1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാലിനു ഗുരുതര പരിക്കേറ്റ നടന്‍ കമല്‍ ഹാസന്‍ സുഖം പ്രാപിക്കുന്നു, ആശുപത്രി വിട്ടു
കാലിനു ഗുരുതര പരിക്കേറ്റ നടന്‍ കമല്‍ ഹാസന്‍ സുഖം പ്രാപിക്കുന്നു, ആശുപത്രി വിട്ടു
സ്വന്തം ലേഖകന്‍: കാലിനു ഗുരുതര പരിക്കേറ്റ നടന്‍ കമല്‍ ഹാസാന്‍ സുഖം പ്രാപിക്കുന്നു, ആശുപത്രി വിട്ടു. പരുക്കിനെ തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന കമല്‍ ഹാസന്‍ വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റിയത്. ‘കമല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ ആശുപത്രി വിട്ടതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹം പൂര്‍ണ്ണമായും സുഖം പ്രാപിച്ചിട്ടില്ല. കഷ്ടിച്ച് നടക്കാന്‍ …
റിയോ ഒളിമ്പിക്‌സില്‍ പണം വാരാന്‍ ലൈംഗിക തൊഴിലാളികളും, ഫുട്‌ബോള്‍ ഭ്രാന്തന്മാരെ കാത്തിരിക്കുന്നത് നിരക്കില്‍ ഇളവുകളുമായി സുന്ദരികള്‍
റിയോ ഒളിമ്പിക്‌സില്‍ പണം വാരാന്‍ ലൈംഗിക തൊഴിലാളികളും, ഫുട്‌ബോള്‍ ഭ്രാന്തന്മാരെ കാത്തിരിക്കുന്നത് നിരക്കില്‍ ഇളവുകളുമായി സുന്ദരികള്‍
സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സില്‍ പണം വാരാന്‍ ലൈംഗിക തൊഴിലാളികളും, ഫുട്‌ബോള്‍ ഭ്രാന്തന്മാരെ കാത്തിരിക്കുന്നത് നിരക്കില്‍ ഇളവുകളുമായി സുന്ദരികള്‍. ബ്രസീലിലെ വിലാ മിമോസ ജില്ലയാണ് രാജ്യത്തെ ലൈംഗിക തൊഴിലാളികളുടെ പ്രധാന കേന്ദ്രം. ലോകമെമ്പാടുനിന്നും അനേകം കായികതാരങ്ങളും വിനോദ സഞ്ചാരികളും ഒളിമ്പിക്‌സിനായി എത്തുമ്പോള്‍ ഈ അവസരം പരമാവധി മുതലാക്കാനുള്ള തീരുമാനത്തിലാണ് ലൈംഗിക തൊഴിലാളികള്‍. വരുമാനത്തിന്റെ കാര്യത്തില്‍ ഫുട്‌ബോള്‍ …
തിരുവനന്തപുരം, ദുബായ് വിമാനത്തില്‍ തീ പിടിച്ച സംഭവം, ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് വിമാന ജീവനക്കാരന്‍
തിരുവനന്തപുരം, ദുബായ് വിമാനത്തില്‍ തീ പിടിച്ച സംഭവം, ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് വിമാന ജീവനക്കാരന്‍
സ്വന്തം ലേഖകന്‍: തിരുവനന്തപുരം, ദുബായ് വിമാനത്തില്‍ തീ പിടിച്ച സംഭവം, ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് വിമാന ജീവനക്കാരന്‍. ദുബായ് വിമാനത്താവളത്തില്‍ കത്തിയമര്‍ന്ന എമിറേറ്റ്‌സ് വിമാനത്തിലെ മലയാളികളുടെ പെരുമാറ്റമാണ് ഇന്ത്യക്കാര്‍ക്കെതിരെ വംശീയാധിക്ഷേപം കലര്‍ന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതിന് വിമാന ജീവനക്കാരനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ദുബായില്‍ ആര്‍ജെയും ടിവി അവതാരകനായും ജോലി ചെയ്യുന്ന മോഹിത് ദാന്ത്രെയാണ് ഫ്‌ളൈറ്റ് അറ്റന്‍ഡിന്റെ വംശീയാധിക്ഷേപം …
സൗദി തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കും, സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അവസരം
