1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറ്റലിയിലെ ഭൂകമ്പ ഇരകളെ പരിഹസിച്ച് കാര്‍ട്ടൂണ്‍, ഫ്രഞ്ച് മാസികയായ ഷാര്‍ളി ഹെബ്ദോ വീണ്ടും വിവാദക്കുരുക്കില്‍
ഇറ്റലിയിലെ ഭൂകമ്പ ഇരകളെ പരിഹസിച്ച് കാര്‍ട്ടൂണ്‍, ഫ്രഞ്ച് മാസികയായ ഷാര്‍ളി ഹെബ്ദോ വീണ്ടും വിവാദക്കുരുക്കില്‍
സ്വന്തം ലേഖകന്‍: ഇറ്റലിയിലെ ഭൂകമ്പ ഇരകളെ പരിഹസിച്ച് കാര്‍ട്ടൂണ്‍, ഫ്രഞ്ച് മാസികയായ ഷാര്‍ളി ഹെബ്ദോ വീണ്ടും വിവാദക്കുരുക്കില്‍. പ്രവാചകനെ അപമാനിച്ചുവെന്ന പേരില്‍ ഭീകരാക്രമണത്തിന് ഇരയായ ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ളി ഹെബ്‌ദോ ഇറ്റലിയില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ ഭൂമികുലുക്കത്തില്‍ പരുക്കേറ്റവരെ പരിഹസിച്ചാണ് ഇത്തവണ പുലിവാല് പിടിച്ചിരിക്കുന്നത്. എര്‍ത്ത്‌ക്വേക്ക് ഇറ്റാലിയന്‍ സ്‌റ്റൈല്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണില്‍ …
‘നിങ്ങള്‍ കഴിക്കുന്ന ഓരോ ദോശയിലും നിങ്ങളുടെ പേര് എഴുതിയിരിക്കുന്നു’ (മൂന്നാറിലെ ശ്രീനിവാസ് ഹോട്ടലില്‍)
‘നിങ്ങള്‍ കഴിക്കുന്ന ഓരോ ദോശയിലും നിങ്ങളുടെ പേര് എഴുതിയിരിക്കുന്നു’ (മൂന്നാറിലെ ശ്രീനിവാസ് ഹോട്ടലില്‍)
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ കഴിക്കുന്ന ഓരോ ദോശയിലും നിങ്ങളുടെ പേര് എഴുതിയിരിക്കുന്നു’ (മൂന്നാറിലെ ശ്രീനിവാസ് ഹോട്ടലില്‍). ഭക്ഷണം കഴിക്കാനെത്തുന്നവരുടെ പേരുകള്‍ ദോശയില്‍ എഴുതി നല്‍കുന്നതിലൂടെ ശ്രദ്ധേയമാകുകയാണ് മൂന്നാറിലെ ശ്രീനിവാസ് ഹോട്ടല്‍. മൂന്നാറിലെ ജി.എച്ച്. റോഡില്‍ പ്രവര്‍ത്തിക്കുന്ന വെജിറ്റേറിയന്‍ ഹോട്ടലായ ശ്രീനിവാസില്‍ പള്ളിവാസല്‍ സ്വദേശിയായ പാചകക്കാരന്‍ വിനോദ് രാജാണ് ദോശയില്‍ ഓര്‍ഡര്‍ ചെയ്യുന്നയാളുടെ പേര് എഴുതി കൊടുക്കുന്നത്. …
ശ്രീശാന്തിന്റെ മലയാള ചിത്രം ടീം ഫൈവിന്റെ ടീസറെത്തി, ബൈക്ക് റേസറുടെ വേഷത്തില്‍ മുന്‍ ക്രിക്കറ്റ് താരം
ശ്രീശാന്തിന്റെ മലയാള ചിത്രം ടീം ഫൈവിന്റെ ടീസറെത്തി, ബൈക്ക് റേസറുടെ വേഷത്തില്‍ മുന്‍ ക്രിക്കറ്റ് താരം
സ്വന്തം ലേഖകന്‍: ശ്രീശാന്തിന്റെ മലയാള ചിത്രം ടീം ഫൈവിന്റെ ടീസറെത്തി, ബൈക്ക് റേസറുടെ വേഷത്തില്‍ മുന്‍ ക്രിക്കറ്റ് താരം. ശ്രീശാന്ത്, നിക്കി ഗല്‍റാണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടീം ഫൈവിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് ഗോവിന്ദാണ്. ചിത്രത്തില്‍ പേളി മാണിയും പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു. ഒരു ബൈക്ക് റേസറുടെ വേഷത്തിലാണ് ശ്രീശാന്ത് ഈ സിനിമയില്‍ അഭിനയിക്കുന്നത്. ബൈക്ക് …
2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വീണ്ടും മരുന്നടി, ഇന്ത്യന്‍ താരം യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമായേക്കും
2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വീണ്ടും മരുന്നടി, ഇന്ത്യന്‍ താരം യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമായേക്കും
സ്വന്തം ലേഖകന്‍: 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വീണ്ടും മരുന്നടി, ഇന്ത്യന്‍ താരം യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമായേക്കും. ലണ്ടന്‍ ഒളിംപിക്‌സില്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാന്‍ താരം തോഗ്‌റുള്‍ അസ്ഗരോവും ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടതിനെ തുടന്നാണ് യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമാകാനുള്ള സാധ്യത തെളിഞ്ഞത്. നേരത്തെ വെള്ളി നേടിയ റഷ്യന്‍ താരം ഉത്തേജക …
ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകള്‍ക്കായി ഒരുക്കിയിരിക്കുന്നത് ഭൂമിയിലെ നരകങ്ങളെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകള്‍ക്കായി ഒരുക്കിയിരിക്കുന്നത് ഭൂമിയിലെ നരകങ്ങളെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകള്‍ക്കായി ഒരുക്കിയിരിക്കുന്നത് ഭൂമിയിലെ നരകങ്ങളെന്ന് റിപ്പോര്‍ട്ട്. ഭീകരരുടെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീകളിലൂടെ ലൈംഗിക അടിമകളുടെ ദുരിതങ്ങള്‍ കുറച്ചൊക്കെ പുറംലോകം അറിഞ്ഞതാണ്. എന്നാല്‍ വര്‍ഷങ്ങളായി ഐഎസിന്റെ തടവുമുറികളില്‍ കഴിയുന്ന സ്ത്രീകളായ ലൈംഗിക അടിമകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 13 വയസു മുതല്‍ 60 വയസുവരെ ഉള്ളവര്‍ ഇക്കുട്ടത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ …
പൊട്ടിത്തെറിക്കുന്ന ബാറ്ററി വില്ലനായി, സാംസംഗ് ഗ്യാലക്‌സി നോട്ട് 7 പിന്‍വലിക്കുന്നു
പൊട്ടിത്തെറിക്കുന്ന ബാറ്ററി വില്ലനായി, സാംസംഗ് ഗ്യാലക്‌സി നോട്ട് 7 പിന്‍വലിക്കുന്നു
സ്വന്തം ലേഖകന്‍: പൊട്ടിത്തെറിക്കുന്ന ബാറ്ററി വില്ലനായി, സാംസംഗ് ഗ്യാലക്‌സി നോട്ട് 7 പിന്‍വലിക്കുന്നു. നോട്ട് 7 വിപണിയില്‍ എത്തി രണ്ടാഴ്ച പിന്നിടുമ്പോഴാണ് സാംസഗിന് തിരിച്ചടിയായി ബാറ്ററിയിലെ തകരാറ് കണ്ടെത്തിയത്. നോട്ട് 7 വാങ്ങിയവര്‍ക്ക് പുതിയ മോഡലുമായി ഫോണ്‍ മാറ്റി വാങ്ങാമെന്ന് സാംസംഗ് മൊബൈല്‍ പ്രസിഡന്റ് കോഹ് ഡോംഗ് ജിന്‍ അറിയിച്ചു. വാങ്ങിയ കാലാവധി പരിഗണിക്കാതെ നോട്ട് …
സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം, നടന്‍ ശ്രീജിത് രവി പോലീസ് പിടിയില്‍
സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം, നടന്‍ ശ്രീജിത് രവി പോലീസ് പിടിയില്‍
സ്വന്തം ലേഖകന്‍: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം, നടന്‍ ശ്രീജിത് രവി പോലീസ് പിടിയില്‍. ഈ മാസം 27ന് ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്‌കൂളിലേക്കു പോയ പെണ്‍കുട്ടികള്‍ക്കു മുന്നിലായിരുന്നു നടന്റെ വിക്രിയ. കുട്ടികള്‍ ബഹളംവച്ചതോടെ ശ്രീജിത് കാര്‍ ഓടിച്ചുപോയി. സംഭവമറിഞ്ഞ രക്ഷിതാക്കള്‍ കാര്‍ നമ്പര്‍ സഹിതം ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ഥിനികളെ അപമാനിച്ചുവെന്ന പരാതിയിലാണ് …
