സ്വന്തം ലേഖകന്‍: തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായ ഇന്ത്യക്കാരുടെ എക്‌സിറ്റ് വിസ വിഷയത്തില്‍ കാര്യത്തില്‍ ഇന്ത്യയും സൗദിയും ധാരണയിലെത്തി. തൊഴിലുടമയുടെ എന്‍.ഒ.സി ഇല്ലാതെ എക്‌സിറ്റ് വിസ നല്‍കുന്ന സൗദി നിയമത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇളവു നല്‍കാമെന്ന് സൗദി ഭരണകൂടം വാഗ്ദാനം ചെയ്തതായാണ് സൂചന. തൊഴില്‍ നഷ്ടപ്പെട്ട് കഷ്ടത അനുഭവിക്കുന്നവരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് പ്രത്യേക വിമാനം …
സ്വന്തം ലേഖകന്‍: മലയാളികളുടെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം, ബിഹാര്‍ സ്വദേശിനി ഡല്‍ഹിയില്‍ പിടിയില്‍. പടന്നയിലെയും തൃക്കരിപ്പൂരിലെയും തിരോധാന കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ സ്വദേശിനി യാസ്മിനെ (29) ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. ഇവര്‍ നാലു വയസ്സുള്ള കുഞ്ഞുമായി ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് കാബൂളിലേക്ക് പോകാന്‍ എത്തിയപ്പോഴാണ് അറസ്റ്റിലായത്. കേരള പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം കാസര്‍കോട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂട്ട …
സ്വന്തം ലേഖകന്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയുടെ നഗ്‌ന ചിത്രം പുറത്തായി, അതു വെറും സാധാരണ ചിത്രമെന്ന് ട്രംപ്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം കത്തിനില്‍ക്കുന്ന നേരത്താണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊനാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയയുടെ നഗ്‌ന ചിത്രം ന്യൂയോര്‍ക്ക് പോസ്റ്റ് പത്രം പുറത്തുവിട്ടത്. മുന്‍ മോഡലായ മെലാനിയയുടെ 1990 കളിലെ ചിത്രമാണ് ന്യൂയോര്‍ക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചത്. …
സ്വന്തം ലേഖകന്‍: ഒമാനില്‍ സ്വദേശിവല്‍ക്കരണം ത്വരിതഗതിയില്‍, സര്‍ക്കാര്‍ ആശുപത്രികളിലെ വിദേശി നഴ്‌സുമാരെ പിരിച്ചുവിട്ടു തുടങ്ങി. സൗദി അറേബ്യക്ക് പിന്നാലെ ഒമാനിലും തൊഴില്‍ പ്രതിസന്ധി രൂക്ഷമായതോടെയാണ് വിദേശികളായ നഴ്‌സുമാരുടെ ഭാവി അനിശ്ചിതത്വത്തിലായത്. സര്‍ക്കാര്‍ ആശുപത്രികളിലെ സ്വദേശികളല്ലാത്ത നഴ്‌സുമാര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. 48 മലയാളികള്‍ ഉള്‍പ്പെടെ 76 പേര്‍ക്കാണ് ഇതിനോടകം നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്നു മുതല്‍ ജോലിയില്‍ …
സ്വന്തം ലേഖകന്‍: ഓണവും ബലി പെരുന്നാളും പ്രമാണിച്ച് ഗള്‍ഫ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറച്ചു. ഓണവും ബലിപ്പെരുന്നാളും ഏറ്റവും തിരക്കേറിയ സീസണ്‍ ആയതിനാലാണ് കമ്പനികളുടെ ഈ മത്സരം. കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമുള്ള വിമാനങ്ങളുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുകയാണ് പതിവ്. ആദ്യം ടിക്കറ്റ് നിരക്ക് കുറച്ചത് ഒമാന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഒമാന്‍ എയറാണ്. നിശ്ചിത …
