സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിരീശ്വര വാദികള്‍ വെറും 33,000 പേര്‍ മാത്രമെന്ന് റിപ്പോര്‍ട്ട്, അതില്‍ പകുതി പേര്‍ സ്ത്രീകള്‍. 120 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ ദൈവത്തില്‍ വിശ്വസിക്കാത്തവരായി വെറും 33,000 പേര്‍ മാത്രമാണുള്ളതെന്ന് 2011 ലെ സെന്‍സസ് പ്രകാരമുള്ള ഒരു റിപ്പോര്‍ട്ടിലാണ് പറയുന്നത്. സര്‍ക്കാര്‍ പുറത്തുവിട്ട ഈ കണക്കനുസരിച്ച് അവിശ്വാസികളില്‍ പകുതി പേര്‍ സ്ത്രീകളാണ്. മാത്രമല്ല, …
സ്വന്തം ലേഖകന്‍: പോളണ്ട് സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പ കുര്‍ബാനക്കിടെ വഴുതി വീണു. കുര്‍ബാനക്ക് നേതൃത്വം നല്‍കുന്നതിനിടയിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാല്‍ വഴുതി വീണത്. പോളണ്ടില്‍ ജസ്‌നഗൊറയിലാണ് സംഭവം. കുര്‍ബാനയ്‌ക്കെത്തിയ ആയിരക്കണക്കിന് ആളുകള്‍ നോക്കി നില്‍ക്കയാണ് പാപ്പയുടെ വീഴ്ച. സാരമായ പരുക്കുകളില്ല. വീഴ്ചയെ തുടര്‍ന്ന് ഉടന്‍ തന്നെ അടുത്തുണ്ടായിരുന്നവര്‍ പാപ്പയെ താങ്ങി എഴുന്നേല്പിച്ചു. കാര്യമായ ബുദ്ധിമുട്ടുകളില്ലായിരുന്നതിനാല്‍ വിശുദ്ധ കുര്‍ബാന …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ സീറോ മലബാര്‍ സഭക്ക് പുതിയ രൂപത, ആസ്ഥാനം പ്രസ്റ്റണ്‍. രൂപതയുടെ പ്രഥമ മെത്രാനായി പാലാ രൂപതാ അംഗമായ ഫാ. ജോസഫ് സ്രാമ്പിക്കലിനേയും യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പോസ്തലിക് വിസിറ്റേറ്ററായി ഇരിങ്ങാലക്കുട രൂപതാ അംഗം മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിനെയും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാന്‍ കഴിഞ്ഞ …
സ്വന്തം ലേഖകന്‍: പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മഹാശ്വേത ദേവി അന്തരിച്ചു, അന്ത്യം കൊല്‍ക്കത്തയിലെ ആശുപത്രിയില്‍. 90 വയസ്സായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, പദ്മ വിഭൂഷന്‍, ജ്ഞാനപീഠം, മഗ്‌സസെ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുകയും രക്തത്തില്‍ അണുബാധ …
സ്വന്തം ലേഖകന്‍: ചെന്നൈ ഇപ്പോള്‍ പറയുന്നു ‘വസന്ത് ഡാ!’ ആക്രമികളില്‍ നിന്ന് പെണ്‍കുട്ടിയെ സാഹസികമായി രക്ഷിച്ച യുവാവാണ് താരം. വസന്ത് പോള്‍ എന്ന യുവാവിന്റെ ജീവിതത്തെ മാറ്റി മറിച്ചത് രജനികാന്തിന്റെ കബാലി സിനിമയുടെ ഫസ്റ്റ് ഷോ കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയായിരുന്നു. സംഭവത്തെ കുറിച്ച് പോള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ; കബാലി കണ്ട് ഞാന്‍ …
