1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുംബൈ വിമാനത്താവളത്തില്‍ പരിശോധനയെന്ന പേരില്‍ വികലാംഗ പെണ്‍കുട്ടിയുടെ വസ്ത്രം അഴിപ്പിച്ചത് വിവാദമാകുന്നു
മുംബൈ വിമാനത്താവളത്തില്‍ പരിശോധനയെന്ന പേരില്‍ വികലാംഗ പെണ്‍കുട്ടിയുടെ വസ്ത്രം അഴിപ്പിച്ചത് വിവാദമാകുന്നു
സ്വന്തം ലേഖകന്‍: മുംബൈ വിമാനത്താവളത്തില്‍ പരിശോധനയെന്ന പേരില്‍ വികലാംഗ പെണ്‍കുട്ടിയുടെ വസ്ത്രം അഴിപ്പിച്ചത് വിവാദമാകുന്നു. മുംബൈ നിവാസിയായ അന്‍താര ടെലങ്ക് എന്ന ഇരുപത്തിനാലുകാരിക്കാണ് മുംബൈ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് മറക്കാനാകാത്ത അനുഭവം ഉണ്ടായത്. കൃത്രിമക്കാലില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണ് തന്നെ പരിശോധിച്ചതെന്ന് അന്‍താര പറയുന്നു. പതിനെട്ടാം വയസിലാണ് ഒരു അപകടത്തെ തുടര്‍ന്ന് അന്‍താരയുടെ …
അമേരിക്കയിലെ സിക വൈറസിന്റെ താണ്ഡവം ഇന്ത്യയില്‍ ടാറ്റയുടെ പുതിയ കാറിന് കൊടുത്ത പണി
അമേരിക്കയിലെ സിക വൈറസിന്റെ താണ്ഡവം ഇന്ത്യയില്‍ ടാറ്റയുടെ പുതിയ കാറിന് കൊടുത്ത പണി
സ്വന്തം ലേഖകന്‍: അമേരിക്കയിലെ സിക വൈറസിന്റെ താണ്ഡവം ഇന്ത്യയില്‍ ടാറ്റയുടെ പുതിയ കാറിന് കൊടുത്ത പണി. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ ആഘോഷപൂര്‍വം അവതരിപ്പിച്ച ചെറു കാറിന്റെ പേരും സിക എന്നാണ്. തൊട്ടുപിന്നാലെ സിക്ക എന്ന പേരില്‍ മാരക വൈറസ് വാര്‍ത്തയാകുകയും ചെയ്തു. കൊതുകുകള്‍ പരത്തുന്ന ഈ വയറസ് ബാധിച്ചാല്‍ തലച്ചോര്‍ ചുരുങ്ങുന്നതുള്‍പ്പെടെ ഒട്ടേറെ ആരോഗ്യ …
ഫേസ്ബുക്ക് പാസ്‌വേര്‍ഡ് ഒന്നു തിരുത്തി, ഫലം തടവും പിഴയും
ഫേസ്ബുക്ക് പാസ്‌വേര്‍ഡ് ഒന്നു തിരുത്തി, ഫലം തടവും പിഴയും
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് പാസ്‌വേര്‍ഡ് ഒന്നു തിരുത്തി, ഫലം തടവും പിഴയും. അബുദാബിയിലാണ് സംഭവം. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പാസ്‌വേഡ് തിരുത്തിയ ഏഷ്യന്‍ വംശജനാണ് തടവും പിഴയും ശിക്ഷ ലഭിച്ചത്. പ്രതിക്ക് തടവുശിക്ഷ വിധിച്ച അപ്പീല്‍ കോടതിയുടെ വിധി പരമോന്നത കോടതി ശരിവയ്ക്കുകയായിരുന്നു. സ്ഥാപന മേധാവിയുടെ അനുമതിയില്ലാതെ പ്രതി ഫേസ്ബുക്ക് അക്കൗണ്ടിന്റെ പാസ്‌വേഡ് …
സ്വവര്‍ഗാനുരാഗം കുറ്റകരമാണോ എന്നത് പുന:പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്
സ്വവര്‍ഗാനുരാഗം കുറ്റകരമാണോ എന്നത് പുന:പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്
