സ്വന്തം ലേഖകന്‍: സാത്താന്റെ കുഞ്ഞെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ഉപേക്ഷിച്ച നൈജീരിയന്‍ കുരുന്നിന് ജീവകാരുണ്യ പ്രവര്‍ത്തക ദൈവമായി. സാത്താന്‍ കുഞ്ഞെന്ന് ആരോപിച്ച് നൈജീരിയന്‍ കുടുംബം മരിക്കാന്‍ വിട്ട രണ്ടു വയസ്സുകാരനാണ് ഡാനിഷ് ജീവകാരുണ്യ പ്രവര്‍ത്തകയായ അഞ്ജാ റിംഗ്രന്‍ ലോവന്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തക തന്റെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ട് ചിത്രം ഏവരേയും ഞെട്ടിക്കുന്നതാണ്. അന്ധവിശ്വാസത്തിന്റെ ബലിയാടായി …
സ്വന്തം ലേഖകന്‍: 29 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സഹോദരനെ കനേഡിയന്‍ യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ കണ്ടെത്തി. കഴിഞ്ഞ പുതുവത്സര ദിനത്തില്‍ യുവതി പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സഹോദരനെ കണ്ടെത്താന്‍ കാരണമായ. കാനഡ സ്വദേശിയായ ഷൈലോ വില്‍സണ്‍ എന്ന 25 കാരിയാണ് തന്റെ സഹോദരനായ മാത്യു ഹാന്‍ഡ്‌ഫോര്‍ഡിനെ വീണ്ടും കാണാന്‍ ഭാഗ്യമുണ്ടായത്. 1987 ഫെബ്രുവരിയില്‍ …
സ്വന്തം ലേഖകന്‍: ഒന്നേകാല്‍ വയസ്സുള്ള മകനെ സാക്ഷിയാക്കി ഇംഗ്ലണ്ടുകാരിക്കും പള്ളുരുത്തിക്കാരനും പ്രണയദിനത്തില്‍ മംഗല്യം. പള്ളുരുത്തി സ്വദേശി അരുണ്‍ മധുവാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള ഹോലി ചില്‍വേഴ്‌സിനെ വാലന്റൈന്‍സ് ദിനത്തില്‍ താലികെട്ടിയത്. വിദ്യാര്‍ഥിയായി അരുണ്‍ ലണ്ടനിലെ ചെല്‍മ്‌സ് ഫോര്‍ഡില്‍ എത്തിയപ്പോഴാണ് സുഹൃത്തിന്റെ കൂട്ടുകാരിയും ബ്യൂട്ടി തെറാപ്പിസ്റ്റുമായ ഹോലിയെ പരിചയപ്പെട്ടത്. കൂടിക്കാഴ്ച പ്രണയമായി, 2014 ആഗസ്റ്റ് ഏഴിന് ചെല്‍മ്‌സ് ഫോര്‍ഡില്‍ …
സ്വന്തം ലേഖകന്‍: പുരുഷന്മാരെ തല അറുക്കും, സ്ത്രീകള്‍ക്കു മേല്‍ ലൈംഗിക പരീക്ഷണങ്ങള്‍, പൊള്ളിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഓര്‍മ്മകളുമായി യസീദി പെണ്‍കുട്ടി. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദിളുടെ ക്രൂരതക്കിരയായി അമ്മയേയും സഹോദരന്മാരേയും നഷ്ടപ്പെടുകയും ലൈംഗിക അടിമയാക്കപ്പെടുകയും ചെയ്ത ഇറാഖിലെ സീഞ്ഞാര്‍ സ്വദേശിയായ യസീദി പെണ്‍കുട്ടി നാദിയാ മുറാദ് ബാസിയാണ് തന്റെ ഞെട്ടിക്കുന്ന ഓര്‍മ്മകള്‍ പങ്കുവച്ചത്. ലണ്ടനിലെ ട്രേഡ് യൂണിയന്‍ …
സ്വന്തം ലേഖകന്‍: ഫീസ് കുത്തനെ ഉയര്‍ത്തി ദുബായിലെ സ്‌കൂളുകള്‍, പഠനം ചെലവേറിയതാകും. മികച്ച പ്രകടനം നടത്തുന്ന സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ ഫീസ് 6.42 ശതമാനം കൂട്ടാന്‍ നോളജ് ആന്റ് ഹ്യൂമന്‍ ഡവലപ്പ്‌മെന്റ അതോറിറ്റി (കെ എച്ച് ഡി എ) അനുമതി നല്‍കി. വിദ്യാഭ്യാസരംഗത്ത് സ്‌കൂളുകളെ നിലവാരം അനുസരിച്ച് തരം തിരിച്ചായിരിക്കും നിരക്ക് വര്‍ദ്ധന. പരിശോധനയുടേയും …
