1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ സ്വപ്നത്തിന് ചിറകു മുളക്കുന്നു, പരിമിതികളെ വെല്ലുവിളിച്ച് ബഹിരാകാശ യാത്രക്കൊരുങ്ങി ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍
സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ സ്വപ്നത്തിന് ചിറകു മുളക്കുന്നു, പരിമിതികളെ വെല്ലുവിളിച്ച് ബഹിരാകാശ യാത്രക്കൊരുങ്ങി ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍
  സ്വന്തം ലേഖകന്‍: സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ സ്വപ്നത്തിന് ചിറകു മുളക്കുന്നു, പരിമിതികളെ വെല്ലുവിളിച്ച് ബഹിരാകാശ യാത്രക്കൊരുങ്ങി ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍. മോട്ടോര്‍ ന്യുറോണ്‍ ഡിസീസ് എന്ന അസുഖത്തെ തുടര്‍ന്നുള്ള ശാരീരിക വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് അദ്ദേഹം ബഹിരാകാശ യാത്രക്കായി തയ്യാറെടുക്കുന്നത്. ഇതിനായി ഹോക്കിംഗ്‌സ് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. വിര്‍ജിന്‍ ഗ്രൂപ്പിന്റെ വിര്‍ജിന്‍ ഗാലറ്റിക് …
നഗ്‌നനായെത്തി യുവതിയെ കടന്നുപിടിച്ച കേസില്‍ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ തിരക്കഥാകൃത്തിന് മൂന്നര വര്‍ഷം തടവും പിഴയും
നഗ്‌നനായെത്തി യുവതിയെ കടന്നുപിടിച്ച കേസില്‍ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ തിരക്കഥാകൃത്തിന് മൂന്നര വര്‍ഷം തടവും പിഴയും
  സ്വന്തം ലേഖകന്‍: നഗ്‌നനായെത്തി യുവതിയെ കടന്നുപിടിച്ച കേസില്‍ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ തിരക്കഥാകൃത്തിന് മൂന്നര വര്‍ഷം തടവും പിഴയും. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ ആമി എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഹാഷിര്‍ മുഹമ്മദിനാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി മൂന്നര വര്‍ഷത്തെ തടവുശിക്ഷയും 40,000 രൂപ പിഴയും …
നഴ്‌സിംഗ് തട്ടിപ്പു കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് നെടുമ്പാശേരിയില്‍ അറസ്റ്റിലായി
നഴ്‌സിംഗ് തട്ടിപ്പു കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് നെടുമ്പാശേരിയില്‍ അറസ്റ്റിലായി
  സ്വന്തം ലേഖകന്‍: നഴ്‌സിംഗ് തട്ടിപ്പു കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് നെടുമ്പാശേരിയില്‍ അറസ്റ്റിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ഉതുപ്പിനെ സിബിഐ അറസ്റ്റ് ചെയ്തത്. അബുദാബിയില്‍ നിന്നാണ് ഇയാള്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ഉതുപ്പ് വര്‍ഗീസിനെതിരെ സിബിഐ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെ എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉതുപ്പിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. …
കര്‍ണാടക എം.എല്‍.എ വാങ്ങിയ 1.65 കോടിയുടെ വൊള്‍വോ കാര്‍ രണ്ടാം ദിവസം കട്ടപ്പുറത്ത്, കാരണം?
കര്‍ണാടക എം.എല്‍.എ വാങ്ങിയ 1.65 കോടിയുടെ വൊള്‍വോ കാര്‍ രണ്ടാം ദിവസം കട്ടപ്പുറത്ത്, കാരണം?
