1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രസിദ്ധമായ ലീഡ്‌സ് എട്ട് നോമ്പ് തിരുന്നാള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസവും വൈകുന്നേരം 6.45ന് നൊവേനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നേര്‍ച്ച വിതരണവും
പ്രസിദ്ധമായ ലീഡ്‌സ് എട്ട് നോമ്പ് തിരുന്നാള്‍,  തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസവും വൈകുന്നേരം 6.45ന് നൊവേനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നേര്‍ച്ച വിതരണവും
പുത്തന്‍കളം ജോസ്: പ്രവാസി മലയാളികളുടെയിടയില്‍ പ്രസിദ്ധമായ ലീഡ്‌സ് എട്ട് നോമ്പ് ആചരണത്തിനും പരിശുദ്ധ കന്യകാ മറിയത്തിന്റെ പിറവി തിരുന്നാളിന് നാളെ കൊടിയേറും. ലീഡ്‌സ് രൂപതയില്‍ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ക്കായി സ്വാന്തന്ത്യ ഉപയോഗത്തിനായി ലഭിച്ച സെന്റ്. വില്‍ഫ്രഡ് ചര്‍ച്ചില്‍ ഇദംപ്രഥമായി നടത്തപ്പെടുന്ന തിരുന്നാള്‍ ആചരണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മുന്‍വര്‍ഷങ്ങളെക്കാളും മൂന്നരയിരട്ടി വ്യക്തികള്‍ പ്രസുദേന്തിമാരായത് …
ബോള്‍ട്ടന്‍ തിരുന്നാളിന് 9നു കൊടിയേറും; പ്രധാന തിരുന്നാള്‍ 11 ആം തിയതി ഞായറാഴ്ച
ബോള്‍ട്ടന്‍ തിരുന്നാളിന് 9നു കൊടിയേറും; പ്രധാന തിരുന്നാള്‍ 11 ആം തിയതി ഞായറാഴ്ച
സാബു ചുണ്ടക്കാട്ടില്‍: ബോള്‍ട്ടന്‍ തിരുന്നാളിന് 9നു കൊടിയേറും; പ്രധാന തിരുന്നാള്‍ 11ാം തിയതി ഞായറാഴ്ച. ബോള്‍ട്ടന്‍ ; ബോള്‍ട്ടന്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ മാതാവിന്റെ ജനന തിരുന്നാള്‍ ഈ മാസം 9 മുതല്‍ 11 വരെ തീയതികളില്‍ നടക്കും. ഒന്‍പതാം തീയതി വൈകുന്നേരം 6.30 നു തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പതാക …
മാര്‍പ്പാപ്പയുടെ നാട്ടില്‍ നിന്ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലേക്ക് നിയുക്ത ഇടയന്‍ സെപ്തംബര്‍ 18 ന് എത്തിച്ചേരും; മെത്രാഭിഷേക ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
മാര്‍പ്പാപ്പയുടെ നാട്ടില്‍ നിന്ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലേക്ക് നിയുക്ത ഇടയന്‍ സെപ്തംബര്‍ 18 ന് എത്തിച്ചേരും; മെത്രാഭിഷേക ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
അലക്‌സ് വര്‍ഗീസ്: മാര്‍പ്പാപ്പയുടെ നാട്ടില്‍ നിന്ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലേക്ക് നിയുക്ത ഇടയന്‍ സെപ്തംബര്‍ 18ന് എത്തിച്ചേരും ; മെത്രാഭിഷേക ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രേറ്റ് ബ്രിട്ടന്റെ പുതിയ സീറോ മലബാര്‍ രൂപതാ ഇടയനായി ചുമതലയേല്‍ക്കുന്ന മാര്‍. ജോസഫ് സ്രാമ്പിക്കല്‍ സെപ്റ്റംബര്‍ 18 നു യുകെയില്‍ എത്തിച്ചേരും. ഇതുവരെ അദ്ദേഹം …
സ്റ്റീവനേജില്‍ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ സെപ്തംബര്‍ 17 ന്
സ്റ്റീവനേജില്‍ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ സെപ്തംബര്‍ 17 ന്
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ സെപ്തംബര്‍ മാസത്തിലെ മലയാളം കുര്‍ബ്ബാന ദിനമായ മൂന്നാം ശനിയാഴ്ച 17 നു പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാള്‍ ആഘോഷിഷിക്കുന്നു. പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാള്‍ ആഘോഷവും,അതിനൊരുക്കമായി പൗരസ്ത്യസഭകള്‍ എട്ടുനോമ്പാചരണവും നടത്തുന്ന സെപ്റ്റംബര്‍ മാസത്തില്‍ പരിശുദ്ധ അമ്മയുടെ തിരുന്നാള്‍ ഏറ്റവും വിപുലവും,ഭക്തിപുരസ്സരവുമായിട്ടാവും സ്റ്റീവനേജില്‍ ആഘോഷിക്കുക. …
ലൂക്കന്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ തിരുനാളും വാര്‍ഷിക ദിനാഘോഷവും സെപ്തംബര്‍ 11 ഞായറാഴ്ച.
ലൂക്കന്‍   സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍  തിരുനാളും വാര്‍ഷിക ദിനാഘോഷവും സെപ്തംബര്‍ 11 ഞായറാഴ്ച.
കിസാന്‍ തോമസ്: ലൂക്കന്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെയും വി . തോമ്മാശ്ലീഹായുടേയും വി .അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളും,കുടുംബ യുണിറ്റുകളുടെ വാര്‍ഷികവും സെപ്തംബര്‍ 11 ഞായറാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴസി ചര്‍ച്ചില്‍ വച്ച് ഭക്ത്യാദരപൂര്വ്വം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഫാ.ജോസഫ് കറുകയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസയോടുകൂടി തിരുനാള്‍ …
കൃഷ്ണ ഭക്തിയില്‍ ആറാടി ഭക്തര്‍; ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശ്രീകൃഷ്ണ ജയന്തി, രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി.
കൃഷ്ണ ഭക്തിയില്‍ ആറാടി ഭക്തര്‍; ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശ്രീകൃഷ്ണ ജയന്തി, രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി.
എ. പി. രാധാകൃഷ്ണന്‍: ‘രാധേ ശ്യാം….’ കൃഷ്ണ ഭക്തിയുടെ അനന്യ ഭാവം പകര്‍ന്ന ധന്യമായ ഒരു സത്‌സംഗം കൂടി ഇന്നലെ പൂര്‍ണമായി. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്നലെ ക്രോയ്ഡനിലെ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ നടന്ന ശ്രീകൃഷ്ണ ജയന്തി, രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ ഭക്തി സംഗീതത്തിന്റെ അമൃത പ്രവാഹമായിരുന്നു. ഇനി അടുത്ത മാസം 24 …
ലേഡി വെല്ലില്‍ പരിശുദ്ധ അമ്മയുടെ ജനന തിരുന്നാള്‍ സെപ്തംബര്‍ 8 ന്
ലേഡി വെല്ലില്‍ പരിശുദ്ധ അമ്മയുടെ ജനന തിരുന്നാള്‍ സെപ്തംബര്‍ 8 ന്
അപ്പച്ചന്‍ കണ്ണഞ്ചിറ (പ്രസ്റ്റണ്‍):ആഗോള വ്യാപകമായി ക്രൈസ്തവര്‍ പരിശുദ്ധ മാതാവിന്റെ ജനനത്തിരുന്നാള്‍ ദിനമായി ആചരിക്കുന്ന സെപ്തംബര്‍ 8 നു പ്രസ്റ്റണിലെ ലേഡി വെല്ലില്‍ വെച്ച് ജനന തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. യു കെ യിലെ മരിയന്‍ തീര്‍ത്ഥാടക കേന്ദ്രങ്ങളില്‍ പ്രമുഖമായ ലേഡി വെല്ലില്‍ നൂറു കണക്കിന് മാതൃ ഭക്തരാണ് നിത്യേന തീര്‍ത്ഥാടകരായിഎത്തി പ്രാര്‍ത്ഥിച്ചു പോകാറുള്ളത്. കപ്പലപകടത്തില്‍ പെട്ട …
