1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടാല്‍ക്കം പൗഡര്‍ മൂലം കാന്‍സര്‍, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി 493 കോടി നഷ്ടപരിഹാരം നല്‍കാന്‍ യുഎസ് കോടതി
ടാല്‍ക്കം പൗഡര്‍ മൂലം കാന്‍സര്‍, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി 493 കോടി നഷ്ടപരിഹാരം നല്‍കാന്‍ യുഎസ് കോടതി
സ്വന്തം ലേഖകന്‍: ടാല്‍ക്കം പൗഡര്‍ മൂലം കാന്‍സര്‍, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി 493 കോടി നഷ്ടപരിഹാരം നല്‍കാന്‍ യുഎസ് കോടതി. ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമായെന്ന പരാതിയിലാണ് കമ്പനി 493 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. കഴിഞ്ഞ വര്‍ഷം മരിച്ച അലബാമ സ്വേദശി ജാക്കീ ഫോക്‌സിന്റെ കുടുംബത്തിനാണ് …
അപ്പീല്‍ തള്ളിയ അമ്പയര്‍ക്ക് ഓസീസ് ബൗളറുടെ തെറിയഭിഷേകം, പരക്കെ പ്രതിഷേധം
അപ്പീല്‍ തള്ളിയ അമ്പയര്‍ക്ക് ഓസീസ് ബൗളറുടെ തെറിയഭിഷേകം, പരക്കെ പ്രതിഷേധം
സ്വന്തം ലേഖകന്‍: അപ്പീല്‍ തള്ളിയ അമ്പയര്‍ക്ക് ഓസീസ് ബൗളറുടെ തെറിയഭിഷേകം, പരക്കെ പ്രതിഷേധം. ഓസീസ് ഫാസ്റ്റ് ബൗളര്‍ ജോഷ് ഹസല്‍വുഡാണ് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം ഉച്ചഭക്ഷണത്തിന് മുമ്പുള്ള അവസാന ഓവറില്‍ അമ്പയറെ തെറിയഭിഷേകം നടത്തിയത്. ഹസല്‍വുഡിന്റെ അപ്പീല്‍ അമ്പയര്‍ അമ്പയര്‍ രാന്‍മോര്‍ മാര്‍ട്ടിനോസ് തള്ളിയതാണ് താരത്തെ ചൊടിപ്പിച്ചത്.മത്സരത്തില്‍ 88 റണ്‍സുമായി ക്രീസില്‍ നിന്ന …
യേശുക്രിസ്തു തമിഴ് വിശ്വകര്‍മ ബ്രാഹ്മണന്‍, പേര് കേശാരോ കൃഷ്ണ, ആര്‍എസ്എസ് സ്ഥാപക നേതാവിന്റെ പുസ്തകം വിവാദമാകുന്നു
യേശുക്രിസ്തു തമിഴ് വിശ്വകര്‍മ ബ്രാഹ്മണന്‍, പേര് കേശാരോ കൃഷ്ണ, ആര്‍എസ്എസ് സ്ഥാപക നേതാവിന്റെ പുസ്തകം വിവാദമാകുന്നു
സ്വന്തം ലേഖകന്‍: യേശുക്രിസ്തു തമിഴ് വിശ്വകര്‍മ ബ്രാഹ്മണന്‍, പേര് കേശാരോ കൃഷ്ണ, ആര്‍എസ്എസ് സ്ഥാപക നേതാവിന്റെ പുസ്തകം വിവാദമാകുന്നു. ആര്‍.എസ്.എസ് സ്ഥാപകനായ വി.ഡി സവര്‍ക്കറിന്റെ സഹോദരന്‍ ഗണേഷ് ദാമോദര്‍ സവര്‍ക്കറുടെ പുസ്തകത്തിലാണ് യേശുക്രിസ്തു തമിഴ് വിശ്വകര്‍മ ബ്രാഹ്മണനും പരമശീവന്റെ ആരാധകനുമായിരുന്നു എന്ന് അവകാശപ്പെടുന്നത്. 1946 ല്‍ പ്രസിദ്ധീകരിച്ച പുസ്തകം വീണ്ടും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സവര്‍ക്കറുടെ പിന്‍ഗാമികള്‍. …
ഓസ്‌ടേലിയയിലെ ഇരട്ട സഹോദരിമാര്‍ക്ക് ജീവിതത്തിലും ഇനി ഒരേ പങ്കാളി മാത്രം
ഓസ്‌ടേലിയയിലെ ഇരട്ട സഹോദരിമാര്‍ക്ക് ജീവിതത്തിലും ഇനി ഒരേ പങ്കാളി മാത്രം
സ്വന്തം ലേഖകന്‍: ഓസ്‌ടേലിയയിലെ ഇരട്ട സഹോദരിമാര്‍ക്ക് ജീവിതത്തിലും ഇനി ഒരേ പങ്കാളി മാത്രം. ഐഡന്റിക്കല്‍ ട്വിന്‍സായ അന്ന ഡെസിന്‍കും ലൂസി ഡെസിന്‍കും ജീവിതത്തില്‍ എല്ലാം ഒരുപോലെയാണ്. എങ്കില്‍ ഭര്‍ത്താവിന്റെ കാര്യത്തിലും അത് അങ്ങനെതന്നെയെന്ന് തീരുമാനിച്ച ഇരുവരും ചേര്‍ന്ന് ഒരാളെ വിവാഹം കഴിച്ചു. 32 കാരനായ ബെന്‍ ബെയ്‌ലിനെയാണ് ഓസ്‌ട്രേലിയക്കാരായ ഇരട്ട സഹോദരിമാര്‍ കണ്ടെത്തിയത്. ഇതുവഴി ഇരുവരുടേയും …
ബംഗ്ലാദേശിലെ മരമനുഷ്യന്റെ കൈയ്യിലെ വേരുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
ബംഗ്ലാദേശിലെ മരമനുഷ്യന്റെ കൈയ്യിലെ വേരുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
സ്വന്തം ലേഖകന്‍: ബംഗ്ലാദേശിലെ മരമനുഷ്യന്റെ കൈയ്യിലെ വേരുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ബംഗ്ലാദേശ് സ്വദേശിയായ അബുല്‍ ബാജന്ദറിന്റെ ആദ്യഘട്ട ശസ്ത്രക്രിയ ബംഗ്ലാദേശിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നടന്നത്. ഓരോ ദിവസം കഴിയും തോറും മരമായി മാറുന്ന ഒരു അവസ്ഥയിലായിരുന്നു അബുല്‍. കൈവിരലുകളിലും കാലുകളിലും മരം പോലുള്ള തഴമ്പുകള്‍ വളര്‍ന്ന തഴമ്പുകളാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. …
ജെഎന്‍യു വിഷയത്തില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രമുഖര്‍ രംഗത്ത്
ജെഎന്‍യു വിഷയത്തില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രമുഖര്‍ രംഗത്ത്
സ്വന്തം ലേഖകന്‍: ജെഎന്‍യു വിഷയത്തില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രമുഖര്‍ രംഗത്ത്. എംപി എംബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നടന്റെ നിലപാടുകളെ ചോദ്യം ചെയ്തു, ഏത് കാര്യത്തിലും അഭിപ്രായം പറയാനുള്ള മോഹന്‍ലാലിന്റെ അവകാശത്തെ മാനിക്കുന്നുവെന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റില്‍ ഇന്ത്യയെ കുറിച്ചും ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹികാവസ്ഥകളെന്തെന്നും അക്കമിട്ട് വ്യക്തമാക്കുന്നു എം.ബി രാജേഷ്. …
ജര്‍മ്മനിയില്‍ കലാ പ്രദര്‍ശനത്തിനിടെ നഗ്‌നയായി പ്രത്യക്ഷപ്പെട്ട് കലാകാരി, അന്തംവിട്ട് കാഴ്ചക്കാര്‍
ജര്‍മ്മനിയില്‍ കലാ പ്രദര്‍ശനത്തിനിടെ നഗ്‌നയായി പ്രത്യക്ഷപ്പെട്ട് കലാകാരി, അന്തംവിട്ട് കാഴ്ചക്കാര്‍
