1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുടിവെള്ളം തരാന്‍ പോലും അധികൃതരില്ല, റിയോയില്‍ നിന്ന് പിടിപ്പുകേടിന്റെ ഞെട്ടിക്കുന്ന കഥയുമായി മലയാളി കായികതാരം
കുടിവെള്ളം തരാന്‍ പോലും അധികൃതരില്ല, റിയോയില്‍ നിന്ന് പിടിപ്പുകേടിന്റെ ഞെട്ടിക്കുന്ന കഥയുമായി മലയാളി കായികതാരം
സ്വന്തം ലേഖകന്‍: കുടിവെള്ളം തരാന്‍ പോലും അധികൃതരില്ല, റിയോയില്‍ നിന്ന് പിടിപ്പുകേടിന്റെ ഞെട്ടിക്കുന്ന കഥയുമായി മലയാളി കായികതാരം. 42 കിലോമീറ്ററില്‍ മത്സരിച്ച മലയാളി താരം ഒപി ജെയ്ഷയാണ് ഇന്ത്യന്‍ സംഘത്തിന്റെ ഉത്തരവാദിത്വം ഇല്ലായ്മയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. റിയോയില്‍ 42 കിലോ മീറ്റര്‍ മാരത്തോണ്‍ രണ്ടു മണിക്കൂര്‍ 47 മിനിട്ടുകൊണ്ടാണ് ജെയ്ഷ് ഓടിയെത്തിയത്. ശരീരത്തിലെ ജലനഷ്ടം …
കമല്‍ ഹാസന് ഫ്രഞ്ച് സര്‍ക്കാറിന്റെ പരമോന്നത പുരസ്‌കാരമായ ഷെവലിയര്‍ ബഹുമതി
കമല്‍ ഹാസന് ഫ്രഞ്ച് സര്‍ക്കാറിന്റെ പരമോന്നത പുരസ്‌കാരമായ ഷെവലിയര്‍ ബഹുമതി
സ്വന്തം ലേഖകന്‍: കമല്‍ ഹാസന് ഫ്രഞ്ച് സര്‍ക്കാറിന്റെ പരമോന്നത പുരസ്‌കാരമായ ഷെവലിയര്‍ ബഹുമതി. സിനിമാ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണു കമല്‍ ഹാസനെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. പാരിസില്‍ നടക്കുന്ന ചടങ്ങില്‍ കമല്‍ ഹാസനു ബഹുമതി സമ്മാനിക്കും. ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയര്‍ പട്ടം കലാരംഗത്തെ മികവും സംഭാവനയും പരിഗണിച്ചാണ് നല്‍കുന്നത്. മികവ് തെളിയിച്ച ലോകമെമ്പാടുമുള്ള …
സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ വിളയാട്ടം, പ്രതിഷേധമായി മനേക ഗാന്ധിയുടെ വെബ്‌സൈറ്റ് മലയാളികള്‍ തകര്‍ത്തു
സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ വിളയാട്ടം, പ്രതിഷേധമായി മനേക ഗാന്ധിയുടെ വെബ്‌സൈറ്റ് മലയാളികള്‍ തകര്‍ത്തു
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ വിളയാട്ടം, പ്രതിഷേധമായി മനേക ഗാന്ധിയുടെ വെബ്‌സൈറ്റ് മലയാളികള്‍ തകര്‍ത്തു. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയായ മനേക ഗാന്ധി മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് ഇന്ത്യ എന്ന വെബ്‌സൈറ്റാണ് കേരള സൈബര്‍ വാരിയേഴ്‌സ് എന്ന ഹാക്കിര്‍മാരുടെ സംഘം ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത പേജില്‍ തിരുവനന്തപുരം പുല്ലുവിളയില്‍ …
ജയസൂര്യയുടെ പുതിയ ചിത്രമായ ഇഡി ചോര്‍ന്ന് ഫേസ്ബുക്കില്‍, പോലീസിനെ വെല്ലുവിളിച്ച് വ്യാജന്മാര്‍
ജയസൂര്യയുടെ പുതിയ ചിത്രമായ ഇഡി ചോര്‍ന്ന് ഫേസ്ബുക്കില്‍, പോലീസിനെ വെല്ലുവിളിച്ച് വ്യാജന്മാര്‍
