1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് യാത്രക്കാരുടെ ഒഴുക്ക്, നിരക്ക് മൂന്നും നാലും ഇരട്ടിയായി കൂട്ടി യാത്രക്കാരെ പിഴിയാന്‍ വിമാന കമ്പനികള്‍
ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് യാത്രക്കാരുടെ ഒഴുക്ക്, നിരക്ക് മൂന്നും നാലും ഇരട്ടിയായി കൂട്ടി യാത്രക്കാരെ പിഴിയാന്‍ വിമാന കമ്പനികള്‍
സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് യാത്രക്കാരുടെ ഒഴുക്ക്, നിരക്ക് മൂന്നും നാലും ഇരട്ടിയായി കൂട്ടി യാത്രക്കാരെ പിഴിയാന്‍ വിമാന കമ്പനികള്‍. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ മൂന്നൂം നാലും ഇരട്ടിയായാണ് കേരളത്തിലേക്കുള്ള നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്. സ്‌കൂള്‍ അവധിക്കാലത്തിന്റെയും ചെറിയ പെരുന്നാളിന്റെയും പശ്ചാത്തലത്തില്‍ യാത്രക്കാരുടെ ഒഴുക്ക് തുടങ്ങിയതോടെയാണ് കമ്പനികള്‍ നിരക്ക് കൂട്ടിയത്. സ്‌കൂളുകള്‍ അടച്ചതോടെ …
സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍, കേരളത്തില്‍ തിങ്കളാഴ്ച
സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍, കേരളത്തില്‍ തിങ്കളാഴ്ച
സ്വന്തം ലേഖകന്‍: സൗദി അറേബ്യ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍. ഒമാനില്‍ മാസപ്പിറവി കാണാത്തതിനാല്‍ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍.കേരളത്തില്‍ മാസപ്പിറവി കാണാത്തതിനാല്‍ തിങ്കളാഴ്ച ആയിരിക്കും ചെറിയ പെരുന്നാളെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചിരുന്നു. അതേസമയം കാസര്‍കോട് ജില്ലയിലെ മൂന്നിടങ്ങളില്‍ നാളെ ആയിരിക്കും പെരുന്നാളെന്നും അറിയിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, ചെമ്പിരിക്ക, പളളിക്കര എന്നി സ്ഥലങ്ങളിലാണ് നാളെ പെരുന്നാള്‍. …
ഖത്തര്‍ പ്രതിസന്ധിയുടെ കേന്ദ്രബിന്ദുവായി അല്‍ ജസീറ, സൗദിയും അല്‍ ജസീറയും തമ്മിലെന്താണ് ഇത്ര വിരോധം?
ഖത്തര്‍ പ്രതിസന്ധിയുടെ കേന്ദ്രബിന്ദുവായി അല്‍ ജസീറ, സൗദിയും അല്‍ ജസീറയും തമ്മിലെന്താണ് ഇത്ര വിരോധം?
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധിയുടെ കേന്ദ്രബിന്ദുവായി അല്‍ ജസീറ, സൗദിയും അല്‍ ജസീറയും തമ്മിലെന്താണ് ഇത്ര വിരോധം? ഖത്തറും സൗദിയും സഖ്യ കക്ഷികളും തമ്മിലുള്ള പ്രതിസന്ധി പുതിയ തലത്തിലേയ്ക്ക് നീങ്ങുമ്പോള്‍ ശ്രദ്ധാ കേന്ദ്രമാകുന്നത് ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനല്‍ അല്‍ ജസീറയാണ്. സമവായത്തിനായി ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ടു വച്ച 13 ആവശ്യങ്ങളില്‍ പ്രധാനം അല്‍ …
പാര്‍ലമെന്റില്‍ ബ്രിട്ടീഷ് രാജ്ഞിയ്ക്കു മുമ്പില്‍ തലകുനിക്കാത്ത കോര്‍ബിന്‍, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചിത്രങ്ങള്‍
പാര്‍ലമെന്റില്‍ ബ്രിട്ടീഷ് രാജ്ഞിയ്ക്കു മുമ്പില്‍ തലകുനിക്കാത്ത കോര്‍ബിന്‍, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചിത്രങ്ങള്‍
