1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊച്ചിക്കൊപ്പം ബംഗലുരുവിനും മെട്രോ, ‘നമ്മ മെട്രോ’ രാഷ്ട്രപതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു, ആദ്യ സര്‍വീസ് ഞായറാഴ്ച മുതല്‍
കൊച്ചിക്കൊപ്പം ബംഗലുരുവിനും മെട്രോ, ‘നമ്മ മെട്രോ’ രാഷ്ട്രപതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു, ആദ്യ സര്‍വീസ് ഞായറാഴ്ച മുതല്‍
സ്വന്തം ലേഖകന്‍: കൊച്ചിക്കൊപ്പം ബംഗലുരുവിനും മെട്രോ, ‘നമ്മ മെട്രോ’ രാഷ്ട്രപതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു, ആദ്യ സര്‍വീസ് ഞായറാഴ്ച മുതല്‍. പതിനൊന്നു വര്‍ഷം മുമ്പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തറക്കല്ലിട്ട ലക്ഷക്കണക്കിന് ബംഗലുരുക്കാരുടെ സ്വപ്നമായ നമ്മ മെട്രോ ശനിയാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്തു. മന്ത്രി സ്‌ക്വയര്‍ സാമ്പീജ് റോഡിനെയും യെലചെനഹള്ളിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗ്രീന്‍ലൈന്‍ …
ട്രംപ് കോടീശ്വരന്‍ തന്നെ, അമേരിക്കന്‍ പ്രസിഡന്റിന്റെ ഏറ്റവും പുതിയ സ്വത്തു വിവരങ്ങള്‍ പുറത്തുവിട്ടു
ട്രംപ് കോടീശ്വരന്‍ തന്നെ, അമേരിക്കന്‍ പ്രസിഡന്റിന്റെ ഏറ്റവും പുതിയ സ്വത്തു വിവരങ്ങള്‍ പുറത്തുവിട്ടു
സ്വന്തം ലേഖകന്‍: ട്രംപ് കോടീശ്വരന്‍ തന്നെ, അമേരിക്കന്‍ പ്രസിഡന്റിന്റെ ഏറ്റവും പുതിയ സ്വത്തു വിവരങ്ങള്‍ പുറത്തുവിട്ടു. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം ഹോട്ടല്‍ വ്യവസായങ്ങളുടേയും റിയല്‍ എസ്‌റ്റേറ്റ് സംരംഭങ്ങളുടേയും മാത്രം ആസ്തി 1.4 ബില്യണ്‍ ഡോളറാണ്. വൈറ്റ് ഹൗസിലെ താമസത്തിനിടയിലും തന്റെ വ്യവസായങ്ങളില്‍ ട്രംപ് പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 98 പേജുകളുള്ള …
ഖത്തര്‍ പ്രതിസന്ധി പ്രവാസികളെ ബാധിച്ചു തുടങ്ങുന്നു, ഖത്തറിലെ തൊഴില്‍ അവസരങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്
ഖത്തര്‍ പ്രതിസന്ധി പ്രവാസികളെ ബാധിച്ചു തുടങ്ങുന്നു, ഖത്തറിലെ തൊഴില്‍ അവസരങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പ്രവാസികളെ ബാധിച്ചു തുടങ്ങുന്നു, ഖത്തറിലെ തൊഴില്‍ അവസരങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ഖത്തറിനും മറ്റു ഗള്‍ഫ് രാജ്യങ്ങളുമായുള്ള തര്‍ക്കം സമവായത്തില്‍ എത്താതെ അനന്തമായി നീളുമ്പോള്‍ നെഞ്ചിടിക്കുന്നത് മലയാളികള്‍ അടക്കമുള്ള ഖത്തറിലെ പ്രവാസി സമൂഹത്തിനാണ്. ഭക്ഷണ സാധനങ്ങളുടെ വില നാള്‍തോറും കുതിച്ചുയരുന്നതാണ് പ്രവാസികളെ ഭീതിയിലാഴ്ത്തുന്നത്. കുടുംബത്തോടൊപ്പം കഴിയുന്നവര്‍ക്ക് ഇത് താങ്ങാനാകാത്ത അവസ്ഥയാണ്. പലരുടെയും …
”വിട! ജീവിതത്തില്‍ ഇതുവരെ ചെയ്തു തന്ന എല്ലാറ്റിനും നന്ദി,’ ലണ്ടന്‍ തീപിടുത്തത്തില്‍ കാണാതായ ഇറ്റാലിയന്‍ ദമ്പതികളുടെ അവസാന സന്ദേശം പുറത്ത്, അപകടത്തില്‍ കാണാതായ നിരവധി പേരെ കണ്ടെത്താനാകാത്തത് ആശങ്ക പരത്തുന്നു

