1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
15 ഗ്വണ്ടാനമോ തടവുപുള്ളികളെ യുഎഇയിലേക്ക് മാറ്റി, യുഎഇക്ക് നന്ദി പ്രകടിപ്പിച്ച് അമേരിക്ക
15 ഗ്വണ്ടാനമോ തടവുപുള്ളികളെ യുഎഇയിലേക്ക് മാറ്റി, യുഎഇക്ക് നന്ദി പ്രകടിപ്പിച്ച് അമേരിക്ക
സ്വന്തം ലേഖകന്‍: 15 ഗ്വണ്ടാനമോ തടവുപുള്ളികളെ യുഎഇയിലേക്ക് മാറ്റി, യുഎഇക്ക് നന്ദി പ്രകടിപ്പിച്ച് അമേരിക്ക. 12 യമനികളെയും മൂന്ന് അഫ്ഗാനികളെയുമാണ് കൈമാറിയത്. കൈമാറിയവരില്‍ 14 വര്‍ഷം വരെ തടവില്‍ കഴിഞ്ഞവരും ഒരു കുറ്റവും ചുമത്താതെ ജയിലില്‍ അടക്കപ്പെട്ടവരുമുണ്ട്. പുതിയ കൈമാറ്റത്തോടെ 2002ല്‍ 800ഓളം തടവുകാരുണ്ടായിരുന്നു ഗ്വണ്ടാനമോ ജയിലിലെ തടവുകാരുടെ എണ്ണം 61 ആയി ചുരുങ്ങി. അമേരിക്കന്‍ …
കൊല്ലപ്പെട്ട എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ വലംകൈ ഇന്ത്യന്‍ ചാരന്‍, വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തകയുടെ പുസ്തകം
കൊല്ലപ്പെട്ട എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ വലംകൈ ഇന്ത്യന്‍ ചാരന്‍, വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തകയുടെ പുസ്തകം
സ്വന്തം ലേഖകന്‍: കൊല്ലപ്പെട്ട എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ വലംകൈ ഇന്ത്യന്‍ ചാരന്‍, വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തകയുടെ പുസ്തകം. പ്രഭാകരന്റെ ഡെപ്യൂട്ടി ആയിരുന്ന മഹത്തയ്യ ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ ഏജന്റ് ആയിരുന്നെന്ന് വെളിപ്പെടുത്തലുള്ളത് പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ നീന ഗോപാല്‍ രചിച്ച പുസ്തകത്തിലാണ്. കൊല്ലപ്പെടുന്നതിന് തൊട്ടു മുന്‍പ് രാജീവ് ഗാന്ധിയുമായി അഭിമുഖം നടത്തിയ മാധ്യമ പ്രവര്‍ത്തകയായ നീന …
പതിനാല് സെക്കന്റ് പെണ്‍കുട്ടികളെ നോക്കിയാല്‍ കേസെടുക്കാം, ഋഷിരാജ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ ട്രോള്‍ മഴയുമായി സമൂഹം മാധ്യമങ്ങള്‍
പതിനാല് സെക്കന്റ് പെണ്‍കുട്ടികളെ നോക്കിയാല്‍ കേസെടുക്കാം, ഋഷിരാജ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ ട്രോള്‍ മഴയുമായി സമൂഹം മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: പതിനാല് സെക്കന്റ് പെണ്‍കുട്ടികളെ നോക്കിയാല്‍ കേസെടുക്കാം, ഋഷിരാജ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ ട്രോള്‍ മഴയുമായി സമൂഹം മാധ്യമങ്ങള്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ സി.എ വിദ്യാര്‍ഥികളുടെ സംഘടനയായ സികാസ സംഘടിപ്പിച്ച സാംസ്?കാരികോത്സവ പരിപാടിയിലാണ്? ഋഷിരാഷ്? സിങ്? വിവാദ പ്രസ്?താവന നടത്തിയത്?. ആത്മരക്ഷക്ക് കളരിപ്പയറ്റ് പോലുള്ള ആയോധനകലകളും പെണ്‍കുട്ടികള്‍ ശീലിക്കുകയും ഇത് പാഠ്യപദ്ധതിയില്‍ നിര്‍ബന്ധമാക്കുകയും ചെയ്യണം. ആത്മരക്ഷക്കുള്ള …
പ്രമുഖ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ടിഎ റസാഖ് അന്തരിച്ചു
പ്രമുഖ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ടിഎ റസാഖ് അന്തരിച്ചു
സ്വന്തം ലേഖകന്‍: പ്രമുഖ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ടിഎ റസാഖ് അന്തരിച്ചു. 58 വയസായിരുന്നു. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റസാഖിന്റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു. ജൂലൈ 28നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1958 ഏപ്രില്‍ 25ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് അദ്ദേഹം ജനിച്ചത്. സ്‌കൂള്‍ഘട്ടം മുതല്‍തന്നെ റസാഖ് നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിരവധി ഏകാംഗ നാടകങ്ങളുടെ …
വിവാദ കാര്‍ട്ടൂണുമായി ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാസിക ഷാര്‍ളി എബ്ദോ വീണ്ടും, ഒപ്പം ഭീഷണിയുമായി ഭീകരവാദികളും
വിവാദ കാര്‍ട്ടൂണുമായി ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാസിക ഷാര്‍ളി എബ്ദോ വീണ്ടും, ഒപ്പം ഭീഷണിയുമായി ഭീകരവാദികളും
സ്വന്തം ലേഖകന്‍: വിവാദ കാര്‍ട്ടൂണുമായി ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാസിക ഷാര്‍ളി എബ്ദോ വീണ്ടും, ഒപ്പം ഭീഷണിയുമായി ഭീകരവാദികളും. മുസ്‌ലിം യുവാവിനെയും യുവതിയേയും നഗ്‌നരായി ചിത്രീകരിച്ച കാര്‍ട്ടൂണാണ് മാസിക പ്രസിദ്ധീകരിച്ചത്. കാന്‍സിലെ ബീച്ചുകളില്‍ ബുര്‍ഖയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെ കളിയാക്കിയാണ് മാസിക വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഇസ്‌ലാമിലെ നിയമങ്ങളില്‍ അയവുവരുത്തുക, ഇസ്‌ലാമിനെ പരിഷ്‌കരിക്കുക എന്ന സന്ദേശവും കാര്‍ട്ടൂണിനൊപ്പം …
വെടിയൊച്ച കേട്ടുവെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളം അടച്ചു, ആശയക്കുഴപ്പത്തില്‍ പരിഭ്രാന്തരായി യാത്രക്കാര്‍
വെടിയൊച്ച കേട്ടുവെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളം അടച്ചു, ആശയക്കുഴപ്പത്തില്‍ പരിഭ്രാന്തരായി യാത്രക്കാര്‍
സ്വന്തം ലേഖകന്‍: വെടിയൊച്ച കേട്ടുവെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളം അടച്ചു, ആശയക്കുഴപ്പത്തില്‍ പരിഭ്രാന്തരായി യാത്രക്കാര്‍. അജ്ഞാതന്‍ നിറയൊഴിച്ചുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഏറെ സമയം വിമാനത്താവളത്തിനുള്ളില്‍ പരിഭ്രാന്തി പരന്നെങ്കിലും സംഭവം ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല. ന്യൂയോര്‍ക്കിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് വെടിവെപ്പ് ഉണ്ടായതായി വാര്‍ത്ത പ്രചരിച്ചത്. ഉടന്‍ തന്നെ വിമാനത്താവളത്തില്‍ …
റിയോ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ജമൈക്കന്‍ ഇടിമിന്നല്‍, വേഗത്തിന്റെ രാജാവായി ഉസൈന്‍ ബോള്‍ട്ടും റാണിയായി എലെയ്ന്‍ തോംസണും