സ്വന്തം ലേഖകന്‍: പാര്‍ലമെന്റില്‍ ബ്രിട്ടീഷ് രാജ്ഞിയ്ക്കു മുമ്പില്‍ തലകുനിക്കാത്ത കോര്‍ബിന്‍, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചിത്രങ്ങള്‍. ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കാനായി രാഞ്ജിയെത്തിയ വേളയിലായിരുന്നു കോര്‍ബിന്റെ തലയുയര്‍ത്തി നില്‍പ്പ്. സംഭവം അപ്പോള്‍ തന്നെ ചിത്രങ്ങളായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. രാജ്ഞി പാര്‍ലമെന്റിലേക്കു കടന്നയുടന്‍ സ്പീക്കറും മറ്റ് ഉദ്യോഗസ്ഥരും കോര്‍ബിനു സമീപത്തായുണ്ടായിരുന്ന കണ്‍സര്‍വേറ്റീവ് നേതാവ് തെരേസാ …
ഖത്തര്‍ പ്രതിസന്ധി, അല്‍ ജസീറ ചാനല്‍ പൂട്ടണമെന്ന് സൗദിയും സഖ്യകക്ഷികളും, 13 ഉപാധികള്‍ അറബ് സഖ്യം കുവൈത്തിന് കൈമാറി
ഖത്തര്‍ പ്രതിസന്ധി, അല്‍ ജസീറ ചാനല്‍ പൂട്ടണമെന്ന് സൗദിയും സഖ്യകക്ഷികളും, 13 ഉപാധികള്‍ അറബ് സഖ്യം കുവൈത്തിന് കൈമാറി
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി, അല്‍ ജസീറ ചാനല്‍ പൂട്ടണമെന്ന് സൗദിയും സഖ്യകക്ഷികളും, 13 ഉപാധികള്‍ അറബ് സഖ്യം കുവൈത്തിന് കൈമാറി. ഖത്തറിനെതിരേ മൂന്നാഴ്ചയായുള്ള ഉപരോധം അവസാനിപ്പിക്കാന്‍ അല്‍ജസീറ ചാനല്‍ പൂട്ടണമെന്ന ആവശ്യമുള്‍പ്പെടെ സൗദിയും സഖ്യരാജ്യങ്ങളും 13 ഉപാധികള്‍ മുന്നോട്ടുവച്ചു. ഇറാനുമായുള്ള ബന്ധം വിചേ്ഛദിക്കുക, ദോഹയിലെ തുര്‍ക്കി സൈനിക കേന്ദ്രം പൂട്ടുക, മുസ്ലിം ബ്രദര്‍ഹുഡും ഐഎസുമായുള്ള …
വിശുദ്ധ നഗരമായ മക്കയില്‍ ഭീകരാക്രമണ ശ്രമം, ഭീകരരെ അതി സാഹസികമായി സുരക്ഷാ സൈനികര്‍ പിടികൂടി, ഒഴിവായത് വന്‍ ദുരന്തം
വിശുദ്ധ നഗരമായ മക്കയില്‍ ഭീകരാക്രമണ ശ്രമം, ഭീകരരെ അതി സാഹസികമായി സുരക്ഷാ സൈനികര്‍ പിടികൂടി, ഒഴിവായത് വന്‍ ദുരന്തം
സ്വന്തം ലേഖകന്‍: വിശുദ്ധ നഗരമായ മക്കയില്‍ ഭീകരാക്രമണ ശ്രമം, ഭീകരരെ അതി സാഹസികമായി സുരക്ഷാ സൈനികര്‍ പിടികൂടി, ഒഴിവായത് വന്‍ ദുരന്തം. റമദാനിലെ അവസാന വെള്ളിയാഴ്ച ലക്ഷക്കണക്കിനു വിശ്വാസികള്‍ എത്തിയിരിക്കെ ഭീകരര്‍ നടത്തിയ ഭീകരാക്രമണ ശ്രമം സുരക്ഷാസേന തകര്‍ത്തു. ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നും വിശ്വാസികളെല്ലാം സുരക്ഷിതരാണെന്നും സൗദി ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. അല്‍ …
സൗദിയില്‍ ജൂലൈ ഒന്നു മുതല്‍ കുടുംബ നികുതി പ്രാബല്യത്തില്‍, ആശങ്കയിലായ പ്രവാസികള്‍ കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചു തുടങ്ങി
സൗദിയില്‍ ജൂലൈ ഒന്നു മുതല്‍ കുടുംബ നികുതി പ്രാബല്യത്തില്‍, ആശങ്കയിലായ പ്രവാസികള്‍ കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചു തുടങ്ങി
സ്വന്തം ലേഖകന്‍: സൗദിയില്‍ ജൂലൈ ഒന്നു മുതല്‍ കുടുംബ നികുതി പ്രാബല്യത്തില്‍, ആശങ്കയിലായ പ്രവാസികള്‍ കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചു തുടങ്ങി. കുടുംബത്തിനൊപ്പം താമസിക്കുന്ന പ്രവാസികള്‍ ഓരോ അം?ഗത്തിനും 100 റിയാല്‍ എന്ന നിരക്കില്‍ കുടുംബനികുതി അടയ്ക്കണമെന്ന പുതിയ നിയമം ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.ഒരാള്‍ക്ക് 100 റിയാല്‍ ( ഏകദേശം 1723 രൂപ) എന്ന …
