1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദയാവധം നിയമവിധേയമാക്കാൻ ന്യൂസിലൻഡ്; ഹിതപരിശോധന അനുകൂലം
ദയാവധം നിയമവിധേയമാക്കാൻ ന്യൂസിലൻഡ്; ഹിതപരിശോധന അനുകൂലം
സ്വന്തം ലേഖകൻ: ന്യൂസീലൻഡിൽ ദയാവധം നിയമവിധേയമാക്കുന്നതിനുള്ള തീരുമാനത്തിന് അഭിപ്രായവോട്ടെടുപ്പിൽ മുൻതൂക്കം. ‘എൻഡ് ഓഫ് ലൈഫ് ചോയിസ് ആക്ട്’ എന്നു പേരുനൽകിയിരിക്കുന്ന നിയമത്തെ വോട്ടെടുപ്പിൽ 65.2 ശതമാനം പേർ പിന്തുണച്ചതായി പ്രാഥമിക ഫലങ്ങൾ സൂചിപ്പിക്കുന്നു. സഹാനുഭൂതിയുടെയും ദയയുടെയും വിജയമെന്ന് അനുകൂലിക്കുന്നവർ വിശേഷിപ്പിച്ചു. ആറുമാസത്തിൽ താഴെ ജീവിക്കാൻ സാധ്യതയുള്ള മാരകരോഗങ്ങൾ ബാധിച്ചവർക്ക് രണ്ടു ഡോക്ടർമാരുടെ അംഗീകാരമുണ്ടെങ്കിൽ ദയാവധം സാധ്യമാക്കുന്നതാണ് …
ഇന്ത്യക്കാരിയായ വീട്ടമ്മയും മക്കളും അയർലൻഡിലെ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
ഇന്ത്യക്കാരിയായ വീട്ടമ്മയും മക്കളും അയർലൻഡിലെ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ യു​വ​തി​യെ​യും ര​ണ്ടു മ​ക്ക​ളെ​യും അ​യ​ർ​ല​ൻ​ഡ് ബാ​ല​ൻ​റീ​റി​ലെ വ​സ​തി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു സ്വ​ദേ​ശി സീ​മാ ബാ​നു (37), മ​ക്ക​ളാ​യ അ​സ്​​ഫി​റ റി​സ (11), ഫൈ​സാ​ൻ സ​യീ​ദ്​ (6) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​ സം​ശ​യി​ക്കു​ന്നതായി റിപ്പോർട്ടുകളുണ്ട്. പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട്​ ഉ​ട​ൻ ല​ഭ്യ​മാ​കു​മെ​ന്നും അ​യ​ർ​ല​ൻ​ഡ്​ പൊ​ലീ​സാ​യ ‘ഗാ​ർ​ഡ’ വെ​ളി​പ്പെ​ടു​ത്തി. സീ​മാ ബാ​നു …
ബാൽക്കണിയിൽ നിന്ന് കുട്ടികൾ വീണു മരിക്കുന്നത് ഏറുന്നു; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി അബുദാബി
ബാൽക്കണിയിൽ നിന്ന് കുട്ടികൾ വീണു മരിക്കുന്നത് ഏറുന്നു; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി അബുദാബി
സ്വന്തം ലേഖകൻ: യുഎഇയിൽ ‌ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണു മരിക്കുന്നത് ഒഴിവാക്കാനും ബാൽക്കണി സുരക്ഷ ഉറപ്പാക്കാനും നടപടികൾ ശക്തമാക്കുന്നു. ഇക്കാര്യത്തിൽ കെട്ടിട നിർമാതാക്കൾ മുതൽ താമസക്കാർ വരെ അതീവ ശ്രദ്ധ പുലർത്തണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പു നൽകി. അപകടസാധ്യതയ്ക്കുള്ള എല്ലാ പഴുതുകളും അടയ്ക്കാൻ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. ബാൽക്കണിയിൽനിന്നു വീണു മരിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. …
ജൂതന്മാരെ തഴഞ്ഞു: ലേബർ പാർട്ടി മുൻ നേതാവ്​ ജർമി കോർബിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
ജൂതന്മാരെ തഴഞ്ഞു: ലേബർ പാർട്ടി മുൻ നേതാവ്​ ജർമി കോർബിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടി മുൻ നേതാവ്​ ജർമി കോർബിനെ സസ്​പെൻറ്​ ചെയ്​തു. സെമറ്റിക്ക്​ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിനാണ്​ മുൻ പാർട്ടി മേധാവിയെ​ താൽക്കാലികമായി പുറത്താക്കിയത്​. ജർമി കോർബിനെതിരെ ഈക്വാലിറ്റി ആൻറ്​ ഹ്യൂമൻ റൈറ്റ്​ കമിഷൻ (ഇ.എച്ച്​.ആർ.സി) പുറത്തിറക്കിയ റിപ്പോർട്ടിനു പിന്നാലെയാണ്​ പാർട്ടിയുടെ നടപടി. എന്നാൽ, ഈ റിപ്പോർട്ട്​ വസ്​തുതാ …
കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനം; യാത്രക്കാർക്ക് 282.49 കോടി
കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനം; യാത്രക്കാർക്ക് 282.49 കോടി
സ്വന്തം ലേഖകൻ: കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ഇത്. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും, ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് തുക നല്‍കുക. 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണ് …
