1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡബ്ലിന്‍ സീറോ മലബാര്‍ സഭയ്ക്ക് നവനേതൃത്വം
ഡബ്ലിന്‍ സീറോ മലബാര്‍  സഭയ്ക്ക്  നവനേതൃത്വം
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ രണ്ടു വര്‍ഷത്തേക്കുള്ള (2015 - 2016) സഭായോഗം (പാരിഷ് കൗണ്‍സില്‍) നിലവില്‍ വന്നു
ബെഡ്‌ഫോര്‍ഡില്‍ ബോസ്‌കോ ഞാലിയത്ത് നയിക്കുന്ന ത്രിദിന വാര്‍ഷിക ധ്യാനം മാര്‍ച്ച് 13,14,15 തീയതികളില്‍
ബെഡ്‌ഫോര്‍ഡില്‍ ബോസ്‌കോ ഞാലിയത്ത് നയിക്കുന്ന ത്രിദിന വാര്‍ഷിക ധ്യാനം മാര്‍ച്ച് 13,14,15 തീയതികളില്‍
പ്രശസ്ത സുവിശേഷ പ്രഘോഷകനും,അങ്കമാലി കാര്‍മല്‍ ധ്യാനകേന്ദ്ര ഡയറക്ടറുമായ ഫാ :ബോസ്‌കോ ഞാലിയത്ത് നയിക്കുന്ന ത്രിദിന വാര്‍ഷിക ധ്യാനം
സിസ്റ്റര്‍ മിനയ്ക്ക് ഭവനമൊരുങ്ങി, നിത്യാരാധനയ്ക്ക് തിങ്കളാഴ്ച്ച തുടക്കം
സിസ്റ്റര്‍ മിനയ്ക്ക് ഭവനമൊരുങ്ങി, നിത്യാരാധനയ്ക്ക് തിങ്കളാഴ്ച്ച തുടക്കം
യുകെ മലയാളികള്‍ക്ക് പരിചിതമായ വ്യക്തിത്വമാണ് ഡോ. സിസ്റ്റര്‍ മീന. മാതൃതുല്യമായ വാത്സ്യലത്തോടെ ഏവരെയും സ്വീകരിക്കുന്ന സിസ്റ്റര്‍ മീന സെഹിയോന്‍ യുകെയുടെ സജീവ പ്രവര്‍ത്തകയാണ് നാല്‍പ്പത് വര്‍ഷത്തിലധികം യുകെയില്‍ ഡോക്ടറായി സേവനമനുഷ്ടിച്ച എംഎസ്‌ജെ സഭാംഗമായ ഡോ. സിസ്റ്റര്‍ മീന
യു കെ യിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ വാര്‍ഷിക ക്യാമ്പ് പ്രില്‍ 6 മുതല്‍ 9 വരെ ഓക്‌സ്‌ഫോര്‍ഡില്‍
യു കെ യിലെ യാക്കോബായ സുറിയാനി  ഓര്‍ത്തഡോക്‌സ്  വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ വാര്‍ഷിക ക്യാമ്പ് പ്രില്‍ 6 മുതല്‍ 9 വരെ ഓക്‌സ്‌ഫോര്‍ഡില്‍
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു. കെ മേഖല കേന്ദ്രീകരിച്ചു മൂന്നു വര്‍ഷം മുന്‍പു രുപം കൊണ്ട വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷീക ക്യാമ്പ് ഏപ്രില്‍ 6 മുതല്‍ 9 വരെ ഓക്‌സ്‌ഫോര്‍ഡില്‍ വച്ചു നടത്തപ്പെടുന്നു.
മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജിലിന് തുടക്കമാകുന്നു; പ്രഥമ നൈറ്റ് വിജില്‍ നാളെ
മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജിലിന് തുടക്കമാകുന്നു; പ്രഥമ നൈറ്റ് വിജില്‍ നാളെ
മാഞ്ചസ്റ്റര്‍ വിഥിന്‍ഷാ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് തുടക്കമാകുന്നു. എല്ലാ മാസാദ്യ വെള്ളിയാഴ്ച്ചകളിലും രാത്രി 7.30 മുതല്‍ 11.30 വരെയാണ് ശുശ്രൂഷകള്‍ നടക്കുക
ബെല്‍ഫാസ്റ്റ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക വാര്‍ഷികവും മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും
ബെല്‍ഫാസ്റ്റ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക വാര്‍ഷികവും മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും
സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 2015 ഫെബ്രുവരി 6. 7 ( വെള്ളി, ശനി ) തീയതികളില്‍ ഇടവകയുടെ കാവല്‍പിതാവും, മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്നതുമായ മഹാപരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക വാര്‍ഷികവും ആഘോഷിക്കുന്നു
ഫാ. സജി മലയിð പുത്തന്‍ പുരയ്ക്ക് ഹൃദ്യമായ വരവേല്പ്, റവ ലോനപ്പന്‍ അങ്ങാശേരി പുതിയ ഇടയന്‍
ഫാ. സജി മലയിð പുത്തന്‍ പുരയ്ക്ക് ഹൃദ്യമായ വരവേല്പ്, റവ ലോനപ്പന്‍ അങ്ങാശേരി പുതിയ ഇടയന്‍
ദിവ്യബലിയെ തുടര്‍ó ചേര്‍ó സമ്മേളനത്തിð സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ച് സംസാരിച്ചു. തുടനര്‍ó് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പൂച്ചെïുകള്‍ നðകി ഇരു വൈദികരെയും സ്വീകരിച്ചതോടെ ഫാ. സജി മലയിð പുത്തന്‍പുരയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചു.
ഫാ. സോജി ഓലിക്കð നയിക്കുó ധ്യാനം വിഗനിð മാര്‍ച്ച് 26, 27, 28 തീയതികളിð
ഫാ. സോജി ഓലിക്കð നയിക്കുó ധ്യാനം വിഗനിð മാര്‍ച്ച് 26, 27, 28 തീയതികളിð
മാര്‍ച്ച് 26, 27, 28 തീയതികളിð വിഗനിð ഫാ. സോജി ഓലിക്കലും സെഹിയോന്‍ യുകെ ടീം അംഗങ്ങളും ചേര്‍ó് നയിക്കുó ധ്യാനം നടക്കും.
ലണ്ടന്‍ ഹിന്ദു ഐക്യവേദി വിവേകാനന്ദ ജയന്തി ആഘോഷിച്ചു
ലണ്ടന്‍ ഹിന്ദു ഐക്യവേദി വിവേകാനന്ദ ജയന്തി ആഘോഷിച്ചു
പ്രകൃതി കൊടും തണുപ്പിന്റെ ആവരണം തീര്‍ത്ത സന്ധ്യയില്‍ ഈശ്വരാരാധനയുടെ ധന്യമായ മുഹൂര്‍ത്തങ്ങള്‍ ഭക്തര്‍ക്ക് സമ്മാനിച്ച് കൊണ്ട് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ പരിപൂര്‍ണമായി, ഇനി നൃത്തോത്സവത്തിനുള്ള കാത്തിരിപ്പ്!!
ഫാ. സോജി ഓലിക്ക ല്‍ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും
ഫാ. സോജി ഓലിക്ക ല്‍ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും
ഈസ്റ്റ് സസെക്‌സ്: മലയാളികളായ വിശ്വാസികള്‍ള്‍ക്കും അതു പോലെ വിവിധ രാജ്യങ്ങ ളിലും, ഭാഷകളിലുമുള്ള ക്രിസ്തുമത വിശ്വാസികള്‍ക്കും ഒരു പോലെ പങ്കെടുത്ത് ക്രിസ്തുവിലുള്ള