ജപമാല മാസത്തിന്റെ ആരംഭത്തില്‍ പ്രഥമ ക്‌നാനായ തിരുന്നാളിന് പുഷ്പാലംകൃതമായ ദേവാലയ സമുച്ചയം
ജപമാല മാസത്തിന്റെ ആരംഭത്തില്‍ പ്രഥമ ക്‌നാനായ തിരുന്നാളിന് പുഷ്പാലംകൃതമായ ദേവാലയ സമുച്ചയം
പുത്തന്‍കളം ജോസ്: ജപമാല മാസത്തിന്റെ ആരംഭത്തില്‍ പ്രഥമ ക്‌നാനായ തിരുന്നാളിന് പുഷ്പാലംകൃതമായ ദേവാലയ സമുച്ചയം. ആഗോള കത്തോലിക്കാ സമൂഹം അസാധാരണ ജൂബിലി വര്‍ഷവും കരുണയുടെ വര്‍ഷവും ആചരിക്കുമ്പോള്‍ ഇംഗ്ലണ്ടിലെ ക്‌നാനായ കത്തോലിക്കര്‍ക്ക് അഭിമാനത്തിന്റെ നിമിഷങ്ങള്‍. ജപമാല മാസത്തിലെ ആരംഭ ദിനം തന്നെ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ ക്‌നാനായ ചാപ്ലിയന്‍സി അനുവദിച്ചതിനു ശേഷം ആദ്യമായി നടത്തപ്പെടുന്നു. യുകെയിലെ …
ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് നാളെ മാഞ്ചസ്റ്ററില്‍
ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ്  നാളെ മാഞ്ചസ്റ്ററില്‍
അലക്‌സ് വര്‍ഗീസ്: വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ എല്ലാ മാസവും നടത്തി വരുന്നതും, അനേ കര്‍ക്ക് അനുഗ്രഹങ്ങളും, ദൈവീകകൃപകളും ലഭിച്ചു വരുന്നതുമായ ‘ഹോളി സ്പിരിറ്റ് ഈവനിംഗ് ‘ നാളെ വെള്ളിയാഴ്ച (26/8/16) വൈകുന്നേരം 3 മണിക്ക് ആരംഭിച്ച് രാത്രി 8.30 ന് അവസാനിക്കും.ലോക പ്രശസ്ത വചന പ്രഘോഷകനും, സെഹിയോന്‍ യു കെ യുടെ സ്ഥാപകനും, ഡയറക്ടറുമായ റവ.ഫാ.സോജി …
ഡബ്‌ളിന്‍ സീറോമലബാര്‍ സഭയില്‍ സംയുക്ത തിരുന്നാള്‍ ആഘോഷവും, ഏയ്ഞ്ചല്‍സ് മീറ്റും ആഗസ്റ്റ് 28 ഞായറാഴ്ച ഇഞ്ചിക്കോറില്‍.
ഡബ്‌ളിന്‍ സീറോമലബാര്‍ സഭയില്‍ സംയുക്ത തിരുന്നാള്‍ ആഘോഷവും, ഏയ്ഞ്ചല്‍സ് മീറ്റും ആഗസ്റ്റ് 28 ഞായറാഴ്ച ഇഞ്ചിക്കോറില്‍.
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും,വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാളും ഏയ്ഞ്ചല്‍ മീറ്റും ഓഗസ്റ്റ് 28ന് ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് സാഘോഷം കൊണ്ടാടുന്നു അയര്‍ലണ്ടിലെ കുടിയേറ്റത്തിന്റെ പത്താം വര്‍ഷത്തില്‍ ദൈവത്തിന് നന്ദിപറയാനും …