  സ്വന്തം ലേഖകന്‍: കര്‍ണാടക എം.എല്‍.എ വാങ്ങിയ 1.65 കോടിയുടെ വൊള്‍വോ കാര്‍ രണ്ടാം ദിവസം കട്ടപ്പുറത്ത്, കാരണം? മംഗളുരു എം.എല്‍.എ മൊഹീദിന്‍ ബാവ വാങ്ങിയ 1.65 കോടി രൂപ വിലയുള്ള വോള്‍വോ എക്‌സ്.സി 90 ടി9 കാറാണ് കേടായത്. ഇന്ത്യയില്‍ ഈ കാറ് വാങ്ങുന്ന ആദ്യ വ്യക്തിയാണ് ബാവ. പെട്രോള്‍ പമ്പ് ജീവനക്കാരന് സംഭവിച്ച …
എനിക്ക് സിനിമയില്‍ ശത്രുക്കളുണ്ട്, എന്നാല്‍ വിജയം കാണുന്നത് വരെ പോരാടുമെന്ന് ഭാവന
എനിക്ക് സിനിമയില്‍ ശത്രുക്കളുണ്ട്, എന്നാല്‍ വിജയം കാണുന്നത് വരെ പോരാടുമെന്ന് ഭാവന
  സ്വന്തം ലേഖകന്‍: എനിക്ക് സിനിമയില്‍ ശത്രുക്കളുണ്ട്, എന്നാല്‍ വിജയം കാണുന്നത് വരെ പോരാടുമെന്ന് ഭാവന. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി വിജയം വരെ പോരാടുമെന്നും ഒരു വനിതാ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കി. പുറത്തിറങ്ങാനിരിക്കുന്ന പുതിയ ലക്ഷം വനിതയിലാണ് വെളിപ്പെടുത്തല്‍. സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ടെന്ന ആമുഖത്തോടെയാണ് ഭാവനയുടെ അഭിമുഖം എന്ന് വനിത പറയുന്നു.വി ആര്‍ …
ഇന്‍ഡൊനീഷ്യയില്‍ കാണാതായ 25 കാരനെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന്, പുറത്തെടുത്തപ്പോഴോ!
ഇന്‍ഡൊനീഷ്യയില്‍ കാണാതായ 25 കാരനെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന്, പുറത്തെടുത്തപ്പോഴോ!
  സ്വന്തം ലേഖകന്‍: ഇന്‍ഡൊനീഷ്യയില്‍ കാണാതായ 25 കാരനെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന്, പുറത്തെടുത്തപ്പോഴോ! ഇന്തോനേഷ്യയിലെ സുലവെയ്‌സിയില്‍ കാണാതായ ഇരുപത്തഞ്ചുകാരനെയാണ് പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തിയത്. കുടുംബംവക എണ്ണപ്പനത്തോട്ടത്തില്‍നിന്ന് പണികഴിഞ്ഞ് മടങ്ങുകയായിരുന്ന അക്ബറിനെയാണ് ഞായറാഴ്ച കാണാതായത്. ഒരു ദിവസം കഴിഞ്ഞിട്ടും അക്ബര്‍ വീട്ടിലെത്താതായപ്പോള്‍ നാട്ടുകാര്‍ പോലീസിലറിയിച്ചു. പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് തോട്ടത്തിനടുത്തുള്ള കുഴിയില്‍ അനങ്ങാതെ …
നടന്‍ സൂര്യ മതം മാറിയതായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം, വിശദീകരണവുമായി പിആര്‍ ടീം
നടന്‍ സൂര്യ മതം മാറിയതായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം, വിശദീകരണവുമായി പിആര്‍ ടീം
  സ്വന്തം ലേഖകന്‍: നടന്‍ സൂര്യ മതം മാറിയതായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം, വിശദീകരണവുമായി പിആര്‍ ടീം. സിങ്കം ടുവിന്റെ ചിത്രീകരണ വീഡിയോ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണമാണ് ഇതെന്ന് സൂര്യയുടെ പി ആര്‍ ടീം വ്യക്തമാക്കി. സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയതായി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം മസ്ജിദില്‍ നില്‍ക്കുന്ന വീഡിയോ ആധാരമാക്കിയാണ് ഇത്തരമൊരു …
അബുദാബിയില്‍ പാക്ക് പൗരനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരായ 10 പ്രതികള്‍ക്ക് പാക്ക് കുടുംബം മാപ്പുനല്‍കി, പ്രതികള്‍ രക്ഷപ്പെട്ടത് തൂക്കുമരത്തില്‍ നിന്ന്
അബുദാബിയില്‍ പാക്ക് പൗരനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരായ 10 പ്രതികള്‍ക്ക് പാക്ക് കുടുംബം മാപ്പുനല്‍കി, പ്രതികള്‍ രക്ഷപ്പെട്ടത് തൂക്കുമരത്തില്‍ നിന്ന്
  സ്വന്തം ലേഖകന്‍: പാക്ക് പൗരനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരായ 10 പ്രതികള്‍ക്ക് പാക്ക് കുടുംബം മാപ്പുനല്‍കി, രക്ഷപ്പെട്ടത് തൂക്കുകയറില്‍ നിന്ന്. രണ്ടുലക്ഷം ദിര്‍ഹം വരുന്ന രക്തപ്പണം സ്വീകരിച്ചുകൊണ്ടാണ് മാപ്പു നല്‍കിയത്. മൊഹമ്മദ് ഫര്‍ഹാന്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ മൊഹമ്മദ് റിയാസ് എന്നയാളാണ് നഷ്ടപരിഹാരം സ്വീകരിച്ച് ഒരു യുവതിയും കുട്ടിയും ഉള്‍പ്പെടെയുള്ള 10 പ്രതികളെ …
110 വര്‍ഷത്തിനിടെ ഇന്ത്യയിലെ താപനിലയില്‍ 0.60 ഡിഗ്രി സെല്‍ഷ്യസ് വര്‍ധന, ഒപ്പം ഉഷ്ണതരംഗവും അതിവര്‍ഷവും
110 വര്‍ഷത്തിനിടെ ഇന്ത്യയിലെ താപനിലയില്‍ 0.60 ഡിഗ്രി സെല്‍ഷ്യസ് വര്‍ധന, ഒപ്പം ഉഷ്ണതരംഗവും അതിവര്‍ഷവും
  സ്വന്തം ലേഖകന്‍: കഴിഞ്ഞ 110 വര്‍ഷത്തിനിടെ ഇന്ത്യയിലെ താപനിലയില്‍ 0.60 ഡിഗ്രി സെല്‍ഷ്യസ് വര്‍ധന, ഒപ്പം ഉഷ്ണതരംഗവും അതിവര്‍ഷവും. ച്ചതായി റിപ്പോര്‍ട്ട്. രാജ്യസഭയില്‍ പരിസ്ഥിതി മന്ത്രി അനില്‍ ദവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ കാലാവസ്ഥാ പഠന വകുപ്പിന്റെ (ഐഎംഡി) ഗവേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഉഷ്ണതരംഗം (Heat Wave) …
വംശീയ അധിക്ഷേപവും ആക്രമണങ്ങളും തുടര്‍ക്കഥ, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കന്‍ സര്‍വകലാശാലകളെ കൈയ്യൊഴിയുന്നു
വംശീയ അധിക്ഷേപവും ആക്രമണങ്ങളും തുടര്‍ക്കഥ, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കന്‍ സര്‍വകലാശാലകളെ കൈയ്യൊഴിയുന്നു
  സ്വന്തം ലേഖകന്‍: വംശീയ അധിക്ഷേപവും ആക്രമണങ്ങളും തുടര്‍ക്കഥ, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കന്‍ സര്‍വകലാശാലകളെ കൈയ്യൊഴിയുന്നു. അമേരിക്കയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വംശീയ ആക്രമണങ്ങളും ട്രംപ് ഭരണകൂടത്തിന്റെ വിസ നിയന്ത്രണങ്ങളുടേയും പശ്ചാത്തലത്തില്‍ അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠനത്തിനപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ ആറ് പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പുകളുടെ 250 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും …