1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട് ഐസ്‌ലൻഡിൽ! പിന്നിലൊരു കഥയുണ്ട്
ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട് ഐസ്‌ലൻഡിൽ! പിന്നിലൊരു കഥയുണ്ട്
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട് എന്ന പേരില്‍ ആള്‍ത്താമസമില്ലാത്ത ഒരു ദ്വീപിലെ വെള്ളനിറത്തിലുള്ള വീട് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഈ വീടിനു പുറകിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ലോകത്തിലെ ഏകാന്തമായ വീടെന്നും അന്തര്‍മുഖിയായ മനുഷ്യന്റെ വീട് എന്നുമൊക്കെ പറഞ്ഞാണ് പലരും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്. ഐസ്‌ലന്‍ഡിലെ തെക്കുഭാഗത്തുള്ള ഒറ്റപ്പെട്ട ദ്വീപായ എല്ലിഡേയില്‍ ആണ് ഈ …
ഷെയ്ഖ് സുൽത്താനെ ഒരു പാട് ഇഷ്ടമാണെന്ന് കുഞ്ഞ് റയാൻ; ഒരു ദിവസം കൂടെ നിർത്തി സുൽത്താൻ
ഷെയ്ഖ് സുൽത്താനെ ഒരു പാട് ഇഷ്ടമാണെന്ന് കുഞ്ഞ് റയാൻ; ഒരു ദിവസം കൂടെ നിർത്തി സുൽത്താൻ
സ്വന്തം ലേഖകൻ: ഖോർഫുഖാൻ ആംഫി തിയേറ്റർ ഉദ്ഘാടന പരിപാടികളോട് അനുബന്ധിച്ചാണ് റയാനെ ദുബായ് ടി വി അവതാരകൻ ഹൈസംഅൽ ഹമ്മാദി അഭിമുഖീകരിക്കുന്നത്. കുശലാന്വേഷണത്തിൽ അദ്ദേഹം ഖോർഫുഖാനെ കുറിച്ചു അവളോട് ചോദിച്ചു. ഒരോ ചോദ്യങ്ങൾക്കും അവൾ നിഷ്ക്കളങ്കമായി മറുപടി പറഞ്ഞു. കൂട്ടത്തിൽ എനിക്ക് ഷെയ്ഖ് സുൽത്താനെ ഒരു പാട് ഇഷ്ടമാണെന്നും കാണാൻ ഒത്തിരി മോഹമുണ്ടെന്നും പറഞ്ഞു. അതെന്തിനാണെന്ന …
ക്രിസ്മസ് ആഘോഷ ങ്ങളിൽ മിതത്വം പാലിച്ചില്ലെങ്കിൽ ബ്രിട്ടൻ മൂന്നാം ലോക്ക്ഡൌ ണിലേക്ക്? ഫർലോ സ്കീം നീട്ടി സുനക്
ക്രിസ്മസ് ആഘോഷ ങ്ങളിൽ മിതത്വം പാലിച്ചില്ലെങ്കിൽ ബ്രിട്ടൻ മൂന്നാം ലോക്ക്ഡൌ ണിലേക്ക്? ഫർലോ സ്കീം നീട്ടി സുനക്
സ്വന്തം ലേഖകൻ: ക്രിസ്മസ് ആഘോഷങ്ങളിൽ മിതത്വം പാലിച്ചില്ലെങ്കിൽ ബ്രിട്ടൻ മൂന്നാം ലോക്ക്ഡൌണിലേക്ക് പോകുമെന്ന് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. ക്രിസ്മസ് ആഘോഷങ്ങൾക്കായി നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് കൊവിഡ് കേസുകളുടെ അനിയന്ത്രിതമായ സുനാമിക്ക് കാരണമാകുമെന്നും റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവും ജനറൽ സെക്രട്ടറിയുമായ ഡാം ഡോന്ന കിന്നെയർ വ്യക്തമാക്കി. ക്രിസ്മസിന് വരെ ഒരാഴ്ച കൂടി ബാക്കി നിൽക്കെ …
യുഎസിൽ കൊവിഡ് വാക്സിൻ വിതരണം തിങ്കളാഴ്ച മുതൽ
യുഎസിൽ കൊവിഡ് വാക്സിൻ വിതരണം തിങ്കളാഴ്ച മുതൽ
സ്വന്തം ലേഖകൻ: യുഎസിൽ തിങ്കളാഴ്​ച്ച മുതൽ അമേരിക്കക്കാർക്ക്​ ഫൈസർ കോവിഡ്​ 19 വാക്​സിൻ കുത്തിവെപ്പ്​ തുടങ്ങുമെന്ന്​ വിതരണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയിച്ചു. ആദ്യ ഡോസുകൾ ഞായറാഴ്ച അയക്കുമെന്ന് യു.എസ്​ ആർമി​ ജനറൽ ഗുസ്​താവ്​ പെർന മാധ്യമപ്രവർത്തകരോടായി പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതൽ “അമേരിക്കയിലെ ജനങ്ങൾക്ക് വാക്സിനുകൾ ലഭിക്കുമെന്ന് ഞങ്ങൾക്ക് 100% ആത്മവിശ്വാസമുണ്ട്. -അദ്ദേഹം വ്യക്​തമാക്കി. യു.എസിലെ …
കു​വൈ​ത്തി​ൽ​നി​ന്ന്​ ചി​കി​ത്സക്കായി എയർ‌ ലിഫ്റ്റ് ചെയ്ത മ​ല​യാ​ളി പെ​ൺ​കു​ട്ടി സാ​ധി​ക മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി
കു​വൈ​ത്തി​ൽ​നി​ന്ന്​ ചി​കി​ത്സക്കായി എയർ‌ ലിഫ്റ്റ് ചെയ്ത മ​ല​യാ​ളി പെ​ൺ​കു​ട്ടി സാ​ധി​ക മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി
സ്വന്തം ലേഖകൻ: സൈ​നി​ക വി​മാ​ന​ത്തി​ൽ കു​വൈ​ത്തി​ൽ​നി​ന്ന്​ ചി​കി​ത്സ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക്​​ കൊ​ണ്ടു​പോ​യ മ​ല​യാ​ളി പെ​ൺ​കു​ട്ടി സാ​ധി​ക മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി. ചെ​വി​യി​ൽ​നി​ന്ന്​ ര​ക്​​ത​സ്രാ​വ​മു​ള്ള പാ​ല​ക്കാ​ട്ടു​കാ​രി​യാ​യ സാ​ധി​ക ര​തീ​ഷ്​ കു​മാ​ർ പി​താ​വി​നൊ​പ്പം ഡ​ൽ​ഹി​യി​ലേ​ക്ക്​ വി​മാ​നം ക​യ​റി​യ​ത് ഏ​പ്രി​ൽ 25നാ​ണ്. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലെ​ത്തി​യ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം തി​രി​ച്ചു​പോ​വു​ന്ന സൈ​നി​ക വി​മാ​ന​ത്തി​ലാ​ണ്​ സാ​ധി​ക​യെ കൊ​ണ്ടു​പോ​യ​ത്. കു​വൈ​ത്തി​ലെ കെ.​സി.​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സാ​ധി​ക​ക്ക്​ …
സെൽഫ് ഐസോലേഷൻ 10 ദിവസമാക്കി യുകെ; വാക്സിൻ സ്വീകരിച്ചവരിൽ മലയാളി ഡോക്ടർമാരും
സെൽഫ് ഐസോലേഷൻ 10 ദിവസമാക്കി യുകെ; വാക്സിൻ സ്വീകരിച്ചവരിൽ മലയാളി ഡോക്ടർമാരും
സ്വന്തം ലേഖകൻ: തിങ്കളാഴ്ച മുതൽ സെൽഫ് ഐസോലേഷൻ കാലാവധി 10 ദിവസമാക്കി യുകെ. 14 ദിവസമായിരുന്ന സ്വയം ഒറ്റപ്പെടൽ കാലാവധിയാണ് വെട്ടിക്കുറച്ചത്. ഉയർന്ന അപകട സാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം സെൽഫ് ഐസൊലേഷനിൽ പോകുന്നവർക്കും ഈ മാറ്റം ബാധകമാകും. 10 ദിവസമോ അതിൽ കൂടുതലോ സ്വയം ഒറ്റപ്പെട്ട ഏതൊരാൾക്കും തിങ്കളാഴ്ച മുതൽ അവരുടെ സ്വയം …
യുകെയും യുഎഇയും തമ്മിൽ സാമ്പത്തിക, വ്യാപാര മേഖലകളിൽ സമഗ്ര സഹകരണത്തിന് ധാരണ
യുകെയും യുഎഇയും തമ്മിൽ സാമ്പത്തിക, വ്യാപാര മേഖലകളിൽ സമഗ്ര സഹകരണത്തിന് ധാരണ
