സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് പറക്കാമെന്ന് വ്യോമയാന മന്ത്രാലയം, വലിയ ബോയിംഗ് വിമാനങ്ങള്‍ക്കായുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുന്നൂറുപേര്‍ക്ക് കയറാവുന്ന ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താമെന്ന് വ്യോമയാന ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് ബോയിങ് 777–200 വിമാനത്തിനു സര്‍വീസ് നടത്താനാകുമോ എന്ന …
സ്വന്തം ലേഖകന്‍: യുകെയില്‍ സെക്‌സ് ഫെസ്റ്റിവലിനിടെ മധ്യവയസ്‌കന്‍ മരിച്ചു, പങ്കാളിയായ സ്ത്രീ അബോധാവസ്ഥയില്‍ ആശുപത്രിയില്‍. റോയല്‍ ടണ്‍ബ്രിഡ്ജില്‍ നടന്ന സെക്‌സ് ഫെസ്റ്റിവല്ലിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറ് മണിയോടെയാണ് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തിയാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണം സംബന്ധിച്ച് ഇപ്പോള്‍ ഒന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. വേദന, …
സ്വന്തം ലേഖകന്‍: സൗദിയിലെ തെരുവില്‍ നൃത്തം ചെയ്ത 14 വയസുകാരന്‍ അറസ്റ്റില്‍. കൗമാരക്കാരന്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട സൗദി അധികൃതര്‍ കൗമാരക്കാരനെതിരെ നടപടി എടുക്കുകയായിരുന്നു. പൊതുസ്ഥലത്തെ അനുചിതമായ പെരുമാറ്റത്തിന്റെ പേരിലാണ് അറസ്റ്റ്. ജിദ്ദയിലെ തഹ്‌ലിയ സ്ട്രീറ്റില്‍ നൃത്തം ചെയ്യുന്ന കൗമാരക്കാരന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. 1990കളിലെ പ്രശസ്ത ഗാനത്തിനൊപ്പം …
സ്വന്തം ലേഖകന്‍: ബാഴ്‌സലോണയില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഓടിച്ചു കയറ്റിയ ഭീകരനെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവച്ചു കൊന്നു, കൊല്ലപ്പെട്ടത് മൊറാക്കോ പൗരത്വമുള്ള ഇരുപത്തിരണ്ടുകാരന്‍. ബാഴ്‌സലോണയിലെ തിരക്കേറിയ ലാസ് റാംബ്‌ലാസ് തെരുവിലെ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റിയ വാന്‍ ഓടിച്ചുവെന്ന് കരുതുന്ന യൂനസ് അബുയാക്കൂബ് എന്ന ഇരുപത്തിരണ്ടുകാരനാണു കൊല്ലപ്പെട്ടത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബെല്‍റ്റ് ഇയാള്‍ ധരിച്ചിരുന്നതായി കരുതിയിരുന്നെങ്കിലും പരിശോധനയില്‍ …
സ്വന്തം ലേഖകന്‍: ദുബായില്‍ മസാജ് പാര്‍ലറുകളുടെ മറവില്‍ പെണ്‍വാണിഭ സംഘങ്ങള്‍ വിലസുന്നു, ഇടപാടുകാരെ ചൂണ്ടയിടാന്‍ മലയാളി സുന്ദരിമാരുടെ ചിത്രമുള്ള ബിസിനസ് കാര്‍ഡുകള്‍. ഇത്തരം കാര്‍ഡുകള്‍ പതിവു കാഴ്ചയായതോടെ ദുബായ് നഗരത്തില്‍ പാര്‍ലറുകളുടെ പേരില്‍ ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനെതിരേ അധികൃതര്‍ നടപടി ശക്തമാക്കി. മലയാളി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ വലയിലാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ഡുകളില്‍ മലയാളത്തിലെ പ്രമുഖ നടിമാരുടെയും …
സ്വന്തം ലേഖകന്‍: സൗദിയിലെ നാലു മന്ത്രാലയങ്ങളിലെ പ്രധാന ഒഴിവുകളില്‍ ഇനി സൗദി പൗരന്‍മാര്‍ക്കു മാത്രം നിയമനം, പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി. ഈ മന്ത്രാലയങ്ങളിലെ ജോലികള്‍ക്ക് സൗദിക്കാരെ മാത്രം നിയോഗിക്കുന്ന സൗദിവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി. രാജ്യത്തിന്റെ വ്യത്യസ്ത മേഖലകളിലാണ് പദ്ധതി തുടങ്ങിയത്. പദ്ധതിയുടെ മുന്നോടിയായി സൗദി പൗരന്‍മാര്‍ക്കിടയില്‍ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. സൗദിവല്‍ക്കരണത്തിന്റെ …
സ്വന്തം ലേഖകന്‍: യുഎസ് ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം, മറുപടിയായി ഉഗ്ര ശേഷിയുള്ള മുങ്ങിക്കപ്പല്‍ മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായി മുന്നറിയിപ്പ്. യുഎസ് ഉത്തര കൊറിയ സംഘര്‍ഷത്തില്‍ ഒരിടവേളയ്ക്കു ശേഷം വലിയ മാറ്റങ്ങള്‍ വരുന്നതിന്റെ സൂചന നല്‍കി ഉത്തര കൊറിയ വീണ്ടും പ്രകോപനം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. അടുത്തിടെ പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് ഉത്തര …
സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ട് ഇനി മിന്നല്‍ വേഗത്തില്‍. പോലീസ് പരിശോധന ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള പോലീസ് പരിശോധനകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍. പോലീസ് പരിശോധനയ്ക്കായി എടുക്കുന്ന കാലതാമസം ഒഴിവാക്കാനാണു പുതിയ നീക്കം. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനും പുതുക്കുന്നതിനും വേണ്ട എല്ലാ പോലീസ് പരിശോധനകളും ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ദമ്പതിന്മാര്‍ക്ക് വിവാഹ മോചനം നല്‍കാന്‍ വിദേശ രാജ്യങ്ങളിലെ കോടതികള്‍ക്ക് കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ഇന്ത്യയില്‍ സ്ഥിരതാമസത്തിന് അനുമതിയുള്ളവരും ഹിന്ദു മാരേജ് ആക്റ്റ് പ്രകാരം വിവാഹിരുമായ ദമ്പതികള്‍ക്ക് വിവാഹ മോചനം അനുവദിച്ച ദുബായ് കോടതിയുടെ ഉത്തരവിനെ സംബന്ധിച്ചാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഇന്ത്യക്കാരായ ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിക്കാന്‍ വിദേശ കോടതികള്‍ക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി …
സ്വന്തം ലേഖകന്‍: ഓണത്തിരക്ക് മുതലാക്കി പ്രവാസി മലയാളികളെ കൊള്ളയടിക്കാന്‍ വിമാന കമ്പനികള്‍ ഒരുക്കം തുടങ്ങി. .ഓണം ആഘോഷിക്കാന്‍ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് അയ്യായിരം മുതല്‍ പതിനായിരം രൂപവരെയാണ്. എന്നാല്‍ മടക്ക ടിക്കറ്റിന്റെ നിരക്ക് പത്തിരട്ടിയില്‍ ഏറെയാണ്. .കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഓണക്കാലത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഓണമാഘോഷിക്കാനെത്തുന്ന പ്രവാസികളെ പിഴിയുന്ന ശീലം കമ്പനികള്‍ …