1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എല്ലാവിധ സംരക്ഷണവും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം
ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എല്ലാവിധ സംരക്ഷണവും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എല്ലാവിധ സംരക്ഷണവും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. തൊഴില്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് സൗദി ഓജര്‍ കമ്പനിയില്‍ നിന്ന് നാട്ടില്‍ പോകുന്ന തൊഴിലാളികള്‍ക്ക് വീണ്ടും സൗദിയില്‍ വരുന്നതിന് വിലക്ക് ഉണ്ടാവുകയില്ല. ഇഖാമയുടെ കാലാധി തീര്‍ന്നതിന്റെ പേരില്‍ ഇവരെ പോലീസ് പിടികൂടില്ലെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൗദി ഓജര്‍ …
റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് നിരാശ, വനിതാ ടെന്നീസില്‍ സാനിയ, പ്രാര്‍ഥന സഖ്യം പുറത്ത്
റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് നിരാശ, വനിതാ ടെന്നീസില്‍ സാനിയ, പ്രാര്‍ഥന സഖ്യം പുറത്ത്
സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് നിരാശ, വനിതാ ടെന്നീസില്‍ സാനിയ, പ്രാര്‍ഥന സഖ്യം പുറത്ത്. മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന സാനിയപ്രാര്‍ഥന സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ചൈനയുടെ ഷൂവായി പെങ് ഷുവായി സാങ് സഖ്യത്തോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് പരാജയം. ആദ്യസെറ്റ് ചൈനീസ് സഖ്യം നേടിയെങ്കിലും രണ്ടാം സെറ്റില്‍ സാനിയ പ്രാര്‍ഥന സഖ്യം ശക്തമായ …
യുഡിഎഫില്‍ പൊട്ടിത്തെറി, കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടു
യുഡിഎഫില്‍ പൊട്ടിത്തെറി, കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടു
സ്വന്തം ലേഖകന്‍: യുഡിഎഫില്‍ പൊട്ടിത്തെറി, കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടു. യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ച സാഹചര്യത്തില്‍ നിയമസഭയില്‍ മാണി ഗ്രൂപ്പ് പ്രത്യേക ബ്ലോക്കായി ഇരിക്കും. അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും കോണ്‍ഗ്രസുമായുള്ള സഹകരണം തുടരും. കേന്ദ്രത്തില്‍ യു.പി.എ ബന്ധം തുടരും. പ്രശ്‌നാധിഷ്ടിത പിന്തുണയാകും യു.പി.എയ്ക്ക് നല്‍കുക. കേരള കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ പാര്‍ട്ടിയെയും …
തായ്‌ലന്‍ഡില്‍ ഇനി സൈനിക ഭരണഘടന, ഹിതപരിശോധനയില്‍ സൈന്യത്തിന്റെ ഭരണഘടനക്ക് അംഗീകാരം
തായ്‌ലന്‍ഡില്‍ ഇനി സൈനിക ഭരണഘടന, ഹിതപരിശോധനയില്‍ സൈന്യത്തിന്റെ ഭരണഘടനക്ക് അംഗീകാരം
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ ഇനി സൈനിക ഭരണഘടന, ഹിതപരിശോധനയില്‍ സൈന്യത്തിന്റെ ഭരണഘടനക്ക് അംഗീകാരം. 90 ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 61 ശതമാനം പേര്‍ ഭരണഘടനയെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. 2014ല്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥയും വ്യാപക അക്രമ സംഭവങ്ങളുമുണ്ടായ സാഹചര്യത്തില്‍ സൈന്യം ഭരണം പിടിച്ചെടുക്കുകയും നിലവിലുള്ള ഭരണഘടന തള്ളുകയും ചെയ്തിരുന്നു. രാജ്യത്ത് …
‘സഖാവ്’ കവിതക്ക് പുതിയ അവകാശി, സമൂഹ മാധ്യമങ്ങള്‍ എറ്റെടുത്ത കവിത മോഷണ വിവാദത്തില്‍
‘സഖാവ്’ കവിതക്ക് പുതിയ അവകാശി, സമൂഹ മാധ്യമങ്ങള്‍ എറ്റെടുത്ത കവിത മോഷണ വിവാദത്തില്‍
സ്വന്തം ലേഖകന്‍: ‘സഖാവ്’ കവിതക്ക് പുതിയ അവകാശി, സമൂഹ മാധ്യമങ്ങള്‍ എറ്റെടുത്ത കവിത മോഷണ വിവാദത്തില്‍. കോട്ടയം സിഎംഎസ് കോളേജ് വിദ്യാര്‍ഥി സാം മാത്യൂ രചിച്ചതെന്ന പേരില്‍ ആര്യ ദയാല്‍ ആലപിച്ച സഖാവ് കവിത സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ തരംഗമായിരുന്നു. എന്നാല്‍ കവിത എന്റേതെന്ന് അവകാശപ്പെട്ടുകൊണ്ട് പ്രതീക്ഷ ശിവദാസ് എന്ന പെണ്‍കുട്ടി രംഗത്തെത്തി. കവിതയെ പുകഴ്ത്തിയും …
സൗദിയിലെ തൊഴില്‍ പ്രതിസന്ധി, തൊഴിലാളികള്‍ക്ക് താല്‍ക്കാലിക ആശ്വാസം, മന്ത്രി വികെ സിങ് ഇന്ത്യയിലേക്ക് മടങ്ങി