സ്വന്തം ലേഖകൻ: സാമ്പത്തിക, വ്യാപാര മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനും കൊവിഡിനെതിരെ യോജിച്ചു പോരാടാനും യുഎഇ–ബ്രിട്ടൻ ധാരണ. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ലണ്ടനിൽ കൂടിക്കാഴ്ച നടത്തി. പുതിയ കാഴ്ചപ്പാടോടെ ചർച്ച ചെയ്താൽ മധ്യപൂർവദേശത്തെ സങ്കീർണ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സാധിക്കുമെന്ന് …
ബ്രിട്ടനിൽ കൊവിഡ് വാക്സിൻ വിതരണത്തിനുള്ള അനുമതി അടുത്തയാഴ്ച
ബ്രിട്ടനിൽ കൊവിഡ് വാക്സിൻ വിതരണത്തിനുള്ള അനുമതി അടുത്തയാഴ്ച
സ്വന്തം ലേഖകൻ: കൊവിഡ് വാക്സീൻ വിതരണം ഏകോപിപ്പിക്കാനും നേതൃത്വം നൽകാനും ബ്രിട്ടനിൽ പുതിയ മന്ത്രിയെ നിയമിച്ചു. ആരോഗ്യമന്ത്രാലയത്തിനു കീഴിലാണ് പുതിയ വാക്സീൻ റോൾഒൗട്ട് മിനിസ്റ്ററെ പ്രധാനമന്ത്രി നിയമിച്ചത്. മുതിർന്ന ടോറി നേതാവും സ്ട്രാറ്റ്ഫോർഡ്-ഓൺ-അവനിലെ എംപിയുമായ നദീം സഹാവിയ്ക്കാണ് വാക്സീൻ വിതരണത്തിന്റെ ചുമതല. ഓക്സ്ഫെഡ്- ആസ്ട്രാ സെനിക്ക വാക്സിന്റെ 100 മില്യൺ ഡോസുകളും ഫൈസർ-ബയോൺടെക് വാക്സിന്റെ 40 …
ഖത്തറിൽ തൊഴിൽ കരാറിലെ വ്യവസ്ഥകൾ ലംഘിച്ച് രാജ്യം വിട്ടാൽ ഒരു വർഷം പ്രവേശന വിലക്ക്
ഖത്തറിൽ തൊഴിൽ കരാറിലെ വ്യവസ്ഥകൾ ലംഘിച്ച് രാജ്യം വിട്ടാൽ ഒരു വർഷം പ്രവേശന വിലക്ക്
സ്വന്തം ലേഖകൻ: തൊഴിൽ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചു രാജ്യത്തിനു പുറത്തു പോകുന്ന തൊഴിലാളിക്ക് ഒരു വർഷം പ്രവേശന വിലക്ക്. തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിൽ മാറ്റം ഉൾപ്പെടെയുള്ള പുതിയ വ്യവസ്ഥകൾ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ളതാണ്. ഇരുകക്ഷികളും തൊഴിൽ കരാറിലെ വ്യവസ്ഥകൾ പാലിക്കണം. തൊഴിലാളി ജോലി മാറുന്ന പുതിയ കമ്പനി വേതന സംരക്ഷണ സംവിധാനം, തൊഴിൽ …
കർഷക സമരം: ഉപാധികളോടെ ചർച്ചയില്ലെന്ന് സമരക്കാർ; മോദി ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് സൂചന
കർഷക സമരം: ഉപാധികളോടെ ചർച്ചയില്ലെന്ന് സമരക്കാർ; മോദി ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന്  സൂചന
സ്വന്തം ലേഖകൻ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശം തള്ളി കാര്‍ഷിക നിയമത്തിനെതിരെ നാല് ദിവസമായി പ്രതിഷേധം തുടരുന്ന കര്‍ഷകര്‍. ഇനി ഉപാധികളോടെ സര്‍ക്കാരുമായി ചര്‍ച്ചയില്ലെന്നും ഉപാധികള്‍ പിന്‍വലിച്ചാല്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാം എന്നുമാണ് കര്‍ഷകര്‍ നിലപാടെടുത്തിരിക്കുന്നത്. ശനിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് കര്‍ഷകര്‍ ഇപ്പോള്‍ നടത്തുന്ന സമരം സിംഗുവില്‍ …