1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയില്‍ നിന്ന് നേരിട്ട് 500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം
ഇന്ത്യയില്‍ നിന്ന് നേരിട്ട് 500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിന്ന് നേരിട്ട് 500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇക്കാര്യം ആരാഞ്ഞ് മന്ത്രാലയം നോര്‍ക്കയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എത്ര സമയത്തിനകം റിക്രൂട്‌മെന്റ് സാധ്യമാകും എന്നറിയിക്കാനും ഇന്ത്യന്‍ എംബസി വഴി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുമാസത്തിനകം പൂര്‍ത്തിയാക്കാമെന്നാണു നോര്‍ക്കയുടെ മറുപടിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍നിന്നു നഴ്‌സുമാരുടെ നേരിട്ടുള്ള റിക്രൂട്‌മെന്റ് സംബന്ധിച്ചു നോര്‍ക്ക പ്രതിനിധി …
ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ബ്രിട്ടന്‍ വിടുന്ന ഇയു നഴ്‌സുമാരുടെ എണ്ണം വര്‍ധിക്കുന്നു; മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച സാധ്യത
ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ബ്രിട്ടന്‍ വിടുന്ന ഇയു നഴ്‌സുമാരുടെ എണ്ണം വര്‍ധിക്കുന്നു; മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച സാധ്യത
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ബ്രിട്ടന്‍ വിടുന്ന ഇയു നഴ്‌സുമാരുടെ എണ്ണം വര്‍ധിക്കുന്നു; മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച സാധ്യത. ഏകദേശം 3962 നേഴ്‌സുമാരാണ് കഴിഞ്ഞ വര്‍ഷം എന്‍ എച്ച് എസിലെ ജോലി മതിയാക്കി സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയതെന്ന് കണക്കുകള്‍ കാണിക്കുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് ഇരുപത്തിയെട്ട് ശതമാനം കൂടുതലാണ്. അതോടൊപം യൂറോപ്യന്‍ യൂണിയന്‍ …
നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍; സമരവും ലോങ്മാര്‍ച്ചും പിന്‍വലിച്ചു
നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍; സമരവും ലോങ്മാര്‍ച്ചും പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍; സമരവും ലോങ്മാര്‍ച്ചും പിന്‍വലിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ വിജ്!ഞാപനം പുറത്തിറക്കിയ സാഹചര്യത്തില്‍ സമരം പിന്‍വലിക്കുന്നതായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യു.എന്‍.എ). ഇന്ന് നടത്താനിരുന്ന സമരവും ലോങ്മാര്‍ച്ചും പിന്‍വലിച്ചുവെന്നും വിജ്ഞാപനത്തിലെ അലവന്‍സ് പ്രശ്‌നം നിയമപരമായി നേരിടുമെന്നും യു.എന്‍.എ അറിയിച്ചു. 244 …
നഴ്‌സുമാര്‍ വീണ്ടും സമരപാതയില്‍; 24 മുതല്‍ അനിശ്ചിതകാല പണിമുടക്ക്
നഴ്‌സുമാര്‍ വീണ്ടും സമരപാതയില്‍; 24 മുതല്‍ അനിശ്ചിതകാല പണിമുടക്ക്
സ്വന്തം ലേഖകന്‍: നഴ്‌സുമാര്‍ വീണ്ടും സമരപാതയില്‍; 24 മുതല്‍ അനിശ്ചിതകാല പണിമുടക്ക്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം, സര്‍ക്കാര്‍ പുറപ്പെടുവിച്ച കരടു വിജ്ഞാപനത്തിലെ ശന്പള സ്‌കെയില്‍ പൂര്‍ണമായും ഉടന്‍ നടപ്പിലാക്കണമെന്നും കെവിഎം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു നഴ്‌സുമാരുടെ പ്രക്ഷോഭം ശക്തമാക്കാന്‍ തൃശൂരില്‍ ചേര്‍ന്ന യുഎന്‍എ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കരട് വിജ്ഞാപനം അട്ടിമറിക്കുന്ന മിനിമം വേജസ് …
സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിന് ഹൈകോടതി സ്റ്റേ
സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിന് ഹൈകോടതി സ്റ്റേ
സ്വന്തം ലേഖകന്‍: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിന് ഹൈകോടതി സ്റ്റേ. വിജ്ഞാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന നടപടികളെ ചോദ്യംചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, കണ്ണൂര്‍ ലൂര്‍ദ് ആശുപത്രി എം.ഡി ഡോ. ജോസഫ് ബെനെവന്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. മിനിമം വേതനം പുതുക്കി നിശ്ചയിക്കാനായി തയാറാക്കിയ കരട് …
സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച മലയാളി നഴ്‌സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ അനുമോദനം
സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച മലയാളി നഴ്‌സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ അനുമോദനം
സ്വന്തം ലേഖകന്‍: സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച മലയാളി നഴ്‌സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ അനുമോദനം. വിമാനത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനു പ്രാഥമികചികിത്സ നല്‍കി ജീവന്‍ രക്ഷിച്ച മലയാളി നഴ്‌സുമാരായ ഉപ്പുതറ വാളികുളം കരോള്‍ ഫ്രാന്‍സിസിന്റെ ഭാര്യ എ.പി.ജോമോള്‍, എറണാകുളം സ്വദേശിനി നീനാ ജോസ് എന്നിവരെയാണ് സൗദി സര്‍ക്കാര്‍ പ്രശസ്തിപത്രം നല്‍കി അനുമോദിച്ചത്. കഴിഞ്ഞ ശനിയാഴ്ച …
ശമ്പള വര്‍ധനവിനായുള്ള എന്‍എച്ച്എസ് ജീവനക്കാരുടെ 8 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു; ഹോളിഡേ പേ നഷ്ടപ്പെടുത്താന്‍ തയ്യാറുണ്ടെങ്കില്‍ ശമ്പള വര്‍ദ്ധനവെന്ന് യുകെ സര്‍ക്കാര്‍; നഴ്‌സുമാര്‍ക്ക് നേട്ടമാകും

സ്വന്തം ലേഖകന്‍: ശമ്പള വര്‍ധനവിനായുള്ള എന്‍എച്ച്എസ് ജീവനക്കാരുടെ 8 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു; ഹോളിഡേ പേ നഷ്ടപ്പെടുത്താന്‍ തയ്യാറുണ്ടെങ്കില്‍ ശമ്പള വര്‍ദ്ധനവെന്ന് യുകെ സര്‍ക്കാര്‍; നഴ്‌സുമാര്‍ക്ക് നേട്ടമാകും. വര്‍ഷത്തില്‍ ഒരു ദിവസത്തെ ഹോളിഡേ പേ നഷ്ടപ്പെടുത്താന്‍ തയ്യാറുണ്ടെങ്കില്‍ 6.5 ശതമാനം ശമ്പള വര്‍ദ്ധനവ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചു. ഏറെ നാളുകളായി ട്രേഡ് യൂണിയനുകളുമായി …
അനിശ്ചിതകാല പണിമുടക്കിന് കോടതി വിലക്ക്; ആറു മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ കൂട്ട അവധിയെടുക്കും
അനിശ്ചിതകാല പണിമുടക്കിന് കോടതി വിലക്ക്; ആറു മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ കൂട്ട അവധിയെടുക്കും
സ്വന്തം ലേഖകന്‍: അനിശ്ചിതകാല പണിമുടക്കിന് കോടതി വിലക്ക്; ആറു മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ കൂട്ട അവധിയെടുക്കും. മാര്‍ച്ച് ആറുമുതല്‍ സ്വകാര്യ ആസ്?പത്രികളിലെ നഴ്‌സുമാര്‍ അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ വ്യക്തമാക്കി. അഞ്ചുമുതല്‍ പ്രഖ്യാപിച്ച നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് കോടതി വിലക്കിയ സാഹചര്യത്തിലാണിത്. സമരം താത്കാലികമായി വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയിലെ കേസില്‍ …
യുകെയിലെങ്ങും ആവേശമായി യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് ഫെബ്രുവരി 17 ന് പ്രസ്റ്റണില്‍ നടന്നു
യുകെയിലെങ്ങും ആവേശമായി യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് ഫെബ്രുവരി 17 ന് പ്രസ്റ്റണില്‍ നടന്നു
ബാല സജീവ്കുമാര്‍ (യുക്മ പി ആര്‍ ഒ): യുകെയിലെ നഴ്‌സുമാരുടെ കൂട്ടായ്മക്കും, ഉന്നമനത്തിനും, ജോലിസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെയും ഭാഗമായി പ്രവര്‍ത്തിക്കുന്ന യുക്മ നഴ്‌സസ് ഫോറം രണ്ടു റീജിയനുകളില്‍ നടത്തിയ കോണ്‍ഫ്രന്‍സുകള്‍ക്ക് ലഭിച്ച നല്ല വിലയിരുത്തലികളുടെ വെളിച്ചത്തില്‍ യുക്മ നാഷണല്‍ കമ്മറ്റിയുടെയും റീജിയണല്‍ കമ്മറ്റിയുടെയും സഹായ സഹകരണത്തോടെ എല്ലാ റീജിയനുകളിലും കോണ്‍ഫ്രന്‍സുകള്‍ നടത്തുന്നതിന്റെ ഭാഗമായി യുക്മ …
കെ.വി.എം ആശുപത്രി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാതെ പിന്നോട്ടില്ല; സഹകരണ, സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കുമായി മുന്നോട്ട്
കെ.വി.എം ആശുപത്രി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാതെ പിന്നോട്ടില്ല; സഹകരണ, സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കുമായി മുന്നോട്ട്
സ്വന്തം ലേഖകന്‍: കെ.വി.എം ആശുപത്രി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാതെ പിന്നോട്ടില്ല; സഹകരണ, സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കുമായി മുന്നോട്ട്. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്കുന്നത്. ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കുക, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കുക, പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അരലക്ഷം നേഴ്‌സുമാര്‍ പണിമുടക്കുന്നത്. …