സ്വന്തം ലേഖകന്‍: ”വിട! ജീവിതത്തില്‍ ഇതുവരെ ചെയ്തു തന്ന എല്ലാറ്റിനും നന്ദി,’ ലണ്ടന്‍ തീപിടുത്തത്തില്‍ കാണാതായ ഇറ്റാലിയന്‍ ദമ്പതികളുടെ അവസാന സന്ദേശം പുറത്ത്, അപകടത്തില്‍ കാണാതായ നിരവധി പേരെ കണ്ടെത്താനാകാത്തത് ആശങ്ക പരത്തുന്നു. തീപിടുത്തത്തില്‍ കത്തിയമര്‍ന്ന പടിഞ്ഞാറന്‍ ലണ്ടനിലെ കെന്‍സിങ്ടണിലുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ 23 മത്തെ നിലയിലായിരുന്നു ആര്‍ക്കിടെക്റ്റുകളായ ഗ്‌ളോറിയ ട്രെവിസാനും പങ്കാളി മാര്‍കോ ഗൊറ്റാര്‍ഡിയും …
256 വയസുവരെ ജീവിച്ച ചൈനീസ് മുത്തശ്ശന്റെ ആരോഗ്യ രഹസ്യം പുറത്ത്
256 വയസുവരെ ജീവിച്ച ചൈനീസ് മുത്തശ്ശന്റെ ആരോഗ്യ രഹസ്യം പുറത്ത്
സ്വന്തം ലേഖകന്‍: 256 വയസുവരെ ജീവിച്ച ചൈനീസ് മുത്തശ്ശന്റെ ആരോഗ്യ രഹസ്യം പുറത്ത്. ലീ എന്ന ചൈനീസ് മുത്തശ്ശന്‍ ആയുസിന്റെ രഹസ്യം അറിയുന്നതിനായെത്തിയ ചൈനയിലെ രാജാവിനോടാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്. അവസാന ശ്വാസം വലിക്കുന്നതിനു മുമ്പായിരുന്നു വെളിപ്പെടുത്തല്‍. ചൈനക്കാരുടെ ഈ മുതു മുത്തശ്ശന്റെ പ്രായം സംബന്ധിച്ച അവകാശ വാദത്തെ ന്യൂയോര്‍ക്ക് ടൈംസും സ്ഥിരീക്കരിക്കുന്നു. 1827 ല്‍ …
ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്ത് കത്തിയുമായി യുവാവ് പിടിയില്‍
ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്ത് കത്തിയുമായി യുവാവ് പിടിയില്‍
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്ത് കത്തിയുമായി യുവാവ് പിടിയില്‍. ലണ്ടനെ വിറപ്പിച്ച ഭീകരാക്രമണങ്ങളുടെ ഞെട്ടല്‍ മാറും മുമ്പെ ബ്രിട്ടീഷ് പാര്‍ലമെന്റിന് പുറത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവ് അറസ്റ്റില്‍. കയ്യില്‍ ആയുധം കരുതിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് 30 കാരനായ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട മുപ്പതു വയസുകാരനോട് സംസാരിക്കാന്‍ എത്തിയ പോലീസിനു …
‘പറഞ്ഞതും അല്ല, അറിഞ്ഞതുമല്ല. പറയാന്‍ പോകുന്നതാണ് കഥ,’ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു
‘പറഞ്ഞതും അല്ല, അറിഞ്ഞതുമല്ല. പറയാന്‍ പോകുന്നതാണ് കഥ,’ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു
സ്വന്തം ലേഖകന്‍: ‘പറഞ്ഞതും അല്ല, അറിഞ്ഞതുമല്ല. പറയാന്‍ പോകുന്നതാണ് കഥ,’ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. കേരളത്തില്‍ ഇന്നും ചുരുളഴിയാത്ത രഹസ്യമായി നിലനില്‍ക്കുന്ന സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയുടെ ജീവിതം സിനിമയാക്കുന്ന ശ്രീനാഥ് രാജേന്ദ്രനാണ്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് സുകുമാരക്കുറുപ്പായി എത്തുന്നത്. എണ്‍പതുകളില്‍ കേരളത്തില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ട ചാക്കോ കൊലകേസുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. ‘പറഞ്ഞതും …
