1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നേഴ്‌സുമാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് പിന്തുണ; കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി യുക്മ നേഴ്‌സസ് ഫോറം ദേശീയ നിര്‍വ്വാഹക സമിതിയോഗം സമാപിച്ചു
നേഴ്‌സുമാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് പിന്തുണ; കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി യുക്മ നേഴ്‌സസ് ഫോറം ദേശീയ നിര്‍വ്വാഹക സമിതിയോഗം സമാപിച്ചു
വര്‍ഗീസ് ഡാനിയേല്‍ ( യുക്മ പിആര്‍ഓ): ബിര്‍മിംഗ്ഹാം: ജൂലൈ 8 ശനിയാഴ്ച്ച ബിര്‍മിംഗ്ഹാമില്‍ നടന്ന യുക്മ നേഴ്‌സസ് ഫോറം ദേശീയ നിര്‍വ്വാഹക സമിതിയോഗം കേരളത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ യു എന്‍ എ യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അവകാശ സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. വേതന വര്‍ദ്ധനവിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സമരം നടത്തുന്ന …
കേരളത്തിലെ നഴ്‌സുമാരുടെ കുറഞ്ഞ വേതനം 17,500 രൂപയാക്കാമെന്ന് സമിതി, സുപ്രീം കോടതി ശുപാര്‍ശ അംഗീകരിക്കും വരെ സമരം തുടരുമെന്ന് നഴ്‌സുമാര്‍
കേരളത്തിലെ നഴ്‌സുമാരുടെ കുറഞ്ഞ വേതനം 17,500 രൂപയാക്കാമെന്ന് സമിതി, സുപ്രീം കോടതി ശുപാര്‍ശ അംഗീകരിക്കും വരെ സമരം തുടരുമെന്ന് നഴ്‌സുമാര്‍
സ്വന്തം ലേഖകന്‍: കേരളത്തിലെ നഴ്‌സുമാരുടെ കുറഞ്ഞ വേതനം 17,500 രൂപയാക്കാമെന്ന് സമിതി, സുപ്രീം കോടതി ശുപാര്‍ശ അംഗീകരിക്കും വരെ സമരം തുടരുമെന്ന് നഴ്‌സുമാര്‍. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 17,200 രൂപയാക്കാന്‍ മിനിമം വേതന സമിതി തീരുമാനിച്ചു. നേരത്തെ 8775 രൂപയായിരുന്നു. അലവന്‍സ് ഉള്‍പ്പെടെ നഴ്‌സുമാര്‍ക്കു ശരാശരി 20,806 രൂപ ശമ്പളമായി ലഭിക്കും. എന്നാല്‍, …
യുകെയില്‍ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കിടയിലും മിഡ്‌വൈഫുമാര്‍ക്കിടയിലും കൊഴിഞ്ഞു പോക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
യുകെയില്‍ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കിടയിലും മിഡ്‌വൈഫുമാര്‍ക്കിടയിലും കൊഴിഞ്ഞു പോക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: യുകെയില്‍ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കിടയിലും മിഡ്‌വൈഫുമാര്‍ക്കിടയിലും കൊഴിഞ്ഞു പോക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളി ജോലി ഉപേക്ഷിക്കുന്ന നഴ്‌സുമാരുടേയും മിഡ്വൈഫുമാരുടേയും എണ്ണം കൂടിവരികയാണെന്നും കൊഴിഞ്ഞു പോക്ക് നിരക്ക് 51 ശതമാനം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറഞ്ഞ വേതനം, മോശമായ തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയാണ് ഇവര്‍ റിട്ടയര്‍മെന്റിനു മുമ്പുതന്നെ ജോലി ഉപേക്ഷിക്കാന്‍ കാരണമെന്നാണ് സൂചന. …
കേരളത്തിലെ നഴ്‌സുമാരുടെ സമരം പത്താം ദിവസത്തിലേക്ക്, അവകാശങ്ങള്‍ നേടിയെടുക്കാതെ പിന്മാറില്ലെന്ന് ഉറച്ച് നഴ്‌സുമാര്‍
കേരളത്തിലെ നഴ്‌സുമാരുടെ സമരം പത്താം ദിവസത്തിലേക്ക്, അവകാശങ്ങള്‍ നേടിയെടുക്കാതെ പിന്മാറില്ലെന്ന് ഉറച്ച് നഴ്‌സുമാര്‍
സ്വന്തം ലേഖകന്‍: കേരളത്തിലെ നഴ്‌സുമാരുടെ സമരം പത്താം ദിവസത്തിലേക്ക്, അവകാശങ്ങള്‍ നേടിയെടുക്കാതെ പിന്മാറില്ലെന്ന് ഉറച്ച് നഴ്‌സുമാര്‍. ശമ്പള വര്‍ധന ഉള്‍പ്പെടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെയും (യു.എന്‍.ഐ) ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെയും (ഐ.എന്‍.എ) നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റിന് സമരം നടത്തുന്നത്. ജൂണ്‍ 28 ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിഹാബാണ് …
കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും, നഴ്‌സുമാരുടെ സമരം ഫലം കണ്ടുതുടങ്ങുന്നു
കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും, നഴ്‌സുമാരുടെ സമരം ഫലം കണ്ടുതുടങ്ങുന്നു
സ്വന്തം ലേഖകന്‍: കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും, നഴ്‌സുമാരുടെ സമരം ഫലം കണ്ടുതുടങ്ങുന്നു. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം നടത്തുന്ന സാഹചര്യത്തിലാണ് കത്തോലിക്ക സഭയുടെ തീരുമാനം. കെ.സി.ബി.സി ലേബര്‍ കമീഷ???ന്റേയും ഹെല്‍ത്ത് കമീഷ???ന്റേയും കാത്തലിക് ഹോസ്?പിറ്റല്‍ അസോസിയേഷ???ന്റേയും ആശുപത്രി ഡയറക്ടര്‍മാരുടെയും സംയുക്?തയോഗമാണ്? തീരുമാനമെടുത്തത്?. നഴ്‌സുമാരുടെ …
ചൂഷണത്തിനെതിരേ മാലാഖമാര്‍ക്ക് പിന്നില്‍ നമുക്കും അണിനിരക്കാം, യുഎന്‍എയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുക്മ നഴ്‌സസ് ഫോറത്തിന്റെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെയ്ക്കൂ
ചൂഷണത്തിനെതിരേ മാലാഖമാര്‍ക്ക് പിന്നില്‍ നമുക്കും അണിനിരക്കാം, യുഎന്‍എയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുക്മ നഴ്‌സസ് ഫോറത്തിന്റെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെയ്ക്കൂ
യുക്മ: മാന്യമായ വേതനം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നടത്തുന്ന സമരങ്ങള്‍ കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റും ഗവണ്‍മെന്റും കണ്ടില്ലെന്ന് നടിയ്ക്കുന്നതിനെതിരേ യുഎന്‍എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യുക്മ നഴ്‌സസ് ഫോറവും രംഗത്ത്. നീതിയ്ക്ക് വേണ്ടി സമരരംഗത്തിറങ്ങിയ കേരളത്തിലെ നഴ്‌സുമാരുടെ ആവശ്യങ്ങളിന്മേല്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുക്മ നഴ്‌സസ് ഫോറം ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചു. കാലങ്ങളായി നഴ്‌സുമാരെ ചൂഷണത്തിന് …
മിനിമം വേതന പ്രശ്‌നത്തില്‍ സമവായമായില്ല, അനിശ്ചിതകാല സമരവുമായി കേരളത്തിലെ നഴ്‌സുമാര്‍ മുന്നോട്ട്
മിനിമം വേതന പ്രശ്‌നത്തില്‍ സമവായമായില്ല, അനിശ്ചിതകാല സമരവുമായി കേരളത്തിലെ നഴ്‌സുമാര്‍ മുന്നോട്ട്
