കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപെട്ട ബൈബിള്‍ ക്വിസ് 2016ന്റെ വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് വിഭാഗങ്ങളായാണ് ബൈബിള്‍ ക്വിസ് നടത്തപെട്ടത്.ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയര്‍ ) വിഭാഗത്തില്‍ നേഹാ ജയിംസ് (താലാ) റോഹന്‍ റ്റിബി മാത്യു ( ബ്‌ളാഞ്ചര്‍സ്റ്റൌണ്‍) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ ഫിസ്ബറോയില്‍ നിന്നുള്ള സ്ലീവന്‍ ജോജി …
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയില്‍ സേകര്‍ട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും മാതാവിന്റെ നൊവേനയും മലയാളം കുര്‍ബാനയും നടത്തപ്പെടുന്നു. സെപ്റ്റംബര്‍ മൂന്നാം തിയതി ശനിയാഴ്ച 4.15 ന് കൊന്ത നമസ്‌കാരവും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കൊട്ടയ്ക്കു പുറത്തിന്റെ കാര്‍മകത്വത്തില്‍ നടത്തപെടുന്നു. എല്ലാമാസവും നടത്തപെടുന്ന …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ എല്ലാ മാസവും നടത്തി വരുന്നതും, ഒട്ടേറെ പേര്‍ക്ക് അനുഗ്രഹങ്ങളും, ദൈവീകകൃപകളും ലഭിച്ചു വരുന്നതുമായ ‘ഹോളി സ്പിരിറ്റ് ഈവനിംഗ് ‘ വരുന്ന വെള്ളിയാഴ്ച (26/8/16) ഉച്ചകഴിഞ്ഞ് 3 ന് ആരംഭിക്കും.ലോക പ്രശസ്ത വചന പ്രഘോഷകനും, ആദ്ധ്യാത്മിക ഗുരുവുമായ റവ.ഫാ.സോജി ഓലിക്കല്‍ ആണ് ധ്യാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നത്. കത്തോലിക്കാ വിശ്വാസികളുടെ …
കിസാന്‍ തോമസ് (ലിമെറിക്ക്) : സീറോ മലബാര്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസമായി നടന്നു വന്നിരുന്ന കുടുംബ നവീകരണ ധ്യാനം ഞായറാഴ്ച സമാപിച്ചു .ലിമെറിക്ക് രൂപതാ ബിഷപ്പ് ബ്രെണ്ടന്‍ ലീഹീ ഉത്ഘാടനം ചെയ്ത് ആരംഭിച്ച ധ്യാനത്തില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മൂന്ന് ദിവസങ്ങളിലായി രണ്ടായിരത്തി എഴുനൂറോളം പേര്‍ പങ്കെടുത്തു .യുകെയില്‍ നിന്നുള്ള റെവ. ഫാ.സോജി …
ജോണ്‍ തോമസ്: ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം ലണ്ടനില്‍ ആരംഭിച്ചു. കരുണയുടെ വര്‍ഷത്തില്‍ ദൈവവചന ശുശ്രൂഷയിലൂടെ ജീവിതത്തെ വിലയിരുത്തുവാനും നവീകരിക്കുവാനും അത് വഴി സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ക്രമപ്പെടുത്തുവാനും സഹായിക്കുന്ന ശുശ്രൂഷയിലേക്ക് ഫാ. ജോണ്‍സന്‍ അലക്‌സാണ്ടര്‍ എല്ലാവരെയും ക്ഷണിക്കുന്നു. ധ്യാനത്തിന്റെ സമാപനം തിരുവനന്തപുരം രൂപത സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസിന്റെ …
ജോസ് പുത്തന്‍കളം: പ്രഥമ ക്‌നാനായ തിരുനാളിന് ചരിത്രസാക്ഷിയാകുവാന്‍ വിശ്വാസ സാഗരമൊഴുകും. നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാഞ്ചസ്റ്റര്‍ വീണ്ടും നവ ചരിത്രമെഴുതുവാന്‍ ഒരുങ്ങുന്നു. സീറോ മലബാര്‍ സഭയുടെ അഭിവാജ്യ ഘടകമായ കോട്ടയം അതിരൂപതാംഗങ്ങളുടെ ക്‌നാനായ ചാപ്ലിയന്‍സിയുടെ പ്രഥമ തിരുന്നാള്‍ ഒക്ടോബര്‍ ഒന്നിന് നടത്തപ്പെടുമ്പോള്‍ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാകുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കോട്ടയം അതിരൂപതാംഗങ്ങള്‍ …
കിസാന്‍ തോമസ്: ലീമെറിക്കില്‍ നാളെ മുതല്‍ ആരംഭിക്കുന്ന കരുണയുടെ വാതില്‍ കുടുംബ നവീകരണ ധ്യാനത്തിന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ Rev.Fr.സോജി ഓലിക്കല്‍ & സെഹിയോന്‍ ടീമിനെ ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച് പ്രീസ്റ്റ് ഇന്‍ചാര്‍ജ് Rev.Fr. ജോസ് ഭരണികുളങ്ങരയും കൈക്കാരന്‍മാരും ചേര്‍ന്ന് സ്വീകരിച്ചു .ലിമെരിക് ബിഷപ് Brendan Leahy ‘കരുണയുടെ വാതില്‍ 2016’ വെള്ളിയാഴ്ച രാവിലെ …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്ററില്‍ എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തിവരുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ നാളെ വെള്ളിയാഴ്ച (19/8/16) രാത്രി 9 മുതല്‍ വെളപ്പിനെ 2 വരെ മാഞ്ചസ്റ്റര്‍ ലോംങ്ങ്‌സൈറ്റ് സെന്റ്.ജോസഫ് ദേവാല യ ത്തില്‍ നടക്കുമെന്ന് ജീസസ് യൂത്ത് ഭാരവാഹികള്‍ അറിയിച്ചു. ഈ മാസത്തെ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് പ്രശസ്ത വചന …
കിസാന്‍ തോമസ്: അയര്‍ലണ്ട്, വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി വി. അല്‍ഫോന്‍സാമ്മയുടെയും വി. തോമാസ്ലീഹായുടെയും സംയുക്ത തിരുനാളും ദശാബ്ദി ആഘോഷവും ഓഗസ്റ്റ് 27 ശനിയാഴ്ച 3 മണിക്ക് De La Salle College, Newtown, Waterford ല്‍ വച്ച് വിപുലമായി നടത്തപ്പെടുന്നു. 3 മണിക്ക് ഫാ. അക്വിനോ മാളിയേക്കലിന്റെ (Asst Sup Fransiscan Friary, …
കിസാന്‍ തോമസ്: കാരുണ്യത്തിന്റെ ഈ ജൂബിലി വര്‍ഷത്തില്‍ അയര്‍ലണ്ടിലെ സീറോമലബാര്‍ സഭ കുടിയേറ്റത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ആദ്യമായി 9 മാസ് സെന്ററുകളില്‍ നിന്നും 2016 ലെ വേദപാഠ വാര്‍ഷിക പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്‍ക്ക് നേടിയ അഞ്ചാം ക്‌ളാസ്സ് മുതലുള്ള കുട്ടികള്‍ക്ക് വേണ്ടി സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒരുക്കുന്നു. താല സ്പ്രിങ് ഫീള്‍ഡ് …