റിയോ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ജമൈക്കന്‍ ഇടിമിന്നല്‍, വേഗത്തിന്റെ രാജാവായി ഉസൈന്‍ ബോള്‍ട്ടും റാണിയായി എലെയ്ന്‍ തോംസണും
സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ജമൈക്കന്‍ ഇടിമിന്നല്‍, വേഗത്തിന്റെ രാജാവായി ഉസൈന്‍ ബോള്‍ട്ടും റാണിയായി എലെയ്ന്‍ തോംസണും. റിയോ ഒളിമ്പിക്‌സ് ട്രാക്കിനെ പ്രകമ്പനം കൊള്ളിച്ച് ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണമണിഞ്ഞു. പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫൈനലില്‍ 9.81 സെക്കന്റ് സമയത്തിലാണ് ബോള്‍ട്ട് ഒന്നാമനായി ഫിനിഷ് ചെയ്തത്. 100 മീറ്ററില്‍ തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക് …
ഇന്ത്യക്കാരുടെ ശരാശരി ഉയരം കൂടിവരുന്നതായി പഠനം, നൂറു വര്‍ഷത്തിനിടെ മൂന്നു മുതല്‍ അഞ്ചു സെന്റിമീറ്റര്‍ വരെ വര്‍ധന
ഇന്ത്യക്കാരുടെ ശരാശരി ഉയരം കൂടിവരുന്നതായി പഠനം, നൂറു വര്‍ഷത്തിനിടെ മൂന്നു മുതല്‍ അഞ്ചു സെന്റിമീറ്റര്‍ വരെ വര്‍ധന
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരുടെ ശരാശരി ഉയരം കൂടിവരുന്നതായി പഠനം, നൂറു വര്‍ഷത്തിനിടെ മൂന്നു മുതല്‍ അഞ്ചു സെന്റിമീറ്റര്‍ വരെ വര്‍ധന. 1914 നും 2014 നും ഇടയില്‍ ഇന്ത്യയിലെ പുരുഷന്‍മാരുടെ ഉയരം 3 സെന്റീമീറ്റര്‍ വര്‍ധിച്ച് 165 സെന്റീമീറ്ററും സ്ത്രീകളുടെ ഉയരം അഞ്ച് സെന്റീമീറ്റര്‍ വര്‍ധിച്ച് 153 സെന്റീമീറ്ററുമായതായി പഠനം പറയുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും …
പ്രശ്‌സ്ത തമിഴ് ഗാന രചയിതാവ് നാ മുത്തുകുമാര്‍ അന്തരിച്ചു
പ്രശ്‌സ്ത തമിഴ് ഗാന രചയിതാവ് നാ മുത്തുകുമാര്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: പ്രശ്‌സ്ത തമിഴ് ഗാന രചയിതാവ് നാ മുത്തുകുമാര്‍ അന്തരിച്ചു. 41 വയസായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ നാ മുത്തുകുമാര്‍ മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. ‘സീമന്റെ വീര നടൈ’ എന്ന ചിത്രത്തിലൂടെയാണ് മുത്തുകുമാര്‍ സിനിമയിലെത്തിയത്. ആയിരത്തിലേറെ ചിത്രങ്ങള്‍ക്കായ് മുത്തുകുമാര്‍ ഗാനങ്ങളെഴുതി. മിന്‍സാര കനവ്, സമി, ഗജിനി, കാതല്‍ കൊണ്ടേന്‍, അഴകിയ …
ഇസ്ലാമിക് സ്‌റ്റേറ്റ് ചെയ്ത ക്രൂരതകള്‍ക്ക് പകരം വീട്ടാന്‍ രക്ഷപ്പെട്ട ലൈംഗിക അടിമകളുടെ സൈന്യം വരുന്നു
ഇസ്ലാമിക് സ്‌റ്റേറ്റ് ചെയ്ത ക്രൂരതകള്‍ക്ക് പകരം വീട്ടാന്‍ രക്ഷപ്പെട്ട ലൈംഗിക അടിമകളുടെ സൈന്യം വരുന്നു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേറ്റ് ചെയ്ത ക്രൂരതകള്‍ക്ക് പകരം വീട്ടാന്‍ രക്ഷപ്പെട്ട ലൈംഗിക അടിമകളുടെ സൈന്യം വരുന്നു. ഒരിക്കല്‍ ഐ.എസില്‍ ലൈംഗിക അടിമകളായിരിക്കുകയും പിന്നീട് രക്ഷപെടുകയും ചെയ്ത യസീദി യുവതികളാണ് സൈന്യം രൂപീകരിച്ച് തിരിച്ചടിക്കാനൊരുങ്ങുന്നത്. 2014ന് ശേഷം പലപ്പോഴായി ഐ.എസിന്റെ പിടിയില്‍ അകപ്പെട്ട യുവതികളാണ് സൈന്യത്തില്‍ ഭൂരിഭാഗവും. മൊസൂളില്‍ ഐ.എസിനെതിരെ പ്രത്യാക്രമണം നടത്താനാണ് ഇവരുടെ നീക്കം. …