സ്വന്തം ലേഖകന്‍: ജയസൂര്യയുടെ പുതിയ ചിത്രമായ ഇഡി ചോര്‍ന്ന് ഫേസ്ബുക്കില്‍, പോലീസിനെ വെല്ലുവിളിച്ച് വ്യാജന്മാര്‍. ലൈവ് സ്ട്രീമിംഗ് വഴി ഫെയ്‌സ്ബുക്കിലൂടെയാണ് ഇഡി ഇന്റനെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഒപ്പം പോലീസിന് തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്നും ചിത്രം ചോര്‍ത്തിയവര്‍ വെല്ലുവിളിച്ചു. കാസര്‍ഗോട്ടെ ചെക്കന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രം ചോര്‍ത്തിയത്. പേജിനെ സമീപിച്ച ഇടിയുടെ സംവിധായകന്‍ സജിദ് യഹിയെയാണ് പേജ് …
ഒളിമ്പിക് മെഡല്‍ദാന ചടങ്ങില്‍ വിജയികള്‍ മെഡല്‍ കടിക്കുന്നത് എന്തിന്? മെഡല്‍ കടിയുടെ ചരിത്രം
ഒളിമ്പിക് മെഡല്‍ദാന ചടങ്ങില്‍ വിജയികള്‍ മെഡല്‍ കടിക്കുന്നത് എന്തിന്? മെഡല്‍ കടിയുടെ ചരിത്രം
സ്വന്തം ലേഖകന്‍: ഒളിമ്പിക് മെഡല്‍ദാന ചടങ്ങില്‍ വിജയികള്‍ മെഡല്‍ കടിക്കുന്നത് എന്തിന്? മെഡല്‍ കടിയുടെ ചരിത്രം. പോഡിയത്തില്‍ കയറി നിന്ന് ഒളിമ്പിക്‌സ് വിജയികള്‍ മെഡല്‍ കടിക്കുന്നത് വെറും ഒരു സ്‌റ്റൈല്‍ മാത്രമല്ല, മറിച്ച് ചരിത്രത്തിന്റെ ശേഷിപ്പാണ്. മെഡല്‍ കടിയുടെ ചരിത്രം അന്വേഷിച്ചു പോയാല്‍ എത്തുക പഴയകാല ഒളിമ്പിക്‌സുകളിലാണ്. അക്കാലത്ത് വിജയികള്‍ക്ക് നല്‍കിയിരുന്ന മെഡലുകള്‍ നല്ല ലോഹം …
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവാവിനെ ഭാര്യയും കാമുകനും കൊലപ്പെടുത്തിയത് സയനൈഡ് നല്‍കി, കൊല ആസൂത്രിതമെന്ന് പോലീസ്
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവാവിനെ ഭാര്യയും കാമുകനും കൊലപ്പെടുത്തിയത് സയനൈഡ് നല്‍കി, കൊല ആസൂത്രിതമെന്ന് പോലീസ്
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവാവിനെ ഭാര്യയും കാമുകനും കൊലപ്പെടുത്തിയത് സയനൈഡ് നല്‍കി, കൊല ആസൂത്രിതമെന്ന് പോലീസ്. പുനലൂര്‍ സ്വദേശിയായ സാം ഏബ്രഹാം (33) മരിച്ചത് ഭാര്യ സോഫിയ (32) യും കാമുകന്‍ അരുണ്‍ കമലാസന (34) നും ചേര്‍ന്ന് ഭക്ഷണത്തില്‍ സയെനെഡ് കലര്‍ത്തി നല്‍കിയതിനെ തുടര്‍ന്നാണെന്ന് അന്വേഷകസംഘം കണ്ടെത്തി. മുമ്പ് ഒരുവട്ടം സാമിനെ …
റിയോ ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ജര്‍മനിയോട് മധുര പ്രതികാരം വീട്ടി ബ്രസീല്‍
റിയോ ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ജര്‍മനിയോട് മധുര പ്രതികാരം വീട്ടി ബ്രസീല്‍
സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ജര്‍മനിയോട് മധുര പ്രതികാരം വീട്ടി ബ്രസീല്‍. ഫൈനലില്‍ ജര്‍മനിക്കെതിരെ ചരിത്ര വിജയത്തോടെ ബ്രസീല്‍ സ്വര്‍ണം സ്വന്തമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജര്‍മനിയെ 54 നു പരാജയപ്പെടുത്തിയാണ് ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ബ്രസീല്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. മത്സരം നിശ്ചിത സമയത്തും അധിക സമയത്തും (11) സമനിലയായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. …
വിമാനം പറന്നുകൊണ്ടിരിക്കെ ആകാശത്ത് സെല്‍ഫി, മൂന്ന് ഇന്‍ഡിഗോ പൈലറ്റുമാരുടെ ജോലി തെറിച്ചു
വിമാനം പറന്നുകൊണ്ടിരിക്കെ ആകാശത്ത് സെല്‍ഫി, മൂന്ന് ഇന്‍ഡിഗോ പൈലറ്റുമാരുടെ ജോലി തെറിച്ചു
സ്വന്തം ലേഖകന്‍: വിമാനം പറന്നുകൊണ്ടിരിക്കെ ആകാശത്ത് സെല്‍ഫി, മൂന്ന് ഇന്‍ഡിഗോ പൈലറ്റുമാരുടെ ജോലി തെറിച്ചു. കോക്പിറ്റിനുള്ളില്‍ സെല്‍ഫി എടുത്ത മൂന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റുമാരെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അടിയന്തിരമായി പുറത്താക്കിയത്. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തിയാണ് പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന വിലയിരുത്തലിലാണ് ഡിജിസിഎ നടപടി. ഡിജിസിഎയുടെ നടപടി ഇന്‍ഡിഗോ എയര്‍ലൈന്‍സും ശരിവച്ചു. എന്നാല്‍ …
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോട്ട് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു, ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം ചെയ്യപ്പെട്ട കോട്ട് എന്ന് വിശേഷണം
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോട്ട് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു, ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം ചെയ്യപ്പെട്ട കോട്ട് എന്ന് വിശേഷണം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോട്ട് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു, ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം ചെയ്യപ്പെട്ട കോട്ട് എന്ന് വിശേഷണം 2015ലെ റിപ്പബ്ലിക്ക് ദിനത്തില്‍ അതിഥിയായി എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ സ്വീകരിക്കുന്നതിന് മോഡി അണിഞ്ഞ കോട്ട് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. കോട്ടില്‍ ‘നരേന്ദ്ര ദാമോദര്‍ദാസ് മോഡി’ എന്ന് എഴുതിച്ചേര്‍ത്ത് ഏറെ വിമര്‍ശനത്തിനും …
ഇന്ത്യയുടെ ഒളിമ്പിക് വെള്ളി നക്ഷത്രത്തിന്റെ ജാതിയറിയാന്‍ ഗൂഗിളില്‍ തെരച്ചില്‍ തകൃതി
ഇന്ത്യയുടെ ഒളിമ്പിക് വെള്ളി നക്ഷത്രത്തിന്റെ ജാതിയറിയാന്‍ ഗൂഗിളില്‍ തെരച്ചില്‍ തകൃതി
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഒളിമ്പിക് വെള്ളി നക്ഷത്രത്തിന്റെ ജാതിയറിയാന്‍ ഗൂഗിളില്‍ തെരച്ചില്‍ തകൃതി. റിയോയില്‍ വനിതാ വിഭാഗം ബാഡ്മിന്റണില്‍ വെള്ളി നേടിയ പി.വി സിന്ധുവിന്റെ ജാതി അന്വേഷിച്ച് ആളുകള്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ സ്റ്റാറ്റിറ്റിക്‌സ് റിപ്പോര്‍ട്ടിലാണ് സിന്ധുവിന്റെ ജാതി തെരഞ്ഞു കൊണ്ടുള്ള അന്വേഷണം നടന്നതായി വ്യക്തമായത്. ഗൂഗിളില്‍ പി.വി സിന്ധു എന്ന് ടൈപ്പ് …