1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുതിയ നിയമം വരുന്നു, 10 മാസം വരെ ശമ്പളത്തോടെ പെറ്റേണിറ്റി ലീവ്
പുതിയ നിയമം വരുന്നു, 10 മാസം വരെ ശമ്പളത്തോടെ പെറ്റേണിറ്റി ലീവ്
നവജാത ശിശുവിന്റെ സംരക്ഷണത്തിന് അച്ഛനമ്മമാര്‍ ധാരണയില്‍ എത്തിയാല്‍ പത്തു മാസം വരെ ശമ്പളത്തോടെ പെറ്റേണിറ്റി ലീവ് അനുവദിക്കും
തല്ലണ്ട ചാച്ചാ… ഞാന്‍ നന്നാവില്ല !!
തല്ലണ്ട ചാച്ചാ… ഞാന്‍ നന്നാവില്ല !!
തല്ലണ്ട ചാച്ചാ... ഞാന്‍ നന്നാവില്ല !!
‘പന്നിപ്പനി: കുട്ടികള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ ഭയക്കേണ്ട’
‘പന്നിപ്പനി: കുട്ടികള്‍ക്ക്  ആരോഗ്യമുണ്ടെങ്കില്‍ ഭയക്കേണ്ട’
പന്നിപ്പനി : ആരോഗ്യമുള്ള കുട്ടികള്‍ക്ക് മുന്‍കരുതല്‍ വാക്‌സിന്‍ നല്കിയില്ലെങ്കിലും ഭയക്കാനില്ല.
രാജവിവാഹം കലക്കുന്ന പണിമുടക്കിനെതിരെ മിലിബാന്‍ഡ്
രാജവിവാഹം കലക്കുന്ന പണിമുടക്കിനെതിരെ മിലിബാന്‍ഡ്
വില്യം രാജകുമാരന്റെ വിവാഹദിനത്തിലെ പണിമുടക്ക് ഖേദകരമായ നടപടിയാണെന്ന് എഡ് മിലിബാന്‍ഡ്.
നടി സുസന്നാ യോര്‍ക് അന്തരിച്ചു
നടി സുസന്നാ യോര്‍ക് അന്തരിച്ചു
പ്രശസ്ത ബ്രിട്ടീഷ് നടി സുസന്നാ യോര്‍ക് (72) അന്തരിച്ചു. കാന്‍സര്‍ രോഗബാധിതയായി കുറച്ചുനാളായി കിടപ്പിലായിരുന്നു.
മേയ് ദിനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവനാവും
മേയ് ദിനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവനാവും
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വരുന്ന മേയ് ഒന്നിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ഇതിനുള്ള ഔദ്യോഗിക ഉത്തരവില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഒപ്പുവച്ചു.
ഭാര്യാ പീഡനം; ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞനെ തിരിച്ചു വിളിച്ചു
ഭാര്യാ പീഡനം; ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞനെ തിരിച്ചു വിളിച്ചു
ഭാര്യാ പീഡനം; ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞനെ തിരിച്ചു വിളിച്ചു
ബര്‍ലുസ്‌കോണി വീണ്ടും ലൈംഗികവിവാദത്തില്‍
ബര്‍ലുസ്‌കോണി വീണ്ടും ലൈംഗികവിവാദത്തില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിച്ചതിന് ഇറ്റാലിയന്‍ പ്രധാനമന്ത്രിക്കെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ അപേക്ഷപ്രളയം
ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ അപേക്ഷപ്രളയം
ബ്രിട്ടന്‍ നേരിടുന്ന തൊഴിലില്ലായ്മയുടെ ആഴം വ്യക്തമാക്കിക്കൊണ്ട്, ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ മെഴ്‌സിസൈഡ് പ്‌ളാന്റിലെ 1500 പുതിയ വേക്കന്‍സികളിലേക്ക് 14,000 പേര്‍ അപേക്ഷിച്ചു.
സോഷ്യല്‍ ഹൗസിംഗ് വെയിറ്റിംഗ് ലിസ്റ്റില്‍ അപേക്ഷകള്‍ കുന്നുകൂടുന്നു
സോഷ്യല്‍ ഹൗസിംഗ് വെയിറ്റിംഗ് ലിസ്റ്റില്‍ അപേക്ഷകള്‍ കുന്നുകൂടുന്നു
യുകെയിലെ ഭവനരഹിതരുടെ എണ്ണം വളരെ കൂടുതലാണെന്നു വ്യക്തമാക്കിക്കൊണ്ട്, സോഷ്യല്‍ ഹൗസിംഗ് വെയിറ്റിംഗ് ലിസ്റ്റില്‍ അപേക്ഷകള്‍ കുമിഞ്ഞുകൂടുന്നു.