സ്വന്തം ലേഖകന്‍: യുഎസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സൗരോര്‍ജ്ജ വേലി, ഒരു വെടിക്ക് രണ്ടു പക്ഷിയുമായി ട്രംപ്. വിവാദത്തില്‍ കത്തിനില്‍ക്കുന്ന മെക്‌സിക്കന്‍ അതിര്‍ത്തിയിലെ വേലിയാണ് ട്രംപിന്റെ പുതിയ തന്ത്രത്തിന് വേദിയായത്. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റവും മയക്കുമരുന്ന് കടത്തും ഇല്ലാതാക്കന്‍ സോളാര്‍ പാനല്‍ കൊണ്ടുള്ള വേലിയാണ് ട്രംപിന്റെ പുതിയ തന്ത്രം. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഒരേ സമയം വേലിയായും …
സ്വന്തം ലേഖകന്‍: മൊസൂളില്‍ നില്‍ക്കക്കള്ളിയില്ലാതായ ഇസ്ലാമിക് സ്റ്റേറ്റ് കുട്ടികളെ മനുഷ്യ കവചമാക്കുന്നു, ക്രൂരതയുടെ ഇതുവരെ കാണാത്ത മുഖവുമായി ഭീകരര്‍. മൊസൂള്‍ നഗരത്തില്‍ നിന്നും ആള്‍ക്കാര്‍ ഓടി രക്ഷപെടുന്നത് തടയാനും ഇറാഖി സേനയുടെ ആക്രമണം തടയാനും വ്യാപകമായി കുട്ടികളെയും നാട്ടുകാരെയും മനുഷ്യ കവചമാക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്‌ടോബറില്‍ ആക്രമണം ആരംഭിച്ചതിന് ശേഷം 850,000 പേര്‍ മൊസൂള്‍ നഗരത്തില്‍നിന്ന് …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഹിന്ദുക്കള്‍ നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയരാകുന്നതായി പാക് മാധ്യമങ്ങള്‍. 1947 സ്വാതന്ത്യ്രം നേടുമ്പോള്‍ പാകിസ്താനില്‍ ഉണ്ടായിരുന്ന 23 ശതമാനത്തോളം ഹിന്ദുക്കള്‍ നിലവില്‍ ആറ് ശതമാനമായി കുറഞ്ഞതായും നിര്‍ബന്ധിത മതം മാറ്റത്തിന്റെ സൂചനയാണിതെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താനിലെ സിന്ധ് മേഖലയിലാണ് ഏറ്റവും അധികം ഹിന്ദുക്കളുള്ളത്. ഇവിടെയുള്ള ഹിന്ദുക്കളില്‍ താഴ്ന്ന ജാതിയില്‍പ്പെട്ടവരാണ് മതം …
സ്വന്തം ലേഖകന്‍: ലോക സംഗീതദിനത്തില്‍ ‘മാണിക്യ വീണയുമായി’ കേള്‍വിക്കാരുടെ കണ്ണു നനയിച്ച് മലയാളത്തിന്റെ ജഗതി ശ്രീകുമാര്‍. ജഗതിയെ കാണാനെത്തിയ വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ക്കൊപ്പം പാടിയാണ് മലയാളത്തിന്റെ പ്രിയ നടന്‍ ഏവരേയും വിസ്മയിപ്പിച്ചത്. ഗായകര്‍ക്കൊപ്പം പാടാന്‍ ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാര്‍ ജഗതിയെ സ്‌നേഹത്തോടെ നിര്‍ബന്ധിക്കുകയായിരുന്നു. ഗായകരായ രവിശങ്കര്‍, മണക്കാട് ഗോപന്‍, പന്തളം ബാലന്‍, രാധിക …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധിയില്‍ മലക്കം മറിഞ്ഞ് അമേരിക്ക, ഖത്തറിനെ ഒറ്റപ്പെടുത്തിയതിന് സൗദിക്കും യുഎഇക്കും രൂക്ഷ വിമര്‍ശനം. ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള കാരണം എന്താണെന്നാണ് സൗദി, യുഎഇ രാജ്യങ്ങളോട് ആരാഞ്ഞ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഖത്തറിന് മേല്‍ ഉപരോധമേര്‍പ്പെടുത്തിയതിന്റെ കാരണങ്ങള്‍ പുറത്തുവിടാത്തതു ഗള്‍ഫ് രാജ്യങ്ങളെ ഒന്നാകെ നിഗൂഢമാക്കി എന്നും ആരോപിച്ചു. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണമാണോ, ഗള്‍ഫ് …