തലമാറട്ടെ! ലോകത്തിലെ ആദ്യത്തെ തലമാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് തയ്യാറെടുത്ത് ശാസ്ത്രലോകം
തലമാറട്ടെ! ലോകത്തിലെ ആദ്യത്തെ തലമാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് തയ്യാറെടുത്ത് ശാസ്ത്രലോകം
സ്വന്തം ലേഖകന്‍: തലമാറട്ടെ! ലോകത്തിലെ ആദ്യത്തെ തലമാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് തയ്യാറെടുത്ത് ശാസ്ത്രലോകം. ഇറ്റാലിയന്‍ ന്യൂറോസര്‍ജ്ജന്‍ ഡോ. സെര്‍ജിയോ കനാവെറോയാണ് ചരിത്രത്തില്‍ ആദ്യത്തെ തലമാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങുന്നത്. റഷ്യക്കാരാനായ വലേറി സ്പിരിദോനോവിന്റെ തലയാണ് മാറ്റിവക്കുന്നത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ വലേറി, വെര്‍ഡിങ് ഹോഫ്മാന്‍ എന്ന ജനിതക രോഗ ബാധിതനാണ്. ശരീരത്തിലെ പേശികളും ഞരമ്പ് കോശങ്ങളും നശിക്കുന്ന രോഗമാണിത്. …
ഇന്ത്യയില്‍ ഏറ്റവും സാക്ഷരത ജൈന മതവിഭാഗത്തില്‍, ഏറ്റവും കുറവ് മുസ്ലീങ്ങള്‍ക്കിടയിലെന്നും റിപ്പോര്‍ട്ട്
ഇന്ത്യയില്‍ ഏറ്റവും സാക്ഷരത ജൈന മതവിഭാഗത്തില്‍, ഏറ്റവും കുറവ് മുസ്ലീങ്ങള്‍ക്കിടയിലെന്നും റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഏറ്റവും സാക്ഷരത ജൈന മതവിഭാഗത്തില്‍, ഏറ്റവും കുറവ് മുസ്ലീങ്ങള്‍ക്കിടയിലെന്നും റിപ്പോര്‍ട്ട്. ജൈനരില്‍ 86% പേരും സാക്ഷരത നേടിയപ്പോള്‍ മുസ്ലീം വിഭാഗത്തില്‍ ഇത് 57.28% ആണ്. 2011ല്‍ നടത്തിയ സെന്‍സസ് പ്രകാരം മതാടിസ്ഥാനത്തിലുള്ള കണക്കാണിത്. ഏഴു വയസ്സ് വരെയുള്ളവരെ സാക്ഷരത കണക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹിന്ദുമതസ്ഥരില്‍ 63.60ശതമാനവും ക്രിസ്ത്യാനികളില്‍ 74.34%, ബുദ്ധമതക്കാരില്‍ 71.83%, സിഖ് …
ഫ്രാന്‍സിലെ നീസ് നഗരത്തില്‍ നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനിയുടെ നിരോധനം പിന്‍വലിച്ചു
ഫ്രാന്‍സിലെ നീസ് നഗരത്തില്‍ നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനിയുടെ നിരോധനം പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ നീസ് നഗരത്തില്‍ നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനിയുടെ നിരോധനം പിന്‍വലിച്ചു. ശരീരം മുഴുവന്‍ മറയ്ക്കുന്ന നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനിക്ക് വില്ലെന്യൂവ്‌ലോബെറ്റില്‍ ഏര്‍പ്പെടുത്തിയ നിരോധനം ഉന്നതാധികാര കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് നീസിന്റെ തീരുമാനം. നീസിനൊപ്പം കാന്‍, ഫ്രെജൂസ്, റൊക്വബ്രൂണ്‍ എന്നീ നഗരങ്ങളും ബുര്‍ക്കിനി നിരോധനം നീക്കിയിരുന്നു. എന്നാല്‍ കോര്‍സിക്കയിലെ സിസ്‌കോയിലും ഗിസോനാസിയയും നിരോധനം തുടരുമെന്നാണ് …