സ്വന്തം ലേഖകന്‍: മിനിമം വേതനത്തിന്റെ കാര്യത്തില്‍ സമവായമായില്ല, അനിശ്ചിതകാല സമരവുമായി കേരളത്തിലെ നഴ്‌സുമാര്‍. സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ലേബര്‍ കമീഷണര്‍ കെ. ബിജുവിന്റെ നേതൃത്വത്തിലുളള സമിതിയാണ് ചൊവ്വാഴ്ച അസോസിയേഷനുകളുമായി ചര്‍ച്ചനടത്തിയത്. എന്നാല്‍ മിനിമം വേതനം നടപ്പിലാക്കണമെന്ന നേഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായില്ല. …
മാലാഖമാര്‍ക്കൊപ്പം ടോണ്ടന്‍, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ടോണ്ടന്‍ മലയാളി സമൂഹം
മാലാഖമാര്‍ക്കൊപ്പം ടോണ്ടന്‍, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ടോണ്ടന്‍ മലയാളി സമൂഹം
അനീഷ്: മാലാഖമാര്‍ക്കൊപ്പം ടോണ്ടന്‍, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ടോണ്ടന്‍ മലയാളി സമൂഹം. യുകെയില്‍ നിന്നും നേഴസുമാരുടെ സമരത്തിന് ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ടോണ്ടന്‍ സമൂഹം മുന്‍പോട്ടു. യു കെ യിലെ ചരിത്ര പ്രാധാന്യ പ്രദേശം ആയ ടോണ്ടനില്‍ വസിക്കുന്ന മലയാളികളാണ് നഴ്‌സുമാരുടെ സമരത്തിന് പിന്തുണയുമായി രംഗത്തിറങ്ങിയത്. യു കെയില്‍ സോമേര്‍ സെറ്റ് കൗണ്ടിയിലുള്ള …
നേഴ്‌സുമാര്‍ക്ക് ഒരു സുവര്‍ണാവസരം, ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍
നേഴ്‌സുമാര്‍ക്ക് ഒരു സുവര്‍ണാവസരം, ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍
സാബു ചുണ്ടക്കാട്ടില്‍: നേഴ്‌സുമാര്‍ക്ക് ഒരു സുവര്‍ണാവസരം. ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നഴ്‌സുമാര്‍ക്കായി ഏകദിന സെമിനാര്‍ ജൂലൈ മാസം 22ശെനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3.30 വരെ ഹൈഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ വെച് നടത്തപ്പെടുന്നു  1) നഴ്‌സ്മാര്‍ അഭിമുഖീ കരിക്കുന്ന പ്രശ്‌നങ്ങള്‍,2) ഏജന്‍സി ഡ്യൂട്ടി ചെയ്യുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ 3) നിയമോപദേശം തേടുവാന്‍ …
സ്വദേശിവല്‍ക്കരണം കര്‍ക്കശമാക്കി ഒമാന്‍, ജോലി നഷ്ടമാകുക നാനൂറോളം നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക്
സ്വദേശിവല്‍ക്കരണം കര്‍ക്കശമാക്കി ഒമാന്‍, ജോലി നഷ്ടമാകുക നാനൂറോളം നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക്
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണം കര്‍ക്കശമാക്കി ഒമാന്‍, ജോലി നഷ്ടമാകുക നാനൂറോളം നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക്.വിദേശികള്‍ക്ക് പകരം സ്വദേശി നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയതായി ആരോഗ്യ മന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക ദിനപത്രമായ ‘ഒമാന്‍ അറബിക്’ റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയില്‍ നിന്നും മറ്റ് സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നുമുള്ള ഇരുനൂറ് പേരെ മന്ത്രാലയം …