സ്വന്തം ലേഖകന്‍: ചായക്ക് 80 രൂപ, പഴപൊരിക്ക് 60 രൂപ, പരിപ്പുവടക്ക് 80 രൂപ! നെടുമ്പാശേരി എയര്‍പോര്‍ട്ടിലെ ഹോട്ടലില്‍ പകല്‍ക്കൊള്ളയെന്ന് പരാതി, യാത്രക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. പുതിയ ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന അഞ്ജലി ഹോട്ടലിലാണ് കഴുത്തറപ്പന്‍ ബില്ല് നല്‍കിയത്. മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് ജി. നായരാണ് നെടുമ്പാശേരി ഹോട്ടല്‍ ബില്ല് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ചായയ്ക്ക് …
സ്വന്തം ലേഖകന്‍: ബുക്ക് ചെയ്ത സീറ്റുകള്‍ വിട്ടുനല്‍കുന്ന യാത്രക്കാര്‍ക്ക് 10,000 ഡോളര്‍ വാഗ്ദാനം ചെയ്ത് വിമാനക്കമ്പനി. യുനൈറ്റഡ് എയര്‍ലൈന്‍സാണ്‍` വിമാനത്തില്‍ ലഭ്യമായതിനേക്കാള്‍ അധികം ബുക്ക് ചെയ്ത സീറ്റുകള്‍ വിട്ടുനല്‍കുന്ന യാത്രക്കാര്‍ക്ക് 10,000 ഡോളര്‍ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. വിമാനത്തില്‍ സീറ്റുകള്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്ന് യാത്രക്കാരനെ വലിച്ചിഴച്ച് പുറത്താക്കിയ സംഭവം വന്‍ വിവാദമായതിനു തൊട്ടു പിന്നാലെയാണ് കമ്പനിയുടെ …
സ്വന്തം ലേഖകന്‍: ആരാധകരെ ഞെട്ടിച്ച് കത്രീനയുടെ ചൂടന്‍ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കത്രീന പുതിയ ചിത്രങ്ങള്‍ പങ്കു വച്ചത്. ടവ്വല്‍ കൊണ്ട് ശരീരം പാതി മറച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് കത്രീന പോസ്റ്റ് ചെയ്തിരിക്കുന്നത്. മാരിയോ ടെസ്റ്റിനോയാണ് ഈ ചിത്രങ്ങള്‍ ക്യമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ടവ്വല്‍ സീരിസെന്ന മനോഹരമായ ഷൂട്ടിങ് അനുഭവത്തിന് ക്യാമറമാനായ …
സ്വന്തം ലേഖകന്‍: തൂക്കം കുറഞ്ഞില്ല, ലോകത്തിലെ ഏറ്റവും ഭാരമുള്ള വനിത ഇമാന്റെ ബന്ധുക്കളും ഡോക്ടര്‍മാരും തമ്മില്‍ തര്‍ക്കം, ഇമാന്‍ അബുദാബിയിലേക്ക്. ഈജിപ്തില്‍നിന്ന് മുംബൈയിലെ സൈഫി ആശുപത്രിയിലെത്തിയ ഇമാന്‍ അഹ്മദ് തുടര്‍ചികിത്സയ്ക്കായി അബുദാബിയിലെ വി.പി.എസ്. ഹെല്‍ത്ത് കെയറിന്റെ സഹായംതേടി. മലയാളി ഡോ. ഷംസീര്‍ വയലിന്റെ ഉടമസ്ഥതയിലുള്ള ഈ ആസ്പത്രി ശൃംഖലയിലെ ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം മുംബൈയിലെത്തി ഇമാനെ …
സ്വന്തം ലേഖകന്‍: 9000 സ്‌ക്രീനുകളില്‍ റിലീസിന് ഒരുങ്ങി ബാഹുബലി 2, റിലീസിനു മുമ്പ് ആദ്യ പകുതി ഫേസ്ബുക്ക് ലൈവില്‍. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബാഹുബലി 2 ലെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതായി ചില തെലുങ്കു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തിരുപ്പതി സ്വദേശിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് സിനിമ പുറത്തായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത്താറായിരം പേര്‍ ഇതിനകം …
സ്വന്തം ലേഖകന്‍: പ്രശസ്ത നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന ഓര്‍മ്മയായി. ബിജെപി എംപിയായ വിനോദ് ഖന്നയ്ക്ക് എഴുപതു വയസ്സായിരുന്നു. ഏറെ നാളായി അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്ന ഖന്ന എച്ച്എന്‍ റിലയന്‍സ് ആശുപത്രിയില്‍ ഉച്ചയ്ക്ക് പതിനൊന്നരയ്ക്കാണ് കണ്ണടച്ചത്. വെള്ളിയാഴ്ച വൈകിട്ട് വര്‍ളിയിലെ ശ്മശാനത്തില്‍ ബന്ധുക്കളുടെയും ആരാധകരുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു. മുപ്പതു …
സ്വന്തം ലേഖകന്‍: സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കുമായി ലാലേട്ടന്റെ മരണ മാസ് അവതാരം, വില്ലന്റെ ആദ്യ ടീസറെത്തി. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനില്‍ മാത്യു മാഞ്ഞൂരാന്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥനായിട്ടാണ് മോഹന്‍ലാല്‍ പ്രത്യക്ഷപെടുന്നത്. 8കെ ക്യാമറയില്‍ ചിത്രീകരിച്ച സിനിമ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. റോക്ക്‌ലൈന്‍ പ്രോഡക്ഷന്റെ ബാനറില്‍ റോക്ക്‌ലൈന്‍ വെങ്കിടേഷാണ് …
സ്വന്തം ലേഖകന്‍: രണ്ട് വയസില്‍ ദിവസം നാല്‍പതു സിഗരറ്റ് വലിച്ചിരുന്ന ഇന്തോനേഷ്യന്‍ പയ്യന്റെ ഇപ്പോഴത്തെ അവസ്ഥ. അല്‍ദി റിസാലില്‍ എന്ന ഇന്തോനേഷ്യക്കാരനാണ് രണ്ടു വയസുള്ളപ്പോള്‍ തന്റെ സിഗരറ്റു വലി കാരണം ലോക മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായത്. സിഗരറ്റ് വാങ്ങിക്കൊടുത്തില്ലെങ്കില്‍ ബഹളം വക്കുന്ന റിസാലിന്റെ ചിത്രങ്ങള്‍ ലോകം മുഴുവന്‍ പ്രചരിക്കുകയും ചെയ്തു. പുകവലി കുറയ്ക്കുന്നതിന് വേണ്ടി ഇന്തോനേഷ്യന്‍ ഗവണ്‍മെന്റ് …
സ്വന്തം ലേഖകന്‍: സൗദി പൊതുമാപ്പ്, വിവിധ കേസുകളില്‍ കുടുങ്ങിയ നൂറോളം ഇന്ത്യക്കാര്‍ക്ക് ആനുകൂല്യം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. വിവിധ കേസുകളില്‍ പൊലീസ് അന്വേഷിക്കുന്നവര്‍ അഥവാ മത്‌ലൂബ് ഗണത്തില്‍ പെടുന്നവര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കാത്ത്.സ്‌പോണ്‍സര്‍മാരുമായി ഉണ്ടായ തര്‍ക്കമാണ് ഇത്തരക്കാരെ കേസില്‍ കുടുക്കുന്നത്. അതോടെ ഇവര്‍ മത്തലൂബ് ഗണത്തില്‍ പെടുകയും ചെയ്യും. ഇതില്‍ അകപ്പെട്ടാല്‍ പിന്നീട് കേസ് തീര്‍പ്പാവാതെ …
സ്വന്തം ലേഖകന്‍: സന്ദര്‍ശക വിസയുടെ ഫീസും കാലാവധിയും വര്‍ദ്ധിപ്പിച്ച് ഒമാന്‍, ഇനി മുതല്‍ ഇ വിസ സംവിധാനം. ചെറിയ കാലയളവിലേക്കുള്ള സന്ദര്‍ശക വിസയുടെ ഫീസ് ആണ് വര്‍ദ്ധിപ്പിച്ചത്. ഇന്ത്യയും ഇറാനും അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് പുതിയ ഇ വിസ സംവിധാനം ഏര്‍പ്പെടുത്തിയത്. നിലവില്‍ പത്ത് ദിവസത്തെ സന്ദര്‍ശക വിസക്ക് ഒമാനില്‍ അഞ്ച് റിയാല്‍ ആയിരുന്നു …