സ്വന്തം ലേഖകന്‍: സ്വവര്‍ഗാനുരാഗം കുറ്റകരമാണോ എന്നത് പുന:പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്. സ്വവര്‍ഗാനുരാഗം പ്രകൃതി വിരുദ്ധവും ഇന്ത്യന്‍ ശിക്ഷാ നിയമം 377 മത്തെ വകുപ്പ് പ്രകാരം കുറ്റൃത്യവുമാണെന്നുള്ള സുപ്രീം കോടതി വിധിക്കെതിരെ നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയാണ് തീരുമാനത്തിനായി ഭരണഘടനാ ബെഞ്ചിന് വിട്ടത്. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് 2009 ല്‍ ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. …
ലോകത്തിലെ ഏറ്റവും വലിയ അടിവസ്ത്രം ഇന്ത്യയില്‍ നിന്ന്, ഗിന്നസ് ബുക്കില്‍ കയറാനൊരുങ്ങി ആഗ്രയിലെ സഹോദരന്മാര്‍
ലോകത്തിലെ ഏറ്റവും വലിയ അടിവസ്ത്രം ഇന്ത്യയില്‍ നിന്ന്, ഗിന്നസ് ബുക്കില്‍ കയറാനൊരുങ്ങി ആഗ്രയിലെ സഹോദരന്മാര്‍
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ അടിവസ്ത്രം ഇന്ത്യയില്‍ നിന്ന്, ഗിന്നസ് ബുക്കില്‍ കയറാനൊരുങ്ങി ആഗ്രയിലെ സഹോദരന്മാര്‍. ലോകത്തിലെ ഏറ്റവും ഭാരം കൂടിയതും വലിയതുമായ അടിവസ്ത്രം നിര്‍മ്മിച്ചാണ് ആഗ്രയില്‍ നിന്നുള്ള സഹോദരന്മാരായ ഫൈസല്‍ ഖാന്‍, അനിസ് ഖാന്‍ എന്നിവര്‍ ഗിന്നസ് ബുക്കിനടുത്ത് എത്തിയിരിക്കുന്നത്. 18 അടി ഉയരവും രണ്ട് കിലോ ഭാരവുമുള്ള അടിവസ്ത്രമാണ് ഇരുവരും ചേര്‍ന്ന് …
സൗദി അറേബ്യയില്‍ വന്‍ ഭീകരവേട്ട, 9 യുഎസ് പൗരന്മാര്‍ അടക്കം 33 പേര്‍ പിടിയില്‍
സൗദി അറേബ്യയില്‍ വന്‍ ഭീകരവേട്ട,  9 യുഎസ് പൗരന്മാര്‍ അടക്കം 33 പേര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ വന്‍ ഭീകരവേട്ട, 9 യുഎസ് പൗരന്മാര്‍ അടക്കം 33 പേര്‍ പിടിയില്‍. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കര്‍ശന പരിശോധനകളിലാണ് ഇത്രയും പേര്‍ പിടിയിലായതെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലു യു.എസ് പൗരന്മാരെ കഴിഞ്ഞ തിങ്കളാഴ്ചയും മറ്റുള്ളവരെ പിന്നീടുമാണ് പിടികൂടിയത്. പൗരന്മാര്‍ അറസ്റ്റിലായ വിവരം ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കയും സ്ഥിരീകരിച്ചു. എന്നാല്‍ …
ദാ വരുന്നു! കുന്നുകൂടുന്ന ഇലക്ട്രോണിക് മാലിന്യത്തില്‍ നിന്ന് സ്വര്‍ണം
ദാ വരുന്നു! കുന്നുകൂടുന്ന ഇലക്ട്രോണിക് മാലിന്യത്തില്‍ നിന്ന് സ്വര്‍ണം
സ്വന്തം ലേഖകന്‍: ദാ വരുന്നു! കുന്നുകൂടുന്ന ഇലക്ട്രോണിക് മാലിന്യത്തില്‍ നിന്ന് സ്വര്‍ണം. കമ്പ്യൂട്ടറിന്റെ ഉപയോഗ ശൂന്യമായ ചിപ്പുകളും സര്‍ക്യൂട്ട് ബോര്‍ഡും മറ്റ് ഇലക്‌ട്രോണിക് മാലിന്യങ്ങളും ഉപയോഗിച്ച് സ്വര്‍ണ്ണം ഉണ്ടാക്കിയെടുക്കാമെന്ന കണ്ടെത്തലുമായി കാനഡയിലെ ഒരുകൂട്ടം ഗവേഷകരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്വര്‍ണ്ണം ഖനനം ചെയ്‌തെടുക്കാന്‍ സോഡിയം സയനേഡ് ഉപയോഗിക്കുന്നത് വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. എന്നാല്‍, പുതിയ കണ്ടുപിടുത്തം പരിസ്ഥിതിയെ …