സൗദിയിലെ തൊഴില്‍ പ്രതിസന്ധി, തൊഴിലാളികള്‍ക്ക് താല്‍ക്കാലിക ആശ്വാസം, മന്ത്രി വികെ സിങ് ഇന്ത്യയിലേക്ക് മടങ്ങി
സ്വന്തം ലേഖകന്‍: സൗദിയിലെ തൊഴില്‍ പ്രതിസന്ധി, തൊഴിലാളികള്‍ക്ക് താല്‍ക്കാലിക ആശ്വാസം, മന്ത്രി വികെ സിങ് ഇന്ത്യയിലേക്ക് മടങ്ങി. ചര്‍ച്ചകള്‍ക്കും ലേബര്‍ ക്യാമ്പ് സന്ദര്‍ശനങ്ങള്‍ക്കുമൊടുവില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ശേഷമാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് തിരിച്ചുപോയത്. തൊഴിലാളികളുടെ താമസരേഖ സൗജന്യമായി പുതുക്കി നല്‍കാമെന്നും നാട്ടിലേക്ക് മടക്കി അയക്കുന്നതിന്റെ ചെലവ് വഹിക്കാമെന്നും …
പകല്‍ ഗോ സംരക്ഷകര്‍, രാത്രി സാമൂഹിക വിരുദ്ധര്‍, ഗോ സംരക്ഷണത്തിന്റെ പേരില്‍ ആക്രമം നടത്തുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി
പകല്‍ ഗോ സംരക്ഷകര്‍, രാത്രി സാമൂഹിക വിരുദ്ധര്‍, ഗോ സംരക്ഷണത്തിന്റെ പേരില്‍ ആക്രമം നടത്തുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി
സ്വന്തം ലേഖകന്‍: പകല്‍ ഗോ സംരക്ഷകര്‍, രാത്രി സാമൂഹിക വിരുദ്ധര്‍, ഗോ സംരക്ഷണത്തിന്റെ പേരില്‍ ആക്രമം നടത്തുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പൗരന്മാരുമായി സംവദിക്കാന്‍ തുടക്കംകുറിച്ച ‘ടൗണ്‍ ഹാള്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മൈ ഗവ് ഇന്‍’ പോര്‍ട്ടലിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് നടത്തിയ പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുമായി മൊബൈല്‍ …
ഒളിമ്പിക്‌സ് ഹോക്കി, ശ്രീജേഷിനും സംഘത്തിനും വിജയത്തുടക്കം
ഒളിമ്പിക്‌സ് ഹോക്കി, ശ്രീജേഷിനും സംഘത്തിനും വിജയത്തുടക്കം
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സ് ഹോക്കി, ശ്രീജേഷിനും സംഘത്തിനും വിജയത്തുടക്കം. കടുത്ത മത്സരത്തിന് ഒടുവില്‍, ദുര്‍ബലരായ അയര്‍ലന്‍ഡ് അവസാന നിമിഷം വരെ വിറപ്പിച്ചശേഷം കീഴടങ്ങിയപ്പോള്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ ജയിച്ചുകയറിയത് 32ന്. അവസാനഘട്ടത്തിലെ അയര്‍ലന്‍ഡിന്റെ രണ്ടാം ഗോളും വിഡിയോ റഫറലുമെല്ലാമായി നാടകീയമായിത്തീര്‍ന്ന മത്സരത്തില്‍ രണ്ടു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ രണ്ടു വട്ടം ഗോള്‍ വഴങ്ങിയത്. പെനാല്‍റ്റി …
നടി അമല പോളും സംവിധായകന്‍ വിജയും പിരിയുന്നു, അമല പോള്‍ വിവാഹമോചന ഹര്‍ജി നല്‍കിയതായി റിപ്പോര്‍ട്ട്
നടി അമല പോളും സംവിധായകന്‍ വിജയും പിരിയുന്നു, അമല പോള്‍ വിവാഹമോചന ഹര്‍ജി നല്‍കിയതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: നടി അമല പോളും സംവിധായകന്‍ വിജയും പിരിയുന്നു, അമല പോള്‍ വിവാഹമോചന ഹര്‍ജി നല്‍കിയതായി റിപ്പോര്‍ട്ട്. സംവിധായകന്‍ എ.എല്‍ വിജയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന് ചെന്നൈ കുടുംബ കോടതിയിലാണ് നടി അമല പോള്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. എന്നാല്‍ ബന്ധം വേര്‍പെടുത്തുന്നതിനെ കുറിച്ച് അമല ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. രണ്ടു വര്‍ഷം …
കേരളം, ദുബായ് റൂട്ടില്‍ പറക്കുന്നത് അറുപഴഞ്ചന്‍ വിമാനങ്ങള്‍, എമിറേറ്റ്‌സ് എയര്‍ലൈന്‍സിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍
കേരളം, ദുബായ് റൂട്ടില്‍ പറക്കുന്നത് അറുപഴഞ്ചന്‍ വിമാനങ്ങള്‍, എമിറേറ്റ്‌സ് എയര്‍ലൈന്‍സിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍
സ്വന്തം ലേഖകന്‍: കേരളം, ദുബായ് റൂട്ടില്‍ പറക്കുന്നത് അറുപഴഞ്ചന്‍ വിമാനങ്ങള്‍, എമിറേറ്റ്‌സ് എയര്‍ലൈന്‍സിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഉപയോഗിക്കുന്ന വിമാനങ്ങളുടെ നിലവാരവുമായി താരതമ്യം ചെയ്താല്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ പഴകിയതാണെന്ന് തരൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ദുബായ് വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനം തീപിടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തരൂരിന്റെ പ്രതികരണം. …