“ഇന്ത്യയെ നോക്കൂ, വായു അങ്ങേയറ്റം മലിനം,” മൂന്നാം ഡിബേറ്റിലെ ട്രം‌പിന്റെ പരാമർശം വിവാദമാകുന്നു
“ഇന്ത്യയെ നോക്കൂ, വായു അങ്ങേയറ്റം മലിനം,” മൂന്നാം ഡിബേറ്റിലെ ട്രം‌പിന്റെ പരാമർശം വിവാദമാകുന്നു
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തില്‍ ഇന്ത്യക്കെതിരേ പരാമര്‍ശവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമെന്ന് സംവാദത്തിനിടെ ട്രംപ് പറഞ്ഞു. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയുതുമായി ബന്ധപ്പെട്ട് കാര്യം വിശദമാക്കുന്നതിനിടയിലാണ് ട്രംപിന്റെ പരാമര്‍ശം. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപ് ഇന്ത്യ, ചൈന, റഷ്യ …
ആഗോള ഗ്രാമം ലോകത്തിനായി തുറന്ന് ദുബായ്; നവംബർ 3ന് ദേശീയ പതാക ഉയർത്താൻ ആഹ്വാനം
ആഗോള ഗ്രാമം ലോകത്തിനായി തുറന്ന് ദുബായ്; നവംബർ 3ന് ദേശീയ പതാക ഉയർത്താൻ ആഹ്വാനം
സ്വന്തം ലേഖകൻ: 75 ലക്ഷം സന്ദർശകരെ പ്രതീക്ഷിച്ച്​ ​േഗ്ലാബൽ വില്ലേജി​െൻറ വാതിലുകൾ നാളെ തുറക്കും. അടുത്ത വർഷം ഏപ്രിൽ 18 വരെ സ്വദേശികൾക്കും വിദേശികൾക്കും മുന്നിൽ ഇൗ വാതിലുകൾ തുറന്നിരിക്കും. നൂറുകണക്കിന്​ ദേശങ്ങളുടെയും ഭാഷയുടെയും സംഗമഭൂമിയായി മഹാമാരിക്കാലത്തും ആഗോളഗ്രാമം നിലകൊള്ളും. രണ്ടര പതിറ്റാണ്ട്​ മുമ്പ്​തുടങ്ങിയ ​േഗ്ലാബൽ വില്ലേജി​െൻറ സിൽവർ ജൂബിലി സീസൺ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്​. രാജ്യത്ത്​ …
കൊവിഡ്​ ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കി കുവൈത്ത്; ഇത്തവണയും ഇന്ത്യ പുറത്ത്
കൊവിഡ്​ ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കി കുവൈത്ത്; ഇത്തവണയും ഇന്ത്യ പുറത്ത്
സ്വന്തം ലേഖകൻ: ഖത്തറിലേക്കുള്ള മടങ്ങിവരവുമായി ബന്ധ​െപ്പട്ട കൊവിഡ് -19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി. മന്ത്രാലയത്തി​െൻറ വെബ്സൈറ്റിലാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ, ഈ പട്ടികയിലും ഇന്ത്യ ഇല്ല. ഖത്തറിലെയും ആഗോള തലത്തിലെയും പൊതു ആരോഗ്യ സാഹചര്യങ്ങൾ കണക്കിലെടുത്താണ്​ ഖത്തറി​െൻറ യാത്രാനയത്തിൻെറ ഭാഗമായുള്ള കൊവിഡ് -19 അപകട സാധ്യത കുറഞ്ഞ …
ജോലിക്കാരിൽ പകുതിയും ഒരു വർഷത്തിനുള്ളിൽ തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയക്കുന്നവർ: സർവേ
ജോലിക്കാരിൽ പകുതിയും ഒരു വർഷത്തിനുള്ളിൽ തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയക്കുന്നവർ: സർവേ
സ്വന്തം ലേഖകൻ: ലോകത്തെ ജോലിക്കാരിൽ പകുതിയും അടുത്ത ഒരു വർഷത്തിനുള്ളിൽ തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരാണെന്ന് സർവേ. വേൾഡ് ഇക്കണോമിക് ഫോറവും ഇപ്‌സോസും സംയുക്തമായി 27 രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരിൽ നടത്തിയ സർവേയിലാണ് കണ്ടത്തൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12,000 ജീവനക്കാരാണ് സർവേയിൽ പങ്കെടുത്തത്. 27 രാജ്യങ്ങളിൽ നിന്നുള്ള 54 ശതമാനം ജോലിക്കാരും അടുത്ത 12 …
കടക്കെണിയിലായ സ്ഥാപനങ്ങൾക്ക്​ ആശ്വാസം; യുഎഇയിൽ പാപ്പരാക്കൽ നിയമം ഭേദഗതി ചെയ്തു
കടക്കെണിയിലായ സ്ഥാപനങ്ങൾക്ക്​ ആശ്വാസം; യുഎഇയിൽ പാപ്പരാക്കൽ നിയമം ഭേദഗതി ചെയ്തു
സ്വന്തം ലേഖകൻ: ബി​സി​ന​സ്​ മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​ൻ യു.​എ.​ഇ പാ​പ്പ​രാ​ക്ക​ൽ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്​​തു. ഇ​തു​ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പു​റ​ത്തി​റ​ക്കി. യു.​എ.​ഇ​യു​ടെ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ താ​ങ്ങി​നി​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. മ​ഹാ​മാ​രി​യു​ടെ​യും ദു​ര​ന്ത​ങ്ങ​ളു​ടെ​യും സ​മ​യ​ങ്ങ​ളി​ൽ സം​രം​ഭ​ക​ർ​ക്ക്​ ഇ​ള​വ്​ ല​ഭി​ക്കു​ന്ന …