സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ദി ഗ്രേറ്റ് ട്രെയില്‍ റോബറി, സിനിമാ സ്‌റ്റൈലില്‍ അടിച്ചുമാറ്റിയത് 6 കോടി രൂപ. ശക്തമായ സുരക്ഷയില്‍ സേലത്തുനിന്ന് ട്രെയിന്‍മാര്‍ഗം ചെന്നൈയിലേക്ക് കൊണ്ടുവന്ന 342 കോടിയില്‍ 6 കോടിയോളം രൂപയാണ് വഴിമധ്യേ കൊള്ളയടിക്കപ്പെട്ടത്. സേലം ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ ഘടിപ്പിച്ച പ്രത്യേക കോച്ചിന്റെ മേല്‍ഭാഗം അറുത്തുമാറ്റിയാണ് പണം കവര്‍ന്നത്. അഞ്ച് ബാങ്കുകളില്‍നിന്ന് ശേഖരിച്ച …
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ അര്‍ജന്റീനക്കെതിരെ ഇന്ത്യക്ക് മിന്നുന്ന ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്. എട്ടാം മിനുറ്റില്‍ ചിന്‍ഗ്ലന്‍സനയാണ് ഇന്ത്യക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 35 ആം മിനുറ്റില്‍ കോദജിത്തിലൂടെ ഇന്ത്യ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി. ഗോണ്‍സലോയാണ് 48 ആം മിനുറ്റില്‍ അര്‍ജന്റീനക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. പെനാല്‍റ്റി …
സ്വന്തം ലേഖകന്‍: 16 വര്‍ഷങ്ങള്‍ക്കു ശേഷം ഇറോം ശര്‍മിള നിരാഹാര സമരം അവസാനിപ്പിച്ചു, തീരുമാനത്തിനു പിന്നില്‍ ബ്രിട്ടീഷുകാരന്‍ കാമുകന്‍. ഇതോടെ അധികൃതര്‍ മൂക്കിലൂടെ കൃത്രിമമായി ഭക്ഷണം നല്‍കിയിരുന്നതും നിര്‍ത്തി. നിരാഹാര സമരം അവസാനിപ്പിച്ച ശര്‍മിള മണിപ്പൂരിന്റെ ഉരുക്കുവനിത എന്ന പേര് നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കി. ഇംഫാല്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായതിനു ശേഷമാണ് …
സ്വന്തം ലേഖകന്‍: അവിടെ അങ്ങനെയും ഇവിടെ ഇങ്ങനെയും, ഒളിമ്പിക്‌സിനിടെ വനിതാ വോളിബോള്‍ താരങ്ങളുടെ വസ്ത്രധാരണം ചര്‍ച്ചാവിഷയം. രണ്ടു വ്യത്യസ്തമായ സംസ്‌കാരങ്ങളുടെ പ്രതിനിധികള്‍ എന്ന നിലയിലാണ് വനിതകളുടെ വസ്ത്രധാരണം ശ്രദ്ധേയമാകുന്നത്. നെറ്റിന് ഇരുവശത്തും നിന്ന് ബോളിനായി പരിശ്രമിക്കുന്ന താരങ്ങള്‍ ഈജിപ്റ്റ്ജര്‍മനി ടീമുകളുടേതാണ്. ജര്‍മന്‍ താരങ്ങള്‍ ബിക്കിനിയിലാണ് മത്സരിക്കുന്നതെങ്കില്‍ ഈജിപ്ഷ്യന്‍ താരങ്ങള്‍ അടിമുടി ശരീരം മറയ്ക്കുന്ന വസ്ത്രവും ശിരോവസ്ത്രവും …
സ്വന്തം ലേഖകന്‍: തിരുവനന്തപുരത്തെ എടിഎം തട്ടിപ്പിനു പിന്നില്‍ വിനോദ സഞ്ചാരികളായെത്തിയ റുമാനിയന്‍ യുവാക്കള്‍. ക്രിസ്ത്യന്‍ വിക്ടര്‍, ഇലി, ഫ്‌ളോറിക് എന്നിവരാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. തിരുവനന്തപുരം തമ്പാനൂരില്‍ ഇവര്‍ താമസിച്ച ഹോട്ടലിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ എന്ന വ്യാജേനയാണ് ഇവര്‍ ഹോട്ടലില്‍ താമസിച്ചത്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങള്‍ …
സ്വന്തം ലേഖകന്‍: ബിബിസി അവതാരകയുടെ കുട്ടിയുടുപ്പ് റിയോ ഒളിമ്പിക്‌സിലെ ചൂടന്‍ ചര്‍ച്ചാവിഷയം. ബ്ലൂ പീറ്ററെന്ന പരിപാടിയിലൂടെ പ്രശസ്തയായ ഹെലെന്‍ സ്‌കെല്‍ട്ടണിന്റെ കറുത്ത നിറത്തിലുള്ള സ്‌കര്‍ട്ടിന് ഒട്ടും ഇറക്കമില്ലെന്നായിരുന്നു പരിപാടി കണ്ടവര്‍ കുറ്റപ്പെടുത്തിയത്. അടിവസ്ത്രം വരെ കാണുന്ന രീതിയിലുള്ള ഹെലെന്റെ വസ്ത്രധാരണത്തോട് കൂടുതല്‍ പേരും വിയോജിപ്പ് പ്രകടിപ്പിച്ചു. നനവുള്ള അന്തരീക്ഷത്തില്‍ അത്തരമൊരു വസ്ത്രം യോജിക്കില്ലെന്നും സഹ അവതാരകരായ …
സ്വന്തം ലേഖകന്‍: നന്നായി പുസ്തകം വായിച്ചാല്‍ രണ്ടു വര്‍ഷം കൂടുതല്‍ ജീവിക്കാമെന്ന് പഠനം. അമേരിക്കയിലെ യേല്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് പുസ്തകപ്പുഴുക്കള്‍ക്ക് സന്തോഷിക്കാവുന്ന പഠനവുമായി എത്തിയിരിക്കുന്നത്. കൂടുതല്‍ പുസ്തകം വായിക്കുന്നവര്‍ കുറച്ചു വായിക്കുന്നവരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. 50 ല്‍ കൂടുതല്‍ പ്രായമുള്ള 3635 പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ലോകത്തിലെ …
സ്വന്തം ലേഖകന്‍: ഇറോം ശര്‍മിള ഇന്ന് മുതല്‍ സാധാരണ ജീവിതത്തിലേക്ക്, അവസാനിക്കുന്നത് 16 വര്‍ഷത്തെ സഹന സമരം. മണിപ്പൂരിന്റെ തളരാത്ത പോരാളിയായ ഇറോം ശര്‍മിള ചൊവ്വാഴ്ച രാവിലെ നിരാഹാരം അവസാനിപ്പിക്കും. മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇറോം ശര്‍മിള ആരംഭിച്ച നിരാഹാര സമരം പതിനാറ് വര്‍ഷം പിന്നിട്ടിരുന്നു. ചരിത്രത്തില്‍ …
സ്വന്തം ലേഖകന്‍: തിരുവനന്തപുരത്തെ എടിഎമ്മുകളില്‍ സിനിമാ സ്‌റ്റൈല്‍ തട്ടിപ്പ്, അക്കൗണ്ടുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടു. അമ്പതോളം ഇടപാടുകാരുടെ അക്കൗണ്ടുകളില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. എസ്.ബി.ടി, ഫെഡറല്‍ ബാങ്ക് എന്നിവയുടെ എ.ടി.എമ്മുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ‘റോബിന്‍ഹുഡ്’ സിനിമയുടെ മാതൃകയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. എ.ടി.എം സെന്ററുകള്‍ക്ക് ഉള്ളില്‍ ഇലക്‌ട്രോണിക് ഉപകരണം ഘടിപ്പിച്ച് പിന്‍ നമ്പര്‍ ചോര്‍ത്തിയാണ് പണം …
സ്വന്തം ലേഖകന്‍: സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴില്‍ പ്രതിസന്ധി, സൗദി രാജാവ് ഇടപെടുന്നു. തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളം ലഭിച്ചുവെന്ന് തൊഴില്‍ മന്ത്രാലയം ഉറപ്പുവരുത്തണമെന്നും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിനായി 10 കോടി സൗദി റിയാല്‍ അനുവദിക്കാനാണ് നിര്‍ദേശം. ഈ തുക ജോലി ചെയ്ത കമ്പനികളില്‍ …