സ്വന്തം ലേഖകന്‍: കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായി മമ്മൂട്ടി, സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ബ്രഹ്മാഡ ചിത്രം വരുന്നു, ഒപ്പം മോഹന്‍ലാലിനെ നായികനാക്കി പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍. മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്. ഓ?ഗസ്റ്റ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ടിപി രാജീവിനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ്. നിര്‍മാതാവ് ഷാജി നടേശനാണ് ഇക്കാര്യം …
സ്വന്തം ലേഖകന്‍: ഹോളിവുഡിന് ഇത് ലൈംഗിക പീഡനക്കാലം, നടന്‍ കെവിന്‍ സ്പാസിക്കെതിരെ ലൈംഗികാ ആരോപണവുമായി നടനും സംവിധായകനുമായ ടോണി മൊന്റാന. 2003ല്‍ സ്പാസി തനിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണു ടോണിയുടെ ആരോപണം. നേരത്തെ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ആഞ്ജലീന ജോളി മുതല്‍ കേറ്റ് വിന്‍സ്ലെറ്റ് വരെയുള്ളവര്‍ ലൈംഗികാതിക്രമ പരാതി നല്‍കിയത് ഹോളിവുഡിനെ ഞെട്ടിച്ചിരുന്നു. ലോസ് …
സ്വന്തം ലേഖകന്‍: ഖത്തര്‍ പൗരന്മാര്‍ക്ക് പ്രവേശനം നിഷേധിക്കാനുള്ള ബഹ്‌റൈന്‍ അധികൃതരുടെ തീരുമാനം ഖേദകരമെന്ന് ഖത്തര്‍.ജനീവയിലെ യു.എന്‍. ഓഫീസിലെ ഖത്തറിന്റെ സ്ഥിര പ്രതിനിധി സ്ഥാനപതി അലി ഖല്‍ഫാന്‍ അല്‍ മന്‍സൂരിയാണ് തിരുമാനം ഖേദകരമെന്ന് വ്യക്തമാക്കിയത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്ന നടപടി ഇസ്ലാമിക മതത്തിന്റെ തത്ത്വങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും എതിരാണെന്നും അല്‍മന്‍സൂരി ചൂണ്ടിക്കാട്ടി. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഉടമ്പടിയുടെ …
സ്വന്തം ലേഖകന്‍: യുഎസിലെ ഡാലസില്‍ മലയാളി ദമ്പതികളുടെ കൊല്ലപ്പെട്ട മൂന്നു വയസുകാരി വളര്‍ത്തു മകള്‍ ഷെറിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി, ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വളര്‍ത്തമ്മയും. കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ചു ഷെറിനെ അടക്കം ചെയ്ത സ്ഥലത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഷെറിന്റെ വളര്‍ത്തമ്മ സിനിയും ഉറ്റബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തതായി അഭിഭാഷകര്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരെ ഒഴിച്ചുനിര്‍ത്തി തീര്‍ത്തും …
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ മാച്ചിനിടെ മൂത്രശങ്ക അടക്കാന്‍ കഴിഞ്ഞില്ല, ഗ്രൗണ്ടില്‍ കാര്യം സാധിച്ച ഇംഗ്ലീഷ് ക്ലബിലെ ഗോള്‍കീപ്പര്‍ക്ക് ചുവപ്പ് കാര്‍ഡ്. ഇംഗ്ലണ്ടില്‍ നടന്ന നാഷണല്‍ ലീഗിനിടെ സാള്‍ഫോഡ് സിറ്റിയുടെ ഗോള്‍കീപ്പര്‍ മാക്‌സ് ക്രൊകൊംബെയാണ് ഗ്രൗണ്ടില്‍ തന്നെ കാര്യം സാധിച്ചത്. കളിക്കിടെ ഗോള്‍പോസ്റ്റിനരികില്‍ മൂത്രമൊഴിക്കുന്ന മാക്‌സിനെ റഫറിയും ക്യാമറകളും കൈയ്യോടെ പിടികൂടുകയും ചെയ്തു. മൂത്രമൊഴിച്ചതിനുള്ള ശിക്ഷയും ചൂടോടെ …