സ്വന്തം ലേഖകന്‍: പാര്‍ലെ ജി ഓര്‍മയാകുന്നു, കമ്പനിയുടെ ആദ്യ ഫാക്ടറി നഷ്ടത്തിലായതിനെ തുടര്‍ന്ന് അടച്ചുപൂട്ടി. പ്രമുഖ ബിസ്‌കറ്റ് നിര്‍മ്മാണ കമ്പനിയായ പാര്‍ലെ ജിയുടെ മുംബൈയിലെ ഫാക്ടറിയാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ഫാക്ടറിയാണ് ഇത്. 1939 ലായിരുന്നു കമ്പനിയുടെ തുടക്കം. 1980 ല്‍ പാര്‍ലെ ഗ്ലൂക്കോ എന്ന പേര് പാര്‍ലെജി എന്നാക്കി. ‘ബ്രിട്ടാനിയ’ ബിസ്‌കറ്റ് …
സ്വന്തം ലേഖകന്‍: സ്‌കൈ ഡൈവര്‍ ലൂക്ക് ഐക്കിന്‍സിന്റെ മായാജാലം വീണ്ടും, ഇത്തവണ ചാടിയത് 25,000 ഉയരത്തില്‍ നിന്ന് പരച്യൂട്ടില്ലാതെ. 18000 ത്തിലധികം സ്‌കൈ ഡൈവിങുകള്‍ നടത്തിയിട്ടുള്ള ലൂക്ക് പാരച്യൂട്ടില്ലാതെ ഇത്രയും ഉയര്‍ത്തില്‍ നിന്ന് ചാടുന്ന ആദ്യത്തെ ആളായി. വിമാനത്തില്‍ 25000 അടി മുകളില്‍ നിന്ന് താഴേക്ക് ചാടി പരിക്കുകളൊന്നും ഏല്‍ക്കാതെ ഭൂമിയില്‍ സ്ഥാപിച്ച 100 അടി …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഭീകരമായ ജയിലുകള്‍ ഫിലിപ്പീന്‍സില്‍, 800 പേര്‍ക്കുള്ള തടവറകളില്‍ കഴിയുന്നത് അഞ്ചിരട്ടി കുറ്റവാളികള്‍. തലസ്ഥാന നഗരമായ മനിലയില്‍ സ്ഥിതി ചെയ്യുന്ന ഈ ജയിലില്‍ കഴിയുന്നത് 3,800 പേരാണ്. മുന്‍ തടവുകാരനായിരുന്ന റെയ്മുണ്ട് നരാഗ് എന്ന ചെറുപ്പക്കാരന്റെ ഫ്രീഡം ആന്റ് ഡത്ത് ഇന്‍സൈഡ് ജയില്‍ എന്ന പുസ്തകത്തിലാണ് നരക ജീവിതത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരണമുള്ളത്. …
സ്വന്തം ലേഖകന്‍: സൗദിയില്‍ പട്ടിണികൊണ്ട് വലയുന്നത് 10,000 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, സഹായത്തിന് ഇന്ത്യക്കാര്‍ മുന്നോട്ടുവരണമെന്ന് അഭ്യര്‍ഥന. നേരത്തെ സൗദിയില്‍ 800 ഇന്ത്യക്കാര്‍ കൊടുംപട്ടിണിയിലാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി. സൗദി അറേബ്യയില്‍ ഈ ഇന്ത്യാക്കാര്‍ കടുത്ത ബുദ്ധിമുട്ടിലാണെന്നും സഹോദരങ്ങളെ സഹായിക്കാന്‍ ഇന്ത്യാക്കാര്‍ മുന്നോട്ടിറങ്ങണമെന്നും സുഷമാ സ്വരാജ് അഭ്യര്‍ത്ഥിച്ചു. ഇന്ത്യാക്കാരുടെ ഒരുമയോടെയുള്ള പ്രവര്‍ത്തനങ്ങളേക്കാള്‍ …
സ്വന്തം ലേഖകന്‍: സൗദിയിലും കുവൈത്തിലും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ഇന്ത്യക്കാര്‍ പ്രയാസം അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിദേശകാര്യ സഹമന്ത്രിമാരായ വി.കെ. സിങ്, എം.ജെ. അക്ബര്‍ എന്നിവരെ ചുമതലപ്പെടുത്തി. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി വി.കെ. സിങ് അടുത്ത ദിവസം സൗദിക്ക് പോകും. സൗദിയിലെയും കുവൈത്തിലെയും ഭരണാധികാരികളുമായി എം.ജെ. അക്ബര്‍ …