സ്വന്തം ലേഖകന്‍: രാജ്യ വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളില്‍ 50% വനിതാ സംവരണം നിര്‍ബന്ധമാക്കാന്‍ നിയമ ഭേദഗതി വരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാ സംവരണം 50 ശതമാനമായി ഉയര്‍ത്താന്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് പഞ്ചായത്ത് രാജ് മന്ത്രി ബീരേന്ദര്‍ സിങ് പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ത്തന്നെ സ്ത്രീകള്‍ക്ക് 50 ശതമാനം സ്ഥാനങ്ങള്‍ സംവരണമുണ്ട്. ഭരണഘടനാ …
സ്വന്തം ലേഖകന്‍: ബംഗളുരുവില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥിനിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. കൂടുതല്‍ പേരെ ചോദ്യം ചെയ്തുവരികയാണെന്ന് കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ടാന്‍സാനിയ ഇന്ത്യക്ക് കത്തയച്ചിരുന്നു. സംഭവത്തില്‍ രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തിയ ടാന്‍സാനിയന്‍ പ്രതിനിധി ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സംഭവിച്ചുകൂടാത്തതാണ് ഇതെന്നും പറഞ്ഞു. …
സ്വന്തം ലേഖകന്‍: സംസ്‌കൃത ഭാഷാ ഗവേഷണത്തിന് ചിക്കാഗോ യൂണിവേഴ്‌സിറ്റിക്ക് ഇന്ത്യന്‍ ദമ്പതിമാരുടെ വക 35 ലക്ഷം ഡോളര്‍. ഇന്ത്യന്‍ ദമ്പതിമാരായ ഗുരു രാമകൃഷ്ണന്‍, അനുപമ എന്നിവരാണ് സംസ്‌കൃത ഭാഷാപഠനത്തിനായി ഭീമമായ തുക സംഭാവന നല്‍കിയത്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അസ്റ്റിയ ഫൗണ്ടേഷന്‍ ഉപദേശക സമിതി അംഗമാണ് അനുപമ …
സ്വന്തം ലേഖകന്‍: ചെറുപ്പത്തില്‍ തന്നെ വൃദ്ധരാകുന്ന അസുഖം ബാധിച്ച ഡല്‍ഹിയിലെ കുട്ടികള്‍ രാജ്യത്തിന്റെ വേദനയാകുന്നു. കേശവ് കുമാര്‍, അഞ്ചലി കുമാരി എന്നീ സഹോദരങ്ങളിലാണ് ചെറു പ്രായത്തില്‍ തന്നെ വൃദ്ധരുടെ ശരീര പ്രത്യേകതകള്‍ ഉടലെടുത്തത്. അഞ്ചലിക്ക് ഏഴു വയസ്സും കേശവിന് 18 മാസവും മാത്രമേ പ്രായമായിട്ടുള്ളു. പക്ഷേ ഇരുവരുടെയും ശരീരപ്രകൃതി വൃദ്ധരുടേതാണ്. തൊലികള്‍ ചുക്കിചുളിയുകയും ശരീര ഭാഗങ്ങള്‍ക്ക് …
സ്വന്തം ലേഖകന്‍: ബിന്‍ ലാദന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുള്ള ആശയം ലഭിച്ചത് ഈജിപ്ഷ്യന്‍ വിമാന അപകടത്തില്‍ നിന്ന്? 1999 ല്‍ ഒരു ഈജിപ്ഷ്യന്‍ വിമാനം പൈലറ്റ് മനപൂര്‍വം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ താഴ്ത്തിയ സംഭവത്തില്‍ നിന്നാണ് ലാദന്‍ 9/11 ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഭീകര സംഘടനയായ അല്‍ ഖൊയ്ദ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. …
സ്വന്തം ലേഖകന്‍: ബോയിംഗ് 737 വിമാനത്തില്‍ ഒറ്റക്ക് പറന്ന ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള വിമാന യാത്രക്കാരി. പുതുവര്‍ഷം ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിച്ച ചൈനീസ് യാത്രക്കാരിക്കാണ് ബോയിംഗ് 737 വിമാനത്തില്‍ ഒറ്റക്കൊരു യാത്ര തരപ്പെട്ടത്. ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള വിമാനയാത്രക്കാരി എന്നാണ് ലോക മാധ്യമങ്ങള്‍ ഈ യുവതിയെ വിശേഷിപ്പുക്കുന്നത്. ചൈനയിലെ ഈ വര്‍ഷത്തെ പുതുവര്‍ഷാഘോഷം ഫെബ്രുവരി എട്ടിനാണ്. …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ നിലവില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചേക്കും. ലിംഗ നിര്‍ണയ പരിശോധന നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്ര മന്ത്രിസഭ പരിഗണിക്കുന്നുണ്ടെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗന്ധി പറഞ്ഞു. പെണ്‍ ഭ്രൂണഹത്യ തടയുക എന്ന ലക്ഷ്യത്തോടെ രണ്ട് പതിറ്റാണ്ട് …
സ്വന്തം ലേഖകന്‍: സിക്ക വൈറസിനുള്ള മറുമരുന്ന് കണ്ടുപിടിച്ചതായി ഇന്ത്യന്‍ ഗവേഷക സംഘം, പ്രഖ്യാപനം ഹൈദരാബാദില്‍. ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് തുടങ്ങി യൂറോപ്പിലേക്കും ഏഷ്യയിലേക്കും സിക വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പ്രതിരോധ മരുന്ന് കണ്ടത്തെിയെന്ന വാര്‍ത്ത. ഹൈദരാബാദിലെ ഭാരത് ബയോടെക് എന്ന പരീക്ഷണശാലയിലെ ഗവേഷകരാണ് പ്രതിരോധമരുന്നായ സികവാക് വികസിപ്പിച്ചതായി …
സ്വന്തം ലേഖകന്‍: ഇന്ത്യയെ നാണം കെടുത്തി ബംഗളുരുവില്‍ ടാന്‍സാനിയക്കാരിയെ ആള്‍ക്കൂട്ടം നഗ്‌നയാക്കി മര്‍ദിച്ച് പൊതു നിരത്തിലൂടെ നടത്തി. ജനക്കൂട്ടം യുവതിയുടെ കാര്‍ കത്തിക്കുകയും ചെയ്തു. ബംഗളൂരുവില്‍ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയായ 21 കാരിയാണ് ജനക്കൂട്ടത്തിന്റെ രോഷത്തിനിരയായത്. പോലീസ് നോക്കി നില്‍ക്കെയായിരുന്നു സംഭവം. ഞായറാഴ്ച ഇവരുടെ കാര്‍ ഇടിച്ച് ഹെസര്‍ഘട്ട സ്വദേശിയായ 35 കാരന്‍ മരിച്ചെന്ന് …
സ്വന്തം ലേഖകന്‍: വാഹന പരിശോധനക്കിടെ ഊതിച്ചപ്പോള്‍ മുഖത്ത് തുപ്പല്‍ തെറിച്ചതിന് സ്‌കൂട്ടര്‍ യാത്രികന്റെ കരണത്ത് അടിച്ച എസ്‌ഐയെ നാട്ടുകാര്‍ പെരുമാറി, ഒടുവില്‍ എസ്‌ഐയുടെ മാപ്പും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐ സുമിത്ത് ജോസ് അതുവഴി വന്ന സ്‌കൂട്ടര്‍ യാത്രികന്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഊതാന്‍ ആവശ്യപ്പെടുകയും ഊതിക്കുന്നതിനിടെ എസ്.ഐയുടെ മുഖത്തേയ്ക്ക് തുപ്പല്‍ …