സ്വന്തം ലേഖകന്‍: അമേരിക്കയുടെ മുഖ്യശത്രു മാധ്യമങ്ങള്‍, അമേരിക്കന്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്. അമേരിക്കയിലെ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ തുടക്കം മുതല്‍ വ്യക്തമായ ട്രംപ് വിരുദ്ധ നിലപാടാണ് കൈക്കൊണ്ടിരുന്നത്. ഇതിനെതിരായാണ് മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകാണ്ട് ട്രംപ് രംഗത്തെത്തിയത്. ന്യൂയോര്‍ക്ക് ടൈംസ്, എന്‍.ബി.സി ന്യൂസ്, എ.ബി.സി, സി.ബി.സി, സി.എന്‍.എന്‍ എന്നീ മാധ്യമങ്ങള്‍ തന്റെ ശത്രുക്കളല്ല …
സ്വന്തം ലേഖകന്‍: പ്രശസ്ത മലയാള നടിക്കുനേരെ ആക്രമണം, തട്ടിക്കൊണ്ടുപോയി ബലമായി ദൃശ്യങ്ങള്‍ പകര്‍ത്തി, മൂന്നു പേര്‍ പിടിയില്‍, മുങ്ങിയ പ്രതികള്‍ക്കായി വലവിരിച്ച് പോലീസ്. നടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പീഡനശ്രമത്തിന് കേസെടുത്തു. നടിയുടെ മുന്‍ ഡ്രൈവറായിരുന്ന മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. സിനിമയുടെ ഡബ്ബിംഗുമായി ബന്ധപ്പെട്ട് …
സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം പ്രത്യേക അന്വേഷണ സംഘം അവസാനിപ്പിക്കുന്നു, മതിയായ തെളിവുകളില്ലെന്ന് സൂചന. മണിയുടെ മരണത്തിലെ ദുരൂഹത ഇതുവരെ അവസാനിച്ചിട്ടില്ല. മരണത്തില്‍ മണിയുടെ സുഹൃത്തുക്കളായ ചിലര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായിരുന്നില്ല. …
സ്വന്തം ലേഖകന്‍: നടന്‍ ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ വീണ്ടും, കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി, യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ ധനുഷിനോട് കോടതി. ദമ്പതികളുടെ പരാതിയില്‍ ധനുഷിനോട് സ്‌കൂള്‍ കാലത്തെ യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ ചെന്നൈ ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ …
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഇനി ഡ്രൈവിങ് ലൈസന്‍സ് കിട്ടണമെങ്കില്‍ പാടുപെടും, പുതിയ നിബന്ധനകള്‍ തിങ്കളാഴ്ച മുതല്‍. യാന്ത്രികമായി ‘എച്ച്’ മാത്രമെടുത്ത് ഡ്രൈവിങ് ലൈസന്‍സ് നേടുന്നവര്‍ക്ക് റോഡില്‍ വാഹനമോടിക്കാനും പാര്‍ക്ക് ചെയ്യാനുമറിയില്ലെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് മോട്ടോര്‍വാഹന വകുപ്പ് പുതിയ പരിഷ്‌ക്കാരവുമായി എത്തുന്നത്. ലൈസന്‍സ് കിട്ടണമെങ്കില്‍ ഇനി വാഹനം കയറ്റത്തില്‍ നിര്‍ത്തി മുന്നോട്ടെടുക്കാന്‍ പഠിക്കണം. അതേപോലെ …
സ്വന്തം ലേഖകന്‍: ലോകത്തെ എട്ടാമത്തെ ഭൂഖണ്ഡം സീലാന്‍ഡിയ ഭൂപടത്തില്‍ ഇടം പിടിക്കാനൊരുങ്ങുന്നു. ഇതുവരെ ശാന്ത മഹാസമുദ്രത്തില്‍ ഒളിഞ്ഞിരുന്ന എട്ടാമത്തെ വന്‍കര കണ്ടത്തെിയതായി ഭൗമശാസ്ത്രജ്ഞന്മാര്‍ വെളിപ്പെടുത്തി. സീലാന്‍ഡിയ എന്നാണ് ശാസ്ത്രജ്ഞര്‍ പുതിയ ഭൂഖണ്ഡത്തിന് പേര് നല്‍കിയിരിക്കുന്നത്. ശാന്തസമുദ്രത്തില്‍ ആസ്‌ട്രേലിയക്ക് കിഴക്കുള്ള പ്രദേശങ്ങളും ന്യൂസിലന്‍ഡ്, ന്യൂ കാലിഡോണിയ, നോര്‍ഫോല്‍ക് ദ്വീപ്, ലോര്‍ഡ് ഹോവ് ദ്വീപ് എന്നിവയും …
സ്വന്തം ലേഖകന്‍: ‘ഞാന്‍ വെറുമൊരു കള്ളിയല്ല, ജീപ്പില്‍ കയറില്ല,’ ബംഗളുരു ജയിലില്‍ അധികൃതരുമായി ഉടക്കി ശശികല, ജയില്‍ സൗകര്യങ്ങളില്‍ അതൃപ്തി, അയല്‍വാസിയായി സീരിയല്‍ കില്ലര്‍ സയനൈഡ് മല്ലിക. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ബംഗളൂരു പാരപ്പന അഗ്രഹാര ജയിലില്‍ തടവിലുള്ള എഐഡിഎംകെ നേതാവ് ശശികലക്കു ജയില്‍ അധികൃതര്‍ നല്‍കുന്നത് സാധാരണ തടവുകാര്‍ക്കുള്ള സൗകര്യങ്ങള്‍. രാത്രി ഭക്ഷണത്തിനു …
സ്വന്തം ലേഖകന്‍: ഭീകരര്‍ക്കായി വലവിരിച്ച് സൗദി രഹസ്യ പോലീസ്, വലയില്‍ കുരുങ്ങിയത് 18 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍. ഭീകര വിരുദ്ധ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ വിവിധ പ്രവശ്യകളില്‍ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 18 ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മക്ക, മദീന, റിയാദ്, അല്‍ ഖസീം …
സ്വന്തം ലേഖകന്‍: കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസവും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കലും, രണ്ടു പേര്‍ അറസ്റ്റില്‍. ബിജു, അഭിലാഷ് , ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേര്‍ ഒളിവിലാണ്. ഫെബ്രുവരി 14 ന് പ്രണയ ദിനത്തിലായിരുന്നു അഴീക്കലിലെത്തിയ യുവതിയേയും യുവാവിനേയും അഞ്ചംഗ സംഘം ആക്രമിച്ചത്. പ്രാഥമിക കൃത്യത്തിന് പോയപ്പോള്‍ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് …
സ്വന്തം ലേഖകന്‍: 1004 അടി ഉയരത്തില്‍ തൂങ്ങിക്കിടന്ന് ഫോട്ടോഷൂട്ട്, റഷ്യന്‍ മോഡലിന്റെ ‘കൈവിട്ട’ ഫോട്ടോഷൂട്ട് തരംഗമാകുന്നു. ഫോട്ടോഷൂട്ട് നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് വിക്ടോറിയ ഒഡിന്‍സ്‌റ്റോവ എന്ന റഷ്യന്‍ മോഡല്‍. ദുബായിലെ ആയിരത്തിലേറെ അടി ഉയരമുള്ള കയാന്‍ ടവറിലെ ബാല്‍ക്കണിയിലാണ് ഈ അന്തംവിട്ട ഫോട്ടോഷൂട്ട് നടന്നത്. ഒരു സെല്‍ഫിയെന്നവണ്ണം തുടങ്ങുന്ന വീഡിയോ പുരോഗമിക്കുമ്പോള്‍ മറ്റൊരാളും വിക്‌റ്റോറിയയെ …