ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ) : ലോകമാകെ ഉരുത്തിരിയുന്ന കോവിഡ്-19 ന്റെ ഭീഷണിയെ അതിജീവിക്കുവാൻ പരിശുദ്ധപിതാവിന്റെ ആഹ്വാനം അനുസരിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ വിശ്വാസികളും മാർച്ച് 25 ബുധനാഴ്ച ഫീസ്റ്റ് ഓഫ് അനൺസിയേഷൻ തിരുനാൾ ദിനത്തിൽ രാവിലെ 11 മണിക്ക് പരിശുദ്ധപിതാവിനോട് ചേർന്ന് ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥന ചൊല്ലി …
പ്രെസ്റ്റൻ: കോവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനും ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി ദേവാലയങ്ങളിൽ പൊതു കുർബാനകൾ നിർത്തലാക്കപ്പെട്ട സാഹചര്യത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എല്ലാ ദിവസവും രാവിലെ 10 മണിക്ക് ഓൺലൈനിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു. രൂപതാകേന്ദ്രമായ പ്രെസ്റ്റൻ കത്തീഡ്രലിൽ വച്ചായിരിക്കും വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നത്. എന്നാൽ സഭാവിശ്വാസികൾ ഏവർക്കും തങ്ങളുടെ സ്ഥലങ്ങളിൽ …
പ്രെസ്റ്റൻ: കോവിഡ് 19 വൈറസ് ഉയർത്തുന്ന ആശങ്കാജനകമായ സാഹചര്യത്തിൽ ആതുരശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആഹ്വാനം ചെയ്തു. യുകെയുടെ പ്രത്യേകസാഹചര്യത്തിൽ ആതുര ശുശ്രൂഷകർ ചെയ്യുന്ന ഉന്നതമായ സേവനം അദ്ദേഹം അനുസ്മരിച്ചു. ദൈവജനം മുഴുവനും ആത്മീയമായി അവരോടൊപ്പം ഉണ്ടെന്നും അവരുടെ …
ഫാ. ടോമി എടാട്ട് (റാംസ്ഗേറ്റ്): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന സുവിശേഷവൽക്കരണ പരിശീലനപരിപാടിക്ക് തുടക്കമായി. രൂപതയുടെ ഇവാഞ്ചലൈസേഷൻ ഫോർമേഷൻ ടീമിന് വേണ്ടി റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപെടുന്ന സെമിനാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. അദിലാബാദ് രൂപതാധ്യക്ഷൻ അഭിഭവന്ദ്യ മാർ പ്രിൻസ് …
ഫാ. ടോമി എടാട്ട് (ലണ്ടൻ): ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾ ആണ്ടുതോറും നടത്തിവരാറുള്ള എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനം 2020 മെയ് 23 ശനിയാഴ്ച എയ്ൽസ്ഫോർഡ് പ്രയറിയിൽ വച്ചു നടക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ രൂപതയിലെ ഇടവകകളും മിഷനുകളും ഒന്ന് ചേർന്ന് ഒറ്റ …
ബിനു ജോർജ് (പ്രെസ്റ്റൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പുതിയ പിആർഓ ആയി ഫാ. ടോമി എടാട്ട് നിയമിതനായി. രൂപതയുടെ സ്ഥാപനം മുതൽ പിആർഒ ആയി പ്രവർത്തിച്ചിരുന്ന ഫാ. ബിജു കുന്നക്കാട്ട് ബ്രിട്ടനിലെ തന്റെ ശുശ്രൂഷ ദൗത്യം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയ സഹചര്യത്തിലാണ് പുതിയ പിആർഒ ആയി ഫാ. ടോമി എടാട്ടിനെ രൂപതാധ്യക്ഷൻ മാർ …
അലക്സ് വർഗീസ് (മാഞ്ചസ്റ്റർ): സെന്റ്. മേരീസ് മലങ്കര കാത്തലിക് മിഷനിൽ ഭക്ത സംഘടനകളായ M.C.L.L, M. C. Y. M, മാതൃസമാജം എന്നിവയുടെ വാർഷികവും, പൊതുസമ്മേളനവും ഫെബ്രുവരി 23 – ആം തീയതി ഞായറാഴ്ച റോമിലി ഔർ ലേഡി & സെൻറ്. ക്രിസ്റ്റഫർ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം നടക്കുന്ന വി. കുർബാനക്കും ക്ലാസ്സിനും …
ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി. കെന്റ് ഹിന്ദുസമാജം ഈ വര്‍ഷത്തെ മഹാശിവരാത്രി ആചരണം കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച്, ഫെബ്രുവരി 21 – )0 തീയതി വെള്ളിയാഴ്ച വൈകുന്നേരം ആറു മണി മുതല്‍ പിറ്റേ ദിവസം രാവിലെ ആറു മണി വരെ നടത്തുന്നു. സോമർസെറ്റിൽ നിന്നുള്ള ശ്രീ ജതീഷ് പണിക്കർ ശിവ …
ജിയോ ജേക്കബ് (ഗാല്‍വേ): സെന്റ് തോമസ് സീറോ മലബാര്‍ കുട്ടായ്മയുടെ നേതൃത്യത്തിൽ യുവാക്കൾക്കും കുട്ടികള്‍ക്കും സെർവന്റ് സിസ്റ്റേർസ് നയിക്കുന്ന ധ്യാനം ഫെബ്രുവരി 21 & 22 (വെള്ളി, ശനി) രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. 1st Class മുതല്‍ 12th class കുട്ടികളെ …
കെന്റ്: കെന്റ് ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ജനുവരി 25 -)൦ തീയതി ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ മെഡ്വേ ഹിന്ദു മന്ദിറിൽ വച്ച് നടക്കുന്നു. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS. …