സ്വന്തം ലേഖകന്‍: ചെന്നൈയില്‍ അശ്ലീല വെബ്‌സൈറ്റ് നടത്തി കോടികള്‍ സമ്പാദിച്ച ദമ്പതികള്‍ പിടിയില്‍. അഡല്‍ട്ട് പോണ്‍സൈറ്റും ചൈല്‍ഡ് പോണ്‍സൈറ്റും നടത്തിയിരുന്ന സിദ്ധാര്‍ഥ് വേലു(45), പ്രിസില്ലാ മാര്‍ഗരറ്റ ധന്‍രാജ്(43) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിലെ പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ പോണ്‍സൈറ്റിലൂടെ വന്‍ തുക സമ്പാദിച്ചതായി ഷോലിംഗനല്ലൂര്‍ പോലീസ് പറഞ്ഞു. ഇരുവരും ബംഗളൂരുവില്‍ താമസിച്ചിരുന്ന …
സ്വന്തം ലേഖകന്‍: മികവ് പുലര്‍ത്താത്ത കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മുതല്‍ വാര്‍ഷിക ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും ഇല്ല. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. നിശ്ചിത നിലവാരം പുലര്‍ത്തുന്ന ജീവനക്കാര്‍ക്കു മാത്രം ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും നല്‍കിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം. ഏഴാം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തവിലാണ് പുതിയ …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ രമണ്‍ മാഗ്‌സസെ പുരസ്‌കാരം സംഗീതജ്ഞനായ ടി എം കൃഷ്ണക്കും സാമൂഹ്യപ്രവര്‍ത്തകനായ ബി വില്‍സണും. ഏഷ്യയിലെ ഏറ്റവും വലിയ പുരസ്‌കാരമായ രമണ്‍ മാഗ്‌സസെ അര്‍ഹരായവരില്‍ ഇന്ത്യയില്‍ നിന്ന് ടിഎം കൃഷ്ണയും ബി. വില്‍സണും ഉള്‍പ്പെടുന്നു. 1976ല്‍ ചെന്നൈയിലെ ബ്രഹ്മണ കുടുംബത്തില്‍ ജനിച്ച കൃഷ്ണ കര്‍ണാടക സംഗീത പരിപാടികളിലൂടെ മാത്രമല്ല, മതേതര നിലപാടുകളിലും …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ സ്‌ഫോടനങ്ങള്‍ തുടരുന്നു, കുടിയേറ്റകാര്യ ഓഫീസിനു സമീപം പൊട്ടിത്തെറി. ന്യൂറംബര്‍ഗില്‍ സിന്‍ഡ്രോഫിലെ ഓഫീസിനടുത്താണ്? സ്‌ഫോടനമുണ്ടായത്?. ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകന്‍ ബയേരിഷ്? റന്‍ഡ്?ഫങ്കാണ്? വാര്‍ത്ത പുറത്ത്? വിട്ടത്?. സ്?ഫോടനത്തിന്? പിന്നില്‍ ആരെന്ന്? വ്യക്?തമായിട്ടില്ല. സ്?ഥലത്ത്? നിന്ന്? എയ്‌റോ സോള്‍ നിറച്ച സ്യൂട്ട്?കേസ്? കണ്ടെത്തി. സ്?ഫോടനത്തില്‍ ആര്‍ക്കും പരിക്ക്? പറ്റിയിട്ടില്ല. സംഭവ സ്?ലത്ത്? വന്‍ സുരക്ഷ …
സ്വന്തം ലേഖകന്‍: ഇറോം ശര്‍മിള 16 വര്‍ഷത്തെ നിരാഹാരം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. മണിപ്പൂരി സമര നായികയായ ഇറോം ശര്‍മിള അടുത്തമാസം ഒന്‍പതിന് നിരാഹാര സമരം അവസാനിപ്പിക്കുമെന്നും വരുന്ന മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വ്യക്തമാക്കി. എന്നാല്‍, എന്താണ് തന്റെ രാഷ്ട്രീയമെന്ന് ഇറോം ശര്‍മിള വെളിപ്പെടുത്തിയില്ല. 2000 നവംബര്‍ രണ്ടിനാണ് മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന …