സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഹിജാബ് ധരിക്കുന്ന സ്ത്രീകല്‍ക്ക് കടുത്ത വിവേചനം, ബ്രിട്ടീഷ് എംപിമാരുടെ റിപ്പോര്‍ട്ട് പുറത്ത്. തൊഴിലിടങ്ങളിലും മറ്റും ശിരോവസ്ത്രം ധരിക്കുന്നവര്‍ കടുത്ത വിവേചനത്തിന്‍ ഇരയാവുന്നതായും അരികുവത്കരിക്കപ്പെടുന്നതായും പുതിയ പഠനം വ്യക്തമാക്കുന്നു. വെളുത്ത വര്‍ഗക്കാരായ ക്രിസ്ത്യന്‍ സ്ത്രീകളേക്കാള്‍ മുസ്ലിം മതവിഭാഗത്തിലെ 71 ശതമാനം സ്ത്രീകളും തൊഴില്‍രഹിതരാകുന്നതായും ബ്രിട്ടീഷ് എം.പിമാര്‍ ചേര്‍ന്ന് പുറത്തുവിട്ട ‘ഹൗസ് ഓഫ് കോമണ്‍സ് …
സ്വന്തം ലേഖകന്‍: സ്‌കൂള്‍ വിദ്യര്‍ഥിയുമായി ചുണ്ടു കോര്‍ത്തു, നയന്‍താര വീണ്ടും ചുംബന വിവാദത്തില്‍. മുന്‍പത്തെ വിവാദമെല്ലാം മുതിര്‍ന്നവരുമായി ബന്ധപ്പെട്ടായിരുന്നെങ്കില്‍ ഇത്തവണ നയന്‍സിനെ കുരുക്കിയിരിക്കുന്നത് കൊച്ചു കുട്ടിയാണെന്ന് മാത്രം. ചുംബനമാണ്. നയന്‍സ് അധ്യാപികയുടെ വേഷം ചെയ്യുന്ന തിരുനാള്‍ എന്ന സിനിമയില്‍ ഒരു സ്‌കൂള്‍ കുട്ടിയുമായുള്ള താരത്തിന്റെ ലിപ്‌ലോക്ക് രംഗമാണ് വിവാദമായിരിക്കുന്നത്. ലിപ്‌ലോക്ക് ചിത്രത്തിന്റെ ദൃശ്യം കുട്ടിയുടെ അമ്മ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമമായ ഓര്‍ക്കൂട്ട് മടങ്ങിവരുന്നു, പുതിയ അവതാരമായ ഹലോക്ക് മികച്ച പ്രതികരണം. ഒരു കാലത്തെ തരംഗമായിരുന്ന ഓര്‍ക്കൂട്ട് ഓര്‍മയായെങ്കിലും പുതിയ പ്രോജക്ടുമായി ഓര്‍ക്കൂട്ടിന്റെ പിതാവും ഗൂഗിള്‍ ഉദ്യോഗസ്ഥനുമായിരുന്ന ഓര്‍ക്കട് ബുയുക്കൊട്ടന്‍ എത്തിയിരുന്നു. ഹലോ.കോം എന്നായിരുന്നു പുതിയ പ്രോജക്ടിന്റെ പേര്. പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ഹലോ.കോമിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ്. ലൈക്കുകള്‍ക്ക് …
സ്വന്തം ലേഖകന്‍: മണിപ്പൂരിന് ഇറോം ശര്‍മിളയെ വേണ്ട! ഇറോം സംസ്ഥാനം വിടാന്‍ ഒരുങ്ങുന്നതായി സൂചന. പതിനാറ് വര്‍ഷത്തെ സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ജനങ്ങളില്‍ നിന്നുണ്ടായ വിപരീത പ്രതികരണത്തോട് പ്രതികരിക്കവെയാണ് തന്റെ ജനതക്ക് തന്നെ വേണ്ടെങ്കില്‍ മണിപ്പൂരില്‍ നിന്ന് പോകുമെന്ന് ഇറോം ശര്‍മിള സൂചന നല്‍കിയത്. തന്റെ ജീവിതത്തിന്റെ ശിഷ്ടകാലവും പോരാട്ടത്തിന് വേണ്ടി ഉഴിഞ്ഞു വക്കും. …
സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ക്രൈസ്തവര്‍ കടുത്ത മത വിവേചനം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. മിക്ക ക്യാമ്പുകളിലും ഭൂരിപക്ഷമായ മുസ്ലീങ്ങള്‍ ക്രൈസ്തവരെ ഭീഷണിപ്പെടുത്തു യാണെന്നും ക്യാമ്പുകളിലെ ഭീകരാക്രമണം ഭയന്ന് ക്രൈസ്തവര്‍ ബൈബിള്‍ ഒളിപ്പിക്കേണ്ടി വരുന്നതായും ബ്രിട്ടീഷ് ഓണ്‍ലൈന്‍ പോര്‍ട്ടലായ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൈര്‍സ്തവരെ വൃത്തിയില്ലാത്തവരെന്നും തെരുവ് നായകളേക്കാള്‍ നികൃഷ്ടരായിട്ടുമാണ് പരിഗണിക്കുന്നതെന്നും ക്യാമ്പ് വിടാന്‍ ക്രിസ്ത്യാനികള്‍ …
സ്വന്തം ലേഖകന്‍: ആഗസ്റ്റ് 12 മുതല്‍ ദേശീയ സ്മാരകങ്ങള്‍ക്ക് മുമ്പില്‍ സെല്‍ഫി എടുത്താല്‍ കുടുങ്ങും. ആഗസ്റ്റ് 12 മുതല്‍ 18 വരെ സന്ദര്‍ശകര്‍ ദേശീയ സ്മാരകങ്ങള്‍ക്കു മുന്നില്‍ സെല്‍ഫി എടുക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം ഉത്തരവിട്ടു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് സെല്‍ഫി ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത്. സ്വാതന്ത്ര്യ …
സ്വന്തം ലേഖകന്‍: 25 വയസുകാരന് സ്വത്ത് 85,000 കോടി രൂപ, ഏഴാമത് വെസ്റ്റ്മിനിസ്റ്റര്‍ ഡ്യൂക്കായി സ്ഥാനമേറ്റ ഹ്യൂ റിച്ചാര്‍ഡിന്റെ ഞെട്ടിക്കുന്ന ആസ്തി. ആറാമത്തെ വെസ്റ്റ്മിനിസ്റ്റര്‍ പ്രഭു ജെറാള്‍ഡ് കാവെന്‍ഡിഷ് ഗ്രോസ്‌വെനര്‍ (64) ചൊവ്വാഴ്ച അപ്രതീക്ഷിതമായി മരിച്ചതോടെയാണ് മകന്‍ ഹ്യൂ റിച്ചാര്‍ഡ് പുതിയ ഡ്യൂക്കായി സ്ഥാനമേറ്റത്. ഒരു ഗ്രീന്‍ടെക് കമ്പനിയില്‍ അക്കൗണ്ടന്റായ ഹ്യൂ ബ്രിട്ടനിലെ അതിസമ്പന്നരില്‍ മൂന്നാമനും …
സ്വന്തം ലേഖകന്‍: ‘എന്നെ സഹായിക്കൂ’ സഹായ അഭ്യര്‍ഥനയും കഴുത്തില്‍ തൂക്കി പൂച്ച. വെസ്‌നസ്ബറിയില്‍ നിന്നുള്ള മിലി എന്ന പൂച്ച യാചനയുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാല്‍പ്പാദത്തില്‍ മുഴയുള്ളത് നിമിത്തം മൂന്ന് വയസ്സുള്ള മിലി ഏറെ വേദനിച്ചാണ് ജീവിക്കുന്നത്. മിലി എന്നു പേരുള്ള ഞാന്‍ രോഗം മൂലം വളരെയധികം വേദന സഹിക്കുന്നുരോഗ ചികിത്സയ്ക്ക് ധാരാളം പണം ആവശ്യമാണ് എന്നെ …
സ്വന്തം ലേഖകന്‍: തിരുവനന്തപുരത്തെ ഹൈടെക് എടിഎം തട്ടിപ്പ്, പിടിയിലായ റൊമേനിയന്‍ പൗരനെ കേരളത്തിലെത്തിക്കും, ഇടപാടുകാര്‍ക്ക് പണം തിരികെ നല്‍കിയതായി എസ്ബിടി. മുബൈയില്‍ അറസ്റ്റിലായ മുഖ്യപ്രതി റൊമേനിയന്‍ സ്വദേശി മരിയോ ഗബ്രിയേലിനെയാണ് മുംബൈ ബേലാപ്പൂര്‍ കോടതിയില്‍ ഹാജരാക്കിയത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഇയാളെ കേരളാ പോലീസ് കേരളത്തിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന. ന്യൂബോംബയിലെ തുംഗ ഹോട്ടലില്‍ നിന്നാണ് ഇയാള്‍ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ദിവ്യബലിക്കിടെ പുരോഹിതന്റെ തലയറുത്തു കൊന്ന ഭീകരന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ആളില്ല. മൃതദേഹം ആരു സംസ്‌ക്കരിക്കണം എന്ന് രണ്ടു നഗരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മൃതദേഹം മറവു ചെയ്യാന്‍ കഴിയാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായത്. സെന്റ് എറ്റിനിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ക്രിസ്തീയ പുരോഹിതന്‍ ജാക്വസ് ഹമല്‍ എന്ന 85 കാരന്റെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ …