1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നോര്‍വെയില്‍ ഇടിമിന്നലേറ്റ് കലമാനുകള്‍ക്ക് കൂട്ട മരണം, ഒറ്റയടിക്ക് മരിച്ചത് 400 ഓളം കലമാനുകള്‍
നോര്‍വെയില്‍ ഇടിമിന്നലേറ്റ് കലമാനുകള്‍ക്ക് കൂട്ട മരണം, ഒറ്റയടിക്ക് മരിച്ചത് 400 ഓളം കലമാനുകള്‍
സ്വന്തം ലേഖകന്‍: നോര്‍വെയില്‍ ഇടിമിന്നലേറ്റ് കലമാനുകള്‍ക്ക് കൂട്ട മരണം, ഒറ്റയടിക്ക് മരിച്ചത് 400 ഓളം കലമാനുകള്‍. തെക്കന്‍ നോര്‍വയിലെ ഒസ്ലോയിലാണ് കൂട്ടത്തോടെ കലമാനുകള്‍ ചത്തുകിടക്കുന്നത് കണ്ടെത്തിയത്. 400 ഓളം കലമാനുകളുടെ ജഡങ്ങളാണ് ചിതറിക്കിടക്കുന്നത്. മലയുടെ താഴ്വാരത്തായി മാനുകള്‍ ചത്തുകിടക്കുന്നിന്റെ ചിത്രം നോര്‍വീജിയന്‍ നേച്ചര്‍ ഇന്‍സ്‌പെക്ടറേറ്റാണ് പുറത്തുവിട്ടത്. കൂട്ടത്തോടെ മേയുകയായിരുന്ന മാനുകള്‍ക്കാണ് മിന്നലേറ്റതെന്ന് ഇന്‍സ്പക്ടറേറ്റ് വക്താവ് അറിയിച്ചു. …
എവറസ്റ്റ് കീഴടക്കിയെന്ന കെട്ടുകഥയുമായി ഇന്ത്യന്‍ ദമ്പതികള്‍, പത്തു വര്‍ഷത്തെ വിലക്കുമായി നേപ്പാള്‍ സര്‍ക്കാര്‍
എവറസ്റ്റ് കീഴടക്കിയെന്ന കെട്ടുകഥയുമായി ഇന്ത്യന്‍ ദമ്പതികള്‍, പത്തു വര്‍ഷത്തെ വിലക്കുമായി നേപ്പാള്‍ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: എവറസ്റ്റ് കീഴടക്കിയെന്ന കെട്ടുകഥയുമായി ഇന്ത്യന്‍ ദമ്പതികള്‍, പത്തു വര്‍ഷത്തെ വിലക്കുമായി നേപ്പാള്‍ സര്‍ക്കാര്‍. പത്തു വര്‍ഷത്തേക്ക് നേപ്പാളില്‍ പ്രവേശിക്കരുതെന്നാണ് ഉത്തരവ്. പൂനെയില്‍ നിന്നുള്ള പോലീസ് ദമ്പതികളായ ദിനേഷ് റാത്തോഡ്, ഭാര്യ താരകേശ്വരി എന്നിവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇരുവരും എവറസ്റ്റ് കീഴടക്കിയതായി വ്യാജ ചിത്രം കെട്ടിച്ചമക്കുകയായിരുന്നു. സംഭവം വ്യാജ ചിത്രമാണെന്ന് പിന്നീട് വ്യക്തമായതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ …
‘റെഡി ടു വെയ്റ്റ്’, സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ എതിര്‍ത്ത് സ്ത്രീകളുടെ പ്രചാരണം തരംഗമാകുന്നു
‘റെഡി ടു വെയ്റ്റ്’, സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ എതിര്‍ത്ത് സ്ത്രീകളുടെ പ്രചാരണം തരംഗമാകുന്നു
സ്വന്തം ലേഖകന്‍: ‘റെഡി ടു വെയ്റ്റ്’, സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ എതിര്‍ത്ത് സ്ത്രീകളുടെ പ്രചാരണം തരംഗമാകുന്നു. പാരമ്പര്യ വാദികളായ ഒരു കൂട്ടം സ്ത്രീകളാണ് ‘ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്’ എന്ന ഹാഷ് ടാഗുമായി സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഹാജി അലി ദര്‍ഗ്ഗയില്‍ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചതിന്റെ തുടര്‍ച്ചയായാണ് ഈ ഹാഷ്ടാഗ് കാമ്പയിന്‍ തുടങ്ങിയത്. …
എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ലെന്നും കാണാതായവരുടെ പട്ടികയില്‍ പേരു ചേര്‍ക്കണമെന്നും ആവശ്യം
എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ലെന്നും കാണാതായവരുടെ പട്ടികയില്‍ പേരു ചേര്‍ക്കണമെന്നും ആവശ്യം
സ്വന്തം ലേഖകന്‍: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ലെന്നും കാണാതായവരുടെ പട്ടികയില്‍ പേരു ചേര്‍ക്കണമെന്നും ആവശ്യം. പ്രഭാകരന്റെ പേര് കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് ബന്ധപ്പെട്ട ഓഫീസിനെ സമീപിക്കാന്‍ നീക്കം നടക്കുന്നതായാണ് സൂചന. പ്രഭാകരന്റെ സഹോദരനോ സഹോദരിയോ ഇക്കാര്യം ആവശ്യപ്പെട്ടാല്‍ വേണ്ട സഹായം നല്‍കാമെന്ന് വടക്കന്‍ പ്രവിശ്യാ സമിതി അംഗം ശിവാജിലിംഗം പ്രാദേശിക റേഡിയോയോടു പറഞ്ഞു. …
ഇന്ത്യയിലെത്തുന്ന വിദേശികള്‍ കുട്ടി പാവാട ധരിച്ച് രാത്രി കറങ്ങിനടക്കരുത്, ഇന്ത്യന്‍ സാംസ്‌കാരിക മന്ത്രിയുടെ ഉപദേശം
ഇന്ത്യയിലെത്തുന്ന വിദേശികള്‍ കുട്ടി പാവാട ധരിച്ച് രാത്രി കറങ്ങിനടക്കരുത്, ഇന്ത്യന്‍ സാംസ്‌കാരിക മന്ത്രിയുടെ ഉപദേശം
സ്വന്തം ലേഖകന്‍: ഇന്ത്യയിലെത്തുന്ന വിദേശികള്‍ കുട്ടി പാവാട ധരിച്ച് രാത്രി കറങ്ങിനടക്കരുത്, ഇന്ത്യന്‍ സാംസ്‌കാരിക മന്ത്രിയുടെ ഉപദേശം. കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മയാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ വനിതകള്‍ക്ക് ഉപദേശം നല്‍കി വിവാദത്തില്‍പ്പെട്ടത്. കുട്ടി പാവാടയും ധരിച്ച് രാത്രിയില്‍ ഒറ്റക്ക് ചുറ്റിക്കറങ്ങരുതെന്ന് പറഞ്ഞ മന്ത്രി വിമാനത്താവളത്തില്‍ എത്തുന്ന വിദേശികള്‍ക്ക് വെല്‍കം കാര്‍ഡ് നല്‍കുമെന്നും …
ഫ്രാന്‍സില്‍ മുസ്ലീം യുവതികള്‍ക്ക് ഭക്ഷണം വിളമ്പില്ലെന്ന് പറഞ്ഞ റസ്റ്റോറന്റ് ഉടമ പുലിവാലു പിടിച്ചു
ഫ്രാന്‍സില്‍ മുസ്ലീം യുവതികള്‍ക്ക് ഭക്ഷണം വിളമ്പില്ലെന്ന് പറഞ്ഞ റസ്റ്റോറന്റ് ഉടമ പുലിവാലു പിടിച്ചു
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ മുസ്ലീം യുവതികള്‍ക്ക് ഭക്ഷണം വിളമ്പില്ലെന്ന് പറഞ്ഞ റസ്റ്റോറന്റ് ഉടമ പുലിവാലു പിടിച്ചു. ഫ്രഞ്ച് ബീച്ചുകളിലെ ബുര്‍ക്കിനി നിരോധനത്തിന്റെ പേരില്‍ പ്രതിഷേധം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഭക്ഷണശാലയില്‍ എത്തിയ മുസ്ലീം യുവതികള്‍ക്ക് ഉടമ ഭക്ഷണം നിഷേധിച്ചത്. ശനിയാഴ്ച പര്‍ദ്ദ ധരിച്ച് ഭക്ഷണശാലയില്‍ എത്തിയ സ്ത്രീകളോട് ‘തീവ്രവാദികളെല്ലാം മുസ്ലീങ്ങളാണ്, എല്ലാ മുസ്ലീങ്ങളും തീവ്രവാദികളുമാണെ’ന്ന് ഉടമ പറയുന്നതിന്റെ …
ഇന്തോനേഷ്യയിലെ എംബാ ഗോതെ ലോക മുത്തച്ഛന്‍, പ്രായം 145
ഇന്തോനേഷ്യയിലെ എംബാ ഗോതെ ലോക മുത്തച്ഛന്‍, പ്രായം 145
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യക്കാരനായ എംബാ ഗോതെ ലോക മുത്തച്ഛന്‍, പ്രായം 145. മധ്യ ജാവയില്‍നിന്നുള്ള എംബാ ഗോതൊയുടെ പ്രായം 145 ആണെന്ന് ഇന്‍ഡൊനീഷ്യന്‍ അധികൃതര്‍ നല്‍കുന്ന രേഖകള്‍ സമര്‍ഥിക്കുന്നു. ഇതു പ്രകാരം ഗോതൊയുടെ ജനനം 1870 ഡിസംബര്‍ 31 നാണ്. സഹോദരന്മാരും നാലു ഭാര്യമാരും 10 കുട്ടികളും മരിച്ചുപോയി. പേരക്കുട്ടികളുടെ കുട്ടികള്‍ക്കും കുട്ടികളായി. ‘ഇനി എനിക്ക് …
2053 ഓടെ ലോക ജനസംഖ്യ 1000 കോടി കവിയുമെന്ന് റിപ്പോര്‍ട്ട്
2053 ഓടെ ലോക ജനസംഖ്യ 1000 കോടി കവിയുമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: 2053 ഓടെ ലോക ജനസംഖ്യ 1000 കോടി കവിയുമെന്ന് റിപ്പോര്‍ട്ട്. 740 കോടിയാണ് ഇപ്പോള്‍ ജനസംഖ്യ. അത് 33 ശതമാനം വര്‍ധിച്ച് 2050 ഓടെ 990 കോടിയാവുമെന്നും പോപുലേഷന്‍ റെഫറന്‍സ് ബ്യൂറോയുടെ (പി.ആര്‍.ബി) റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു. 2053 ഓടെ ജനസംഖ്യ 1000 കോടി കവിയും. ജനന നിരക്ക് കുറവായ യൂറോപ്പില്‍ ജനസംഖ്യ കുറയുകയും …
18 വയസില്‍ ചെറു വിമാനത്തില്‍ ലോകം ചുറ്റി തിരിച്ചെത്തിയ ഓസ്‌ട്രേലിയക്കാരന്‍ മാധ്യമങ്ങളില്‍ തരംഗമാകുന്നു
18 വയസില്‍ ചെറു വിമാനത്തില്‍ ലോകം ചുറ്റി തിരിച്ചെത്തിയ ഓസ്‌ട്രേലിയക്കാരന്‍ മാധ്യമങ്ങളില്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: 18 വയസില്‍ ചെറു വിമാനത്തില്‍ ലോകം ചുറ്റി തിരിച്ചെത്തിയ ഓസ്‌ട്രേലിയക്കാരന്‍ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഓസ്‌ട്രേലിയന്‍ കൗമാരക്കാരനായ ലാക്ലാന്‍ സ്മാര്‍ട്ടാണ് 18 വയസ്സ് പൂര്‍ത്തീകരിച്ച് ഏഴ് മാസവും 21 ദിവസവും തികഞ്ഞ ശനിയാഴ്ചയാണ് 45000 കിലോമീറ്റര്‍ സഞ്ചരിച്ച് തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്. 19 വര്‍ഷവും ഏഴു മാസവും 15 ദിവസവും പ്രായമുള്ളപ്പോള്‍ ഈ നേട്ടം …
ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മാനം കാത്ത താരങ്ങള്‍ക്ക് സച്ചിന്റെ സമ്മാനം ബിഎംഡബ്യു കാറുകള്‍
ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മാനം കാത്ത താരങ്ങള്‍ക്ക് സച്ചിന്റെ സമ്മാനം ബിഎംഡബ്യു കാറുകള്‍
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മാനം കാത്ത താരങ്ങള്‍ക്ക് സച്ചിന്റെ സമ്മാനം ബിഎംഡബ്യു കാറുകള്‍. ഒളിമ്പിക്‌സില്‍ വെള്ളി നേടിയ പി.വി. സിന്ധുവിനും, വെങ്കല ജേതാവായ സാക്ഷി മാലിക്കിനും, ജിംനാസറ്റിക്ക് താരം ദീപാ കര്‍മാകര്‍, ബാഡ്മിന്റണ്‍ കോച്ച് ഗോപീ ചന്ദിനുമാണ് സച്ചിന്‍ കാറുകള്‍ സമ്മാനിച്ചത്. ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വച്ചായിരുന്നു ചടങ്ങ്. സച്ചിന്റെ സുഹൃത്താണ് കാറുകള്‍ സ്‌പോണ്‍സര്‍ …