സന്യാസിനിയാകാന്‍ ഉദ്ദേശമില്ലെന്ന് അമല പോള്‍, വീണ്ടും വിവാഹം കഴിക്കുമെന്നും അതൊരു പ്രണയ വിവാഹമായിരിക്കുമെന്നും വെളിപ്പെടുത്തല്‍
സന്യാസിനിയാകാന്‍ ഉദ്ദേശമില്ലെന്ന് അമല പോള്‍, വീണ്ടും വിവാഹം കഴിക്കുമെന്നും അതൊരു പ്രണയ വിവാഹമായിരിക്കുമെന്നും വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: സന്യാസിനിയാകാന്‍ ഉദ്ദേശമില്ലെന്ന് അമല പോള്‍, വീണ്ടും വിവാഹം കഴിക്കുമെന്നും അതൊരു പ്രണയ വിവാഹമായിരിക്കുമെന്നും വെളിപ്പെടുത്തല്‍. ഒരു തമിഴ് മാസികക്കു നല്‍കിയ അഭിമുഖത്തിലാണ് താന്‍ വീണ്ടും വിവാഹിതയാകുമെന്ന് അമല വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘ഞാന്‍ സന്യാസിനിയായി ഹിമാലയത്തിലേക്ക് പോകാന്‍ പോവുന്നില്ല. ഞാന്‍ വീണ്ടും വിവാഹം കഴിക്കും. അതൊരു പ്രണയ വിവാഹമായിരിക്കും. അതാരാണെന്നത് സമയം …
ഇന്ത്യയുടെ മൂക്കിനു താഴെ കരുത്തു കാട്ടാന്‍ ചൈന, പാകിസ്താനുമായുള്ള സമ്യുക്ത നാവിക അഭ്യാസം അറബിക്കടലില്‍
ഇന്ത്യയുടെ മൂക്കിനു താഴെ കരുത്തു കാട്ടാന്‍ ചൈന, പാകിസ്താനുമായുള്ള സമ്യുക്ത നാവിക അഭ്യാസം അറബിക്കടലില്‍
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ മൂക്കിനു താഴെ കരുത്തു കാട്ടാന്‍ ചൈന, പാകിസ്താനുമായുള്ള സമ്യുക്ത നാവിക അഭ്യാസം അറബിക്കടലില്‍. ചൈനീസ് നാവികസേനയുടെയും പാക്കിസ്ഥാന്റെയും പടക്കപ്പലുകള്‍ അറബിക്കടലില്‍ സംയുക്ത പരിശീലനം നടത്തുമെന്നു ചൈനീസ് സൈന്യം വ്യക്തമാക്കി. നാലു ദിവസത്തെ പരിശീലനത്തിനായി ചൈനയുടെ മൂന്നു പടക്കപ്പലുകള്‍ അടക്കമുള്ള സേനയാണ് എത്തിയിട്ടുള്ളത്. നിയന്ത്രിത മിസൈല്‍ നശീകരണ കപ്പല്‍ ‘ചാങ്ചുന്‍’, മിസൈല്‍ശേഷിയുള്ള യുദ്ധക്കപ്പല്‍ …
ജയിലിലെ ക്രൂര പീഡനം കാരണം കോമയിലായി, ഉണര്‍ന്നപ്പോള്‍ നിരന്തരമായി ഉറക്ക ഗുളിക നല്‍കി, ഉത്തര കൊറിയ വിട്ടയച്ച യുഎസ് വിദ്യാര്‍ഥിക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന അനുഭവം
ജയിലിലെ ക്രൂര പീഡനം കാരണം കോമയിലായി, ഉണര്‍ന്നപ്പോള്‍ നിരന്തരമായി ഉറക്ക ഗുളിക നല്‍കി, ഉത്തര കൊറിയ വിട്ടയച്ച യുഎസ് വിദ്യാര്‍ഥിക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന അനുഭവം
സ്വന്തം ലേഖകന്‍: ജയിലിലെ ക്രൂര പീഡനം കാരണം കോമയിലായി, ഉണര്‍ന്നപ്പോള്‍ നിരന്തരമായി ഉറക്ക ഗുളിക നല്‍കി, ഉത്തര കൊറിയ വിട്ടയച്ച യുഎസ് വിദ്യാര്‍ഥിക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന അനുഭവം. ഏകാധിപതി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയിലെ തടവില്‍ നിന്ന് മോചിതനായ യുഎസ് വിദ്യാര്‍ത്ഥി ഒട്ടോ ഫെഡ്രറിക് വാമ്പിയറിന്റെ നരകയാതനകള്‍ വീട്ടുകാരാണ് വെളിപ്പെടുത്തിയത്. ഉത്തര കൊറിയ വിട്ടയച്ചതിനെ …