതിരോധ മന്ത്രി ഹാന്‍സ് പീറ്റര്‍ ഡോസ്‌കോസില്‍ വ്യക്തമാക്കി. വടക്കന്‍ ആഫ്രിക്ക വഴി …
പാക് യുവതിയായ സാദിയയും ഇന്ത്യന്‍ യുവാവ് സയീദും കാത്തിരിക്കുന്നു, സുഷമാ സ്വരാജിന്റെ ഒരു തീരുമാനത്തിനായി, പ്രണയം വീണ്ടും ഇന്ത്യാ പാക് അതിര്‍ത്തി കടക്കുമ്പോള്‍
പാക് യുവതിയായ സാദിയയും ഇന്ത്യന്‍ യുവാവ് സയീദും കാത്തിരിക്കുന്നു, സുഷമാ സ്വരാജിന്റെ ഒരു തീരുമാനത്തിനായി, പ്രണയം വീണ്ടും ഇന്ത്യാ പാക് അതിര്‍ത്തി കടക്കുമ്പോള്‍
സ്വന്തം ലേഖകന്‍: പാക് യുവതിയായ സാദിയയും ഇന്ത്യന്‍ യുവാവ് സയീദും കാത്തിരിക്കുന്നു, സുഷമാ സ്വരാജിന്റെ ഒരു തീരുമാനത്തിനായി, പ്രണയം വീണ്ടും ഇന്ത്യാ പാക് അതിര്‍ത്തി കടക്കുമ്പോള്‍. കറാച്ചി സ്വദേശിയായ സാദിയ(25)യും ലഖ്‌നൗ സ്വദേശിയായ സയ്യിദു (28)മാണ് പ്രണയ കഥയിലെ നായകനും നായികയും.ഇരുവരുടെയും വിവാഹം ഓഗസ്റ്റ് 1 ന് തീരുമാനിച്ചെങ്കിലും സാദിയയ്ക്ക് വിസ ലഭിക്കാത്തത് മൂലം വിവാഹം …
സ്മൃതി മന്ദാന, ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ പുതിയ രാജകുമാരി
സ്മൃതി മന്ദാന, ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ പുതിയ രാജകുമാരി
സ്വന്തം ലേഖകന്‍: സ്മൃതി മന്ദാന, ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ പുതിയ രാജകുമാരി. സ്മൃതി മന്ദാനയെന്ന മഹാരാഷ്ട്രക്കാരിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് വൃത്തങ്ങളിലെ സംസാര വിഷയം. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമായി വളരുകയാണ് സ്മൃതി. വനിതാ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്ന സ്മൃതി ഇംഗ്ലണ്ടിനെതിരെ 90 റണ്‍സടിച്ചപ്പോള്‍ വിന്‍ഡീസിനെതിരെ മിന്നുന്ന സെഞ്ചുറിയുമായി ആരാധകരെ ആവേശം …