സ്വന്തം ലേഖകന്‍: ജോലി സ്ഥലത്തെ പ്രണയങ്ങളില്‍ ഇന്ത്യക്കാര്‍ ഏറെ മുന്നില്‍, സര്‍വേ ഫലം. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് സഹപ്രവര്‍ത്തകരോടുള്ള പ്രണയം പലരും തുറന്നു പറഞ്ഞത്. 42.4 ശതമാനം പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും തങ്ങളുടെ സഹപ്രവര്‍ത്തകരോട് പ്രണയം തോന്നിയിരുന്നതായി വെളിപ്പെടുത്തി. ഏകദേശം 56,000 പേരായിരുന്നു വോട്ടെടുപ്പില്‍ പ്രതികരിച്ചത്. ഓഫീസ് പ്രണയവുമായി ബന്ധപ്പെട്ട എട്ട് …
സ്വന്തം ലേഖകന്‍: പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ രാജാമണി ചെന്നൈയില്‍ അന്തരിച്ചു. 60 വയസായിരുന്നു ഞായറാഴ്ച രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് രാജാമണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 11 ഭാഷകളിലായി 700 ല്‍ പരം ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം നല്‍കിയ രാജാമണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 150 ഓളം …
സ്വന്തം ലേഖകന്‍: പാന്‍ കാര്‍ഡ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ജൈന മതക്കാരുടെ ദൈവത്തിന് ബാങ്കിന്റെ നോട്ടീസ്. ജൈന മത വിഭാഗത്തിന്റെ ആരാധനാ മൂര്‍ത്തിയായ ഭഗവാന്‍ മഹാവീറിന്റെ പാന്‍ കാര്‍ഡ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ബാങ്ക് മഹാവീറിനെ ആരാധിക്കുന്ന ക്ഷേത്രത്തിലേക്ക് നോട്ടീസ് അയച്ചതാണ് വിവാദമായത്. ശിവപുരി ജില്ലയിലുള്ള മധ്യാഞ്ചല്‍ ഗ്രാമീണ്‍ എന്ന ബാങ്കാണ് ദൈവത്തിന് നോട്ടീസ് അയച്ച് പുലിവാലു …
സ്വന്തം ലേഖകന്‍: നികുതിവെട്ടിപ്പ്, ന്യൂസിലന്റിലെ ഇന്ത്യന്‍ റസ്റ്റോറന്റ് ഭീമന്മാരുടെ 34 ദശലക്ഷം ഡോളര്‍ വരുന്ന സ്വത്ത് പിടിച്ചെടുത്തു. മസാലാസ് 33 എന്ന റെസ്‌റ്റോറന്റ് ശൃംഖലയുടെ സ്വത്തുക്കളാണ് ന്യൂസിലന്റ് എന്‍ഫോര്‍സ്‌മെന്റ് പിടിച്ചെടുത്തത്. 7.4 ദശലക്ഷം ഡോളറിന്റെ നികുതിവെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നാണ് ഹോട്ടല്‍ ശംഖലയുടെ വസ്തുക്കള്‍ പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മസാല ശൃംഖലയുടെ 17 ശാഖകളില്‍ ആദായ വകുപ്പ് …
സ്വന്തം ലേഖകന്‍: കിടക്കയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് കുടിവെള്ളം നല്‍കാത്തതിനാല്‍ രോഗി മരിച്ചു, യുകെ നഴ്‌സിന്റെ ക്രൂരതയുടെ കഥ. യുകെ കെന്റിലെ ഹാരിയറ്റ്ഷാമില്‍ നിന്നുള്ള 85 കാരി എഡ്‌നാ തോംസണാണ് തൊണ്ട വരണ്ട് മരിച്ചത്. മെയ്ഡ്‌സ്‌റ്റോണ്‍ ഹോസ്പിറ്റലില്‍ കാഴ്ചാ പ്രശ്‌നവുമായി പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ ഇവര്‍ നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് എട്ടു ദിവസം കഴിഞ്ഞ്‌പ്പോള്‍ മരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു എഡ്‌നയെ …