സ്വന്തം ലേഖകന്‍: സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് ശമ്പള പരിഷ്‌ക്കരണം അനിശ്ചിതത്വത്തില്‍, സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. സ്വകാര്യ ആശുപത്രി നഴ്‌സുമാരുടേയും ജീവനക്കാരുടെയും വേതനം നിശ്ചയിക്കുന്നതിലെ തുടര്‍നടപടികള്‍ സുപ്രീം കോടതി തടഞ്ഞതോടെയാണ് ശമ്പള പരിഷ്‌കരണം അനിശ്ചിതത്വത്തിലായാത്. വേതനം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളെടുക്കുന്നതാണ് കോടതി തടഞ്ഞത്. ഇതോടെ ശമ്പള …
സ്വന്തം ലേഖകന്‍: ആപ്പിള്‍ ഐഫോണ്‍ എക്‌സിന്റെ ചിത്രം മകള്‍ യൂട്യൂബില്‍ പ്രചരിപ്പിച്ചു, അച്ഛനെ ആപ്പിള്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് കമ്പനി ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. ഏതാനും മിനുട്ടുകള്‍ ദൈര്‍ഘ്യമുള്ള സെല്‍ഫി വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അമേലിയ പിറ്റേഴ്‌സണ്‍ എന്ന പെണ്‍കുട്ടിയാണ് അപ്പിള്‍ ‘X’ ന്റെ വീഡിയോ എടുത്ത് …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ രാജകുമാരനായ നാലു വയസുകാരന്‍ ജോര്‍ജ്ജും ഇസ്ലാമിക് സ്റ്റേറ്റ് ഹിറ്റ്‌ലിസ്റ്റില്‍, ഭീഷണി പ്രചരിക്കുന്നത് ടെലഗ്രാമിലൂടെ. വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റേയും മകനായ ജോര്‍ജ്ജ് രാജകുമാരനെ ഐഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഐഎസ് ഭീകരര്‍ സമൂഹ മാധ്യമമായ ടെലഗ്രാമിലൂടെയാണ് ജോര്‍ജജിനെതിരായ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. കുട്ടിയുടെ ചിത്രവും അതോടൊപ്പം അറബിയില്‍ എഴുതിയ സന്ദേശവും …
സ്വന്തം ലേഖകന്‍: ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നു വയസ്സുകാരി ഷെറിന്റെ മൃതദേഹം വിട്ടുനല്‍കി, ആര്‍ക്കാണെന്ന് വെളിപ്പെടുത്താതെ അധികൃതര്‍, മൃതദേഹം ഇന്ത്യയ്ക്ക് വിട്ടുനല്‍കരുതെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം. ഷെറിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രിന്‍സസ് ഷെറിന്‍, ലോകത്തിന്റെ മകള്‍, നമ്മുടെ കുട്ടി എന്നിങ്ങനെ നിരവധി ഹാഷ് ടാഗുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിയമപരമായി കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് മാത്രമെ ശവസംസ്‌കാര ചടങ്ങുകളെ സംബന്ധിച്ച് …
സ്വന്തം ലേഖകന്‍: ഇരട്ട പൗരത്വ വിവാദത്തില്‍ പുകഞ്ഞ് ഓസ്‌ട്രേലിയയിലെ മാല്‍ക്കം ടേണ്‍ബുള്ളിന്റെ സര്‍ക്കാര്‍, ഡെപ്യൂട്ടി പ്രധാനമന്ത്രി ബാര്‍നബി ജോയിസ് രാജിവച്ചു. ഹൈക്കോടതി അയോഗ്യത കല്പിച്ചതിനെ തുടര്‍ന്നാണ് രാജി. ഇതോടെ പ്രധാനമന്ത്രി ടേണ്‍ബുള്ളിന്റെ സര്‍ക്കാരിന് 149 അംഗ അധോസഭയില്‍ ഭൂരിപക്ഷം നഷ്ടമായി. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണു സര്‍ക്കാര്‍ നിലനിന്നിരുന്നത്. ഇലക്ഷനില്‍ മത്സരിച്ച സമയത്ത് ജോയിസിന് ഓസീസ് പൗരത്വത്തിനു പുറമേ …