സ്വന്തം ലേഖകന്‍: ഇറാക്കിലെ അതിപുരാതനമായ മുസ്ലീം പള്ളി ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു, നശിപ്പിക്കപ്പെട്ടത് 12 നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട പള്ളി. 12 ആം നൂറ്റാണ്ടില്‍ മൊസൂളില്‍ നിര്‍മിച്ച അല്‍നുസ്‌റി പള്ളി തകര്‍ക്കപ്പെട്ടതായി ഇറാഖും അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ച ഭീകരസംഘടന അമേരിക്കയുടെ യുദ്ധവിമാനങ്ങളാണ് പളളി തകര്‍ത്തതെന്നെന്നും വാര്‍ത്താ ഏജന്‍സി വഴി തിരിച്ചടിച്ചു. ഇസ്ലാമിക് …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്, മോദിയാകാന്‍ അക്ഷയ് കുമാര്‍. അക്ഷയ് കുമാറിനൊപ്പം താരങ്ങളായ പരേഷ് അഗര്‍വാള്‍, അനുപേം ഖേര്‍, വിക്ടര്‍ ബാനര്‍ജി, എന്നിവരും ചിത്രവുമായി സഹകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ചിത്രത്തെ പറ്റി ഔദ്യോഗികമായ അറിയിപ്പുകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. അക്ഷയ് കുമാര്‍ ഇന്ത്യയുടെ മിസ്റ്റര്‍ ക്ലീന്‍ ആണ്. അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ …
സ്വന്തം ലേഖകന്‍: കിംഗ് ഖാന്‍ ആരാധകരുടെ കണ്ണും കരളും കവര്‍ന്ന് മകള്‍ സുഹാന, ചിത്രങ്ങള്‍ തരംഗമാകുന്നു. ഷാരൂഖിന്റെ ഭാര്യ ഗൗരിയുടെ പുതിയ റെസ്റ്റോറന്റായ മുംബൈയിലെ അര്‍ഥിന്റെ ഉദ്ഘാടനത്തിലാണ് സുഹാന കാഴ്ചക്കാരുടെ മനസിളക്കിലക്കിയത്. ആലിയ ഭട്ടും ജാക്വിലിനും സോനം കപൂറുമെല്ലാം ഉണ്ടായിട്ടും അതിഥികളുടേയും കാമറകളുടേയും ശ്രദ്ധ മുഴുവന്‍ സുഹാനയിലായിരുന്നു. ഓറഞ്ച് നിറത്തിലുള്ള വേഷം ധരിച്ചെത്തിയ സുഹാന എല്ലാ …
സ്വന്തം ലേഖകന്‍: സൗദി കമ്പനി ഭീമനായ സൗദി ഓജര്‍ ഓര്‍മയാകുന്നു, പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി അധികൃതര്‍. കരാര്‍ തൊഴില്‍ രംഗത്തെ ഭീമനായ സൗദി ഓജറിന്റെ പ്രവര്‍ത്തനം ജൂലൈ 31ന് അവസാനിപ്പിക്കുമെന്ന് ജീവനക്കാര്‍ക്ക് നല്‍കിയ പിരിച്ചുവിടല്‍ നോട്ടീസില്‍ കമ്പനി വ്യക്തമാക്കി.മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദേശ തൊഴിലാളികള്‍ ഇതോടെ പുതിയ തൊഴില്‍ കണ്ടെത്താനുള്ള പരക്കം പാച്ചിലിലാണ്. എണ്ണ വിപണിയില്‍ …
സ്വന്തം ലേഖകന്‍: ലണ്ടന്‍ ഫിന്‍സ്‌ബെറി പള്ളി ആക്രമണത്തിലെ പ്രതിയെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ച പള്ളി ഇമാമാണ് താരം. തിങ്കളാഴ്ചയാണ് പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങുകയായിരുന്ന ജനക്കൂട്ടത്തിനു നേരെ ഡാരന്‍ ഓസ്‌ബോണെന്ന അക്രമി വാഹനം ഓടിച്ചു കയറ്റിയത്. ഓസ്‌ബോനെ ജനം പിടികൂടി കൈകാര്യം ചെയ്തപ്പോള്‍ രക്ഷിക്കാനെത്തിയത് പള്ളിയിലെ ഇമാമായിരുന്നു. മുസ്ലിം വെല്‍ഫെയര്‍ ഹൗസിലെ ഇമാമാണ് രോഷകുലരായ ജനങ്ങള്‍ക്കിടയില്‍ …