1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2020

ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി. കെന്റ് ഹിന്ദുസമാജം ഈ വര്‍ഷത്തെ മഹാശിവരാത്രി ആചരണം കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച്, ഫെബ്രുവരി 21 – )0 തീയതി വെള്ളിയാഴ്ച വൈകുന്നേരം ആറു മണി മുതല്‍ പിറ്റേ ദിവസം രാവിലെ ആറു മണി വരെ നടത്തുന്നു. സോമർസെറ്റിൽ നിന്നുള്ള ശ്രീ ജതീഷ് പണിക്കർ ശിവ മാഹാത്മ്യം വിശദീകരിച്ചു പ്രത്യേക പ്രഭാഷണം നടത്തുന്നു.

സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.

For more information:

E-Mail: kenthindusamajam@gmail.com
Website: www.kenthindusamajam.org & www.kentayyappatemple.org
Twitter: https://twitter.com/KentHinduSamaj
Tel: 07838 170203 / 07753 188671

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.