സ്വന്തം ലേഖകന്‍: ജര്‍മ്മനിയില്‍ കലാ പ്രദര്‍ശനത്തിനിടെ നഗ്‌നയായി പ്രത്യക്ഷപ്പെട്ട് കലാകാരി, അന്തംവിട്ട് കാഴ്ചക്കാര്‍. വിവാദ മോഡലും ബോഡി ആര്‍ട്ടിസ്റ്റുമായ മിലൊ മൊയിരാണ് പൂര്‍ണ നഗ്‌നയായി പ്രദര്‍ശന സ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. കുട്ടിയേയും എടുത്തായിരുന്നു പൂര്‍ണ നഗ്‌നയായി മിലൊയുടെ ഉലാത്തല്‍. ആര്‍ട്ടിനും കള്‍ച്ചറിനുള്ള എല്‍.ഡബ്ല്യു.എല്‍ മ്യൂസിയത്തിലാണ് പൂര്‍ണ നഗ്‌നയായി മിലൊ പ്രത്യക്ഷപ്പെട്ടത്. കൊച്ചു കുട്ടികള്‍ അടക്കം നിരവധിയാളുകള്‍ ആ …
ബീപ് ഗാന വിവാദം, തമിഴ് സിനിമാ താരം ചിമ്പു പോലീസ് സ്റ്റേഷനില്‍ ഹാജരായി
ബീപ് ഗാന വിവാദം, തമിഴ് സിനിമാ താരം ചിമ്പു പോലീസ് സ്റ്റേഷനില്‍ ഹാജരായി
സ്വന്തം ലേഖകന്‍: ബീപ് ഗാന വിവാദം, തമിഴ് സിനിമാ താരം ചിമ്പു പോലീസ് സ്റ്റേഷനില്‍ ഹാജരായി. താരത്തെ ഇന്ന് കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കും. കേസില്‍ നേരിട്ട് ഹാജരാകണമെന്ന് കാട്ടി കോയമ്പത്തൂര്‍ പോലീസ് ചിമ്പുവിന് നോട്ടീസ് അയച്ചിരുന്നു. ചിമ്പു പാടിയ ബീപ് സോങ് എന്ന പാട്ടാണ് താരത്തെ പുലിവാലു പിടിപ്പിച്ചത്. അനിരുദ്ധായിരുന്നു പാട്ടിന് ഈണം നല്‍കിയത്. തെറി …
തുര്‍ക്കിയില്‍ കടുവയെ പിടിച്ച കിടുവ, ഫുട്‌ബോള്‍ താരം മത്സരത്തിനിടെ റഫറിക്ക് ചുവപ്പു കാര്‍ഡ് കാണിച്ചു
തുര്‍ക്കിയില്‍ കടുവയെ പിടിച്ച കിടുവ, ഫുട്‌ബോള്‍ താരം മത്സരത്തിനിടെ റഫറിക്ക് ചുവപ്പു കാര്‍ഡ് കാണിച്ചു
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ കടുവയെ പിടിച്ച കിടുവ, ഫുട്‌ബോള്‍ താരം മത്സരത്തിനിടെ റഫറിക്ക് ചുവപ്പു കാര്‍ഡ് കാണിച്ചു. തുര്‍ക്കി സൂപ്പര്‍ ലീഗിലാണ് മൈതാനത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ തന്റെ ചുവപ്പുകാര്‍ഡ് തട്ടിയെടുത്ത് തന്നെത്തന്നെ കാണിച്ച താരത്തെ റഫറി ഒടുവില്‍ പുറത്താക്കി. ട്രാബ്‌സോന്‍സ്‌പോറും ഗലാറ്റസാരെയും തമ്മില്‍ നടന്ന തുര്‍ക്കി സൂപ്പര്‍ ലീഗ് മത്സരത്തിലായിരുന്നു സംഭവം. തുര്‍ക്കി …
അവാര്‍ഡ് നിശയില്‍ മേക്കപ് ചതിച്ചു, നടി നവ്യ നായര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ പൊങ്കാല
അവാര്‍ഡ് നിശയില്‍ മേക്കപ് ചതിച്ചു, നടി നവ്യ നായര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ പൊങ്കാല
സ്വന്തം ലേഖകന്‍: അവാര്‍ഡ് നിശയില്‍ മേക്കപ് ചതിച്ചു, നടി നവ്യ നായര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല. കഴിഞ്ഞ ദിവസം നടന്ന പ്രമുഖ ചാനലിന്റെ അവാര്‍ഡ് നിശയിലെ വേദിയിലാണ് മുഖത്ത് കട്ടികൂടിയ മേക്കപ്പുമായി നവ്യ പ്രത്യക്ഷപ്പെട്ടത്. അവാര്‍ഡ് നിശ ഇന്നലെ ടിവിയില്‍ സംപ്രേഷണം ചെയ്തതോടെ ട്രോളര്‍മാര്‍ നവ്യക്കെതിരെ കൂട്ടമായി രംഗത്തെത്തി. ചടങ്ങില്‍ നവ്യയുടെ നൃത്തം ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും …