സ്വന്തം ലേഖകന്‍: ‘മഹേഷിന്റെ പ്രതികാരത്തില്‍ വിനായകനായിരുന്നെങ്കില്‍ മറ്റൊരു സ്വഭാവവും സംസ്‌കാരവുമെല്ലാമുള്ള നല്ലൊരു ചിത്രമാകുമായിരുന്നു, എന്നാല്‍ പത്തു ഫഹദ് ചേര്‍ന്നാലും കമ്മട്ടിപ്പാടത്തിലെ വിനായകനാകില്ല,’ മനസു തുറന്ന് ഫഹദ് ഫാസില്‍. ‘മഹേഷിന്റെ പ്രതികാരം’ സംസ്ഥാന പുരസ്‌കാരത്തിനായി വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല എന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ ഫഹദ് ഫാസില്‍ എന്നാല്‍ താന്‍ മുന്‍ഗണന നല്‍കുന്നത് പ്രേക്ഷകര്‍ ചിത്രം …
സ്വന്തം ലേഖകന്‍: ബുര്‍ജ് ഖലീഫയെ കടത്തിവെട്ടാന്‍ ബിഗ് ബെന്‍ഡ് വരുന്നു, ലോകത്തിലെ എറ്റവും ഉയരമുള്ള കെട്ടിടം ന്യൂയോര്‍ക്കില്‍ ഉയരുന്നു. ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനിലാണ് ബിഗ് ബെന്‍ഡ് എന്നുപേരിട്ടിരിക്കുന്ന കെട്ടിടം ഉയരുക. കെട്ടിടത്തിന്റെ ഡിസൈന്‍ കഴിഞ്ഞ ദിവസം ഓയിയോ സ്റ്റുഡിയോ പുറത്തുവിട്ടു. ഒരു ഇരുമ്പു കഷണം രണ്ടായി വളച്ചുവച്ചതുപോലെയുള്ള ആകൃതിയിലാണ് കെട്ടിടം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 4000 അടി …
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും ചെലവേറിയ വീടിന്റെ വിശേഷങ്ങള്‍, യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ നിന്നും. ആഡംബരത്തിന് പുതിയ മാനങ്ങള്‍ നല്‍കുകയാണ് യുഎസിലെ ലോസ്ഏഞ്ചല്‍സിലെ ബെല്‍ എയറിലെ ഈ സ്വപ്‌ന സൗധം. റിയല്‍ എസ്റ്റേറ്റ് രാജാവായ ബ്രൂസ് മകോസ്‌കിയുടെ കൈവശമുള്ള പ്രൗഡിയും നൂതന രീതിയിലുളള രൂപകല്പനയും വാസ്തുവിദ്യയും സമന്വയിച്ച ഈ കൊട്ടാരം വില്‍പനയ്ക്ക് വച്ചിരിക്കുകയാണിപ്പോള്‍. വില …
സ്വന്തം ലേഖകന്‍: ചോദ്യം ചൂടുപിടിപ്പിച്ചു, വാര്‍ത്താ സമ്മേളനത്തിനിടെ ക്ഷുഭിതനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇറങ്ങിപ്പോയി. അങ്കമാലി ഡയറീസിലെ അഭിനേതാക്കളെ പോലീസ് അധിക്ഷേപിച്ചുവെന്ന ആരോപണത്തിന് എന്തു സംഭവിച്ചുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് ലിജോ ജോസ് പെല്ലിശ്ശേരിയെ ദേഷ്യം പിടിപ്പിച്ചത്. അങ്കമാലി ഡയറീസിന്റെ പ്രചരണാര്‍ത്ഥം ഇന്നോവ കാറിന്റെ ഗ്ലാസ് ഉള്‍പ്പെടെ മറച്ചുകൊണ്ട് സ്റ്റിക്കര്‍ ഒട്ടിച്ചത് നിയമവിരുദ്ധമല്ലേയെന്നും ഇതിന് …
സ്വന്തം ലേഖകന്‍: ചാനല്‍ മിഴിതുറന്നത് ഗതാഗത മന്ത്രി മന്ത്രി എകെ ശശീന്ദ്രന്റെ സ്വകാര്യ സംഭാഷണം പുറത്തുവിട്ട്, മന്ത്രി രാജിവച്ചു, ചാനലിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം. പിണറായി മന്ത്രിസഭയിലെ എന്‍സിപി പ്രതിനിധിയായ ശശീന്ദ്രനും ഒരു സ്ത്രീയും തമ്മിലുള്ള അശ്ലീല ഫോണ്‍ സംഭാഷണമാണ് പുറത്തായത്. മാര്‍ച്ച് 26 ഞായറാഴ്ച സംപ്രേക്ഷണം ആരംഭിച്ച മംഗളം ചാനലാണ് മന്ത്രിയുടെ സംഭാഷണം …
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളെ നനച്ച് കനത്ത മഴയും ആലിപ്പഴ വീഴ്ചയും ഇടിമിന്നലും, ഗതാഗതവും വിമാന സര്‍വീസുകളും താളംതെറ്റി, മഴ തിങ്കളാഴ്ച വരെ തുടരുമെന്ന് പ്രവചനം. അടുത്ത കാലത്തുണ്ടായ ഏറ്റവും ശക്തമായ മഴപ്പെയ്ത്താണ് ഗള്‍ഫ് മേഖലയില്‍ ലഭിക്കുന്നത്. യുഎഇ, സൗദി, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. യുഎഇയില്‍ അബുദാബി, ദുബായ്, ഷാര്‍ജ …
സ്വന്തം ലേഖകന്‍: ‘ഇരകളെ സഹായിക്കാന്‍ ആദ്യം ഒപ്പം നിന്നു; ആകെ പേടിച്ചുപോയതിനാല്‍ വീട്ടിലേക്ക് വിളിക്കാനാണ് ഫോണ്‍ എടുത്തത്,’ ലണ്ടന്‍ ഭീകരാക്രമണ സമയത്ത് മൊബൈലില്‍ നോക്കി നടന്നുപോയതിന് ക്രൂശിക്കപ്പെട്ട മുസ്ലീം യുവതിക്ക് പറയാനുള്ളത്. ഭീകരാക്രമണത്തില്‍ പരിക്കേറ്റവര്‍ വേദനകൊണ്ട് പുളയവെ, ഇതൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടില്‍ മൊബൈല്‍ ഫോണില്‍ നോക്കി നടന്ന മുസ്ലിം യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ …
സ്വന്തം ലേഖകന്‍: മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാവാന്‍ ഒടിയന്‍ വരുന്നു, ഒപ്പം മോഹന്‍ലാലും മഞ്ജു വാര്യരും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഒടിയന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഇന്ത്യന്‍ സിനിമയിലെ പ്രധാന താരവുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്റെ ആദ്യ സംവിധാന സംരഭമായ ഒടിയന്റെ രചന നിര്‍വഹിക്കുന്നത് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ തെരുവുകളെ അനാഥബാല്യങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പണം കണ്ടെത്താന്‍ 2,500 കിലോമീറ്റര്‍ നടന്ന് ഒരു ബ്രിട്ടീഷുകാരന്‍. തെരുവുകുട്ടികളുടെ പുനരധിവാസത്തിനുള്ള പണം കണ്ടെത്താനാണ് 63 കാരനായ ബ്രിട്ടീഷുകാരന്‍ പാട്രിക് ബാഡ്‌ലിയാണ് 2,500 കിലോമീറ്റര്‍ നീണ്ട പദയാത്ര നടത്തിയത്. കന്യാകുമാരി മുതല്‍ കൊല്‍ക്കത്ത വരെ അഞ്ചു മാസം നീണ്ട യാത്രയില്‍ തമിഴ്‌നാട്, ആന്ധ്ര, ഒറീസ, ബംഗാള്‍ …
സ്വന്തം ലേഖകന്‍: പാകിസ്താനും ബംഗ്ലാദേശുമായുള്ള മുഴുവന്‍ അതിര്‍ത്തിയും വേലികെട്ടി അടക്കാനൊരുങ്ങി ഇന്ത്യ. ബംഗ്ലാദേശുമായും പാക്കിസ്ഥാനുമായുമുള്ള അന്താരാഷ്ട്ര അതിര്‍ത്തി അടുത്ത വര്‍ഷം വേലികെട്ടി അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഭീകരവാദത്തിനെതിരേ ശക്തമായ നടപടി കൈകൊള്ളണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായും അഭയാര്‍ഥി പ്രവാഹം തടയുന്നതിനുമാണ് അതിര്‍ത്തി അടയ്ക്കുന്നത്. പാക്കിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തി അടുത്ത വര്‍ഷം …