‘പൊട്ടിക്കരയുന്ന അച്ഛന്റെ ചുമലില്‍ കൈവച്ച് അന്ന് വിദ്യ ബാലന്‍ പറഞ്ഞു: സാരമില്ല അച്ഛാ, എല്ലാം ശരിയാവും,’ കണ്ണു നനയിക്കുന്ന ഓര്‍മ്മ പങ്കുവച്ച് വിദ്യാ ബാലന്റെ പിതാവ് പിആര്‍ ബാലന്‍
‘പൊട്ടിക്കരയുന്ന അച്ഛന്റെ ചുമലില്‍ കൈവച്ച് അന്ന് വിദ്യ ബാലന്‍ പറഞ്ഞു: സാരമില്ല അച്ഛാ, എല്ലാം ശരിയാവും,’ കണ്ണു നനയിക്കുന്ന ഓര്‍മ്മ പങ്കുവച്ച് വിദ്യാ ബാലന്റെ പിതാവ് പിആര്‍ ബാലന്‍
സ്വന്തം ലേഖകന്‍: ‘പൊട്ടിക്കരയുന്ന അച്ഛന്റെ ചുമലില്‍ കൈവച്ച് അന്ന് വിദ്യ ബാലന്‍ പറഞ്ഞു: സാരമില്ല അച്ഛാ, എല്ലാം ശരിയാവും,’ കണ്ണു നനയിക്കുന്ന ഓര്‍മ്മ പങ്കുവച്ച് വിദ്യാ ബാലന്റെ പിതാവ് പിആര്‍ ബാലന്‍. വിദ്യ ബോളിവുഡ് കീഴ്ടടക്കുന്നതിനു മുമ്പുള്ള ഒരു അര്‍ധരാത്രി ഇരുട്ടില്‍ ഒറ്റയ്ക്കിരുന്ന് ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ പൊട്ടിപ്പൊട്ടി കരഞ്ഞ ഓര്‍മ്മയാണ് പിതൃദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോയില്‍ …
ഫേസ്ബുക്കില്‍ ആയിരം ലൈക്ക് കിട്ടാന്‍ പിഞ്ചുകുഞ്ഞിനെ 15 ആം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് തൂക്കിപ്പിടിച്ച് അല്‍ജീരിയന്‍ യുവാവ്
ഫേസ്ബുക്കില്‍ ആയിരം ലൈക്ക് കിട്ടാന്‍ പിഞ്ചുകുഞ്ഞിനെ 15 ആം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് തൂക്കിപ്പിടിച്ച് അല്‍ജീരിയന്‍ യുവാവ്
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ആയിരം ലൈക്ക് കിട്ടാന്‍ പിഞ്ചുകുഞ്ഞിനെ 15 ആം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് തൂക്കിപ്പിടിച്ച് അല്‍ജീരിയന്‍ യുവാവ്. 15 ആം നിലയിലെ ബാല്‍ക്കണിക്ക് സമീപം നിന്ന് ചെറിയ കുട്ടിയുടെ ഉടുപ്പില്‍ തൂക്കി പിടിച്ചിരിക്കുന്ന ദൃശ്യമാണ് യുവാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ‘എനിക്ക് 1000 ലൈക്ക തരൂ, ഇല്ലെങ്കില്‍ ഞാനിവനെ താഴെയ്ക്കിടും,’ എന്നായിരുന്നു പോസ്റ്റിന്റെ …
സര്‍ക്കാരിനേയും പ്രതിഷേധക്കാരേയും നോക്കികുത്തികളാക്കി ചൈനയില്‍ വീണ്ടും ‘യൂലിന്‍’ നായമാംസ മഹോത്സവം
സര്‍ക്കാരിനേയും പ്രതിഷേധക്കാരേയും നോക്കികുത്തികളാക്കി ചൈനയില്‍ വീണ്ടും ‘യൂലിന്‍’ നായമാംസ മഹോത്സവം
സ്വന്തം ലേഖകന്‍: സര്‍ക്കാരിനേയും പ്രതിഷേധക്കാരേയും നോക്കികുത്തികളാക്കി ചൈനയില്‍ വീണ്ടും ‘യൂലിന്‍’ നായമാംസ മഹോത്സവം. സര്‍ക്കാര്‍ വിലക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെ ചൈനയിലെ യുലിനില്‍ ഇക്കൊല്ലവും നായമാംസ ഉത്സവം നടന്നു. 2016 ല്‍ പൊതുസ്ഥലത്ത് വച്ച് നായകളെ കൊല്ലുന്നതിന് ചൈനീസ് സര്‍ക്കാര്‍ വിലക്ക് കൊണ്ടുവന്നിരുന്നതിനാല്‍ ഇക്കൊല്ലം ഈ ഉത്സവം വിലക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ആയിരക്കണക്കിന് നായകളെ മാംസത്തിനായി …