സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ട് മാറിപ്പോയി, മലയാളി യുവാവ് ദമാം വിമാനത്താവളത്തില്‍ കുടുങ്ങി. കോഴിക്കോട് അരിക്കോട് സ്വദേശി അബ്ദുള്‍ മുനീറാണ് ദമാം വിമാനത്താവളത്തില്‍ കുടുങ്ങിയത്. കരിപ്പൂര്‍ വിമാത്താവളത്തില്‍ നിന്നുമാണ് അബ്ദുള്‍ മുനീറിന്റെ പാസ്‌പോര്‍ട്ട് മാറിയത്. വെള്ളിയാഴ്ച രാത്രി 11.40 ന് കരിപ്പൂരില്‍ നിന്നും പുറപ്പെട്ട ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണ് അബ്ദുള്‍ മുനീര്‍ ദമാമില്‍ എത്തിയത്. എന്നാല്‍, ഇമിഗ്രേഷന്‍ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും എരിവും പുളിയുമുള്ള കുളിരംഗം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. 1250 കുപ്പി ചുവന്ന മുളക് സോസില്‍ കെമ്രേ കാന്‍ഡര്‍ എന്നയാള്‍ കുളിക്കുന്ന രംഗമാണ് ലോകത്തിലെ ഏറ്റവും എരിവും പുളിയുമുള്ള കുളിരംഗമെന്ന ഖ്യാതി നേടി സമൂഹ മാധ്യമങ്ങളില്‍ വന്‍ തരംഗമായത്. ഒരു മിനിറ്റ് വെള്ളത്തില്‍ കിടന്ന പരിപാടി പക്ഷേ താരത്തിന് നീറുന്ന അനുഭവമായി …
സ്വന്തം ലേഖകന്‍: വിമാന യാത്രക്കിടെ യാത്രക്കാരുടെ സെല്‍ഫി പിടുത്തം നിരോധിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഒരുങ്ങുന്നു. നിലവില്‍ വിമാനത്തിലുള്ളില്‍ ഫോട്ടോയെടുക്കുന്നതിനു നിയന്ത്രണമുണ്ട്. എന്നാല്‍ വിമാന ജീവനക്കാരുള്‍പ്പെടെ ഈ നിയമം ലംഘിക്കുന്ന പശ്ചാത്തലത്തിലാണ്, നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആലോചിക്കുന്നത്. നിലവില്‍ വിമാനത്തിനുള്ളില്‍ വര്‍ധിച്ചുവരുന്ന മൊബൈല്‍ സെല്‍ഫികള്‍ അധികൃതരുടെ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ നഗരങ്ങളില്‍ അവിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ക്ക് മുറികളുമായി ഹോട്ടല്‍ ശൃംഗല പ്രവര്‍ത്തനം തുടങ്ങുന്നു. ദമ്പതികള്‍ അല്ലാത്തവര്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ മുറി ലഭിക്കാന്‍ പ്രയാസമുള്ള ഇന്ത്യയില്‍ അവിവാഹിത പങ്കാളികള്‍ക്ക് മാത്രം താമസിക്കാന്‍ സംവിധാനമൊരുക്കുന്നത് ഒയോ റൂംസ് എന്ന ഹോട്ടല്‍ ശൃംഗലയാണ്. സദാചാര ഗുണ്ടകളുടെ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കി ഇണകള്‍ക്ക് യാത്ര ചെയ്യാമെന്നതാണ് പ്രധാന പ്രത്യേകത. …
സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്ന് കരളുരുക്കുന്ന ചിത്രം വീണ്ടും, ഇത്തവണ യുദ്ധത്തില്‍ അനാഥരായി കെട്ടിപ്പിടിച്ച് കരയുന്ന സഹോദരന്മാര്‍. ബുധനാഴ്ച സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ അലെപ്പോയ്ക്ക് സമീപ പ്രദേശമായ ബാബ് അല്‍ നെയ്‌റബില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിലാണ് ഫോട്ടോയിലെ കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളെ നഷ്ടമായത്. റഷ്യയുടെ സഹായത്തോടെ വിമതര്‍ക്കെതിരേ ആക്രമണം കടുപ്പിച്ചിരിക്കുന്ന സിറിയന്‍ …
സ്വന്തം ലേഖകന്‍: കശ്മീര്‍ യുവാക്കളെ ഇളക്കിവിടുന്നത് പാകിസ്താനെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തി. താഴ്‌വരയില്‍ സമാധാനം ആഗ്രഹിക്കുന്നവര്‍ക്കൊപ്പം മാത്രമേ താന്‍ നില്‍ക്കൂവെന്ന് അവര്‍ പ്രധാന്മന്ത്രിക്ക് ഉറപ്പു നല്‍കി. കശ്മീരിലെ യുവാക്കളെ സൈന്യത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിച്ച് ഇറക്കിവിടുന്നത് പാകിസ്താനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും പാകിസ്താന്‍ …
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ വീണ്ടും കര്‍ഫ്യൂ പിടിമുറുക്കുന്നു, ജനജീവിതം പൂര്‍ണമായും സ്തംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. കര്‍ഫ്യൂ കൂടുതല്‍ സ്ഥലങ്ങളിലേക്ക് നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഈദ്ഘട്ടിലേക്ക് വിഘടനവാദികള്‍ വെള്ളിയാഴ്ച നടത്താനിരുന്ന മാര്‍ച്ച് പരിണഗിച്ചാണ് നടപടി. കഴിഞ്ഞ 49 ദിവസമായി കശ്മീര്‍ താഴ്വരയില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ജൂലായ് എട്ടിന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടതോടെയാണ് താഴ്‌വര …
സ്വന്തം ലേഖകന്‍: പാകിസ്താന്‍ നരകമല്ലെന്ന പ്രസ്താവന, കന്നഡ നടി രമ്യ പാക് മാധ്യമങ്ങളില്‍ താരമാകുന്നു. പാക് അനുകൂല പ്രസ്താവനയുടെ പേരില്‍ ഇന്ത്യയില്‍ ചീമുട്ടയേറ് കൊള്ളുമ്പോഴാണ് രമ്യ അതിര്‍ത്തിക്കപ്പുറത്ത് തലക്കെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പാകിസ്താനിലെ മിക്ക പത്രങ്ങളും, ടെലിവിഷന്‍ മാധ്യമങ്ങളും രമ്യക്ക് പ്രാധാന്യം നല്‍കിയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. പാകിസ്താനെ പുകഴ്ത്തിയതിന് ഇന്ത്യന്‍ നടിക്കെതിരേ രാജ്യദ്രോഹക്കുറ്റം എന്നതായിരുന്നു …
സ്വന്തം ലേഖകന്‍: മെസിയുടെ വിരമിക്കലും രണ്ടാം വരവും വെറും നാടകമെന്ന വിമര്‍ശനവുമായി മറഡോണ. മൂന്ന് വന്‍ മത്സരങ്ങളിലെ തോല്‍വി മറയ്ക്കാന്‍ നടത്തിയ നാടകമാണ് വിരമിക്കല്‍ പ്രഖ്യാപനമെന്ന് മെസിയെ കടന്നാക്രമിച്ച മറഡോണ പറഞ്ഞു. കോപ്പാ അമേരിക്ക സെന്റിനറി ഫൈനലില്‍ ചിലിയില്‍ നിന്നും തോല്‍വി ഏറ്റു വാങ്ങിയതിന് പിന്നാലെയാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്. പെനാല്‍റ്റി തുലച്ച് കടുത്ത നിരാശയില്‍ …
സ്വന്തം ലേഖകന്‍: മധ്യ ഇറ്റലിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 278 ആയി. ഭൂകമ്പ ബാധിത മേഖലയില്‍ അടിയന്തരാവസ്ഥ. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള 400 പേരില്‍ 40 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2,500 പേര്‍ വീടു നഷ്ടപ്പെട്ട് ദുരിതശ്വാസ ക്യാമ്പുകളിലാണ് താമസം. ഭൂകമ്പമുണ്ടായി മൂന്നു ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ ഇനി ആരും മണ്ണിനടിയില്‍ ജീവനോടെയുണ്ടന്നു രക്ഷാപ്രവര്‍ത്തകര്‍ …