സൗദി തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കും, സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അവസരം
സ്വന്തം ലേഖകന്‍: സൗദി തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കും, സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അവസരം. തൊഴില്‍ നഷ്ടപ്പെട്ട് സൗദിയില്‍ മാസങ്ങളായി ജോലിയോ വേതനമോ ഇല്ലാതെ കഴിയുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് സൗദി സര്‍ക്കാര്‍ സൗജന്യമായി നാട്ടില്‍ എത്താന്‍ അവസരം ഒരുക്കുമെന്നു കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വികെ സിങ് വ്യക്തമാക്കി. സൗദി തൊഴില്‍ മന്ത്രി …
ഭീകരസംഘടനയായ ബൊക്കോഹമാറിന് പുതിയ നേതൃത്വം, ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുമെന്ന് ഭീഷണി
ഭീകരസംഘടനയായ ബൊക്കോഹമാറിന് പുതിയ നേതൃത്വം, ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുമെന്ന് ഭീഷണി
സ്വന്തം ലേഖകന്‍: ഭീകരസംഘടനയായ ബൊക്കോഹമാറിന് പുതിയ നേതൃത്വം, ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുമെന്ന് ഭീഷണി. ബൊക്കോഹറാം തീവ്രവാദികള്‍ പുതിയ നേതാവിനെ തെരഞ്ഞെടുത്തതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അബു മുസാബ് അല്‍ ബര്‍നാവിയെന്ന ഭീകരനാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന പുതിയ തലവനെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്രിസ്ത്യന്‍ പള്ളികളും ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന ചന്തകളും സ്‌ഫോടനം വഴി തകര്‍ക്കുമെന്ന് ബൊക്കോഹറാമിന്റെ പുതിയ തലവനായി …
ഉത്തര്‍പ്രദേശില്‍ യഥാര്‍ഥ ബലാത്സംഗ വീഡിയോകളുടെ കരിഞ്ചന്ത സജീവമാകുന്നു, നടക്കുന്നത് വന്‍ വില്‍പ്പന
ഉത്തര്‍പ്രദേശില്‍ യഥാര്‍ഥ ബലാത്സംഗ വീഡിയോകളുടെ കരിഞ്ചന്ത സജീവമാകുന്നു, നടക്കുന്നത് വന്‍ വില്‍പ്പന
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ യഥാര്‍ഥ ബലാത്സംഗ വീഡിയോകളുടെ കരിഞ്ചന്ത സജീവമാകുന്നു, നടക്കുന്നത് വന്‍ വില്‍പ്പന. ആഗ്രയിലെ കസ്ഗഞ്ച് മാര്‍ക്കറ്റില്‍ ഇത്തരം ദൃശ്യങ്ങള്‍ വില്‍പ്പന നടത്തുന്ന അനേകം കടകളുണ്ടെന്നും 30 സെക്കന്റ് മുതല്‍ അഞ്ച് മിനിറ്റുകള്‍ വരെ നീളുന്ന ദൃശ്യങ്ങളാണ് ദിനംപ്രതി വിറ്റു പോകുന്നതെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 100 മുതല്‍ 1000 വരെ വിഡിയോകള്‍ക്ക് ദിവസവും …
നഗ്‌നതാ ആരോപിച്ച് പ്രദര്‍ശനം നിഷേധിച്ച കഥകളി സിനിമക്ക് സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ്
നഗ്‌നതാ ആരോപിച്ച് പ്രദര്‍ശനം നിഷേധിച്ച കഥകളി സിനിമക്ക് സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ്
