1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചസ്റ്ററില്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങശ്ശേരി നയിക്കുന്ന ധ്യാനം 21,22 തിയതികളില്‍
മാഞ്ചസ്റ്ററില്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങശ്ശേരി നയിക്കുന്ന ധ്യാനം 21,22 തിയതികളില്‍
പ്രശസ്ത പ്രഭാഷകനും ധ്യാന ഗുരുവുമായ റവ. ഡോ. ലോനപ്പന്‍ അരങ്ങശ്ശേരി നയിക്കുന്ന ധ്യാനം 21,22 തിയതികളില്‍ മാഞ്ചസ്റ്ററില്‍ നടക്കും.
സെന്റ് വിന്‍സന്റ് പള്ളിയില്‍ മലയാളം കുര്‍ബാന
സെന്റ് വിന്‍സന്റ് പള്ളിയില്‍  മലയാളം കുര്‍ബാന
സൗത്ത് മീഡിലെ സെന്റ് വിന്‍സന്റ് പള്ളിയില്‍ അടുത്ത ഞായറാഴ്ച (മാര്‍ച്ച് 8, 3.30 pm) മലയാളം കുര്‍ബാനയുണ്ടായിരിക്കുന്നതാണ്.
അയര്‍ലണ്ട് സീറോ മലബാര്‍ സഭയിലെ നോമ്പ്കാല ധ്യാനങ്ങളും, കണ്‍വെന്‍ഷനുകളും
അയര്‍ലണ്ട്  സീറോ മലബാര്‍ സഭയിലെ നോമ്പ്കാല ധ്യാനങ്ങളും, കണ്‍വെന്‍ഷനുകളും
അയര്‍ലണ്ട് സീറോ മലബാര്‍ സഭയില്‍ നടത്തപെടുന്ന നോമ്പ്കാല ധ്യാനങ്ങളും, ഈ വര്‍ഷത്തില്‍ അയര്‍ലണ്ടില്‍ വിവിധ ഭാഗങ്ങളിലായി സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന കണ്വെണന്‍ഷനുകളും താഴെ പറയുന്ന വിധത്തിലായിരിക്കും നടത്തപെടുക എന്ന് സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ട് കോര്‍ഡിനേറ്റര്‍ ഫാ. ആന്റണി പെരുമായന്‍ അറിയിച്ചു.
ഹോണ്‍ ചര്‍ച്ച് സെന്റ് മേരീസ് ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം
ഹോണ്‍ ചര്‍ച്ച് സെന്റ് മേരീസ് ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം
വലിയ നോമ്പിനു ഒരുക്കമായുള്ള വാര്‍ഷിക ധ്യാനം ലണ്ടന്‍ ഹോണ്‍ ചര്‍ച്ച് സെന്റ് മേരീസ് സീറോ മലബാര്‍ മാസ് സെന്ററില്‍ തുടങ്ങി. ഇന്നും നാളെയും വൈകുേന്നരം ആറു മുതല്‍ പത്തുവരെ ധ്യാനം നടക്കും.
ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് സെന്റ് മേരീസ് മതബോധന സ്‌ക്കൂള്‍ സന്ദര്‍ശിച്ചു.
ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് സെന്റ് മേരീസ് മതബോധന സ്‌ക്കൂള്‍ സന്ദര്‍ശിച്ചു.
സെന്റ് തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മാര്‍ച്ച് ഒന്നാം തീയതി ഞായറാഴ്ച സെന്റ് മേരീസ് മതബോധനസ്‌ക്കൂള്‍ സന്ദര്‍ശിച്ചു. പത്തുമണിക്ക് ദേവാലയത്തില്‍ എത്തിചേര്‍ന്ന അഭിവന്ദ്യ പിതാവിനെ വികാരി ഫാ.തോമസ് മുളവനാല്‍ ,അസിസ്റ്റന്റ് വികാരി ഫാ.സുനി പടിഞ്ഞാറെക്കര, കൈക്കാരന്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് മതബോധന സ്‌ക്കൂളിലെ വിവിധ ക്ലാസുകള്‍ പിതാവ് സന്ദര്‍ശിക്കുകയും കുട്ടികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
ലിവര്‍പൂളില്‍ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമായി
ലിവര്‍പൂളില്‍ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമായി
കേരള കത്തോലിക്കാ കമ്മ്യൂണിറ്റി ഫസര്‍ക്കലിയുടെ ആഭിമുഖ്യത്തില്‍ ഗോളി നെയിം ചര്‍ച്ചില്‍ ഇന്നലെ നടന്ന കുരിശിന്റെ വഴിയോടെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് തുടക്കമായി.
സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെലോഷിപ്പ് ബൈബിള്‍ കണ്‍വെന്‍ഷന്‍
സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെലോഷിപ്പ് ബൈബിള്‍ കണ്‍വെന്‍ഷന്‍
സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെലോഷിപ്പ് മെല്‍ബണ്‍ വാര്‍ഷിക ബൈബിള്‍ കണ്‍വെന്‍ഷന്‍ നടന്നു. ഫെബ്രുവരി 28 വൈകീട്ട് ഏഴിന് മെല്‍ബണ്‍ മാര്‍തോമ ചര്‍ച്ചില്‍ വെച്ചായിരുന്നു കണ്‍വെന്‍ഷന്‍.
നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ റീജിയണില്‍ പുതിയ ഫൊറോനാകള്‍ പ്രഖ്യാപിച്ചു
നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ റീജിയണില്‍ പുതിയ ഫൊറോനാകള്‍ പ്രഖ്യാപിച്ചു
ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ ക്‌നാനായ റീജിയണില്‍പ്പെട്ട അഞ്ചു ഇടവകകളെ ഫൊറോനാകളാക്കി ഉയര്‍ത്തികൊണ്ട് രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് കല്‍പ്പന പുറപ്പെടുവിച്ചു.
ലണ്ടന്‍ കണ്‍വെന്‍ഷന്‍ പ്രേഷിതര്‍ക്കായുള്ള ഒരുക്ക ശുശ്രൂഷ മാര്‍ച്ച് എട്ട് ഞായറാഴ്ച്ച ഫാ. ബിനു പുളിക്കലും ടീമും നയിക്കും
ലണ്ടന്‍ കണ്‍വെന്‍ഷന്‍ പ്രേഷിതര്‍ക്കായുള്ള ഒരുക്ക ശുശ്രൂഷ മാര്‍ച്ച് എട്ട് ഞായറാഴ്ച്ച ഫാ. ബിനു പുളിക്കലും ടീമും നയിക്കും
വിഭാഗീയ പാരമ്പര്യ ചിന്തകള്‍ക്കതീതമായി യേശുവിന്റെ രക്ഷാകര പദ്ധതി - 'സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത'.
കുളത്തുവയല്‍ ടീം നയിക്കുന്ന കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷ വ്യാഴാഴ്ച്ച വാല്‍ത്താംസ്റ്റോയില്‍
കുളത്തുവയല്‍ ടീം നയിക്കുന്ന കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷ വ്യാഴാഴ്ച്ച വാല്‍ത്താംസ്റ്റോയില്‍
കുളത്തുവയല്‍ നിര്‍മ്മല ധ്യാന കേന്ദ്രത്തിലെ ഫാ. ബിനു പുളിയ്ക്കലും സി. റോസ് അലക്‌സും, സി. ലില്ലി പോളും ഫാ. ജോസ് അന്തിയാംകുളത്തോടൊപ്പം ശുശ്രൂഷകള്‍ നയിക്കും.