ഷെഫീല്‍ഡ് നയിറ്റ് വിജില്‍ 24ന് നടക്കും . സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ രാത്രി 11 മുതല്‍ ആണ് ശ്രുശ്രുഷകള്‍.
മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ മതബോധനസ്‌ക്കൂളിലെ കുട്ടികളുടെ മാതാപിതാക്കല്‍ക്കുവേണ്ടി വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തപ്പെട്ടു.
ലണ്ടനിലെ ബ്രെന്‍ഡ്‌വുഡ് രൂപതാ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ജോസ് അന്ത്യംകുളത്തോടൊപ്പം കുളത്തുവയല്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ബിനു പുളിയ്ക്കല്‍, റോസ് അലക്‌സ്, ലില്ലി പോള്‍ എന്നിവര്‍ നയിക്കുന്ന നോമ്പു കാല ധ്യാനത്തിലേക്ക് എല്ലാവരെയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.
യേശുവിന്റെ വലിയ സ്‌നേഹത്തിന്റെ അടയാളമായ തിരുരക്തം പതിഞ്ഞ തിരുക്കച്ചയുടെ പൊതു ദര്‍ശനം നേരില്‍ കാണാന്‍ ഏപ്രില്‍ 18 ചൊവ്വാഴ്ച്ച ഏകദിന തീര്‍ത്ഥാടനം ബ്രെന്‍ഡ്പുഡ് രൂപത സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ജോസ് അന്ത്യാംകുളത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നു.
സുവിശേഷത്തിന്റെ കേന്ദ്ര സ്ഥാനത്ത് നില്‍ക്കുന്ന പെസഹാരഹസ്യം സവിശേഷമാംവിധം പ്രഘോഷിക്കപ്പെടുവാന്‍ മാര്‍ച്ച് 26,27,28 തിയതികളില്‍ വിഗനില്‍ വെച്ച് ഫാ. സജി ഓലിക്കലും സെഹിയോന്‍ യുകെ ടീം അംഗങ്ങളും ചേര്‍ന്ന് നയിക്കുന്ന ധ്യാനം നടത്തപ്പെടുന്നു.
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഫെബ്രുവരി പതിനാറാം തീയതി വലിയ നോമ്പ് ആചരണത്തിന്റെ മുന്നോടിയായിട്ടുളള വിഭൂതി (കുരിശുവര) തിരുന്നാള്‍ ആചരിച്ചു.
ലണ്ടന്‍ ഹിന്ദു ഐക്യവേദി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ഹിന്ദുമത പരിഷത്തിനെ കുറിച്ച് ഒരു വിശദീകരികണം ആവശ്യമാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു വാര്‍ത്ത കുറിപ്പ് ഇറക്കുന്നത്.
ലണ്ടന്‍ - വെസ്റ്റ് സസക്‌സിലെ ക്രോളിയില്‍ പരിശുദ്ധ ത്രിത്വനാമത്തില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഒരു പുതിയ ഇടവക രൂപീകരിച്ചു.
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച, റെവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം നല്കും
ലണ്ടന്‍ കണ്‍വെന്‍ഷന്‍ ആപ്ടണ്‍ പാര്‍ക്കില്‍ ശനിയാഴ്ച