സ്വന്തം ലേഖകന്‍: സൗദിയില്‍ ജൂലൈ ഒന്നു മുതല്‍ കുടുംബ നികുതി പ്രാബല്യത്തില്‍, ആശങ്കയിലായ പ്രവാസികള്‍ കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചു തുടങ്ങി. കുടുംബത്തിനൊപ്പം താമസിക്കുന്ന പ്രവാസികള്‍ ഓരോ അം?ഗത്തിനും 100 റിയാല്‍ എന്ന നിരക്കില്‍ കുടുംബനികുതി അടയ്ക്കണമെന്ന പുതിയ നിയമം ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.ഒരാള്‍ക്ക് 100 റിയാല്‍ ( ഏകദേശം 1723 രൂപ) എന്ന …
സ്വന്തം ലേഖകന്‍: ‘പൊട്ടിക്കരയുന്ന അച്ഛന്റെ ചുമലില്‍ കൈവച്ച് അന്ന് വിദ്യ ബാലന്‍ പറഞ്ഞു: സാരമില്ല അച്ഛാ, എല്ലാം ശരിയാവും,’ കണ്ണു നനയിക്കുന്ന ഓര്‍മ്മ പങ്കുവച്ച് വിദ്യാ ബാലന്റെ പിതാവ് പിആര്‍ ബാലന്‍. വിദ്യ ബോളിവുഡ് കീഴ്ടടക്കുന്നതിനു മുമ്പുള്ള ഒരു അര്‍ധരാത്രി ഇരുട്ടില്‍ ഒറ്റയ്ക്കിരുന്ന് ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ പൊട്ടിപ്പൊട്ടി കരഞ്ഞ ഓര്‍മ്മയാണ് പിതൃദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോയില്‍ …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ആയിരം ലൈക്ക് കിട്ടാന്‍ പിഞ്ചുകുഞ്ഞിനെ 15 ആം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് തൂക്കിപ്പിടിച്ച് അല്‍ജീരിയന്‍ യുവാവ്. 15 ആം നിലയിലെ ബാല്‍ക്കണിക്ക് സമീപം നിന്ന് ചെറിയ കുട്ടിയുടെ ഉടുപ്പില്‍ തൂക്കി പിടിച്ചിരിക്കുന്ന ദൃശ്യമാണ് യുവാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ‘എനിക്ക് 1000 ലൈക്ക തരൂ, ഇല്ലെങ്കില്‍ ഞാനിവനെ താഴെയ്ക്കിടും,’ എന്നായിരുന്നു പോസ്റ്റിന്റെ …
സ്വന്തം ലേഖകന്‍: സര്‍ക്കാരിനേയും പ്രതിഷേധക്കാരേയും നോക്കികുത്തികളാക്കി ചൈനയില്‍ വീണ്ടും ‘യൂലിന്‍’ നായമാംസ മഹോത്സവം. സര്‍ക്കാര്‍ വിലക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെ ചൈനയിലെ യുലിനില്‍ ഇക്കൊല്ലവും നായമാംസ ഉത്സവം നടന്നു. 2016 ല്‍ പൊതുസ്ഥലത്ത് വച്ച് നായകളെ കൊല്ലുന്നതിന് ചൈനീസ് സര്‍ക്കാര്‍ വിലക്ക് കൊണ്ടുവന്നിരുന്നതിനാല്‍ ഇക്കൊല്ലം ഈ ഉത്സവം വിലക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ആയിരക്കണക്കിന് നായകളെ മാംസത്തിനായി …
സ്വന്തം ലേഖകന്‍: യുഎസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സൗരോര്‍ജ്ജ വേലി, ഒരു വെടിക്ക് രണ്ടു പക്ഷിയുമായി ട്രംപ്. വിവാദത്തില്‍ കത്തിനില്‍ക്കുന്ന മെക്‌സിക്കന്‍ അതിര്‍ത്തിയിലെ വേലിയാണ് ട്രംപിന്റെ പുതിയ തന്ത്രത്തിന് വേദിയായത്. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റവും മയക്കുമരുന്ന് കടത്തും ഇല്ലാതാക്കന്‍ സോളാര്‍ പാനല്‍ കൊണ്ടുള്ള വേലിയാണ് ട്രംപിന്റെ പുതിയ തന്ത്രം. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഒരേ സമയം വേലിയായും …