സ്വന്തം ലേഖകന്‍: നഗ്‌നതാ ആരോപിച്ച് പ്രദര്‍ശനം നിഷേധിച്ച കഥകളി സിനിമക്ക് സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ്. ചിത്രത്തില്‍ നഗ്‌ന രംഗങ്ങള്‍ ഉണ്ടെന്ന് ആരോപിച്ചാണ് ബോര്‍ഡ് കഥകളിക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ‘എ’ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമക്ക് നല്‍കിയത്. സിനിമയിലെ വിവാദമായ അവസാന ഭാഗം ഒഴിവാക്കാതെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്?. സെന്‍സര്‍ ബോര്‍ഡായിരുന്നു സിനിമക്ക് നേരത്തെ പ്രദര്‍ശനാനുമതി നിഷേധിച്ചത്. …
‘വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടാം,’ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്ന കാമ്പസ് കവിത
‘വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടാം,’ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്ന കാമ്പസ് കവിത
സ്വന്തം ലേഖകന്‍: ‘വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടാം,’ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്ന കാമ്പസ് കവിത. ‘നാളെയീ പുഷ്പങ്ങള്‍ പെയ്തിടും പാതയില്‍ നിന്നെ തിരഞ്ഞു’ എന്നു തുടങ്ങുന്ന സഖാവ് എന്ന കവിത ആര്യ ദയാല്‍ എന്ന വിദ്യാര്‍ഥിനി പാടിയതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ സംസാരവിഷയം. സിനിമ പ്രവര്‍ത്തകനും സിഎംഎസ് കോളേജ് വിദ്യാര്‍ത്ഥിയുമായ …
ബഹ്‌റൈനില്‍ തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു, ബഹ്‌റൈനി യുവാവും ഏഷ്യന്‍ വംശജയായ യുവതിയും പിടിയില്‍
ബഹ്‌റൈനില്‍ തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു, ബഹ്‌റൈനി യുവാവും ഏഷ്യന്‍ വംശജയായ യുവതിയും പിടിയില്‍
സ്വന്തം ലേഖകന്‍: ബഹ്‌റൈനില്‍ തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു, ബഹ്‌റൈനി യുവാവും ഏഷ്യന്‍ വംശജയായ യുവതിയും പിടിയില്‍. ലക്‌നൗ സ്വദേശിനിയായ അനീഷ ചാള്‍സിന്റെ മകള്‍ സാറയെയാണ് തട്ടിക്കൊണ്ടു പോയത്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ ബുധനാഴ്ച പുലര്‍ച്ചെ ഹൂര്‍ കെ.എഫ്.സിയ്ക്ക് പിന്നിലുള്ള ഗ്രൗണ്ടില്‍ നിന്നും കണ്ടെടുത്തിരുന്നു. …
ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ച് ഇന്ത്യക്കാരനു നേരെ യുഎസില്‍ ആക്രമണം, വംശീയ വിദ്വേഷത്തിന്റെ ഭാഗമെന്ന് ഇന്ത്യന്‍ സംഘടനകള്‍
ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ച് ഇന്ത്യക്കാരനു നേരെ യുഎസില്‍ ആക്രമണം, വംശീയ വിദ്വേഷത്തിന്റെ ഭാഗമെന്ന് ഇന്ത്യന്‍ സംഘടനകള്‍
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ച് ഇന്ത്യക്കാരനു നേരെ യുഎസില്‍ ആക്രമണം, വംശീയ വിദ്വേഷത്തിന്റെ ഭാഗമെന്ന് ഇന്ത്യന്‍ സംഘടനകള്‍. അമേരിക്കയിലെ ഒമഹ നഗരത്തില്‍ ഒരു ഭക്ഷണശാലയില്‍ ഷെഫ് ആയി ജോലി ചെയ്യുന്ന സുധാകര്‍ സുബ്ബറാവു (30) എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ മാസം അജ്ഞാതനായ ഒരാള്‍ പല തവണ സുധാകറിന്റെ മുഖത്തിടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. ‘ദ ഒമഹ …