സ്വാതന്ത്യ്ര സമര സേനാനി ഭഗത് സിങിന്റെ പേരിലുള്ള കൊലപാതക കേസ് പാക് കോടതി വീണ്ടും പരിഗണിക്കുന്നു
സ്വാതന്ത്യ്ര സമര സേനാനി ഭഗത് സിങിന്റെ പേരിലുള്ള കൊലപാതക കേസ് പാക് കോടതി വീണ്ടും പരിഗണിക്കുന്നു
സ്വന്തം ലേഖകന്‍: സ്വാതന്ത്യ്ര സമര സേനാനി ഭഗത് സിങിന്റെ പേരിലുള്ള കൊലപാതക കേസ് പാക് കോടതി വീണ്ടും പരിഗണിക്കുന്നു. ഒരു ബ്രീട്ടിഷ് പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ വധശിക്ഷ നേരിട്ട ഭഗത് സിങിന് കേസില്‍ പങ്കുണ്ടായിരുല്ലെന്ന് ആരോപിക്കുന്ന ഹര്‍ജിയാണ് അദ്ദേഹത്തിന്റെ വധശിക്ഷ ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പിലാക്കി 85 വര്‍ഷങ്ങള്‍ക്ക് ശേഷം പാക് കോടതി പരിഗണിക്കുന്നത്. ലാഹോര്‍ ഹൈക്കോടതി …
രാജ്യത്തെ മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ഒരു സംഘം സ്ത്രീകള്‍ സുപ്രീം കോടതിയില്‍
രാജ്യത്തെ മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ഒരു സംഘം സ്ത്രീകള്‍ സുപ്രീം കോടതിയില്‍
സ്വന്തം ലേഖകന്‍: രാജ്യത്തെ മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ഒരു സംഘം സ്ത്രീകള്‍ സുപ്രീം കോടതിയില്‍. ഇതോടെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്നു ചോദിച്ച സുപ്രീം കോടതി ഇക്കാര്യത്തില്‍ എന്തു തീരുമാനമെടുക്കും എന്ന ആകാംഷയിലാണ് നിരീക്ഷകര്‍. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് സ്ത്രീകളെ തടയാനാകില്ലെന്നാണ് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയത്. അങ്ങനെയാണെങ്കില്‍ മുസ്ലീം സ്ത്രീകളുടെ ഈ ആവശ്യം …
യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്, അബുദാബിയില്‍ വാഹനങ്ങളുടെ കൂട്ടയിടി, ഡ്രൈവര്‍മാരോട് അതിജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്
യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്, അബുദാബിയില്‍ വാഹനങ്ങളുടെ കൂട്ടയിടി, ഡ്രൈവര്‍മാരോട് അതിജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്, അബുദാബിയില്‍ വാഹനങ്ങളുടെ കൂട്ടയിടി, ഡ്രൈവര്‍മാരോട് അതിജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്. കനത്ത മഞ്ഞ് യുഎഇയെ മൂടിയതോടെയാണ് അപകടങ്ങളുടെ എണ്ണവും വര്‍ധിച്ചത്. രണ്ടിലേറെ വാഹനങ്ങളാണ് ഒരേ സമയം കൂട്ടിയിടിയ്ക്കുന്നത്. ചിലപ്പോള്‍ 20 മുപ്പതും വാഹനങ്ങള്‍ വരെ ഇത്തരത്തില്‍ കൂട്ടിയിടിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ഒട്ടേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് അബുദാബിയിലെ മുസഫ പാലത്തിന് …