സ്വന്തം ലേഖകന്‍: മൊസൂളില്‍ നില്‍ക്കക്കള്ളിയില്ലാതായ ഇസ്ലാമിക് സ്റ്റേറ്റ് കുട്ടികളെ മനുഷ്യ കവചമാക്കുന്നു, ക്രൂരതയുടെ ഇതുവരെ കാണാത്ത മുഖവുമായി ഭീകരര്‍. മൊസൂള്‍ നഗരത്തില്‍ നിന്നും ആള്‍ക്കാര്‍ ഓടി രക്ഷപെടുന്നത് തടയാനും ഇറാഖി സേനയുടെ ആക്രമണം തടയാനും വ്യാപകമായി കുട്ടികളെയും നാട്ടുകാരെയും മനുഷ്യ കവചമാക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്‌ടോബറില്‍ ആക്രമണം ആരംഭിച്ചതിന് ശേഷം 850,000 പേര്‍ മൊസൂള്‍ നഗരത്തില്‍നിന്ന് …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഹിന്ദുക്കള്‍ നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയരാകുന്നതായി പാക് മാധ്യമങ്ങള്‍. 1947 സ്വാതന്ത്യ്രം നേടുമ്പോള്‍ പാകിസ്താനില്‍ ഉണ്ടായിരുന്ന 23 ശതമാനത്തോളം ഹിന്ദുക്കള്‍ നിലവില്‍ ആറ് ശതമാനമായി കുറഞ്ഞതായും നിര്‍ബന്ധിത മതം മാറ്റത്തിന്റെ സൂചനയാണിതെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താനിലെ സിന്ധ് മേഖലയിലാണ് ഏറ്റവും അധികം ഹിന്ദുക്കളുള്ളത്. ഇവിടെയുള്ള ഹിന്ദുക്കളില്‍ താഴ്ന്ന ജാതിയില്‍പ്പെട്ടവരാണ് മതം …
സ്വന്തം ലേഖകന്‍: ലോക സംഗീതദിനത്തില്‍ ‘മാണിക്യ വീണയുമായി’ കേള്‍വിക്കാരുടെ കണ്ണു നനയിച്ച് മലയാളത്തിന്റെ ജഗതി ശ്രീകുമാര്‍. ജഗതിയെ കാണാനെത്തിയ വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ക്കൊപ്പം പാടിയാണ് മലയാളത്തിന്റെ പ്രിയ നടന്‍ ഏവരേയും വിസ്മയിപ്പിച്ചത്. ഗായകര്‍ക്കൊപ്പം പാടാന്‍ ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാര്‍ ജഗതിയെ സ്‌നേഹത്തോടെ നിര്‍ബന്ധിക്കുകയായിരുന്നു. ഗായകരായ രവിശങ്കര്‍, മണക്കാട് ഗോപന്‍, പന്തളം ബാലന്‍, രാധിക …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധിയില്‍ മലക്കം മറിഞ്ഞ് അമേരിക്ക, ഖത്തറിനെ ഒറ്റപ്പെടുത്തിയതിന് സൗദിക്കും യുഎഇക്കും രൂക്ഷ വിമര്‍ശനം. ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള കാരണം എന്താണെന്നാണ് സൗദി, യുഎഇ രാജ്യങ്ങളോട് ആരാഞ്ഞ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഖത്തറിന് മേല്‍ ഉപരോധമേര്‍പ്പെടുത്തിയതിന്റെ കാരണങ്ങള്‍ പുറത്തുവിടാത്തതു ഗള്‍ഫ് രാജ്യങ്ങളെ ഒന്നാകെ നിഗൂഢമാക്കി എന്നും ആരോപിച്ചു. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണമാണോ, ഗള്‍ഫ് …
സ്വന്തം ലേഖകന്‍: ഇറാക്കിലെ അതിപുരാതനമായ മുസ്ലീം പള്ളി ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു, നശിപ്പിക്കപ്പെട്ടത് 12 നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട പള്ളി. 12 ആം നൂറ്റാണ്ടില്‍ മൊസൂളില്‍ നിര്‍മിച്ച അല്‍നുസ്‌റി പള്ളി തകര്‍ക്കപ്പെട്ടതായി ഇറാഖും അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ച ഭീകരസംഘടന അമേരിക്കയുടെ യുദ്ധവിമാനങ്ങളാണ് പളളി തകര്‍ത്തതെന്നെന്നും വാര്‍ത്താ ഏജന്‍സി വഴി തിരിച്ചടിച്ചു. ഇസ്ലാമിക് …